ബോഡിഗാർഡ് 1 [Mrskin] 340

അവസാനം പറഞ്ഞത് എന്നെ കുറച്ചു ആസ്വസ്ഥൻ ആക്കി. വിക്ടർ എന്റെ കയ്യിലേക്ക് ഒരു ഫയൽ തന്നു.

“ഇതാണ് നിന്റെ ഫസ്റ്റ് client. ഡീറ്റെയിൽസ് ഫയലിൽ ഉണ്ട്.”

ഞാൻ ഫയൽ മറിച്ചു. ഡീറ്റൈൽസിൽ ഉണ്ടായിരുന്ന ഫോട്ടോ കണ്ടപ്പോൾ എവിടെയോ കണ്ട പോലെ എനിക്ക് തോന്നി. പെട്ടന്ന് എനിക്ക് ആളെ പിടികിട്ടിയതും ഞാൻ ഞെട്ടിപ്പോയി.

“വിക്ടർ ഇത്…!!”

“അതേ സാം. നീ ഉദ്ദേശിച്ച ആൾ തന്നെ. Actress സോഫി ജോർജ്..!!”

ഞാൻ അത്ഭുതപെട്ടു.

“നിന്റെ ഫസ്റ്റ് client തന്നെ കുറച്ചു ഹൈ പ്രൊഫൈൽ ആണ്. ബാക്കി ഡീറ്റെയിൽസ് എല്ലാം ഫയലിലുണ്ട്. ”

തെന്നിന്ത്യയിലെ ഇപ്പോഴത്തെ ഏറ്റവും ഡിമാൻഡ് ഉള്ള നടി ആണ് സോഫി. തുടക്കം മലയാളത്തിൽ ആയിരുന്നെങ്കിലും അവിടെ ഒരു താരമാകാൻ കഴിഞ്ഞില്ല. എന്നാൽ തമിഴിലേക്ക് ചുവട് വെച്ചതിനു ശേഷം പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നാട്ടിൽ ശാലീന സുന്ദരി ആയിരുന്നവൾ അവിടെ എത്തിയപ്പോഴേക്കും ബികിനി, ഐറ്റം ഡാൻസ് ഉൾപ്പടെ ബോൾഡ് characters മടികൂടാതെ ചെയ്യാൻ തുടങ്ങി. കൂടാതെ അത്യാവശ്യം അഭിനയവും അറിയാം. ഇപ്പോൾ കന്നഡ സിനിമയിൽ ശ്രെദ്ധ ചെലുത്തുന്നു.

ഫയൽ നോക്കിയപ്പോൾ മനസ്സിലായി, സോഫിയും പ്രൊഡ്യൂസർ ഡേവിഡ് മാത്യൂസും 7-8 മാസത്തോളം പ്രണയത്തിൽ ആയിരുന്നു. എന്നാൽ 2 മാസം മുൻപ് അവർ പിരിഞ്ഞു. അതിനു കാരണം കൊടുത്തിട്ടില്ല. ബ്രേക്കപ്പിന് ശേഷം മാത്യൂസിന്റെ ശല്യം സഹിക്കാൻ വയ്യാതെ ആയപ്പോൾ ആണ് പ്രൈവറ്റ് സെക്യൂരിറ്റി ഏർപ്പെടുത്തിയത്.

ഒരു മാസം ആണ് എന്റെ ജോലിസമയം. അതുകഴിഞ്ഞാൽ അടുത്ത ആൾ വരും. ആ ഒരുമാസം സോഫിക്ക് ഒരു കുഴപ്പവും ഉണ്ടാവാതെ നോക്കണം.

അങ്ങനെ ഞങ്ങൾ സോഫി താമസിക്കുന്ന ഫ്ലാറ്റിൽ എത്തി. ലിഫ്റ്റ് കേറി മുകളിൽ സോഫിയുടെ റൂമിന്റെ മുൻപിൽ എത്തി. കതക് തുറന്നത് ഒരു വേലക്കാരി സ്ത്രീ ആയിരുന്നു. അകത്തു കയറിയപ്പോൾ സോഫയിൽ അവൾ ഇരിക്കുന്നുണ്ട്. ഞങ്ങളെ കണ്ടതും അവൾ ചിരിച്ചുകൊണ്ട് എഴുന്നേറ്റു.

“ഹായ് വിക്ടർ ”

ഇത്ര അടുത്ത് തെന്നിന്ത്യ മുഴുവൻ ആരാധിക്കുന്ന താരത്തെ കണ്ടപ്പോൾ തോന്നിയ അത്ഭുതം മുഖത്ത് കാണിക്കാതെ ഞാൻ അവളെ ശ്രദ്ധിച്ചു. സിനിമയിൽ കാണുന്നതിനേക്കാൾ സുന്ദരി ആയിരുന്നു അവൾ. അവളുടെ കണ്ണുകൾ വിടർന്നതും കീഴ്ച്ചുണ്ട് കുറച്ചു മലർന്നതും ആയിരുന്നു. ആര് കണ്ടാലും ഒന്നു ചുംബിക്കാൻ തോന്നും. ടീഷർട്ടും ലെഗ്ഗിങ്‌സും ആണ് വേഷം. ടീഷർട് കുറച്ചു oversized ആയിരുന്നെങ്കിലും അവളുടെ മുലകൾ എടുത്തറിയാം. സിനിമയിൽ കാണുമ്പോൾ 36D സൈസ് തോന്നിക്കുമായിരുന്നു. അപ്പോൾ പാഡഡ് ബ്രാ ആണിട്ടിരിക്കുന്നത്. ടൈറ്റ് ലെഗ്ഗിൻസിൽ അവളുടെ ചന്തി എടുത്തറിയാം. കണ്ടാലാർക്കും പണ്ണാൻ തോന്നുന്ന ഒട്ടും ഉടയാത്ത ശരീരം.

