ബ്രഹ്മഭോഗം 3 [Master] 216

സ്വരുക്കൂട്ടി സമ്പാദിച്ച ദുര്‍ബ്ബലമായ പ്രതിരോധശക്തി അവളുടെ ആ ഒരൊറ്റ വാചകത്തില്‍ നിലംപൊത്തി ഒലിച്ചുപോയി. വന്മഴയില്‍ വേരുകള്‍ ദ്രവിച്ചുനിന്നിരുന്ന വൃക്ഷം കടപുഴകുന്ന പോലെ. തുറന്ന ക്ഷണം. രാത്രി വരാമോ എന്ന ചോദ്യത്തിന് മറ്റു യാതൊരു അര്‍ത്ഥങ്ങളുമില്ല. ഇവിടെ രാമായണ പാരയണമോ, വേദക്ലാസുകളോ രാത്രിപൂജയോ ഒന്നുമില്ല. അതിനൊന്നുമല്ല അവളുടെ ഈ ക്ഷണം; അതിനൊരൊറ്റ ലക്‌ഷ്യം മാത്രം; സ്വന്തം മാംസദാഹം അവള്‍ക്ക് ശമിപ്പിക്കണം, എന്നെ ഉപയോഗിച്ച്. ഉള്ളില്‍ കിടക്കുന്ന പഴയ മാടമ്പിയായ രോഗിക്ക് മദനാര്‍ത്തയായ ഇവളുടെ സുഖനനവുകളെ, സുഖദളങ്ങളെ, സുഖദ്വാരങ്ങളെ മെരുക്കാനും കീറിമുറിക്കാനുമുള്ള കഴിവില്ല. യൌവ്വനത്തിന്റെ തീക്ഷ്ണമായ കരുത്തില്‍ സ്വശരീരത്തിന്റെ തൃഷ്ണകളെ വരുതിക്ക് നിര്‍ത്താനാകാതെ കാമാര്‍ത്തയായി ചിനയ്ക്കുകയാണ് പെണ്‍കുതിരയായ ഇവള്‍; കാമാര്‍ത്തയായി ചിനയ്ക്കുകയാണ്. മാധവിയുടെ കഴുത്തിലൂടെ വിയര്‍പ്പൊഴുകി അവളുടെ സ്തനശൈലങ്ങളുടെ ഇടയിലേക്ക് ഇറങ്ങുന്ന മത്തുപിടിപ്പിക്കുന്ന കാഴ്ച പൊട്ടനെപ്പോലെ ഞാന്‍ നോക്കി നിന്നു. അവളുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ എനിക്ക് സാധിക്കുന്നില്ല.

“പറ, അയാള് തെരക്കും” അവള്‍ ധൃതി കൂട്ടി.

ഞാനവളെ അടിമുടി വീണ്ടും വീണ്ടും നോക്കി. ബ്ലൌസിന്റെ ഉള്ളില്‍ ഒതുങ്ങാത്ത മുഴുത്ത മുലകള്‍ എന്തിനാണിങ്ങനെ കൂര്‍ത്ത് നില്‍ക്കുന്നത്? വരൂ വരൂ എന്നവ യാചിക്കുന്നുണ്ടോ? ഈ മുലകള്‍ എനിക്ക് നല്‍കാനാണ് അവള്‍ ക്ഷണിക്കുന്നത്. അവയിലെ ഉപ്പു നക്കിയെടുപ്പിക്കാന്‍. അവള്‍ വിയര്‍ത്തുകൊണ്ടേയിരിക്കുകയാണ്. ഈ വിയര്‍പ്പുകണങ്ങള്‍ അവളുടെ മേദസ്സ് നിറഞ്ഞ ദേഹത്തുണങ്ങിപ്പിടിച്ച് ഉപ്പുതരികളായി രൂപപ്പെടുമ്പോള്‍ അവള്‍ക്കെന്നെ അരികില്‍ വേണം. നാവുകൊണ്ട് അവളുടെ ശരീരം വൃത്തിയാക്കി കൊടുക്കാന്‍. അതിനുവേണ്ടി എല്ലാ തുറന്ന് തരാന്‍ അവള്‍ വെമ്പി നില്‍ക്കുകയാണ്; ഇപ്പോഴല്ല, രാത്രി; രാത്രിയാണ് അവള്‍ക്ക് വിശ്രാമം ലഭിക്കുക. കിഴവനെ പേടിച്ച് എന്തെങ്കിലും കോപ്രായം കാട്ടിക്കൂട്ടിയാല്‍ പോരാ അവള്‍ക്ക്; മതിമറന്നു സുഖിക്കാനുള്ള സാവകാശം അവള്‍ക്ക് വേണം; രാവെളുക്കുവോളം.

