?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar] 3007

വൈകിയതിൽ മാത്രമേ എനിക്ക് കുറ്റബോധം ഉള്ളു……. ദേവൂന്റെ മനസ് വായിക്കാൻ കഴിയുമെന്ന് വിചാരിച്ചിരുന്ന എനിക്ക് ദേവൂന് എന്നോട് ഉള്ള ഇഷ്ടം തിരിച്ചറിയാനും കഴിഞ്ഞില്ല….
ഹ……സാരമില്ല…… എല്ലാത്തിനും അതിന്റെതായ സമയമുണ്ട് എന്നല്ലേ……….ജീവിതത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട് എന്റെ ദേവു… ഇനി ഒരിക്കലും ദേവു കരയാൻ പാടില്ല….. എല്ലാ രീതിയിലും ദേവൂനെ എനിക്ക് സന്തോഷിപ്പിക്കണം…… അതിന് എന്തൊക്കെ ചെയ്യണോ അതൊക്കെ ഞാൻ ചെയ്യും….ഇനി വരാനുള്ള നല്ല ദിനങ്ങളും സ്വപ്നം കണ്ട് ഞാൻ ആ ബാൽക്കണിയിൽ അങ്ങനെ ഇരുന്നു……… 

തുടരും?

ഈ  ഭാഗം  ഇഷ്ടപ്പെട്ടെങ്കിൽ ആ ഹാർട്ട്‌  ബട്ടൺ   ഒന്ന്  ചുവപ്പിച്ചിട്ട് പോവാൻ മറക്കരുതേ അഭിപ്രായങ്ങളും അറിയിക്കുമെന്ന്  പ്രതീക്ഷിക്കുന്നു 

 

സ്നേഹപൂർവ്വം

Hyder Marakkar ?

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

304 Comments

Add a Comment
  1. Hyder bro super Katha waiting for your next part
    With lots of love
    Pachalam

    1. Hyder Marakkar

      ഭാസി അണ്ണാ??

  2. Hyder Marakkar

    Scheduled for: Jun 20, 2020 at 15:01

  3. Hyder Marakkar

    Dr schedule paranjitilla, innu varumennu pratheekshikam

  4. Innu kitto

  5. Nxt part ennu anu broi

    1. Hyder Marakkar

      അയച്ചിട്ടുണ്ട് ബ്രോയ്?

  6. Bro Kure nalay kathirikkunnu eanna paki part

    1. Hyder Marakkar

      അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട് ബ്രോ

  7. Palarivattom sasi

    Marakare, innu upload avumo atho nale vare wait cheyano??

    1. Hyder Marakkar

      അയച്ചിട്ടുണ്ട് ബ്രോ ഡോക്ടറുടെ റിപ്ലൈ കിട്ടിയിട്ടില്ല, sche

    2. Hyder Marakkar

      Epozhekkanu schedule cheythathennu ariyilla

  8. സൂപർ ആയിട്ടുണ്ട് പാറു പറഞ്ഞതാണ് ശരി ഇന്ന്ടubmit ചെയ്യു Br0

    1. Hyder Marakkar

      അയച്ചു കഴിഞ്ഞു നീൽ ബ്രോ?

  9. ഇക്ക ഒരു ആഴ്ച ആയി ഇക്ക……

    ഇനി wait ചെയിപ്പികല്ലേ ആ touch വിട്ടു പോകും scene ഒക്കെ മറന്നു പോകും….

    അതു കൊണ്ടി വേഗം upload ചെയ്‌ ഇക്ക……

    1. Hyder Marakkar

      യെസ് നിങ്ങളെ അങ്ങനെ ഒരുപാട് കാത്തിരിപ്പിക്കാൻ കഴിയുമോ
      അടുത്ത ഭാഗം അയച്ചിട്ടുണ്ട് പാറു?

  10. Innu submit cheyo

    1. Hyder Marakkar

      കുറച്ച് കറക്ഷൻസ് ബാക്കിയുണ്ട്, ഇന്ന് തന്നെ സബ്മിറ്റ് ചെയ്യും doffen?

  11. ജിംബ്രൂട്ടൻ

    മുത്തേ…..
    ഇപ്പോൾ കഥ വായിക്കുന്നതിനെക്കാൾ കൂടുതൽ വായിക്കുന്നത് ഇതിലെ കമെന്റുകൾ ആണ്. കാരണം അടുത്തത് എന്നാണ് വരുന്നത് എന്നു അറിയാൻ.അടുത്ത ഭാഗം പോസ്റ്റ് ചെയ്താലും എഴുത്ത് നിർത്തരുത് എന്റെ ഒരു അപേക്ഷയാണ്

    1. Hyder Marakkar

      ഒരുപാട് സന്തോഷം ബ്രോ ഇതൊക്കെ കേൾക്കുമ്പോൾ,ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് തുടർന്നെഴുതാൻ പ്രചോദനം ആവുന്നത് നിങ്ങളുടെ ഈ സപ്പോർട്ട് ആണ്….. ജിംബ്രൂട്ടൻ???

    2. Ithum cherth naalamathe comnt aanu waiting next paaatt

      1. Hyder Marakkar

        അടുത്ത ഭാഗം അയച്ചിട്ടുണ്ട് ബ്രോ, നാളെ പബ്ലിഷ് ചെയുമായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *