C2 ബാച്ച് 1992 ചരല്‍ കുന്ന് 461

C2 ബാച്ച് 1992 ചരല്‍ കുന്ന്

C2 Batch 1992 Charalkunnu bY Manthan Raja

 

“അനിൽ മാത്യു സ്റ്റാൻഡപ്”

ഡെസ്കിലടിക്കുന്ന ശബ്ദം കേട്ടു അനിൽ ഞെട്ടിയെഴുന്നേറ്റു .

” നിനക്ക് താല്പര്യം ഇല്ലെങ്കിൽ ഇറങ്ങി പോകാം . അത്ര ബുദ്ധിമുട്ടി എന്റെ ക്‌ളാസിൽ ഇരിക്കണമെന്നില്ല ..താനൊക്കെ എന്തിനു പഠിക്കാൻ വരുന്നതാടോ …വെറുതെ കാർന്നോന്മാരുടെ പൈസ കളയാൻ വേണ്ടി …പകുതി ദിവസം ക്‌ളാസിൽ വരില്ല ..വന്നാലോ വേറേതോ ലോകത്തും …ഹും ഇറങ്ങി പൊക്കോ “

ഗായത്രി ടീച്ചറിന്റെ ശബ്ദം കടുത്തപ്പോൾ അനിൽ ഒന്നും മിണ്ടാതെ പുറകിലത്തെ ബെഞ്ചിൽ നിന്ന് നടന്നു . മുൻപിലത്തെ ബെഞ്ചിൽ ഇരിക്കുന്ന ഉഷയുടെ സമീപം എത്തിയപ്പോൾ മൂന്നു ബുക്ക് അവൾ മുന്നോട്ടു വെച്ചു . അതുമെടുത്തു പുറത്തേക്കിറങ്ങിയപ്പോൾ ആണ് പ്രിൻസിപ്പൽ തോമസ് സാറിന്റെ മുന്നിൽ പെടുന്നത് . അവർ തമ്മിലെന്തൊ സംസാരിക്കുന്നത് ഗായത്രി കണ്ടു . അവൾ കാസ്സിലേക്കു തന്നെ തിരിഞ്ഞു

കോളേജ് വിട്ടു സ്റ്റാഫ് റൂമിൽ തനിയെ ഇരുന്നു എന്തോ ബുക്ക് റെഫർ ചെയ്യുന്ന ഗായത്രിയുടെ എതിരെയുള്ള കസേരയിൽ തോമസ് സാർ ഇരുന്നൂന്നു മുരടനക്കി .

‘ങ് ..ങ് “

‘പറഞ്ഞോ അങ്കിൾ ?” ഗായത്രി നേരെ നോക്കാതെ പറഞ്ഞു. അപ്പോഴേക്കും അവിടേക്കു ലാലി തോമസും വന്നു . തോമസ് സാറിന്റെ വൈഫ് ആണ് ലാലി .

‘ ഗായത്രി മോളെ …. 2 സിയിലെ അനിലിനോടു ഇന്ന് ഇറങ്ങി പോക്കൊലന്‍ പറഞ്ഞല്ലേ ?’

‘ അതെ അങ്കിള്‍ ..അവന്‍ വല്ലപ്പോഴുമേ വരൂള്ളൂ …..എന്നിട്ട് എന്തോ ചിന്തിച്ചു പുറത്തേക്കു നോക്കി ഇരിക്കുവാ ..പിന്നെ ദേഷ്യം വരതിരിക്കുവോ …മറ്റുള്ള പിള്ളേരൊക്കെ ശ്രദ്ധിച്ചിരിക്കുമ്പോ ..”

” മോളെ ….ഇന്നലെയും അവന്‍ കാസ്സില്‍ ശ്രദ്ധിച്ചില്ലായിരുന്നോ കാസ്സില്‍ ?”

