Category: kadhakal

അഞ്ജന [അഖിൽ] 158

നമസ്കാരം ഇത് എന്റെ ആദ്യ കഥയാണ് എന്തെങ്കിലും തെറ്റ് ഉണ്ടേൽ ഷെമികണം അഞ്ജന Anjana | Author : Akhil കഥ തുടങ്ങി…… ഞാൻ അഖിൽ 25 വയസ് എന്ജിനീറിങ് പഠിപ്പ് ഒക്കെ കഴിഞ്ഞു കാനഡ settle ആണ്.അതും പഠിച്ചത് എന്ജിനീറിങ്ങിൽ ഏറ്റവും പാടുള്ള ഇലക്ടറിക്കൽ എന്ജിനീറിങ്.എല്ലാരേയും പോലെ 80%  മാർക്ക് ഒക്കെ മടിച്ചു പാസ്സ് അവൻ ആവൻ ഞാൻ അത്ര പഠിപ്പി ഒന്നും അല്ല just 68% മാർക്ക് മേടിച്ചു പാസ്സ് ആയ ഒരു വലിയ […]

അഴികളെണ്ണിയ പ്രണയം 1 [അജിപാന്‍] 115

*അഴികളെണ്ണിയ പ്രണയം* [based on true story] *ഭാഗം 1* Azhikalenniya Pranayam Part 1 | Author : Ajipan   ( ഇത് എന്റെ ആദ്യ സംരംഭമാണ്. ഒരാളുടെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എഴുതുന്ന ഒരു യഥാർത്ഥ കഥ. ചില പച്ചയായ വാക്കുകൾ കടന്നുവന്നെന്നുവരും പൊറുക്കുക. ആദ്യ രചനായത്കൊണ്ട് അക്ഷരതെറ്റുകളും ചില പോരായ്മകളും ഉണ്ടാകും ക്ഷമിക്കുക ) ▪▪▪▪▪▪▪▪”ഡാ അരുണേ എണീകെടാ….. ബെല്ലടിക്കുന്നുണ്ട് ഇങ്ങനെ ഉറങ്ങാൻ ഇത് വീടൊന്നുമല്ല, ഇവനോടെത്രപറഞ്ഞാലും മനസിലാവതില്ല..” […]

വില്ലൻ 9 [വില്ലൻ] 2339

വില്ലൻ 9 Villan Part 9 | Author :  Villan | Previous Part   ഹായ് ഗയ്സ്…………വില്ലൻ 8 ൽ ഒരു പാർട്ട് വിട്ടുപോയിരുന്നു………..അത് ഞാൻ വില്ലൻ 8 ലെ കമന്റ് സെക്ഷനിൽ ഇട്ടിരുന്നു…………അത് നിർബന്ധമായും വായിക്കുക………..എന്നാലേ ഈ പാർട്ട് മുഴുവനായി മനസ്സിലാക്കാൻ സാധിക്കൂ…………. എല്ലാം ഒരേ അളവിൽ തന്നെ വില്ലൻ 9 ഇത് മിക്സ് ചെയ്തിട്ടുണ്ട്……. So Let’s Begin The Show……☠️ ◆◆◆◆◆◆◆◆◆◆◆◆◆◆◆◆ “മാഡം ഇത് നോക്ക്……….”………എന്ന് ബാലഗോപാൽ പറഞ്ഞിട്ട് കുറച്ചു കേസ് […]

