Will You Marry Me.?? Part 04 [Rahul Rk] 985

“ഓകെ.. ജസ്റ്റ് എ മിനിറ്റ്..”

അവർ ഫോൺ എടുത്ത് ആരെയോ വിളിച്ചു.. എന്നിട്ട് എന്നോട് പറഞ്ഞു..

“ഓക്കേ മിസ്റ്റർ ഷോൺ.. അകത്തോട്ടു കയറിയാൽ ഇടത്ത് ഭാഗത്ത് കാണുന്ന ആദ്യത്തെ കാബിൻ.. അങ്ങോട്ട് ചെന്നോളു…”

ഞാൻ അവരോട് താങ്ക്സ് പറഞ്ഞ് ഗ്ലാസ്സ് ഡോർ തുറന്ന് അകത്തേക്ക് കയറി..

ഇടത് ഭാഗത്ത് ആദ്യത്തെ കാബിൻ കണ്ടു.. ഡോറിന് പുറത്ത് മാനേജിംഗ് ഡയരക്ടർ ജോസ് കുരിയൻ എന്ന് എഴുതിയിരുന്നു..

ഞാൻ വാതിലിൽ ഒന്ന് മുട്ടിയ ശേഷം പകുതി തുറന്ന് കൊണ്ട് ചോദിച്ചു..

“സർ മെ ഐ കം ഇൻ..??”

അദ്ദേഹം മോണിറ്ററിൽ നിന്നും നോട്ടം എന്റെ മുഖത്തേക്ക് മാറ്റി.. പെട്ടന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു..

“ഹാ.. ഷോൺ.. വരൂ.. വരൂ.. ഇരിക്കൂ..”

ഇയാളെ കണ്ടാൽ നമ്മുടെ ചന്ദ്രലേഖ സിനിമയിലെ കോട്ടിട്ട നെടുമുടി സാറിനെ പോലെ ഉണ്ട്.. ഞാൻ ചിരിച്ച് കൊണ്ട് അകത്തേക്ക് കയറി താങ്ക്സ് പറഞ്ഞു ചേയറിലേക്ക്‌ ഇരുന്നു…

“ഷോൺ.. ജൂലിയുടെ കസിൻ ആണല്ലേ..”

“അതേ സാർ..”

“ജൂലിയും എന്റെ മകളും ഫ്രണ്ട്സ് ആണ് എന്ന് ശോണിന് അറിയാമല്ലോ…?”

“അറിയാം സാർ.. ”

“ഞാൻ തന്റെ സി വി ഒക്കെ വിശദമായിത്തന്നെ നോക്കി.. സത്യത്തിൽ ഇങ്ങനെ ഒരാളെ തന്നെ ആണ് ഞങ്ങൾക്ക് വേണ്ടത്.. അത് കൊണ്ട് ആരുടെയും recommendation കൊണ്ട്‌ അല്ലാ തന്റെ സ്വന്തം കഴിവ് കൊണ്ട് തന്നെ ആണ് ഈ ജോലി കിട്ടിയിരിക്കുന്നത്… ഷോൺ ന് മനസ്സിലായോ..??”

“മനസ്സിലായി സർ..”

സത്യത്തിൽ എനിക്കെന്ത് പറയണം എന്ന് പോലും ഞാൻ മറന്ന് പോയി.. ഇങ്ങേർ ആള് കൊള്ളാമല്ലോ…

“അപോ മിസ്റ്റർ ഷോൺ, വെൽകം to Radiance Technologies..”

അദ്ദേഹം എനിക്ക് നേരെ കൈ നീട്ടി.. ഞാനും വളരെ സന്തോഷത്തോടെ അദ്ദേഹത്തിന് കൈ കൊടുത്തു…

തുടർന്നുള്ള ഫോമാൽട്ടികൾ ഒക്കെ വേഗം തീർത്ത് ഞാൻ ഓഫീസിന് വെളിയിൽ കടന്നു…

അടുത്ത തിങ്കളാഴ്ച മുതൽ ജോയിൻ ചെയ്യണം…

ഞാൻ ബൈകിൽ കയറി നേരെ ജൂലിയെ വിളിച്ചു..

The Author

Rahul Rk

✍️✍️??

219 Comments

Add a Comment
  1. ഈ കണ്ടറോളി ഒരെണ്ണമെങ്കിലും കംപ്ലീറ്റ് ചെയ്തിരുന്നെങ്കിൽ ?

  2. Bro baki ethuvare vanillalo
    Waiting ahnu bro pettanu upload cheyuvo

  3. Bro adutha part evde?

  4. മച്ചാനെ ബാക്കി പെട്ടെന്ന് ഇടണം കേട്ടോ

  5. Ee sam ara juliude husband ahno
    athi julium shone um kalayanam kazhicho

  6. ഇതിന്റെ ബാക്കി ഒന്ന് ഇടോ പ്ലീസ്. കമ്പികഥ വായിക്കാൻ വന്നിട്ട് കമ്പിയുടെ ഒരംശം പോലും ഇതിൽ ഇല്ല?. But ഇത്രയും indrested ആവുന്നത് ആദ്യം ആവും. കഥ സൂപ്പർ. ബാക്കി ഒന്ന് പെട്ടന്ന് ഇടന്നേ.

  7. next part annnaaaaa

  8. bro ithinte adutha part evide
    waiting aannu bro veruppikkaruth?

  9. Bro will you marry me part 05 evde plzzzzz para bro☹️☹️☹️

  10. രാഹുൽ sir അടിപൊളി സ്റ്റോറി ഞാൻ ഈ സൈറ്റ് വിസിറ്റ് ചെയ്യുന്നത് തന്നെ പ്രണയ കഥകൾ വായിക്കാനാണ് താങ്കളെ പോലെയുള്ള ആൾക്കാർ ഒട്ടും നിരാശപ്പെടുത്തുന്നില്ല വളരെ നന്നായി ഫീലിംഗ്സ് തുറന്നു എഴുതുന്നു. ഒരു ഡൌട്ട് ജൂലിയേ വിവാഹം കഴിച്ചതാരാണ്

    1. Ethu thanneyanu enteyum doubt

  11. ബാക്കി വന്നിട്ടുണ്ട് ഒരുപാട് മുൻപ് തന്നെ

    1. Bro ithinte baaki ebdane vecha kitaan scope velathum indo

      1. Bro bhaki indallo
        Authorsil rrk eduth nooki

  12. Baki ezuthu bro adipolii super story

  13. ബാക്കി evde മുത്തേ

  14. Ithinte bakki evide

  15. Bro ithinte bhakki yevide waiting aaane bro

  16. പാലാക്കാരൻ

    Good job bro

  17. വേറെവിടെലും പോസ്റ്റ്‌ ചെയ്യുന്നുണ്ടോ സുഹൃത്തേ???
    ഉണ്ടെകിൽ പറയ് ഇവിടെ വെയിറ്റ് ചെയ്ത് മടുത്തു

    1. ക്ഷമിക്കണം ബ്രോ ഈ കഥ വേറെ എവിടെയും (ഞാൻ) പോസ്റ്റ് ചെയ്യുന്നില്ല.. ദിവസവും പബ്ലിഷ് ചെയ്യാറുണ്ട്. പക്ഷേ മറ്റ് എഴുത്തുകാരുടെ കഥകൾ കൂടി വരുമ്പോൾ ക്യൂവിൽ ആയി പോകുന്നത് ആകും..
      ഉടൻ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു.. മറ്റൊരു പ്രധാന കാര്യം ഇനി വരുന്ന രണ്ട് പാർട്ടോട് കൂടി ഈ കഥ അവസാനിക്കും..
      അടുത്ത പാർട്ട് ചിലപ്പോൾ ചെറുത് ആയേക്കാം എന്നാൽ കഥ ക്ലൈമാക്സിലേക്ക് അടുത്ത് ഇരിക്കുന്നു എന്നതിനാൽ അങ്ങനെ ഒരു പാർട്ട് അപ്‌ലോഡ് ചെയ്യേണ്ടി വന്നതാണ്.. ക്ലൈമാക്സ് പാർട്ട് ഇന്ന് അപ്‌ലോഡ് ചെയ്യുന്നതാണ്..

      1. പ്രണയം എഴുതുകാരിൽ എന്റെ ഫേവയററ്റിൽ ഒന്നാണ് രാഹുൽ ബ്രോയും❤️

        Thank you for your replay & sharing the further movement of the story (status of the story)

      2. Mette kqdha vayichapm thott oro manikkoor eda vitt kadha vanno illiyo ennu nokkunna avasthayil ethichellodo…..
        Wait cheytu mushinju….

      3. കാടോടി

        ഓരോ മണിക്കൂ൪ ഇടവിട്ടും വന്ന് നോക്കാറുണ്ട് വന്നോ….
        വന്നോന്ന് ……..
        പോരട്ട് പെട്ടന്ന് ആവട്ട്…….
        ???

      4. ❤️❤️❤️❤️❤️

      5. Bro baki evade

  18. Ithuvare vanilla bro

    1. അയച്ചിട്ടുണ്ട് ബ്രോ.. ഇന്ന് വരും എന്നാണ് ഞാനും കരുതിയത് ചിലപ്പോ നാളെ ആകും

  19. ഇന്നാണ് മുഴുവൻ വായിക്കാൻ സമയം കിട്ടിയത്..
    എല്ലാ പാർട്ടും വായിച്ചു.

    മൂന്നു പാർട്ടിൽ കണ്ട ആ ഒഴുക്കിനൽപ്പം വേഗത കൂടി എന്നതൊഴിച്ചാൽ എല്ലാം പൊളിയാണ്
    ..

    ഇഷ്ടപ്പെട്ടു.. ????

    1. Thanks bro…??

  20. കാടോടി

    Dr….. പെട്ടന്ന് ഒന്ന്
    ഇട് കാത്തിരുന്ന് മടുത്തു…..

Leave a Reply

Your email address will not be published. Required fields are marked *