” ഇന്നലെ ..ഇന്നലെ അവനു കുഴപ്പം ഒന്നുമില്ലായിരുന്നു അങ്കിള്‍ ” ഗായത്രി തലേന്നത്തെ ക്ലാസ് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു

‘ മോളെ അതിനൊരു കാരണമുണ്ട് . ഇന്ന് വെള്ളിയാഴ്ചയാണ് ..നിന്റെ അവസാനത്തെ പീരിയഡും……….” ഒന്ന് നിര്‍ത്തി തോമസ്‌ സര്‍ തുടര്‍ന്ന് ” ഇന്ന് മാര്‍ക്കറ്റില്‍ ലോഡു വരും . നാളത്തെ ചന്ത ദിവസമല്ലേ …ക്ലാസ് കഴിഞ്ഞാല്‍ അവിടെത്തിയാല്‍ ലോഡു വല്ലതും കാണുമോ എന്നാ ചിന്തിയിലയിരിക്കും അവന്‍ ‘

The Author

Mandhan Raja

130 Comments

Add a Comment
  1. എനിക്ക് ഭയങ്കര വിഷമം ആയി… ????…
    ഇത്രയും നല്ലൊരു കഥ അവസാനമാണല്ലോ എനിക്ക് വായിക്കാൻ പറ്റിയത് എന്നുള്ള വിഷമം താങ്ങാൻ പറ്റുന്നില്ല… especially എനിക്ക് സമ്മാനിച്ച ഈ കഥ ആ കുശുമ്പൻ കലിപ്പൻ വായിച്ചതിനു ശേഷമാണല്ലോ എനിക്ക് വായിക്കാൻ പറ്റിയത് എന്നുള്ള കട്ട വിഷമം… ???…

    ഒരു വലിയ പ്രശ്‌നത്തിൽ ആയിപ്പോയി… എന്തായാലും അത് കഴിഞ്ഞു വന്നപ്പോൾ ഒരു വലിയ relief ആയി ???…. പങ്കാളിക്ക് സമർപ്പിച്ച സമ്മാനം പങ്കാളിയുടെ മനസ്സ് നിറച്ചു…. ?????.
    മന്ദൻ രാജ എന്റെ favourite writers ൽ ഒരാൾ ആയത് ഞാൻ മുന്നേ അറിയിച്ചതാണ്…
    എന്നാലും അതിന്റെ ആക്കം ഒന്ന് കൂടി ബലത്തു….

    ഗായുവിനെയും… ജയനെയും.., അനിൽ മാത്യുവിനെയും ഒക്കെ നന്നായി ബോധിച്ചു…. ?.

    ഭാര്യയോടുള്ള ജയന്റെ സ്നേഹം.., ആർക്കും തള്ളാൻ വിധത്തിൽ നിങ്ങൾ വരച്ചു കാട്ടി… ( ഒരു കൂട്ടികൊടുപ്പിന്റെ ഫീലിംഗ് വരില്ല… ) കഥയിലുടനീളം ഉണ്ടായിരുന്ന പ്രണയം.. അതിനെ ഭംഗിയാക്കുകയും ചെയ്തു…..

    ജയൻ സമ്മതിച്ചു എങ്കിലും ഗായത്രി കുറച്ചു കൂടി സമയം എടുത്ത്‌ അനിലിനോട് ചേർന്നതാണ്‌.. എനിക്ക് ഈ കഥയിൽ ഏറ്റവും ഇഷ്ടപ്പെട്ടത്…. അത് പോലെ ഭാര്യയുടെ വികാര പൂർത്തീകരണത്തിന് ശ്രമിക്കുന്ന ജയന്റെ കാര്യങ്ങൾ…. any way…
    മാസ്റ്ററുടെ ലിസ്സി ടീച്ചർ, പഴഞ്ചന്റെ പാറുടീച്ചർ, രാജയുടെ ഗായത്രി ടീച്ചർ.., മരണം വരെ മനസ്സിൽ നിന്നുമിറങ്ങാത്ത രൂപങ്ങളായി തറഞ്ഞു കയറിയിട്ടുണ്ട്…..
    ഇനിയും ഒരുപാട് സ്റ്റോറി രാജയുടെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നു… ???.

    ബ്രോ എനിക്ക് വേണ്ടി ഇങ്ങനെ ഒരു സ്റ്റോറി എഴുതിയതിന് വളരെയധികം നന്ദി….