?അമൃതവർഷം 1? [Vishnu] 93

ഹായി ഫ്രണ്ട്സ് ഞാൻ വിഷ്ണു, ഇത് എന്റെ ആദ്യത്തെ കഥയാണ്.ആദ്യം ആയി എഴുതുന്നതുകൊണ്ട് തന്നെ പരിചയ കുറവ് മൂലമുള്ള തെറ്റുകുറ്റങ്ങൾ സംഭവിക്കാ വുന്നതാണ് എല്ലാവരും സദയം ക്ഷമിക്കുക. ?അമൃതവർഷം? AmruthaVarsham Part 1 | Author : Vishnu ” കണ്ണാ ഡാ കണ്ണാ എഴുന്നേൽക്ക്” ഈ അമ്മ രാവിലെ ഉറങ്ങാൻ സമ്മതിക്കില്ല, “കുറച്ചു നേരം കൂടെ കേടക്കറ്റെ അമ്മെ ഇന്നലെ ഓഫീസിൽ ഒരുപാട് ജോലിയുണ്ടായിരുന്നു അതിൻറെ ക്ഷീണം ഒന്ന് മാറ്റിക്കോട്ടെ ” “ഓ പിന്നേ മുതലാളി […]

തമിഴന്റെ മകൾ ? [räbi] 705

NB :  കമ്പിയില്ല!! ഒരു ചെറിയ ചെറു കഥയാണ് ” തമിഴന്റെ മകൾ “ Thamizhante Makal | Author : räbi തമിഴന്റെ മകൾ ഒരു ഓർമയാണ്. ചില ഇടവേളകളിൽ മാത്രം ഓർക്കുന്നൊരോർമ്മ. അവളെ ഓർക്കുമ്പോൾ, എനിക്കു ചുറ്റും സർവവും മഞ്ഞയും പച്ചയും ചുമപ്പിന്റെയും ചായങ്ങളുള്ള ദൃശ്യങ്ങളാണ്. നാട്ടിലെ പത്തു നാൽപ്പത് വീടുകളിൽ പാല് കൊടുക്കുന്ന ഉമ്മ ആദ്യമായി പാല് കൊടുക്കാൻ എന്നെ നിയോഗിച്ചത് തമിഴന്റെ വീട്ടിലാണ്. എനിക്കതിൽ വളരേ സന്തോഷമുണ്ടായിരുന്നു. കാരണം ഞങ്ങളുടെ ജീവിതോപാധിയായിരുന്ന […]

ഇളംതെന്നൽ പോലെ [രുദ്ര] 445

ഇളംതെന്നൽ പോലെ ElamThennal Pole | Author : Rudra   ( ഇവിടെ എന്റെ രണ്ടാമത്തെ കഥയാണ് ഇത്….. ആദ്യമായി എഴുതിയ വാടമുല്ലപ്പൂക്കൾ എന്ന കഥയ്ക്ക് നിങ്ങൾ നൽകിയ പ്രോത്സാഹനം വളരെ വലുതാണ്… ഈ പ്രണയ കഥയ്ക്കും അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…. നിറയെ സ്നേഹത്തോടെ രുദ്ര… )” നന്ദേട്ടാ എണ്ണീറ്റെ…. ദേ സമയം കുറെ ആയിട്ടോ…. ഇങ്ങനെ കിടന്നാൽ എങ്ങനാ???… കട്ടിലിൽ കിടക്കുന്ന നന്ദനെ തട്ടി വിളിച്ചു കൊണ്ട് രാധിക പറഞ്ഞു… ” എന്റെ രാധു ഞാൻ […]

ഒരു ഹൈടെക് പ്രേതത്തിന്റെ ആത്‌മവിലാപം [സുനിൽ] 123

“ഒരു ഹൈടെക് പ്രേതത്തിന്റെ ആത്‌മവിലാപം” Oru Hitech Prethathinte Aathmavilaapam | Author : Sunil [നോൺകമ്പി പ്രേതകഥാ സീരീസ് – 6]   ഡിയർ ചങ്ക്‌സ്….. . വളരെ സങ്കടത്തോടെയും വിഷമത്തോടെയും ആണ് ഞാനാ വസ്തുത മനസിലാക്കിയത്! നിങ്ങൾ ആർക്കും ഞങ്ങൾ പ്രേതങ്ങളിൽ തരിമ്പും വിശ്വാസം ഇല്ല! നിങ്ങൾ എന്താണ് ഞങ്ങളെ അംഗീകരിക്കാത്തത്? ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഡ്യുക്കുമായി ഒക്കെ കണ്ട കൊക്കകളിലോട്ട് പറന്നും ടോറസുകളുടെ അടിയിലേക്ക് പാഞ്ഞു കയറിയും പ്രേതങ്ങളായ ഞങ്ങൾ അവിടെ നിന്നും […]