“രാത്രീ വന്നാ ഇത് രണ്ടും ഇഷ്ടം പോലെ ചപ്പിക്കുടിക്കാം..” നാണമില്ലാത്ത വേശ്യയെപ്പോലെ അവള്‍ എന്നെ പ്രലോഭിപ്പിച്ചു; അവള്‍ കിതച്ചു. ആ വന്മുലകള്‍ അമിതമായി ഉയര്‍ന്നുതാഴ്ന്നു.

“മാധവീ..നിന്റെ കുളി തീര്‍ന്നില്ലേ. കഞ്ഞി എടുക്കടി…” ഉള്ളില്‍ നിന്നും കിഴവന്റെ ശബ്ദം ഇങ്ങുവരെ എത്തുന്നു. അവള്‍ പല്ലുകടിച്ചുകൊണ്ട് ഉള്ളിലേക്ക് നോക്കി.

“വരുവാ..” കോപത്തോടെ വിളിച്ചു പറഞ്ഞിട്ട് അവള്‍ ആര്‍ത്തിയോടെ എന്റെ നേരെ തിരിഞ്ഞു.

“വരുവോ”

എനിക്കറിയില്ലായിരുന്നു എന്താണ് പറയേണ്ടതെന്ന്. ആ ബ്ലൌസ് വലിച്ചുപറിച്ച് ദൂരെ എറിഞ്ഞ് ആ മുഴുത്ത മുലകള്‍ രണ്ടും ചപ്പാന്‍ മനസ്സ് വെകിളി കൂട്ടുന്നു.

“വന്നാ ഇത് മാത്രവല്ല. വേറേം ഒണ്ട് ആണുങ്ങക്ക് തിന്നാന്‍ പറ്റിയ ഒത്തിരീം. വടിച്ച്‌ വൃത്തിയാക്കി വച്ചേക്കുവാ അലുവ പോലെ” നിശബ്ദം അവള്‍ കുണുങ്ങിച്ചിരിച്ചു.

The Author

Master

Stories by Master

31 Comments

Add a Comment
  1. അറിവുകൾ അപാരം,
    അത് പകർത്തിയത് അത്യുഗ്രൻ
    വരികൾ വർണ്ണനാതീതം
    മാസ്റ്റർ എന്ന എഴുത്തുകാരൻ വാക്കുകൾക്കതീതം
    ഇഷ്ടം…. ഒരു ആരാധകൻ

  2. പൊന്നു.?

    കാലമാടന്ന് ഉറക്കവുമില്ലേ….. നല്ല രസം പിടിച്ച് വന്നതായിരുന്നു.

    ????

  3. Hi Master, next part ille?

  4. ചന്ദു മുതുകുളം

    ബാക്കി എവിടെ മാസ്റ്റർ???

  5. ufffffffffffffffff kidukkiiiiiiiiiiiiii

    resam kalnju kulikkan aa konappan ezhunnettu ………………….

  6. ചന്ദു മുതുകുളം

    നല്ല പോളപ്പൻ കമ്പി…
    ഇ പറവിശ്യവും… കെട്ടിയ കമ്പി അഴിപ്പിച്ചു പഹയൻ

  7. ഗുരുവേ… പൊളി… അല്ല പൊളിച്ചടുക്കി… പിന്നെ കഴിഞ്ഞ പാർട്ടിലെപ്പോലെ ഈ പാർട്ടിലും പാതിവഴിയിൽ ഒതുക്കിയല്ലേ…

