ദേവൂന്റെ വായ ഞാൻ പൊത്തി കളഞ്ഞു, ഇനി പറയാൻ പോകുന്നത് എനിക്ക് ഏകദേശം പിടികിട്ടി, സമൂഹം, ബന്ധം, മാങ്ങാത്തൊലി……. ഇനി അതൊന്നും എനിക്കൊരു വിഷയമേ അല്ല, എന്റെ ദേവൂന്റെ വായിൽ നിന്ന് എന്നെ ഇഷ്ടമാണ് എന്ന് കേട്ട് കഴിഞ്ഞു…
ഞാൻ കൈ മാറ്റാൻ നോക്കിയപ്പോൾ ദേവു എന്തോ പറയാൻ വന്നു, പക്ഷെ അതിന് മുൻപ് ആ പവിഴാധരങ്ങൾ ഞാൻ എന്റെ ചുണ്ടുകൾക്കിടയിൽ ആക്കി കഴിഞ്ഞിരുന്നു, ചില സമയങ്ങളിൽ വാക്കുകളേക്കാൾ നന്നായി ചുംബനങ്ങൾ സംസാരിക്കുമെന്ന് തോന്നി, ഞാൻ ഒരിക്കലും ദേവൂനെ കൈവിടില്ലെന്ന് മനസിലാക്കി കൊടുക്കാൻ ആ ചുംബനം ധാരാളം ആയിരുന്നു….
ആ ചുംബനത്തിന്റെ ദൈർഘ്യം, അത് എത്ര നേരം നീണ്ടുനിന്നു എന്ന് അറിയില്ല, ഞങ്ങൾ രണ്ടുപേരും ആവേശത്തോടെ പരസ്പരം ചുണ്ടുകൾ ചപ്പി വലിച്ച് കുടിച്ചു. .
ഇടയ്ക്കു ദേവു വായ തുറന്നപ്പോൾ എന്റെ നാവ് ഞാൻ ഉള്ളിലേക്ക് കടത്തി, ദേവു അത് വായിലാക്കി നുകർന്നു…….
എന്റെ കൈകൾ ദേവൂന്റെ പുറത്ത് ഓടി നടക്കുമ്പോൾ ദേവൂന്റെ കൈകൾ എന്റെ മുടിയിൽ ചിത്രം വരച്ചു കളിക്കുകയായിരുന്നു…
അമ്മൂന്റെ “അമ്മേ………”ന് ഉറക്കെയുള്ള വിളി കേട്ട് നങ്ങൾ രണ്ടുപേരും ഞെട്ടി തരിച്ചു പോയി
നിമിഷ നേരം കൊണ്ട് ഞങ്ങൾ അകന്ന് മാറി………
ഹോ…….. ഭാഗ്യം പെണ്ണ് റൂമിൽ നിന്ന് തന്നെ വിളിച്ചു കൂവി കൊണ്ടാണ് വന്നത്, അവൾ എത്തുമ്പോഴേക്കും ഞങ്ങൾ നേരെ ഇരുന്ന് കഴിഞ്ഞിരുന്നു……
“അമ്മേ…. എന്റെ ഹിന്ദി ടെക്സ്റ്റ് ബുക്ക് കാണുന്നില്ല”
ഞങ്ങടെ എടുത്ത് ബാൽക്കണിയിൽ വന്നിട്ട് അമ്മു പറഞ്ഞു
“അത് അവിടെ കാണും അമ്മു…..”
“ഞാൻ ഫുൾ നോക്കി അമ്മേ… കാണുന്നില്ല അമ്മ ഒന്ന് വാ….. “
“ശ്യോ.. ഈ പെണ്ണിനെ കൊണ്ട്.. ഞാൻ വന്നു നോക്കിയിട്ട് കിട്ടിയ ബാക്കി ഞാൻ പറഞ്ഞ് തരാ”
കസേരയിൽ നിന്ന് എഴുന്നേറ്റു നടക്കാൻ തുടങ്ങുമ്പോൾ ദേവു അമ്മുവിനുള്ള താക്കീത് കൊടുത്തു.