ഭൂതം 2 [John Honai] 339

ഭൂതം 2 Bhootham Part 2 | Author : John Honai | Previous Part അതിശക്തമായ ആ വെളിച്ചത്തിൽ കുറച്ച് നേരത്തേക്ക് എന്റെ കണ്ണ് തുറക്കാൻ കഴിയാതെ ഞാൻ നിലത്തിരുന്നു. എണീറ്റോടാൻ പോലും എനിക്ക് കഴിഞ്ഞില്ല. എന്റെ ശ്വാസം നിലച്ച പോലെ ഒക്കെ എനിക്ക് തോന്നി. വെളിച്ചം കുറഞ്ഞു സാധാരണ അവസ്ഥയിൽ ആയപ്പോൾ ഞാൻ പതിയെ കണ്ണ് തുറന്നു. എന്താണ് ഞാൻ കാണുന്നെതെന്ന് എനിക്ക് മനസ്സിലാക്കാൻ പോലും കഴിയുന്നില്ല.ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ എന്റെ […]

Rose [VAMPIRE] 329

Rose Author : VAMPIRE മാർട്ടിൻ ഒരുനിമിഷം, നിശ്ചലനായി ആ തുരുമ്പെടുത്തു തുടങ്ങിയ ഇരുമ്പുകസേരയിലിരുന്നു… അയാൾ ക്ഷീണിതനായിരുന്നു………. തന്റെ ഉലഞ്ഞ മുടി ഇരുകൈകൾ കൊണ്ടും അയാൾ ഒതുക്കിവച്ചു… നെറ്റിയിൽ നിന്നും വിയർപ്പുതുള്ളികൾ ഊർന്നുവീഴുന്നുണ്ടായിരുന്നു.. കണ്ണിൽ നിന്നും മൂക്കിൽ നിന്നുമെല്ലാം വെള്ളം വരുന്നു… തന്റെ ചുവന്നുകലങ്ങിയ കണ്ണുകൾ അയാൾ ഒന്നടച്ചു തുറന്നു…. പിന്നെ വായ് തുറന്ന് ദീർഘമായി ഒന്നു ശ്വാസം പുറത്തേയ്ക്കു വിട്ടു…. കഠിനമായ സംഘട്ടനമായിരുന്നല്ലോ…! അയാൾ തന്റെ പരിക്കേറ്റ വലത്തുകൈ ഏറെ ബദ്ധപ്പെട്ട് ഉയർത്തി, നെറ്റിയിലെ വിയർപ്പുതുള്ളികൾ […]

ഒരു തെക്കു വടക്കൻ പ്രണയം [Jobin] 256

ഒരു തെക്കു വടക്കൻ പ്രണയം Oru Thekku Vadakkan Pranayam | Author : Jobin   പുതിയ കഥ, സ്ഥിരം ശൈലിയിൽ നിന്ന് മാറ്റി എഴുതാൻ ശ്രെമിക്കുന്നുണ്ട്. ഇതും ഒരു പ്രണയ കഥ തന്നെയാണ്. എല്ലാവരുടെയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ ഐ പ്രെസെന്റ് യു “ഒരു തെക്കു വടക്കൻ പ്രണയം”..മഴ, ചായ, ജോൺസൻ മാഷ് ഹാ.. അന്തസ്സ്.. ദുൽഖർ സൽമാൻ സിനിമയിൽ പറഞ്ഞ ഡയലോഗ് ഇങ്ങനെ ആണെങ്കിലും ഞാൻ പറയുമ്പോ ചെറിയൊരു വ്യത്യാസം ഉണ്ട്. “മഴ, […]

