C2 ബാച്ച് 1992 ചരല്‍ കുന്ന് 461

” ടാങ്ക് ക്ളീൻ ചെയ്യാൻ ഒന്നുമല്ലലോ സാറെ ..ഇനിയിപ്പോ അതായാലും കുഴപ്പമില്ല …സാര് പൊക്കോ ..ഞാൻ ചെയ്തോളാം …. ഇടക്ക് വല്ല സഹായവും വേണമെങ്കിൽ ചേച്ചിയോട് പറഞ്ഞോളാം ‘

” ഹമ് … ശെരി ….. പിന്നെ ചേച്ചിയോട് പഞ്ചായത്ത് വരെ ഒന്ന് വരാൻ പറ …ഡിവോഴ്സ് ആയ സ്ഥിതിക്ക് വിധവ പെന്ഷന് വല്ല ചാൻസും ഉണ്ടോന്നു നോക്കാം ‘

” ശെരി സാറെ ‘

അപ്പോഴാണ് ഗായത്രി റെഡിയായി അങ്ങോട്ട് വന്നത് . ജയേട്ടനോട് സംസാരിക്കുന്ന ആളെ കണ്ടപ്പോൾ അവൾ ഞെട്ടി പോയി

” അനിൽ …താൻ ഇവിടെ ?’

നേരെ നോക്കിയ അനിൽ പെട്ടന്ന് മടിക്കുത്തഴിച്ചിട്ടു

” അയ്യോ ..ടീച്ചറിന്റെ വീടായിരുന്നോ ..ഞാനറിഞ്ഞില്ല …സാറിനെ മാത്രമേ കണ്ടിട്ടുള്ളൂ …..’

” ഓ !!! ഹ ഹ …അങ്ങനെ വരട്ടെ ..അപ്പൊ ഇതാണ് നീ ഇന്നലെ ഇറക്കി വിട്ട സ്റ്റുഡന്റ് അല്ലെ ?”

ഗായത്രി ചമ്മലോടെ മുഖം കുനിച്ചു

‘ എന്റെ ഗായൂ ….രാവിലെ പത്രം വരുമ്പോ ഒന്നിറിങ്ങി നോക്കിയിരുന്നേൽ ഈ ചമ്മല് ഒഴിവാകൂല്ലരുന്നോ ..ഇതാണ് നമ്മുടെ പത്രക്കാരൻ …പത്രക്കാരൻ എന്ന് വെറുതെ പറയണ്ട കേട്ടോ …ഇടയ്ക്കു എനിക്ക് ഓഫീസിലെന്തെങ്കിലും ആവശ്യം ഉണ്ടേലും ഞനിവനെയാ എൽപ്പിക്കുന്നെ ‘

” ഞാൻ ചായ എടുക്കാം ജയേട്ടാ ..” ഗായത്രി അകത്തേക്ക് കയറാൻ ഒരുങ്ങി

” ചായ ഒന്നും വേണ്ട ഗായൂ …നീ ഇറങ്ങാൻ നോക്ക് ..ഇപ്പ തന്നെ സമയം പോയി ..’

‘ ജയേട്ടാ …അനിൽ ഞാനുള്ളപ്പോ ആദ്യമായിട്ട് വീട്ടിൽ വന്നിട്ട് ഒരു ചായ കൊടുക്കാതെങ്ങനാ …’

” അതിനു നീ ഇങ്ങോട്ടു തന്നെയല്ലേ തിരിച്ചു വരുന്നത് ….ചായ മാത്രം ആക്കണ്ട .. രാവിലെത്തെ പുട്ടും പിന്നെ ഉച്ചക്കൂണും കഴിപ്പിച്ചിട്ടു വിട്ടാല്‍ മതി നിന്റെ സ്റ്റുഡന്റിനെ “

” ഓ ..ശെരിയാണല്ലോ ” ഗായത്രി അനിലിനെ പൈപ്പ് ലീക്കായ ഭാഗമൊക്കെ കാണിച്ചു കൊടുത്തു

ഗായത്രി തിരിച്ചു വന്നപ്പോൾ അവനെ കാപ്പി കുടിക്കാൻ നിർബന്ധിച്ചെങ്കിലും അവൻ കഴിച്ചതാണ് എന്ന് പറഞ്ഞൊഴിവായി

അനിലിന്റെ കൂടെ സഹായിക്കാൻ ഗായത്രി ഫുൾ സമയം ഉണ്ടായിരുന്നു . അവന്റെ സംസാരവും വീട്ടിലെ കാര്യങ്ങളും ഗായത്രിക്കു അവനിൽ മതിപ്പുളവാക്കി .