    1. ശിഷ്യാ, ആശാനെ ചുമ്മാ ഇങ്ങനെ പോക്കിപ്പൊക്കി സുഖിപ്പിക്കാതെ ഒരു പൈന്റ് എങ്കിലും മേടിച്ചു താ..ഒരു സ്നേഹോം ഇല്ലാത്ത കൊറേ ശിഷ്യമ്മാര്.. പച്ചവെള്ളം പോലും കുടിച്ചിട്ട് മാസങ്ങളായി

      1. അക്കാര്യത്തിൽ യാതൊരു പ്രതീക്ഷയും വേണ്ട ഗുരുവേ… ഞാൻ മദ്യത്തിന് എതിരാ… കുടിക്കാറെ ഒള്ളു… കുടിപ്പിക്കൂല?

  8. Masare thithrayum kiduppikalle, manushya hridayamnu. Super

  9. Master എന്താ ഇത് … ഓഹ് ഗംഭീരം…. വിഷ്ണു… മാധവി…. ഓഹ് ….

    സീനുകൾ ഓഹ് ബ്ലൂ ray മികവോടെ കൺമുന്നിൽ … ഒന്നും പറയാനില്ല മാസ്റ്ററെ …..

    വേഗം അടുത്ത ഭാഗം കൊണ്ടുവാ…

    1. തമ്പീ, നീങ്ക എങ്കെ ഇറുക്കത്? കൊറേ നാളായല്ലോ ഇന്ത വളി കണ്ടിട്ട്. പുത്യേ കഥകള്‍ ഒന്നുവില്ലേ?

      1. ഇവിടെ ഒക്കെ തന്നെ ഉണ്ട് മാസ്റ്റർ … കുറച്ചു ഏറെ മാസങ്ങൾ കമ്പി കഥ വായന നിർത്തിയിരുന്നു അതാ അധികം വരാഞ്ഞേ … പിന്നെ കഴിഞ ദിവസം മുതൽ വീണ്ടും സ്റ്റാർട്ട്‌ ചെയ്തു വായന …. അപ്പോ വന്നു ….
        കഴിഞ്ഞ മാസം oru പ്രണയാ കഥ ഇട്ടിരുന്നു …

        പിന്നെ മാസ്റ്റർക്ക് സുഖം എന്ന് വിശ്വസിക്കുന്നു….

  10. സൂപ്പർ മാസ്റ്റർ ക്ലാസ്, പക്ഷെ പാതി വഴിയിൽ നിർത്തിയത് ശരിയായില്ല തുടർന്നും എഴുതണം ഗുണമേന്മയിൽ മാസ്റ്റർ തന്നെ ഒന്നാമത്,

  11. നാനായിരിക്കുന്നു…
    അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിംഗ്

  12. മന്ദൻ രാജാ

    അച്ഛൻ പോകുമോ മകനെ ,

    മാസ്റ്ററെ ..ങ്ങള് nonveg ആണല്ലേ ?

    1. മന്ദൻ രാജാ

      പൊക്കുമോ *

      1. ജനനം തന്നെ ഒരു നോണ്‍ വെജ് സവാരിഗിരിഗിരിയിലൂടെ സംഭവിച്ചതല്ലേ? ആദ്യം അണ്ണാക്കിലേക്ക് പോയത് ശുദ്ധമായ മാംസാഹാരം. പാല് പച്ചക്കറിയാണ് എന്ന് വിശ്വസിക്കുന്ന സ്വയം പ്രഖ്യാപിത വിഡ്ഢികള്‍ അറിയുന്നുണ്ടോ രാജാവേ പാല് പക്കാ മാംസാഹാരം ആണെന്ന സത്യം? പലപല മതപര-സ്വയംകൃത വിഡ്ഢിത്തങ്ങളില്‍ ഒന്നാണ് വെജിറ്റേറിയനിസം എന്ന സ്വയം വഞ്ചന.

  13. ഇപ്പോഴാണ് മാസ്റ്റർ എന്നുള്ള പേരിന്റെ അർഥം തന്നെ മനസുലായതു. എന്താ എഴുത്തു. ഹോ… അപാരം. വാക്കുകൾ ഇല്ല!