തെമ്മാടികൾ [NJG] 102

തെമ്മാടികൾ  Temmadikal | Author : NJG “മമ്മി ?” നിലത്തിനടിയിലുള്ള ശ്മശാനത്തിൽ അവർ എന്തുചെയ്യുന്നു?                                        അമ്മെ ,  മണ്ണിനടിയിൽ ?  “ജസ്റ്റ്  lay there ?”. ” ” lie there ” “lie there ? ” അവർ അത് മാത്രേ ചെയ്യുന്നൊള്ളോ?        […]

വസുന്ധര അന്തർജനം [സുനിൽ] 178

“വസുന്ധര അന്തർജനം“ Vasundhara Antharjanam | Author : Sunil [നോൺകമ്പി പ്രേതകഥാ സീരീസ്- 5] ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയം! ഞങ്ങളുടെ സ്കൂളിൽ ഒരു കഞ്ഞിപ്പുരയും പഴയ കെട്ടിടത്തിന്റെ നവീകരണവും ഒക്കെയായി PTA ഫണ്ട് പിരിക്കാനായി പത്ത് രൂപയുടെ സമ്മാനകൂപ്പൺ അടിച്ചിറക്കിയ സമയം! എനിക്കും അനിയനും ഓരോ ബുക്ക് ഉണ്ട്!സഹപാഠികൾ ആയ രണ്ട് കൂട്ടുകാരെയും കൂട്ടി ഞാൻ ഒരു ദിക്കിലേക്കും അനിയൻ മറ്റൊരു ദിക്കിലേക്കും പിരിവിനായി പോയി!കൂട്ടുകാരുടെ കയ്യിലും ഓരോ കൂപ്പൺബുക്ക് ഉണ്ട് !!!ഒരു […]

❤️ചിത്ര യക്ഷി❤️ [സുനിൽ] 230

“❤️ചിത്ര യക്ഷി❤️” Chithra Yakshi | Author : Sunil [നോൺകമ്പി പ്രേതകഥാ സീരീസ് 4]   “ഇരുന്നു ഫോണേ കുത്താതെ പണിയെടുക്കു മനുഷ്യാ നാണമില്ലേയിങ്ങന ചൊറിഞ്ഞു നിന്നേച്ചു വൈകുന്നേരം രൂപ 850 കൈനീട്ടി വാങ്ങാൻ?” മുന്നിൽ എളിയിൽ കൈയ്യും കുത്തി ഒരു ക്രീം ത്രീഫോർത്തും കറുത്ത കുടുക്ക കൈയ്യുള്ള ടോപ്പും ഇട്ട് തോളൊപ്പം ഉള്ള ലെയർ അടിച്ച സ്ട്രെയിറ്റ് ചെയ്ത മുടി അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് ആട്ടിക്കൊണ്ട് വൈഡൂര്യ മൂക്കുത്തി അണിഞ്ഞ സുന്ദരിയായ ശ്രുതി! “ഭ…! […]

മഴത്തുള്ളികിലുക്കം 1 [വില്ലൻ] 629

സുഹൃത്തുക്കളെ…….. ഞാൻ വീണ്ടും വേറെ ഒരു കഥയുമായി വന്നിരിക്കുകയാണ്……… മൂന്നുഭാഗങ്ങൾ മാത്രം നീളുന്ന കഥ………… വലിച്ചു നീട്ടിയാൽ കുറെ നീളുന്ന ഒരു കഥയാണ്……..പക്ഷെ എന്നെ അലട്ടുന്ന ചില പ്രശ്നങ്ങൾ അതിന് അനുവധിക്കുന്നില്ല………. ശരി………തുടങ്ങാം……… ഒരു മഴക്കാലം……. മഴത്തുള്ളികൾ ഇടതടവില്ലാതെ ഭൂമിയിൽ പതിക്കുന്ന കാലം……. ഓരോ മഴത്തുള്ളിക്കും ഒരു കഥ പറയാനുണ്ട്…….. ഓരോ നഷ്ടപ്രണയത്തിന്റെ……….. ഓരോ മഴത്തുള്ളിയും അവയുടെ നഷ്ടപ്രണയം നമ്മളോട് പറയുന്നുണ്ട്…… ഒരു താളത്തിൽ…… വേറിട്ട ഒരു സംഗീതത്തിൽ…….. നമ്മൾ അതിനെ വിളിക്കുന്ന പേരാണ്…….. മഴത്തുള്ളികിലുക്കം……….. മഴത്തുള്ളികിലുക്കം […]

