അന്ന് മുതൽ ഞാൻ എപ്പോഴാകും ആ ചാൻസ് കിട്ടുക എന്ന് ആലോചിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടെ ആ ഏരിയയിൽ ഓർഡർ വന്നോ എന്ന് വരെ നോക്കും. പക്ഷേ ഒന്നും നടന്നില്ല.
അങ്ങനെ രണ്ട് ദിവസം കഴിഞ്ഞിരിക്കുമ്പോഴാണ് കാർത്തിയുടെ കോൾ വന്നത്.
“ഡാ… നിന്റെ ഭാഗ്യം തെളിഞ്ഞു.”
“എന്താടാ?” ഞാൻ ആവേശത്തോടെ ചോദിച്ചു.
അവൻ ചിരിച്ചു.
“ആ ഐറ്റത്തിന്റെ ഓർഡർ ഇപ്പോ വന്നിരുന്നു.”
അത് കേട്ടതും എന്റെ ഉള്ളിൽ ഒരു എക്സൈറ്റ്‌മെന്റ് കയറി.
“എന്നിട്ട്?”
“ഞാൻ ഓഫീസിൽ പറഞ്ഞ് ആ ഓർഡർ നിന്റെ പേരിലേക് മാറ്റിച്ചു.”
അവൻ അത് പറഞ്ഞതും എനിക്ക് ശരിക്കും സന്തോഷമായി.
“അളിയാ… നീ പൊളിയാണെ!”
“ഹാ ഹാ… പോയി കണ്ടിട്ട് വന്ന് പറയ്.”
ഞാൻ അവനോട് നന്ദി പറഞ്ഞ് ഫോൺ വെച്ചു. സത്യത്തിൽ ആ ഓർഡർ എടുക്കാൻ പോകുമ്പോൾ എന്റെ ഉള്ളിൽ വേറൊരു ഫീലായിരുന്നു. ഇത്രയും ദിവസം കേട്ടുകൊണ്ടിരുന്ന ആ പെണ്ണിനെ ഇനി നേരിൽ കാണാനിരിക്കുകയാണ്.
ഞാൻ അവളുടെ പേര് നോക്കി “anu” നല്ല പേര്. ഞാൻ അവളുടെ ഓർഡർ ഹോട്ടൽനിന്ന് എടുത്ത് അവളെ വിളിച്ചു. അവൾ വഴി പറഞ്ഞുതന്നു. വീട്ടിലേക്കെത്തും വരെ എന്റെ ഉള്ളിൽ ഒരു വേറിട്ട എക്സൈറ്റ്‌മെന്റ് ആയിരുന്നു. ഹാർട്ട് നന്നായി ഇടിക്കുന്നുണ്ടായിരുന്നു. ഇത്രയും ദിവസം കേട്ടുകൊണ്ടിരുന്ന ആളെ ഇനി നേരിൽ കാണാനിരിക്കുകയാണ്.
അവൾ പറഞ്ഞ വീടിന്റെ മുന്നിൽ എത്തി ഞാൻ ബെൽ അടിച്ചു. കുറച്ച് സെക്കൻഡ് കഴിഞ്ഞ് വാതിൽ തുറന്നു…
സത്യത്തിൽ അവളെ ആദ്യമായി കണ്ട നിമിഷം ഞാൻ ഒന്ന് സ്റ്റക്ക് ആയിപ്പോയി. കാർത്തി പറഞ്ഞതിലും ഭംഗിയായിരുന്നു അവൾ.

nice story continue pls
Already 3 part aayi, adhum vaayichit review pradheekshikunnu, Thankyou❤️
കൊള്ളാം….. നല്ല തുടക്കം….. 🥰🥰🥰
😍😍😍😍
Thankyou😍
നല്ല തുടക്കം. ഇങ്ങനെ പോയാൽ മതി.. കളിയിലേക്ക് പെട്ടെന്ന് പോകാതെ സാഹചര്യങ്ങൾ Create ചെയ്യുന്നതും അവരുടെ പ്രണയവും ഭർത്താവിനെ ചീറ്റ് ചെയ്യുന്നതും ഒക്കെ പതുക്കെ എഴിതി പോയാൽ മതി
Thankyou😍
Adipoli
Please continue
Sure👍
❤️🔥❤️🔥❤️🔥❤️🔥❤️🔥
😊