    പിന്നെ ഒരു കാര്യം… :
    മാസ്റ്ററും താങ്കളും, ലൂസിഫറും, കീരുബായിയും, കട്ടകലിപ്പനും, പഴഞ്ചനും, ജോയും, akh ഉം, benzyum, അങ്ങനെ വൻ സ്രാവുകൾ വിലസുന്ന ഈ സമുദ്രത്തിൽ പങ്കാളി വെറുതെ എഴുതണോ… ? നിങ്ങടെയൊക്കെ കഥകളും വായിച്ച് …. വിലപ്പെട്ട കമന്റുകളും നൽകി ഇവിടിങ്ങനെ കൂടുന്നത് അല്ലേ നല്ലത്… ?
    ( ശെരിക്കും മനസ്സിൽ തോന്നിയത് ആണ്… തുറന്ന് പറഞ്ഞു എന്ന് മാത്രം…
    )???.
    അല്ല ഞാൻ പറഞ്ഞത് ഒരു പോയിന്റ്‌ അല്ലേ… ?

    1. ezhuthiyilleel kollum njann……

      angamaaleele dracula??

      1. എഴുതും… ( പക്ഷേ ആകെ മൂഡ് ഓഫ്‌ ആണ്… കയറി വരുന്നേ ഉള്ളൂ .. )
        ബ്രോ… പതിയെ പതിയെ അങ്ങ് എഴുതാം… (കൊല്ലണ്ട ഒന്ന് പല്ല് കടിച്ചാൽ മതി… )

        1. hahaha…..melle ezhuthiyal mathi??

    2. മന്ദന്‍ രാജ

      നന്ദി പങ്കാളി …….
      ഞാനത്ര വല്യ എഴുത്തുകാരനൊന്നുമല്ല…..എന്തെങ്കിലും ആശയം തോന്നിയാല്‍ അത് എന്റെതായ രീതിയില്‍ അവതരിപ്പിക്കുന്നു എന്ന് മാത്രം .

      1. പങ്കാളി

        അത് തന്നെയാണ് നിങ്ങളുടെ വിജയവും… മറ്റുള്ളവരെ അനുകരിക്കാൻ നോക്കുമ്പോൾ ആണ് പണി കിട്ടുന്നത്…

        തനത് ശൈലി അതാണ് നല്ലത് എന്തിനും…
        ( മാസ്റ്റർ, കീരുബായ്, ജോ, കലിപ്പൻ, താങ്കൾ, ലൂസിഫർ, പഴഞ്ചൻ, അൻസിയ etc. (ഇനിയും ഒരുപാട് ഉണ്ട് ).. ) എല്ലാം സ്വന്തം ശൈലിയിൽ ഉള്ള എഴുത്ത് ആണ്… so ഒരു വരി എഴുതിയാലും നിങ്ങളൊക്കെ ബലിയ ഏഴുത്ത്കാരാണ്… ?

    3. vallappozum ivide keranam panku.enna ith miss aakuvaarunno.utharavadithwam venam panku,allaaa pinne

  2. Super story. Pankuvine samarpichu alle? Njanum same theme story chothichirunnu. Iniyum ezhutho? Plzzzzz

  3. കട്ടകലിപ്പൻ

    എടാ ഭീകര, ഞാനിപ്പോഴ ആ അവസാനത്തെ ലൈൻ ശ്രെദ്ധിച്ചത്.!
    “പങ്കാളിയ്ക്കായി”
    ഇപ്പോഴല്ലേ കാര്യം പുടിക്കിട്ടിയത്.! അതും പങ്കു അമ്മാവൻ പറഞ്ഞ ടീച്ചർ കഥ.! ??
    ഇത് പക്ഷാഭേദമാണ്, എനിയ്ക്കും വേണം എന്നാ ഒരു കഥ, അതും ഇത്രയും ഫീലായിട്ടു.! എന്റെ ആഗ്രഹം പ്രണയമാണ്, അതും തീവ്രമായ ഒന്ന്.! ചെക്കന് പ്രായം കുറവ്.!
    അല്ലേൽ ഞാനിവിടെ അടി ഉണ്ടാക്കും.!
    അമ്മച്ചിയാണെ.! ????

    1. മന്ദന്‍ രാജ

      ഹ ഹ ..കലിപ്പാ …നോക്കട്ടെ ……എന്നാലും നമ്മടെ പങ്കാളിയെ കാണ്മാന്‍ ഇല്ലല്ലോ

      1. venel enne vach ezuthikko,Oru nurse doctor love story.am a male nurse

    2. കലിപ്പാ…. കുശുമ്പൻ മൂരാച്ചി…. നിന്റെ ഈ കുശുമ്പ് എന്ന് മാറുമെടാ.. കന്നാലി…?
      ?