വീണ്ടും പ്രേമം(തം) [സുനിൽ] 124

“വീണ്ടും പ്രേമം(തം)” Veendum Premam(Tham) | Author : Sunil [നോൺകമ്പി പ്രേതകഥാ സീരീസ് 3]    കാലത്ത് കട്ടിലിൽ കിടന്ന ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഞാൻ കണ്ണുകൾ തുറക്കുന്നത്….. നോക്കിയപ്പോൾ അരുണേട്ടൻ മ്മടെ കൺട്രാക്ക്!”എന്താ അരുണേട്ടാ ഈ വെളുപ്പിന്…..?”ഞായറാഴ്ച കാലത്ത് കൃത്യം ഒൻപതിന് തന്നെ ഉണരുന്ന എന്റെ ഉറക്കം ആറുമണിക്ക് തന്നെ കളഞ്ഞതിന്റെ നീരസത്തോടെ ഞാൻ ചോദിച്ചു…. “ടാ…. — ൽ ചെന്നൊരു പണി നോക്കി വാങ്ങേണ്ട പെയിന്റ് കുറിച്ചു കൊടുത്തേ… എനിക്കിപ്പ വേറെ പെട്ടന്നൊരത്യാവശ്യം! […]

ആഷ്‌ലിൻ 3 [Jobin James] [Climax] 523

ആഷ്‌ലിൻ 3 Ashlin Part 3 | Author : Jobin James | Previous Part കഴിഞ്ഞ ഭാഗത്തിന് തന്ന പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി, ഒപ്പം തന്നെ വല്ലാത്തൊരു പ്രതീക്ഷാ ഭാരവും നൽകി. ഈ ഭാഗത്തോട് കൂടി ആഷ്‌ലിൻ അവസാനിക്കുകയാണ്. മറ്റൊരു കഥയുമായി വീണ്ടും കാണാം..Life is stranger than fiction, because fiction has to make sense. – Unknown വിമാനത്തിൽ ഇരുന്ന് കൊണ്ടുള്ള ഉറക്കം എനിക്കെന്നും കഴുത്തു വേദന സമ്മാനിച്ചിട്ടേ ഉള്ളു. […]

അസുരഗണം 3 [Yadhu] 173

പ്രിയ സുഹൃത്തുക്കളെ ആദ്യം തന്നെ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഒരു ചെറിയ ആക്സിഡന്റ് കാരണം ആണ് ഈ കഥ ഇത്രയും വെറുക്കാൻ കാരണം. കഥ എഴുതി വന്നപ്പോഴേക്കും മൊബൈൽ ഫോർമാറ്റ് ആവുകയും ചെയ്തു. അവസാനം രണ്ടാം പ്രാവശ്യം എഴുതുകയാണ് ചെയ്തത്. ഈ കഥയ്ക്ക് പോരായ്മകൾ എന്തെങ്കിലുമുണ്ടെങ്കിൽ തീർച്ചയായും അത് കമന്റ് ലൂടെ രേഖപ്പെടുത്തണം. ഇഷ്ടപ്പെടുക യാണെങ്കിൽ ലൈക് ചെയ്യാനും മറക്കരുത് അസുരഗണം 3 Asuraganam Part 3 | Author : Yadhu | Previous […]

