C2 ബാച്ച് 1992 ചരല്‍ കുന്ന് 461

C2 ബാച്ച് 1992 ചരല്‍ കുന്ന്

C2 Batch 1992 Charalkunnu bY Manthan Raja

 

“അനിൽ മാത്യു സ്റ്റാൻഡപ്”

ഡെസ്കിലടിക്കുന്ന ശബ്ദം കേട്ടു അനിൽ ഞെട്ടിയെഴുന്നേറ്റു .

” നിനക്ക് താല്പര്യം ഇല്ലെങ്കിൽ ഇറങ്ങി പോകാം . അത്ര ബുദ്ധിമുട്ടി എന്റെ ക്‌ളാസിൽ ഇരിക്കണമെന്നില്ല ..താനൊക്കെ എന്തിനു പഠിക്കാൻ വരുന്നതാടോ …വെറുതെ കാർന്നോന്മാരുടെ പൈസ കളയാൻ വേണ്ടി …പകുതി ദിവസം ക്‌ളാസിൽ വരില്ല ..വന്നാലോ വേറേതോ ലോകത്തും …ഹും ഇറങ്ങി പൊക്കോ “

ഗായത്രി ടീച്ചറിന്റെ ശബ്ദം കടുത്തപ്പോൾ അനിൽ ഒന്നും മിണ്ടാതെ പുറകിലത്തെ ബെഞ്ചിൽ നിന്ന് നടന്നു . മുൻപിലത്തെ ബെഞ്ചിൽ ഇരിക്കുന്ന ഉഷയുടെ സമീപം എത്തിയപ്പോൾ മൂന്നു ബുക്ക് അവൾ മുന്നോട്ടു വെച്ചു . അതുമെടുത്തു പുറത്തേക്കിറങ്ങിയപ്പോൾ ആണ് പ്രിൻസിപ്പൽ തോമസ് സാറിന്റെ മുന്നിൽ പെടുന്നത് . അവർ തമ്മിലെന്തൊ സംസാരിക്കുന്നത് ഗായത്രി കണ്ടു . അവൾ കാസ്സിലേക്കു തന്നെ തിരിഞ്ഞു

കോളേജ് വിട്ടു സ്റ്റാഫ് റൂമിൽ തനിയെ ഇരുന്നു എന്തോ ബുക്ക് റെഫർ ചെയ്യുന്ന ഗായത്രിയുടെ എതിരെയുള്ള കസേരയിൽ തോമസ് സാർ ഇരുന്നൂന്നു മുരടനക്കി .

‘ങ് ..ങ് “

‘പറഞ്ഞോ അങ്കിൾ ?” ഗായത്രി നേരെ നോക്കാതെ പറഞ്ഞു. അപ്പോഴേക്കും അവിടേക്കു ലാലി തോമസും വന്നു . തോമസ് സാറിന്റെ വൈഫ് ആണ് ലാലി .

‘ ഗായത്രി മോളെ …. 2 സിയിലെ അനിലിനോടു ഇന്ന് ഇറങ്ങി പോക്കൊലന്‍ പറഞ്ഞല്ലേ ?’

‘ അതെ അങ്കിള്‍ ..അവന്‍ വല്ലപ്പോഴുമേ വരൂള്ളൂ …..എന്നിട്ട് എന്തോ ചിന്തിച്ചു പുറത്തേക്കു നോക്കി ഇരിക്കുവാ ..പിന്നെ ദേഷ്യം വരതിരിക്കുവോ …മറ്റുള്ള പിള്ളേരൊക്കെ ശ്രദ്ധിച്ചിരിക്കുമ്പോ ..”

” മോളെ ….ഇന്നലെയും അവന്‍ കാസ്സില്‍ ശ്രദ്ധിച്ചില്ലായിരുന്നോ കാസ്സില്‍ ?”

” ഇന്നലെ ..ഇന്നലെ അവനു കുഴപ്പം ഒന്നുമില്ലായിരുന്നു അങ്കിള്‍ ” ഗായത്രി തലേന്നത്തെ ക്ലാസ് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു

‘ മോളെ അതിനൊരു കാരണമുണ്ട് . ഇന്ന് വെള്ളിയാഴ്ചയാണ് ..നിന്റെ അവസാനത്തെ പീരിയഡും……….” ഒന്ന് നിര്‍ത്തി തോമസ്‌ സര്‍ തുടര്‍ന്ന് ” ഇന്ന് മാര്‍ക്കറ്റില്‍ ലോഡു വരും . നാളത്തെ ചന്ത ദിവസമല്ലേ …ക്ലാസ് കഴിഞ്ഞാല്‍ അവിടെത്തിയാല്‍ ലോഡു വല്ലതും കാണുമോ എന്നാ ചിന്തിയിലയിരിക്കും അവന്‍ ‘

The Author

Mandhan Raja

130 Comments

Add a Comment
  1. Madanraja.. super.. parayan vaakkukal illa.. kambikadha ennal ithaanu… ellaam perfect.. sherikum kambi aakki..
    Pakshe oru request.. ee story continue cheyyanda.. ipo nirthiya bhagam aanu perfect.. kooduthal kadhakal pratheekshikkunnu..

  2. ജെസ്സി ആന്റണി

    മന്ദൻ രാജ, മനോഹരമായി എഴുതി. സൂപ്പർ കഥ.

    1. മന്ദന്‍ രാജ

      നന്ദി ജെസ്സി ..