The Author

23 Comments

Add a Comment
  1. കൊള്ളാം അടിപൊളി. തുടരുക ⭐⭐❤

  2. പൊന്നു ?

    കൊള്ളാം…… നല്ല അടിപൊളി തുടക്കം.

    ????

  3. ✖‿✖•രാവണൻ ༒

    ❤️❤️

  4. Guys oru help venom.?.
    കൊറേ നാൾ മുന്നേ വായിച്ച ഒരു സ്റ്റോറി ആണ് അതിൻ്റെ name ഓർമ്മ കിട്ടുന്നില്ല . കൊറച്ച് പാർട്സ് മാത്രം ഇപ്പോളും ഓർമ ഉണ്ട്. അറിയാവുന്നവർ ഒന്ന് commentin reply തരണേ

    നായകർ ചെയ്യാത്ത കുറ്റത്തിന് വീട്ടുകാർ തള്ളി പറഞ്ഞ് എന്തോ gap ഇട്ട് നിൽകുന് .പിനെ കൊറച്ച് നാൾ ശേഷം അവൻ്റെ അച്ചൻ്റെയോ അമ്മയുടെയോ നാട്ടിലെ ക്ഷേത്രതിൽ ഉത്സവത്തിന് വരുന്നു. അപോൽ അവൻ്റെ cousin പെൺകുട്ടിയെ ആരോ 2, പേർ ഇരുട്ടിൽ വെച്ച് കയറി പിടിക്കാൻ ശ്രമിക്കുന്നു.അവൻ അത് കണ്ട് അവരെ ഓട്ടികുന്.വീട്ടുകാർ ആഹ് കുറ്റം അവൻ്റെ പേരിൽ തന്നെ പറയുന്നു അങ്ങനെ എന്തോ ആണ്. പിനീട് ആഹ cousin പെണ്ണ് വീട്ടിൽ സത്യം പറയുന്നു . അവനെ എല്ലാവരും കുറ്റപ്പെടുത്താതെ ഇരുകാൻ വേണ്ടി അവൾ അവനെ അവൾടെ റൂമിൽ കൊണ്ട് പോകുന്നു . അവർ kettipididch കിടക്കുന്ന ചെറിയ ഇറോട്ടിക് scene oke und.avlk അവനെ ഇഷ്ട്ടം അനെന് പറയുന്നു അവൻ്റെ ഫാമിലിയിലെ ഒരു കല്യാണത്തിൻ്റെ ഇടക് അവർ ബന്ധ പെടുന്നു.പിറ്റേന്ന് ആഹ function varaan vendi വനവർക് ഡ്രിങ്ക്സ് കൊടുത്തുകൊണ്ട് ഇരുന അവൾക് നടക്കാൻ പറ്റാത്ത കണ്ടപ്പോൾ അവൻ avlr ഹെൽപ് ചെയ്യുന്നു. aah ദിവസം തന്നെ ആഹ marriage n poya ദിവസം അവർ തമ്മിൽ ഒറ്റക് ആ ബസിൽ ഒല്ലപോൾ അവരുടെ രോമസ് നായകൻ്റെ അമ്മ പൊക്കുന്നു. പിനീഡ് അവരുടെ കല്യാണം ഫാമിലി എല്ലാം കൂടെ തീരുമാനിക്കുന്നു.

    ബാക്കി ഓർമ ഇല്ല ഇത് climax nod അടുത്ത കൊറച്ച് part ആണ് അറിയാവുന്നവർ ഒന്ന് പറയുവോ?

    നല സ്റ്റോറി അത്രക് ഇഷ്ടപെട്ടത് ആരുന്

  5. നന്ദുസ്

    സൂപ്പർ ആണുട്ടോ.. ബഹുകേമം.. നല്ല അവതരണം.. ബാക്കി പോരട്ടെ.. സാമിന്റേം സോഫിടേം രസകളികൾക്കായി കാത്തിരിക്കുന്നു…

    1. താങ്ക്സ് ബ്രോ ?

      രണ്ടാമത്തെ പാർട്ട്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്

  6. machane nannyittind vere alkaar varatte

  7. bro waiting for next part page kooti ezhuth bro ??

  8. Super bro waiting for next part page kooti ezhuth bro ??

    1. Thanka bro ?

      Page kootan sremikkam ?

  9. Bro waiting for next part ♥️♥️

  10. Another copy…
    (if republishing, please mention it)

    1. ഒറിജിനൽ കഥയുടെ നെയിം എന്താ ബ്രോ.

    2. ഞാൻ തന്നെ എഴുതിയതാ… വേറെ സൈറ്റിൽ ഇട്ടപ്പോൾ വലിയ സപ്പോർട്ട് ഇല്ലാരുന്നു അതുകൊണ്ടാ ഇവിടെ ഇട്ടത്

      1. അടുത്ത പാർട്ട് ഇടണം, എഴുത്തിന് വേഗത
        കുറച്ചു കൂടുതൽ ആണ്

Leave a Reply

Your email address will not be published. Required fields are marked *