?കൊച്ചിൻ കാർണിവൽ 5 [Harry Potter] 1545

“ആൻഡ് ദി വിന്നർ ഈസ്‌…ഗബ്രിയല്ല.. ഫ്രം മെക്സിക്കോ….” റിങ്ങിൽ നിന്നായാൾ ഗബ്രിയല്ലയുടെ കൈ എടുത്തുയർത്തി.വേണി വിഷമത്തോടെ തല കുനിച്ചു നിന്നു. അവളുടെ നില്‌പ്‌ കണ്ട് എനിക്കും സങ്കടായി . കാണികളുടെ ഭാഗത്ത്‌ നിന്ന് നല്ല കയ്യടി തന്നെ ഗബ്രിയല്ലയ്ക്ക് ലഭിച്ചു. അപ്പോൾ തന്നെയായിരുന്നു സമ്മാന ദാനവും. ഗബ്രിയല്ലയ്ക്ക് ഒരു ട്രോഫിയും മെഡലും നൽകിയപ്പോൾ,വേണിക്കും ചെറിയ ഒരു മെഡൽ സമ്മാനമായി നൽകി. ആ സമയം അവൾക്കുവേണ്ടിയും ഗാലറിയിൽ നിറഞ്ഞ കയ്യടികൾ ലഭിച്ചു.അതോടെ പരിപാടി അവിടെ അവസാനിച്ചു, കാണികൾ പുറത്തേക്ക് പോകാൻ തുടങ്ങി. മെഡൽ വാങ്ങിയ ശേഷം വേണി താഴെക്കിറങ്ങി നമ്മളുടെ അടുത്തേക്ക് വന്നു.

വേണിയുടെ ഒരു കണ്ണിനു ചുറ്റും കറുത്ത പാട് വന്നിരിക്കുന്നു, ഒപ്പം ചുണ്ട് പൊട്ടി ഒലിച്ചിട്ടുണ്ട്.

“-ഞാൻ പറഞ്ഞില്ലെ അഭി, എന്റെ പെങ്ങൾ ഒരു അടി പോലും മിസ്സ്‌ ആക്കാതെ വാങ്ങുമെന്ന് “സിറ്റുവേഷൻ തണുപ്പിക്കാനായി കാവ്യ ചേച്ചി പറഞ്ഞു.

“ഒന്ന് പോ ചേച്ചി…”

“ഹെ..വെൽ പ്ലേയേഡ് “ഞാൻ വേണിയോട് പറഞ്ഞു.

“താങ്ക്സ് ടാ. ”

കാവ്യ :-ഇനി നിനക്ക് ഇവിടെ എന്തെങ്കിലും പരിപാടി ഉണ്ടോ..?

വേണി :ഇല്ല. കോച്ചും പിള്ളേരും ഇപ്പോൾ പോകും. നമുക്കിനി പോകാം.

ഞാൻ :-വേണി.. ഹോസ്പിറ്റലിൽ വല്ലതും പോകണോ..?

വേണി :ഏയ്. ഇതൊക്കെ ചെറിയ അടി അല്ലേ.വെക്കാൻ ഉള്ള മരുന്നൊക്കെ വെച്ചിട്ടുണ്ട്.

കാവ്യ :-അഭി എങ്ങനെയാ വന്നത്.

ഞാൻ :ബസ്സിലാ..

വേണി :-അഭി. ഡ്രൈവിംഗ് അറിയാമോ..?

ഞാൻ :അറിയാം.

വേണി :എന്നാൽ താൻ നമ്മുടെ ഫ്ലാറ്റിലേക്ക് വരുന്നോ..? ഓരോ ചായ കുടിക്കാം.പക്ഷെ താൻ ഒന്നു ഡ്രൈവ് ചെയേണ്ടി വരും. ചെറിയ ശരീരം വേദന ഉണ്ട് അതാ…തനിക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഫ്രണ്ട്സിനെ വിളിക്കാം.

“അതൊന്നും വേണ്ട.. ഞാൻ വരാം..

അവിടെ കുറച്ച് പേരോട് വേണി എന്തൊക്കെയോ കാര്യമായി സംസാരിച്ച ശേഷം അരമണിക്കൂറിനുള്ളിൽ ഞങ്ങളവിടെനിന്നും ഇറങ്ങി പണ്ട് ലോറി ഓട്ടിക്കാൻ പോയിട്ടുണ്ട്, അതുകൊണ്ട് ഏത് കാർ ഓട്ടിക്കൽ എനിക്ക് ആനമയിൽ ഒട്ടകം ആണ്. കൊച്ചിയിലെ ബ്ലോക്കിലൂടെ അവരുടെ ഫ്ലാറ്റിലേക്ക് ഞങ്ങൾ എത്തി.ഒരു 10 നില ഫ്ലാറ്റ് കോംപ്ലക്സിലെ 3 ആം നിലയിലാണ് ഇവരുടെ ഫ്ലാറ്റ്.ലിഫ്റ്റ് ഉള്ളതിനാൽ കാവ്യ ചേച്ചിക്ക് ബുദ്ധിമുട്ട് ഇല്ല. നല്ല ഹൈ സ്റ്റാൻഡേർഡ് ഫ്ലാറ്റ് ആണ്. ഫുള്ളി ഫർണിഷ്ട്. 3BHK ഫ്ലാറ്റ് ആയിരുന്നു.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

