C2 ബാച്ച് 1992 ചരല് കുന്ന്
C2 Batch 1992 Charalkunnu bY Manthan Raja
“അനിൽ മാത്യു സ്റ്റാൻഡപ്”
ഡെസ്കിലടിക്കുന്ന ശബ്ദം കേട്ടു അനിൽ ഞെട്ടിയെഴുന്നേറ്റു .
” നിനക്ക് താല്പര്യം ഇല്ലെങ്കിൽ ഇറങ്ങി പോകാം . അത്ര ബുദ്ധിമുട്ടി എന്റെ ക്ളാസിൽ ഇരിക്കണമെന്നില്ല ..താനൊക്കെ എന്തിനു പഠിക്കാൻ വരുന്നതാടോ …വെറുതെ കാർന്നോന്മാരുടെ പൈസ കളയാൻ വേണ്ടി …പകുതി ദിവസം ക്ളാസിൽ വരില്ല ..വന്നാലോ വേറേതോ ലോകത്തും …ഹും ഇറങ്ങി പൊക്കോ “
ഗായത്രി ടീച്ചറിന്റെ ശബ്ദം കടുത്തപ്പോൾ അനിൽ ഒന്നും മിണ്ടാതെ പുറകിലത്തെ ബെഞ്ചിൽ നിന്ന് നടന്നു . മുൻപിലത്തെ ബെഞ്ചിൽ ഇരിക്കുന്ന ഉഷയുടെ സമീപം എത്തിയപ്പോൾ മൂന്നു ബുക്ക് അവൾ മുന്നോട്ടു വെച്ചു . അതുമെടുത്തു പുറത്തേക്കിറങ്ങിയപ്പോൾ ആണ് പ്രിൻസിപ്പൽ തോമസ് സാറിന്റെ മുന്നിൽ പെടുന്നത് . അവർ തമ്മിലെന്തൊ സംസാരിക്കുന്നത് ഗായത്രി കണ്ടു . അവൾ കാസ്സിലേക്കു തന്നെ തിരിഞ്ഞു
കോളേജ് വിട്ടു സ്റ്റാഫ് റൂമിൽ തനിയെ ഇരുന്നു എന്തോ ബുക്ക് റെഫർ ചെയ്യുന്ന ഗായത്രിയുടെ എതിരെയുള്ള കസേരയിൽ തോമസ് സാർ ഇരുന്നൂന്നു മുരടനക്കി .
‘ങ് ..ങ് “
‘പറഞ്ഞോ അങ്കിൾ ?” ഗായത്രി നേരെ നോക്കാതെ പറഞ്ഞു. അപ്പോഴേക്കും അവിടേക്കു ലാലി തോമസും വന്നു . തോമസ് സാറിന്റെ വൈഫ് ആണ് ലാലി .
‘ ഗായത്രി മോളെ …. 2 സിയിലെ അനിലിനോടു ഇന്ന് ഇറങ്ങി പോക്കൊലന്‍ പറഞ്ഞല്ലേ ?’
‘ അതെ അങ്കിള്‍ ..അവന് വല്ലപ്പോഴുമേ വരൂള്ളൂ …..എന്നിട്ട് എന്തോ ചിന്തിച്ചു പുറത്തേക്കു നോക്കി ഇരിക്കുവാ ..പിന്നെ ദേഷ്യം വരതിരിക്കുവോ …മറ്റുള്ള പിള്ളേരൊക്കെ ശ്രദ്ധിച്ചിരിക്കുമ്പോ ..”
” മോളെ ….ഇന്നലെയും അവന് കാസ്സില്‍ ശ്രദ്ധിച്ചില്ലായിരുന്നോ കാസ്സില്‍ ?”
” ഇന്നലെ ..ഇന്നലെ അവനു കുഴപ്പം ഒന്നുമില്ലായിരുന്നു അങ്കിള്‍ ” ഗായത്രി തലേന്നത്തെ ക്ലാസ് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു
‘ മോളെ അതിനൊരു കാരണമുണ്ട് . ഇന്ന് വെള്ളിയാഴ്ചയാണ് ..നിന്റെ അവസാനത്തെ പീരിയഡും……….” ഒന്ന് നിര്‍ത്തി തോമസ് സര് തുടര്‍ന്ന് ” ഇന്ന് മാര്‍ക്കറ്റില്‍ ലോഡു വരും . നാളത്തെ ചന്ത ദിവസമല്ലേ …ക്ലാസ് കഴിഞ്ഞാല്‍ അവിടെത്തിയാല്‍ ലോഡു വല്ലതും കാണുമോ എന്നാ ചിന്തിയിലയിരിക്കും അവന് ‘
താങ്കളുടെ കഴിവുകൾ ലോകം കാണാൻ തുടങ്ങുന്നതേ ഉള്ളൂ ബ്രോ അതിനു മുൻപ് നിർത്തരുത് ബ്രോ ഒരു അപേക്ഷയാണ്
❤️??⌚Waiting
Next??