      1. കട്ടകലിപ്പൻ

        ഏഹ്ഹ് ഞാൻ പറഞ്ഞത് കാര്യല്ലേ.! ??
        പിന്നെ കുശുമ്പ്, കുന്നായ്മ, കുരുട്ടു ബുദ്ധി ഇതെല്ലം എന്റെ ട്രേഡ് മാർക്ക് ആണ് അമ്മാവോ .! ???

        1. പങ്കാളി

          നിന്റെ ആ trade ആണ്… നിന്നെ എന്റെ പ്രിയപ്പെട്ടതാക്കുന്നത് ???…. keep it up ??????

  4. മാത്തൻ

    ente rajave..adipoli enu parnjal pora…enaa feel aarunu kathak….aduth kathaa pettenu orenm ezhuth

  5. കട്ടകലിപ്പൻ

    എൻറെ കമ്പികുലപ്പതി.!
    നമിച്ചു സഹോ.!
    അത്ര അടിപൊളി കഥ, ഒറ്റയിരുപ്പിനാണ് മൊത്തം വായിച്ചത്.!
    കളിയെക്കാൾ അനിലും ഗായത്രിയും തമ്മിലുള്ള ആ അഗാധ ബന്ധം, ജയന്റെ സ്നേഹം ഇതെല്ലാമാണ് എന്നെ ഇരുത്തിയത്.!
    അസാമാന്യ അവതരണത്തിലൂടെ അങ്ങ് തകർത്തു.! സത്യത്തിൽ കഥ വായിക്കുക അല്ലായിരുന്നു ജീവിക്കുകയായിരുന്നു ഞാൻ.!
    എവിടെയോ ഉള്ള ഒരു നീറ്റൽ.! അതിനെക്കാളുപരി പറഞ്ഞറിയിക്കാൻ പറ്റാത്ത നിർവൃതി.!
    ഇതിനു മുമ്പേ ഒരു കമ്പികഥ വായിച്ചു ഇത്ര സന്തോഷവും വിഷമവും തോന്നിയത് “ഏട്ടത്തിയമ്മ” ആയിരുന്നു.!
    ഒന്നും പറയാനില്ല മുത്തേ.! ??????

  6. കലക്കി മാഷേ കലക്കി. എല്ലാം കൊണ്ടും അടിപൊളി. ഭാര്യയെ സന്തോഷിപ്പിക്കാന്‍ കഴിവില്ലാത്ത ജയേട്ടനെ പോലെയുള്ളവരും മറ്റനേകം അനിലുമാരും ഗായത്രിമാരും ഇനിയും ഈ ഭൂമിയില്‍ ജനിക്കട്ടേ. റ്റീച്ചറെ കളിക്കാന്‍ എടുത്ത സമയം അല്‍പ്പം കൂടി പോയോ എന്ന ഒരു സംശയം മാത്രമേയുള്ളൂ. സ്വന്തം ഭര്‍ത്താവ് അനിലുമായി പണ്ണാന്‍ അനുവാദം കൊടുത്ത സ്ഥിതിക്ക് ഗായത്രി അത് കുറച്ച് കുടി നേരത്തെ ആകാമായിരുന്നില്ലേ എന്നുമാത്രമെയുള്ളു എന്റെ അഭിപ്രായം.

    ഇനിയും പുതിയ കഥകളുമായി വരുമെന്ന പ്രതിക്ഷയോടെ….

    അപ്പന്‍ മേനോന്‍.

    1. മന്ദന്‍ രാജ

      എല്ലാത്തിനും അതിന്റെതായ സമയമില്ലേ അപ്പാ …കാത്തിരുപ്പിനല്ലേ ഒരു സുഖം ..

  7. മന്ദന്‍ രാജ

    എല്ലാവരുടെയും പ്രോത്സാഹനത്തിനു ഒരിക്കല്‍ കൂടി നന്ദി …എല്ലാവര്‍ക്കും

    1. Pdf തരൂ

  8. Classic story …. enthinte oru PDF idumo ente ponnu Kambikutta sukshichu veykkana ….

    Thanks MadhanRaja for a superb story quality writing

    1. മന്ദന്‍ രാജ

      നന്ദി ദിവ്യ …കുട്ടന്‍ മുതലാളി നമ്മളെ തഴഞ്ഞ ലക്ഷണമാ …ഈയാം പാറ്റകള്‍ എന്ന നോവലിന് പോലും ഒരു pDF തന്നില്ല …

      1. Pdf ettalloo

        1. മന്ദന്‍ രാജ

          ഇപ്പോളാ കണ്ടത്…

  9. polichadukki masha……edivettu avatharanam…super theme…enium puthiya kadhayumayee varanam katto

  10. Super story brother

  11. അടിപൊളി….