Will You Marry Me.?? Part 04 [Rahul Rk] 1006

Will You Marry Me.?? Part 4 Author : Rahul RK  | Previous Part     (നിങ്ങൾ അയക്കുന്ന ഓരോ കമന്റുകളും ഞാൻ വായിക്കുന്നുണ്ട്.. എല്ലാവർക്കും ഈ തുടർക്കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം… നിങ്ങളുടെ ഓരോ കമന്റിനും മറുപടി തരണം എന്നുണ്ട്.. എല്ലാവരോടും പറയാൻ ഉള്ളത് നന്ദി മാത്രം ആയത് കൊണ്ട് ഇതിലൂടെ പറയുന്നു.. എങ്കിലും നിങ്ങളുടെ ഓരോ വിമർശനങ്ങളും പ്രശംസനങളും ഞാൻ ഹൃദയത്തില് സ്വീകരിക്കുന്നുണ്ട്.. തുടർന്നും കമെന്റുകൾ എഴുതുകയും നിങ്ങളുടെ സ്നേഹം […]

ജാങ്കോ നീ പിന്നീം.. [സുനിൽ] 136

“ജാങ്കോ നീ പിന്നീം..” Janko Nee Pinnem | Author : Sunil [നോൺകമ്പി പ്രേതകഥാ സീരീസ് 2]    [അയാം ദി ഷോറി അളിയാ അയാംദി ഷോറീ… ഇതിലും കമ്പിയില്ല! പേരു പോലെ വെറുമൊരു തമാശക്കഥയാ ഇതും കാര്യമാക്കി ആരും എന്നെ ദയവുചെയ്ത് തെറി വിളിക്കരുത്…?]   “എന്റമ്മൂ നീ ഞാനീ പറയുന്നതൊന്നു കേൾക്കൂ…” “എന്ത് കേൾക്കാൻ? സനലേട്ടനെന്തു ഭ്രാന്തായീ പറേണത്..? ആരാ ഏതാ എന്താന്നറിയാത്ത അവരുടെ കൂടെ ഞാനവരു പറേണ അമ്പലത്തിപ്പോയി ഭജനമിരിക്കണോന്നോ..? അവരു […]

ഡാർക്ക് മാൻ [കള്ള കാമുകൻ] 174

ഡാർക്ക് മാൻ Dark Man | Author : Kalla Kaamukan   ദാ ഒരുത്തന്റെ ചെകിട് പൊളിയുന്നു ” ടപ്പേ ” എന്ന ശബ്ദം അന്തരീക്ഷത്തിൽ അലയടിച്ചു….ആക്രമണത്തിൽ അടികൊണ്ടവൻ വേച്ചു നിലത്തേക്ക് വീഴുന്നു…. ” നായിന്റെ മോനെ ” എന്ന വിളിയോടെ അടികൊണ്ടവന്റെ കൂട്ടത്തിൽ ഉള്ളവൻ അടിച്ചവനെ ചവിട്ടുന്നു… പിന്നെ അവിടുന്ന് അങ്ങോട്ട് രണ്ടു ടീമുകൾ തമ്മിലുള്ള കൊമ്പുകോർക്കൽ…. രണ്ട് ടീമുകളും തല്ലുകൊള്ളാൻ ആയാലും കൊടുക്കാൻ ആയാലും തുല്യത കൈവരിച്ചുള്ള പോരാട്ടം… പെണ്ണുങ്ങൾ എല്ലാം പ്രേതത്തെ […]

?അമൃതവർഷം? 2 [Vishnu] 221

ഇൗ കഥ തികച്ചും സാങ്കൽപ്പികം മാത്രം ആണ്. വായനക്കാർ അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും അറിയിക്കണം.സ്നേഹത്തോടെ? Vishnu…………??? അമൃതവർഷം 2 Amrutha Varsham Part 2 | Author : Vishnu പിറ്റേ ദിവസം ഒരു 3 മണിയോടെയാണ് സിദ്ധു ഏട്ടൻ തിരികെ വന്നത് .വണ്ടി മുറ്റത്ത് വന്നപ്പോഴെ എല്ലാവരും അങ്ങോട്ടേക്ക് എത്തി , വണ്ടിയിൽ നിന്നും ഏട്ടൻ ഇറങ്ങി പിറകിലത്തെ ഡോർ തുറന്ന് അഞ്ചു വിനെ കെട്ടാൻ ഇരുന്ന ചെറുക്കനും അവന്റെ കൂടെ ഓടിപ്പോയ പെണ്ണും?? […]