രാജാവേ ??? ?ഒന്നും പറയാനില്ല അടുത്ത❤️❤️❤️❤️ സാധിക്കുമെങ്കിൽ പെട്ടെന്ന് ഇടാം????
മറന്നു തുടങ്ങിയതായിരുന്നു വളരെ നന്നായിരിക്കും
വായിക്കാൻ ലേറ്റ് ആയിപ്പോയ കഥയാണ്. പക്ഷെ, വേറെ ലെവൽ. ഇത്രയും മനസ്സിനെ സ്വാധീനിച്ച വേറെ കഥയില്ല. വളരെ വളരെ മനോഹരം…✊
അങ്ങനെ ഒരന്നം ആയിട്ട് പോകുമോ എന്തായാലും ഗയു കലക്കി ആ യൂണിഫോം ഡ്രസിൽ അങ്ങനെ യൂണിഫോമിൽ കാണാൻ ഒരു പ്രതേക സുഗമ
അനു
awesome story.
peru kandapol oormakurip aanennu karuty.
koodutal parayan vaakukal kittunilla,atimanoharam…
Kalakki pls upload pdf
ഇതിലും വലിയ വാണം സ്വപ്നങ്ങളിൽ മാത്രം …..
This a very good story iam teacher beena p. Pls write
I love you u know teachers mind we all like this story
Write new story teacher story with boy.
ഇതിനെ കമ്പിക്കഥ എന്ന് വിളിക്കാന്‍ പറ്റില്ല. എന്തൊരു ഫീല്‍!
വെറുതെ പറഞ്ഞതല്ല മന്ദന്‍ രാജ. ഞാന്‍ കംബികുട്ടനില്‍ വന്നിട്ട് ഒരു നാല് ദിവസമേ ആയുള്ളൂ. ഒരു ഫ്രണ്ട് ആണ് പരിചയപ്പെടുത്തിയത്. ഫണ്‍ ആണ്. രസമുണ്ട് എന്നൊക്കെ പറഞ്ഞു. ആദ്യം വായിക്കുന്ന കഥ മാസ്റ്റര്‍ എന്ന പേരില്‍ എഴുതുന്ന ഒരാളുടെ കഥ. അയ്യേ, എന്നൊക്കെ തുടങ്ങി വായിച്ചതാ. പക്ഷെ കമ്പി ആണേലും വായിക്കാന്‍ നല്ല ഒരു സുഖം. അതിന് ശേഷം ഒരു കോബ്രാ ഹില്‍ വായിച്ചു. അത് അതിനേക്കാള്‍ കേമം. അത് എഴുതിയ ആളുടെ ഒരു കമന്റ്റ് ആണ് മന്ദന്‍ രാജ എന്നപേരില്‍ ഉള്ള ആളുടെ അടുത്തേക്ക് കൊണ്ടു വന്നേ. നിങ്ങടെ കഥ വൈച്ചപ്പോള്‍ ഒരു കാര്യം ഷുവര്‍ ആയി. കമ്പികഥ എന്നുപറഞ്ഞാല്‍ വെറുതെ വൃത്തികേട് എഴുതുന്നത് മാത്രം അല്ലാ എന്ന്. നിങ്ങടെ ലിസ്റ്റ് എടുത്തപ്പോള്‍ പത്തുമുപ്പത് കഥകള്‍ ഉണ്ട്. അതെല്ലാം മെനക്കെട്ട് വായിക്കാന്‍ തീരുമാനിച്ചു. ഞാനും എഴുതിയാലോ എന്നാലോചിക്കുന്നു. എഴുതിയാല്‍ ഇതില്‍ ഇടുമോ? എങ്ങനെയാ അയക്കെണ്ടേ. ഹോം പേജിലെ സബ്മിറ്റ് യുവര്‍ സ്റ്റോറിയില്‍ പോയാല്‍ മതി അല്ലേ?
പിന്നെ ഇതിനു bank acount number ഒന്നും കൊടുക്കേണ്ടല്ലോ അല്ലേ?[ Joke ആണ്]
സൂർത്തുക്കളെ അങ്ങനെ ഞമ്മക്ക് പുതിയ ഒരു ചങ്ക് എഴ്ത്തുകാരീനെ കിട്ടാൻ പോവാണ് ആഹ്ലാദിപ്പിൻ ആർമാദിപ്പിൻ
ezhuthi ayachan theerchayayum edum.