  12. Pwoli pwoli macha….. Ithanu Katha, nalla kidilan Katha… Next part venel school le oru teacher koodi ittu kozhuppikam, venel mathram….

  13. നല്ല നിലവാരമുള്ള കഥ
    Ezhuthukeyanel ithupole venam ezhuthan

    ഇനിയു൦ ഇതുപോലെയുള്ളത് പ്രതീക്ഷിക്കുന്നു

  14. awesome ennallathe onnum parayanilla

  15. നല്ല സൂപ്പര്‍ തീം സൂപ്പര്‍ അവതരണം ഇതിനു രണ്ടാം ഭാഗം വേണ്ട എന്നതാണ് എന്റെ ഒരു എളിയ അഭിപ്രായം…ഇതില്‍ തന്നെ എല്ലാം ഉണ്ട് ഇനി കളി കൂടുതല്‍ വിസധീകരിച്ചു ആ മൂഡ്‌ കളയരുത് ..ചില കാര്യങ്ങള്‍ അങ്ങനെയാണ് അവര്‍ ഒരു കുഞ്ഞിനു ജന്മം നല്കി വീണ്ടും ഇതു ആവര്ത്തി ക്കാതെ ജയേട്ടന്റെ ഭാര്യ ആയി ജീവിക്കുന്നതാണ് വായനാസുഖം.. (എന്റെ അഭിപ്രായം ആണ് കേട്ടോ ) താങ്കളുടെ രചനാവൈഭവം ഇതുപോലെ മറ്റൊരു കഥയില്‍ പ്രതീക്ഷിക്കുന്നു .. ഒരു ചെറിയ വിമര്ശതനം ടീച്ചര്‍ പെട്ടന്ന് വളഞ്ഞു വരാതെ ജയേട്ടന്റെ നിര്ബതന്ധത്തിനു വഴങ്ങി അങ്ങനെ ഒരു ബന്ധത്തിന് സമ്മതിക്കുന്നതായിരുന്നു നല്ലത്

  16. Woww…Thakarthu…

  17. Adipoli super kadha

  18. adipoly katha. teacher kathakal orupaad vaayichittund. vythadthamaaya story. tnx for the story.. next part udane pradeekshikunnu

  19. Super. Ingane venam kadha ezuthan

  20. സൂപ്പർ…അടിപൊളി…..
    കഥയായാൽ ഇങ്ങനെ വേണം …ഇതിന്റെ അടുത്ത ഭാഗം വേണമേ…….

  21. ADHYAM THANNE NJAN ORU NANNI PARAYATTE ITHRANALLA ORU KADHA SAMMANICHATHINU……Ithanu kadha . Kadhayude flow . Nte ponnow ….thakarthu. Keep writing raja.

  22. ഇത് വായിച്ചതിനു ശേഷം എല്ലാ കഥയും വായിച്ചു എല്ലാം സൂപ്പർ ആണ്

  23. soooper….alla athinum mele….kure naalayi ithupolulla katha vaayichit…santhoshamayi…..wow…polichadakki…inim ithupole ezhuthanam..nalla avatharanam….sukippichu konnu….

  24. great story….. thank u ji for writing such a wonderful story

  25. തകർത്തു ബ്രോ, നല്ല അവതരണം, മടുപ്പുളവാക്കാത്ത സംഭാഷണം, നേരിട്ട് അറിയുന്ന അനുഭൂതി, മനസ്സിൽ തറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങൾ, വായനയിൽ മുഴുകി സഞ്ചരിക്കുമ്പോൾ കൂടെ അതിലെ സൃഷ്ടികൾ കൂടെ സഞ്ചരിക്കുന്നുണ്ടെങ്കിൽ അത് എഴുത്തുകാരന്റെ കഴിവാണ്,നല്ലൊരു കഥ തന്നതിന് ബിഗ് സല്യൂട്ട്,,,

  26. Execelent story….

Leave a Reply

Your email address will not be published. Required fields are marked *