ആതിര [സുനിൽ] 224

“ആതിര“ Aathira | Author : Sunil [നോൺകമ്പി പ്രേതകഥാ സീരീസ് 1]    (കമ്പിയല്ല. മറ്റൊരിടത്ത് പ്രസിദ്ധീകരിച്ചത് ചുമ്മാ ഇവിടെ ഒന്ന് ഒരു രസത്തിന് പുനഃപ്രസിദ്ധീകരിച്ചത് ആണ്) കോട്ടയത്ത് നിന്ന് മുണ്ടക്കയത്തിന് പോകുമ്പോൾ മുണ്ടക്കയം അടുക്കുമ്പോൾ കുറേ ദൂരം ആൾപ്പാർപ്പോ കടകളോ ഒന്നുമില്ലാത്ത സ്ഥലങ്ങൾ ഉണ്ട്! അങ്ങിനെ ഒരിടത്ത് ഇടത്ത് വശത്ത് അകത്തോട്ടുള്ള മൺവഴിയുടെ ഇരുവശത്തുമായി ഒരു വശത്ത് ഒരു കുരിശിൻതൊട്ടിയും മറുവശത്ത് വെയിറ്റിങ് ഷെഡ്ഡും ഉള്ള ആ ഭാഗത്ത് വെയിറ്റിങ് ഷെഡിൽ നിൽക്കുകയാണ് ഞാൻ! […]

Will You Marry Me.?? Part 2 [Rahul Rk] 1135

Will You Marry Me.?? Part 2 Author : Rahul RK | Previous Part   നമ്മൾ അനുഭവിച്ചിട്ടില്ലാത്ത ജീവിതങ്ങൾ അത്രയും നമുക്ക് കഥകൾ മാത്രമാണ്……(ആരോ പറഞ്ഞത്) (അഭിപ്രായം അറിയിച്ച എല്ലാവർക്കും ഒരുപാട് നന്ദി… നിങ്ങളുടെ സപ്പോർട്ട് ആണ് എഴുത്തുകാരന്റെ ശക്തി… ഒന്നാം ഭാഗം വായിച്ചതിനു ശേഷം മാത്രം തുടർന്ന് വായിക്കുക.. Will You Marry Me.?? തുടരുന്നു…..)   വീട്ടിലേക്ക് കയറി ചെന്നപ്പോൾ തന്നെ കണ്ടത് എല്ലാവരും ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണ്… “ഷോൺ, […]

സൂര്യ വംശം 3 [സാദിഖ് അലി] 185

സൂര്യ വംശം 3 Sooryavamsham Part 3 | Author : Sadiq Ali | Previous Part ചുറ്റും മലകളാലും കാടുകളാലും ചുറ്റപെട്ട, കർണാടക- തമിഴ്നാട് അതിർത്തിയിലെ ഒരു ഗ്രാമം..അവിടുത്തെ വീഥിയിലൂടെ ഒരു ആഡംബരവാഹനവും പിന്നിലായി മൂന്നാലു വാഹനങ്ങൾ വേറെയും. ആ വാഹനങ്ങൾ , ഒരു വീടിന്റെ മുമ്പിൽ വന്ന് നിൽക്കുന്നു. നീണ്ട് പരന്ന് കിടക്കുന്ന തരിശ് ഭൂമി. അതിലാണു ഈ ചെറിയ വീട് ഉള്ളത്. വന്ന വണ്ടികളിൽ നിന്ന് കുറെ പേർ ഇറങ്ങി ആ വീട്ടിലേക്ക് […]