ഓ സമ്മതിക്കണം……… അമ്മുവിന്റെ ഒച്ച കേട്ടപ്പോഴുള്ള കാളൽ ഇപ്പോഴും മാറിയിട്ടില്ല, ദേവു ആണെങ്കിൽ ഒന്നും നടന്നിട്ടില്ല എന്ന രീതിയിലാണ്
“അമ്മ കരഞ്ഞോ??”
അമ്മുവിന്റെ സംശയം
“ഞാൻ കരഞ്ഞിട്ടില്ല….”
ദേവൂന്റെ ഒഴുക്കൻ മട്ടിലുള്ള മറുപടി….
അങ്ങനെ രണ്ടും കൂടി ബുക്ക് തിരയാൻ പോയി….
ഞാൻ ബാൽക്കണിയിൽ തനിച്ചായി…..
ഇപ്പോ നടന്നത് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല, എന്റെ ദേവു ഇനി എനിക്ക് സ്വന്തം….. എന്റെ ഉള്ളിൽ ദേവൂനോട് ഉണ്ടായിരുന്ന ഇഷ്ടം തിരിച്ചറിയാൻ
Hyder bro super Katha waiting for your next part
With lots of love
Pachalam
ഭാസി അണ്ണാ??
Scheduled for: Jun 20, 2020 at 15:01
Still waiting
Dr schedule paranjitilla, innu varumennu pratheekshikam
Innu kitto
Bro vanilalo
Nxt part ennu anu broi
അയച്ചിട്ടുണ്ട് ബ്രോയ്?
Bro Kure nalay kathirikkunnu eanna paki part
അടുത്ത പാർട്ട് അയച്ചിട്ടുണ്ട് ബ്രോ
Marakare, innu upload avumo atho nale vare wait cheyano??
അയച്ചിട്ടുണ്ട് ബ്രോ ഡോക്ടറുടെ റിപ്ലൈ കിട്ടിയിട്ടില്ല, sche
Epozhekkanu schedule cheythathennu ariyilla
സൂപർ ആയിട്ടുണ്ട് പാറു പറഞ്ഞതാണ് ശരി ഇന്ന്ടubmit ചെയ്യു Br0
അയച്ചു കഴിഞ്ഞു നീൽ ബ്രോ?
ഇക്ക ഒരു ആഴ്ച ആയി ഇക്ക……
ഇനി wait ചെയിപ്പികല്ലേ ആ touch വിട്ടു പോകും scene ഒക്കെ മറന്നു പോകും….
അതു കൊണ്ടി വേഗം upload ചെയ് ഇക്ക……
യെസ് നിങ്ങളെ അങ്ങനെ ഒരുപാട് കാത്തിരിപ്പിക്കാൻ കഴിയുമോ
അടുത്ത ഭാഗം അയച്ചിട്ടുണ്ട് പാറു?
Innu submit cheyo
കുറച്ച് കറക്ഷൻസ് ബാക്കിയുണ്ട്, ഇന്ന് തന്നെ സബ്മിറ്റ് ചെയ്യും doffen?
മുത്തേ…..
ഇപ്പോൾ കഥ വായിക്കുന്നതിനെക്കാൾ കൂടുതൽ വായിക്കുന്നത് ഇതിലെ കമെന്റുകൾ ആണ്. കാരണം അടുത്തത് എന്നാണ് വരുന്നത് എന്നു അറിയാൻ.അടുത്ത ഭാഗം പോസ്റ്റ് ചെയ്താലും എഴുത്ത് നിർത്തരുത് എന്റെ ഒരു അപേക്ഷയാണ്
ഒരുപാട് സന്തോഷം ബ്രോ ഇതൊക്കെ കേൾക്കുമ്പോൾ,ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് തുടർന്നെഴുതാൻ പ്രചോദനം ആവുന്നത് നിങ്ങളുടെ ഈ സപ്പോർട്ട് ആണ്….. ജിംബ്രൂട്ടൻ???
Ithum cherth naalamathe comnt aanu waiting next paaatt
അടുത്ത ഭാഗം അയച്ചിട്ടുണ്ട് ബ്രോ, നാളെ പബ്ലിഷ് ചെയുമായിരിക്കും