85 Comments

Add a Comment
  1. ഇതുവരെ വന്നില്ല ? ഇന്ന് ഇനി വരുമ ബ്ക്കി

  2. Bro ithuvare vannilla 28th June 8:50am?

    1. Bro. Submit cheythu. Admin approve cheyyanam. Inn varumenn pratheekshikunu

  3. താങ്ക്യൂ ❣️

  4. കിണ്ടി

    കാത്തിരിപ്പ് ആണ്

    1. Submit ചെയ്തിട്ടുണ്ട്. അഡ്മിൻ approve ചെയ്താൽ മതി ?.

  5. Bro എന്തായി അടുത്ത ഭാഗം എപ്പോഴാ വരുന്നത്

    1. ഇന്ന്..27/6 ന് submit ചെയ്തിട്ടുണ്ട്.

    1. Harry Potter

      എഴുതുകയാണ് ബ്രോ

  6. അന്തസ്സ്

    Nice bro

    1. Harry Potter

      Thankyou❣️

  7. ഗംഭീരം എന്നല്ലാതെ ഒന്നും പറയാനില്ല.

    കളികൾ വളരെ കുറവായിട്ട് പോലും പേജുകൾ സ്കിപ് ചെയ്യാതെ വായനയെ പിടിച്ചിരുത്താൻ പറ്റുന്നുണ്ടെങ്കിൽ നിസാരനല്ലവൻ..

    Go Ahead.. ????

    1. Harry Potter

      Thankyouuuuuuu❣️

  8. ❤️❤️❤️❤️❤️❤️???????അടിപൊളി

    1. Harry Potter

      ❣️

  9. വിഷ്ണു

    Harry Potter bro?
    ഇന്ന് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.എന്താ പറയുക എഴുത്തിൻ്റെ ശൈലി ഒരുപാട് ഇഷ്ടമായി.. അതിൻ്റെ കൂടെ കൊടുക്കുന്ന ഫോട്ടോസ് ഉണ്ടല്ലോ.. വായനയുടെ ഇടയ്ക്ക് വേറെ മോഡിലേക്ക് എന്നെ കൊണ്ട് പോവുന്നുണ്ട്.പിന്നെ നമ്മുടെ മോഡലിനെ തിരിച്ച് കൊണ്ടുവരണം.. അവളെ അങ്ങനെ അങ്ങ് വിട്ട് കളയാൻ പറ്റുമോ..അവസാനം അയച്ച മെസ്സേജിന് രിപ്പെ അടുത്ത് തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു..അവളും ആയി ഉള്ള സീൻ എല്ലാം ഒരുപാട് ഇഷ്ടമായി.. ആദ്യത്തെ ജാഡ കളഞ്ഞ് അവള് ഒരു നല്ല കൂട്ടുകാരി ആയി.. പെട്ടെന്ന് അവള് പോയപ്പോ ഒരു സങ്കടം തോന്നി..

    പിന്നെ ഒരു സംഭവം തികച്ചും പേർസണൽ ആണ്.. എനിക്ക് അങ്ങനെ തോന്നി അതോണ്ട് പറയുന്നു.നമ്മുടെ വേണിയും അവളുടെ ചേച്ചിയും തമ്മിലുള്ള അടുക്കളയിൽ വച്ച ഡയലോഗ്..അത് വേണ്ടായിരുന്നു എന്ന് തോന്നി. കമ്പി കഥയിൽ പിന്നെ നിനക്ക് സുവിശേഷം എഴുതി തരാം മൈരെ എന്ന് വേണമെങ്കിൽ പറയാം?.സംഭവം എനിക്ക് അവരുടെ സ്നേഹം ഒരുപാട് അങ്ങോട്ട് ഇഷ്ടമായി
    അതോണ്ട് തന്നെ പെട്ടെന്ന് നിൻ്റെ കഴപ്പ് അത്പോലെ ഒക്കെ അവളുടെ ചേച്ചി പറഞ്ഞപ്പോൾ എന്തോ അത് ഉൾകൊള്ളാൻ ഒരു ബുദ്ധിമുട്ട് പോലെ തോന്നി.ചേച്ചി ഒരു പാവം ആണെന്ന് ആണ് എൻ്റെ പിഞ്ചു മനസ്സിൽ വിചാരിച്ചു വച്ചിരുന്നത്.

    മല്ലിക മാം എന്തിനാണ് വിളിച്ചത് എന്ന് അറിയാൻ.. വെയിറ്റിംഗ്..അതുപോലെ മനസ്സ് മൈരൻ്റെ ഡയലോഗ് എല്ലാം കേട്ട് ചിരിച്ച് ഒരു വഴിയായി?.അപ്പോ അധികം താമസിക്കാതെ അടുത്ത ഭാഗം വരും എന്ന് പ്രതീക്ഷിക്കുന്നു.. സ്നേഹം♥️♥️

    1. Harry Potter

      Thankyou for your valuable response bro❣️

  10. സ്ലീവാച്ചൻ

    ഒരുപാട് ഇഷ്ടമായി ബ്രോ. കിടിലൻ അവതരണം, Keep it up

    1. Harry Potter

      Thnx bro

Leave a Reply

Your email address will not be published. Required fields are marked *