The Author

Mandhan Raja

130 Comments

Add a Comment
  1. താങ്കളുടെ കഴിവുകൾ ലോകം കാണാൻ തുടങ്ങുന്നതേ ഉള്ളൂ ബ്രോ അതിനു മുൻപ് നിർത്തരുത് ബ്രോ ഒരു അപേക്ഷയാണ്

  2. ❤️??⌚Waiting

  3. രാജാവേ ??? ?ഒന്നും പറയാനില്ല അടുത്ത❤️❤️❤️❤️ സാധിക്കുമെങ്കിൽ പെട്ടെന്ന് ഇടാം????

  4. മറന്നു തുടങ്ങിയതായിരുന്നു വളരെ നന്നായിരിക്കും

  5. വായിക്കാൻ ലേറ്റ് ആയിപ്പോയ കഥയാണ്. പക്ഷെ, വേറെ ലെവൽ. ഇത്രയും മനസ്സിനെ സ്വാധീനിച്ച വേറെ കഥയില്ല. വളരെ വളരെ മനോഹരം…✊

  6. അങ്ങനെ ഒരന്നം ആയിട്ട് പോകുമോ എന്തായാലും ഗയു കലക്കി ആ യൂണിഫോം ഡ്രസിൽ അങ്ങനെ യൂണിഫോമിൽ കാണാൻ ഒരു പ്രതേക സുഗമ

    അനു

  7. സാരംഗ്

    awesome story.
    peru kandapol oormakurip aanennu karuty.
    koodutal parayan vaakukal kittunilla,atimanoharam…

  8. പാലാക്കാരൻ

    Kalakki pls upload pdf

  9. ഇതിലും വലിയ വാണം സ്വപ്നങ്ങളിൽ മാത്രം …..

    1. This a very good story iam teacher beena p. Pls write
      I love you u know teachers mind we all like this story
      Write new story teacher story with boy.

  10. ഇതിനെ കമ്പിക്കഥ എന്ന്‍ വിളിക്കാന്‍ പറ്റില്ല. എന്തൊരു ഫീല്‍!

    1. വെറുതെ പറഞ്ഞതല്ല മന്ദന്‍ രാജ. ഞാന്‍ കംബികുട്ടനില്‍ വന്നിട്ട് ഒരു നാല് ദിവസമേ ആയുള്ളൂ. ഒരു ഫ്രണ്ട് ആണ് പരിചയപ്പെടുത്തിയത്. ഫണ്‍ ആണ്. രസമുണ്ട് എന്നൊക്കെ പറഞ്ഞു. ആദ്യം വായിക്കുന്ന കഥ മാസ്റ്റര്‍ എന്ന പേരില്‍ എഴുതുന്ന ഒരാളുടെ കഥ. അയ്യേ, എന്നൊക്കെ തുടങ്ങി വായിച്ചതാ. പക്ഷെ കമ്പി ആണേലും വായിക്കാന്‍ നല്ല ഒരു സുഖം. അതിന് ശേഷം ഒരു കോബ്രാ ഹില്‍ വായിച്ചു. അത് അതിനേക്കാള്‍ കേമം. അത് എഴുതിയ ആളുടെ ഒരു കമന്‍റ്റ് ആണ് മന്ദന്‍ രാജ എന്നപേരില്‍ ഉള്ള ആളുടെ അടുത്തേക്ക് കൊണ്ടു വന്നേ. നിങ്ങടെ കഥ വൈച്ചപ്പോള്‍ ഒരു കാര്യം ഷുവര്‍ ആയി. കമ്പികഥ എന്നുപറഞ്ഞാല്‍ വെറുതെ വൃത്തികേട് എഴുതുന്നത് മാത്രം അല്ലാ എന്ന്‍. നിങ്ങടെ ലിസ്റ്റ് എടുത്തപ്പോള്‍ പത്തുമുപ്പത് കഥകള്‍ ഉണ്ട്. അതെല്ലാം മെനക്കെട്ട് വായിക്കാന്‍ തീരുമാനിച്ചു. ഞാനും എഴുതിയാലോ എന്നാലോചിക്കുന്നു. എഴുതിയാല്‍ ഇതില്‍ ഇടുമോ? എങ്ങനെയാ അയക്കെണ്ടേ. ഹോം പേജിലെ സബ്മിറ്റ് യുവര്‍ സ്റ്റോറിയില്‍ പോയാല്‍ മതി അല്ലേ?
      പിന്നെ ഇതിനു bank acount number ഒന്നും കൊടുക്കേണ്ടല്ലോ അല്ലേ?[ Joke ആണ്]

      1. അജ്ഞാതവേലായുധൻ

        സൂർത്തുക്കളെ അങ്ങനെ ഞമ്മക്ക് പുതിയ ഒരു ചങ്ക് എഴ്ത്തുകാരീനെ കിട്ടാൻ പോവാണ് ആഹ്ലാദിപ്പിൻ ആർമാദിപ്പിൻ

      2. ezhuthi ayachan theerchayayum edum.