  3. രാജുമോൻ

    തകർത്തു.. ഇതാണ് കഥ.. കമ്പികഥ…ആശംസകൾ…

    1. മന്ദന്‍ രാജ

      നന്ദി ..രാജുമോന്‍ …

  4. തകർത്തല്ലോ ബ്രോ, നല്ല അവതരണം നേരിട്ട് കാണുന്ന അനുഭൂതി, മടുപ്പുളവാക്കാത്ത സംഭാഷണങ്ങൾ, നല്ല സന്ദർഭങ്ങൾ, വായനയിൽ ലയിക്കുമ്പോൾ കഥാപാത്രങ്ങൾ കണ്ണുകളിൽ അനുഭവിച്ചറിയുന്നത് കഥാകൃത്തിന്റെ കഴിവ്ന,ല്ലൊരു സൃഷ്ടി തന്നതിന് ബിഗ് സല്യൂട്ട്,,,

  5. Ente bro katha thakarthu otta iruppinu vaayichu.Thankalil ninnum iniyum ethu polulla kathakal pratheekshikkunnu…..

    1. മന്ദന്‍ രാജ

      നന്ദി …ഇനിയും വരും ഉടനെ …

  6. Kollaaam… suuuuuuperb

    1. മന്ദന്‍ രാജ

      നന്ദി..

  7. ഇങ്ങനെ വെന്നമ് കഥ അതിൽ ലയിച്ചു ചേർന്നു

    അടിപൊളി കഥ

  8. Superb story

    Well done my boy.

  9. മദൻ രാജാ കഥ സൂപ്പർ അയിട്ടുണ്ട് ,പങ്കാളിക്ക് വേണ്ടി എഴുതിയ സ്റ്റോറി ആണല്ലെ .നല്ല കഥ ഒറ്റ
    ഇരുപ്പിൽ വായിച്ചു തിർത്തു. തീം അവതരണവും നന്നായിട്ടുണ്ട്, താങ്കളുടെ അടുത്ത കഥക്ക് ആയി കാത്തിരിക്കുന്നു .ഇതിന്റെ ബാക്കി ഉണ്ടാവുമൊ?

    1. മന്ദന്‍ രാജ

      നന്ദി … ഇരിക്കട്ടെ പങ്കാളിക്ക് മന്ദന്‍ രാജയുടെ വക ഒരു കുതിര പവന്‍

  10. Super continue

  11. എന്റെ മന്ദൻരാജ ബ്രോ .. തകർത്തു .എന്തൊരു വിവരണം ….എന്തൂട്ടാ ഡയലോഗ്സ്
    ഹോ സമ്മതിച്ചു ബ്രോ . എന്തൊരു ഫ്ലോ …
    കൂൾ മാൻ കൂൾ … എത്ര പേജ് ആണ് ..അടി പൊളി ബ്രോ ….
    വായിച്ചപ്പോൾ ഒരു അടിപൊളി മൂഡ് ആയി .. താങ്ക്സ് ബ്രോ

    1. മന്ദന്‍ രാജ

      നന്ദി ….

  12. കഥ വളരെ നന്നായിരുന്നു, കളിയെല്ലാം നല്ല രീതിയിൽ അവതരിപ്പിച്ചു, അടുത്ത പാർട്ട്‌ ഉണ്ടാവുമോ?

    1. മന്ദന്‍ രാജ

      നന്ദി ….അടുത്ത പാര്‍ട്ട്‌ വേണോന്നു തോന്നിയില്ല …..നോക്കട്ടെ ..

  13. നല്ല കഥ…. ഒരു വ്യത്യസ്തമായ അവതരണം good keep it up

  14. Eazuthanegil egana venam kollam machu kalakki

    1. മന്ദന്‍ രാജ

      നന്ദി …..

  15. Nalla kadhayanu nalla romantic story arunnu waiting for next

  16. good story sir , wonderful narration….

    1. മന്ദന്‍ രാജ

      നന്ദി ….author ടാഗ എടുത്ത് പഴയ കഥകള്‍ കൂടി വായിക്കുമല്ലോ …

  17. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    Excellent super ടീച്ചറുമായുള്ള കഥകൾ ഒരുപാട് വായിച്ചിട്ടുണ്ട് അതിൽ നിന്നെല്ലാം വ്യത്യസ്തമായ അവതരണമാണ്. കളികൾ കൂടുതൽ വിവരിച്ചു അലമ്പാക്കിയില്ല ഇതുപോലുള്ള കഥകളാണ് ആവശ്യം. ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.

    1. മന്ദന്‍ രാജ

      നന്ദി…

  18. മനു വർഗ്ഗിസ്

    സൂപ്പർ സ്റ്റോറി ..

  19. തീപ്പൊരി (അനീഷ്)

    Super story. Otta iruppinu vayichu theerthi
    Ithinte next part koodi ezhitjanam.

    1. മന്ദന്‍ രാജ

      നന്ദി തീപ്പൊരി ….

  20. തൊരപ്പൻ

    കലക്കി മച്ചാ ഗംഭീരമായി.

    1. മന്ദന്‍ രാജ

      നന്ദി

  21. Awesome story man

  22. Pnae ethupolae oru kambi love story novel ayittae pettanae varanam bro.

  23. Superbbbbb….marvalous story..pnae ethae nammadae panku brokae vendi ezhuthiya katha anae allae

    1. മന്ദന്‍ രാജ

      നന്ദി … തമാശക്കാരാ …..

  24. Nice story

  25. Nice story

  26. Super story continue pls

    1. മന്ദന്‍ രാജ

      നന്ദി …

  27. നല്ല കഥ………
    ഇത് പോലെയുള്ള കഥകൾക്ക് വേണ്ടി വെയിറ്റ് ചെയുന്നു…..

    1. മന്ദന്‍ രാജ

      നന്ദി …

Leave a Reply

Your email address will not be published. Required fields are marked *