ശേ എങ്കിലും അത് എവിടെ പോയി…..
?????????
ഒരു പിടിയും കിട്ടുന്നില്ലല്ലോ….
എന്നാലും രാജാവേ ഒരു വൃക്ഷണം ???
ഇപ്പോള്‍ ഇരുപത്തിരണ്ടാം പേജില്‍…ഹോ
പേജ് 36 എന്ത് സംഭവിച്ചു എന്ന് പറയണെ !!
അതാണ് സർഗ്ഗത്മഗത എന്നോക്കെ പറയുന്ന സാധനം വെരുന്നെ
സ്മിത പേജ് 36 ലെ സർഗ്ഗാത്മകതയെ കുറിച്ചൊന്നും പറഞ്ഞില്ല…. പക്വതയുളള വല്യമ്മമാര് പറഞ്ഞത് കേൾക്കില്ലാന്നുണ്ടോ??
ആറാം പേജില്‍ ആണ്. രണ്ടാമത്തെ വായന ആണ്. ആകെ…
ടോ സ്മിത,.. അല്ലേ ഒന്നുമില്ല. സോറി ???
Ithinte pdf kittan vazhiyundo
Superb story raja. Ethukondellamanu thankal real king aku nathu
ഇതിന്റെ രണ്ടാം ഭാഗം ഇറക്കാമോ രാജാവെ…..?
നിങ്ങളു മയ്യത്തായില്ലേ
ഞാനോ…?
കാണാൻ ഇല്ലാലോ?
സമയം ഇല്ലാത്ത കൊണ്ടാണ്..ഇടയ്ക്ക് വരാറുണ്ട് 🙂
അതുമതി പതുക്കെ സമയം എടുത്ത് ആലോചിച്ച് എഴുതിയാൽ മതി…
Superb story raja. Ethukondellamanu thankal real king aku nathu
ഇത്ര നല്ലൊരു സ്റ്റോറി എനിക്ക് എങ്ങനെ മിസ്സായി…???
എന്റെ രാജാവേ പൊളിച്ചടുക്കി….
ആമേൻ സിനിമയിൽ പറയുന്നത് പോലെ….ഇതിന്റെ മുകളിൽ എനിക്ക് എഴുതാനില്ല….
ഈ ഒരു കഥയുടെ കാര്യത്തിൽ നിങ്ങള്‍ രാജാവല്ല ബ്രോ ദൈവമാണ്….
ഉള്ളത് പറയാമല്ലോ ഇത്രക്ക് എന്നെ സ്വാധീനിച്ച മറ്റൊരു കമ്പിക്കഥയില്ല.
(ഈയിടക്ക് ഒരു കമന്റിലൂടെ ഈ കഥ എന്റെ ശ്രദ്ധയിൽ പെടുത്തിയ പങ്കാളിക്കും കീരു ഭായിക്കും ഒരായിരം നന്ദി).
ഇത്ര നല്ലൊരു സ്റ്റോറി എനിക്ക് എങ്ങനെ മിസ്സായി…???
എന്റെ രാജാവേ പൊളിച്ചടുക്കി….
ആമേൻ സിനിമയിൽ പറയുന്നത് പോലെ….ഇതിന്റെ മുകളിൽ എനിക്ക് എഴുതാനില്ല….
ഈ ഒരു കഥയുടെ കാര്യത്തിൽ നിങ്ങള്‍ രാജാവല്ല ബ്രോ ദൈവമാണ്….
ഉള്ളത് പറയാമല്ലോ ഇത്രക്ക് എന്നെ സ്വാധീനിച്ച മറ്റൊരു കമ്പിക്കഥയില്ല.
(ഈയിടക്ക് ഒരു കമന്റിലൂടെ ഈ കഥ എന്റെ ശ്രദ്ധയിൽ പെടുത്തിയ പങ്കാളിക്കും കീരു ഭായിക്കും ഒരായിരം നന്ദി)
നന്ദി ജോ ….ഓണാശംസകള്‍ ..
അത്യുത്സാഹ വിജൃംഭിതവും
ആനന്ദ തുന്തിലിതവും
അക്ഷന്ത വ്രീളനവും
ആലോഹൃ താഡനവും
ജുഗുപ്സാവഹവുമായ …. ഓണം ആശംസകൾ…?????
Pdf ഉണ്ടോ…