  11. ശേ എങ്കിലും അത് എവിടെ പോയി…..

    ?????????

    ഒരു പിടിയും കിട്ടുന്നില്ലല്ലോ….

  12. മാച്ചോ

    എന്നാലും രാജാവേ ഒരു വൃക്ഷണം ???

  13. ഇപ്പോള്‍ ഇരുപത്തിരണ്ടാം പേജില്‍…ഹോ

    1. പേജ് 36 എന്ത് സംഭവിച്ചു എന്ന് പറയണെ !!

      1. അതാണ് സർഗ്ഗത്മഗത എന്നോക്കെ പറയുന്ന സാധനം വെരുന്നെ

    2. സ്മിത പേജ് 36 ലെ സർഗ്ഗാത്മകതയെ കുറിച്ചൊന്നും പറഞ്ഞില്ല…. പക്വതയുളള വല്യമ്മമാര് പറഞ്ഞത് കേൾക്കില്ലാന്നുണ്ടോ??

  14. ആറാം പേജില്‍ ആണ്. രണ്ടാമത്തെ വായന ആണ്. ആകെ…

    1. ആത്മാവ്

      ടോ സ്മിത,.. അല്ലേ ഒന്നുമില്ല. സോറി ???

  15. Ithinte pdf kittan vazhiyundo

  16. Superb story raja. Ethukondellamanu thankal real king aku nathu

    1. ഇതിന്റെ രണ്ടാം ഭാഗം ഇറക്കാമോ രാജാവെ…..?

      1. മാച്ചോ

        നിങ്ങളു മയ്യത്തായില്ലേ

        1. ഞാനോ…?

          1. മാച്ചോ

            കാണാൻ ഇല്ലാലോ?

          2. സമയം ഇല്ലാത്ത കൊണ്ടാണ്..ഇടയ്ക്ക് വരാറുണ്ട് 🙂

      2. അതുമതി പതുക്കെ സമയം എടുത്ത് ആലോചിച്ച് എഴുതിയാൽ മതി…

  17. Superb story raja. Ethukondellamanu thankal real king aku nathu

  18. ഇത്ര നല്ലൊരു സ്റ്റോറി എനിക്ക് എങ്ങനെ മിസ്സായി…???

    എന്റെ രാജാവേ പൊളിച്ചടുക്കി….

    ആമേൻ സിനിമയിൽ പറയുന്നത് പോലെ….ഇതിന്റെ മുകളിൽ എനിക്ക് എഴുതാനില്ല….

    ഈ ഒരു കഥയുടെ കാര്യത്തിൽ നിങ്ങള് രാജാവല്ല ബ്രോ ദൈവമാണ്….

    ഉള്ളത് പറയാമല്ലോ ഇത്രക്ക് എന്നെ സ്വാധീനിച്ച മറ്റൊരു കമ്പിക്കഥയില്ല.

    (ഈയിടക്ക് ഒരു കമന്റിലൂടെ ഈ കഥ എന്റെ ശ്രദ്ധയിൽ പെടുത്തിയ പങ്കാളിക്കും കീരു ഭായിക്കും ഒരായിരം നന്ദി).

  19. ഇത്ര നല്ലൊരു സ്റ്റോറി എനിക്ക് എങ്ങനെ മിസ്സായി…???

    എന്റെ രാജാവേ പൊളിച്ചടുക്കി….

    ആമേൻ സിനിമയിൽ പറയുന്നത് പോലെ….ഇതിന്റെ മുകളിൽ എനിക്ക് എഴുതാനില്ല….

    ഈ ഒരു കഥയുടെ കാര്യത്തിൽ നിങ്ങള് രാജാവല്ല ബ്രോ ദൈവമാണ്….

    ഉള്ളത് പറയാമല്ലോ ഇത്രക്ക് എന്നെ സ്വാധീനിച്ച മറ്റൊരു കമ്പിക്കഥയില്ല.

    (ഈയിടക്ക് ഒരു കമന്റിലൂടെ ഈ കഥ എന്റെ ശ്രദ്ധയിൽ പെടുത്തിയ പങ്കാളിക്കും കീരു ഭായിക്കും ഒരായിരം നന്ദി)

    1. മന്ദന്‍ രാജ

      നന്ദി ജോ ….ഓണാശംസകള്‍ ..

      1. അത്യുത്സാഹ വിജൃംഭിതവും
        ആനന്ദ തുന്തിലിതവും
        അക്ഷന്ത വ്രീളനവും
        ആലോഹൃ താഡനവും
        ജുഗുപ്സാവഹവുമായ …. ഓണം ആശംസകൾ…?????

  20. Pdf ഉണ്ടോ…

Leave a Reply

Your email address will not be published. Required fields are marked *