  14. അപ്പൊ ചുരുക്കി പറഞ്ഞാ സസ്യബുക് എന്നൊന്നില്ല അല്ലെ, അതെനിക്ക് ക്ഷ പിടിച്ചു.

    1. യെസ് മിസ്റ്റര്‍ പരസ്യമായി വാള് വയ്ക്കുന്ന തണ്ണീ. ചെടികള്‍ക്ക് ജീവനുണ്ട്; അതിന്റെ ഫലമോ കാണ്ഡമൊ ഇലയോ കഴിക്കുന്നവര്‍ മാംസാഹാരികള്‍ തന്നെ. അതല്ല എങ്കില്‍, അവര്‍ പകരം മണ്ണോ പാറയോ ചെളിയോ കഴിക്കണം.

  15. സസ്പെൻസ് അടിപ്പിച്ചു, വെറുതെ ഭോഗം മാത്രം പറയുന്നതിനേക്കാൾ എത്രയോ നല്ലതാണു ഇങ്ങനെ

    1. ഇറോട്ടിക് എന്നാല്‍ കണ്ടു പണിഞ്ഞു എന്നതല്ല. അതിലെ ഭാഗഭാക്കുകളുടെ മാനസിക വ്യാപാരവും സാഹചര്യവും ഒക്കെ ചേരുന്നതാണ്. ഇവിടെ, പൊതുവേ സ്വീകാര്യമായ ലൈനല്ല ഇത്. കാരണം വെക്കെടാ വെടി എന്ന ലൈനാണ് മിക്കവര്‍ക്കും ഇഷ്ടം. പക്ഷെ വായനക്കാരുടെ ഇഷ്ടമനുസരിച്ച് എഴുതാത്ത ഒരൊറ്റ എഴുത്തുകാരനേ ഈ ദുനിയാവില്‍ ഉള്ളൂ; അതാണീ ന്യാന്‍. നന്നായി ആസ്വദിച്ചാണ് ഞാനിത് എഴുതുന്നത്. ഇതെഴുതുമ്പോള്‍ എനിക്ക് കിട്ടുന്ന ഫീലിംഗ് ഉണ്ടല്ലോ, അതാണ്‌ ഞാന്‍ നോക്കുന്ന ഏക ഘടകം. അത് അതേപോലെ ആസ്വദിക്കുന്ന ചുരുക്കം പേരെങ്കിലും ഉള്ളത്, നമ്മുടെ വായനാശീലത്തെ നല്ലൊരു തലത്തിലേക്ക് എത്തിക്കും എന്നാണ് എന്റെ വിശ്വാസം. നന്ദി ബ്രോ.

      അഭിപ്രായങ്ങള്‍ ഇട്ട, ഇടുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ചേട്ടന്മാര്‍ക്കും അനിയന്മാര്‍ക്കും നണ്ട്രി

      1. Theerchayayum masterude iee shyli thanneynu enne masterude rachanayilekk aakarshikkunnathum.master oro variyum aaswadich ezhuthiyath pole njan oro vaakkum aaswadich vaayikkukayayirunnu.iniyum masterude stylil thanne kadha pokatte

  16. കലക്കി മാസ്റ്ററെ, മാധവി ഒരു കാമ യക്ഷി തന്നെയാ. അവസാനത്തെ സസ്‌പെൻസും കലക്കി, രതി സുഖം പാതി വഴിയിൽ മുറിഞ്ഞ ദേഷ്യത്തിൽ പത്മനാഭനെ ഇല്ലാതാക്കുമോ അവർ

  17. അൽ കിടു മാസ്റ്റർ…. അൽ കിടു…✊

  18. മാസ്റ്ററെ അടിച്ചുപൊളിച്ചു അവസാനം ഇങ്ങനെ പേടിപ്പിക്കേണ്ട ആയിരുന്നു അടുത്ത ഭാഗം ഗ വേഗം കിട്ടുമെന്ന പ്രതീക്ഷയോടെ
    സസ്നേഹം the tiger ?

  19. കിടുക്കി,ഇങ്ങനെ ഉദ്യോഗത്തിന്റെ മുനയിൽ നിർത്തല്ലേ മാസ്റ്റർ

    1. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *