ഡെലിവറി ബോയ് ഡയറി 1 [സാഹിൽ] 177

ആ നിമിഷം സത്യത്തിൽ എന്റെ മൂഡ് മുഴുവൻ മാറിപ്പോയിരുന്നു. കാർത്തി ഇത്രയും ദിവസം പറഞ്ഞത് ഒട്ടും ഓവർ അല്ലെന്ന് എനിക്ക് മനസ്സിലായി.

അവൾ “ഓർഡർ ആണോ?” എന്ന് ചോദിച്ചപ്പോഴാണ് ഞാൻ വീണ്ടും ബോധത്തിലേക്ക് വന്നത്.

ഞാൻ വേഗം ഓർഡർ എടുത്ത് അവൾക്ക് കൈമാറി. അവൾ പണം തന്ന ശേഷം ഒരു ക്യൂട്ട് ചിരിയോടെ “താങ്ക്സ്” പറഞ്ഞു.

സത്യത്തിൽ അപ്പോഴും എന്റെ ശ്രദ്ധ മുഴുവൻ അവളിലായിരുന്നു. അവളുടെ ഭംഗി കണ്ടിട്ട് ഞാൻ തന്നെ ഒരു മയക്കത്തിൽ നിന്ന പോലെ ആയിരുന്നു. മാസ്ക് ധരിച്ചിരുന്നതുകൊണ്ട് അവൾക്ക് എന്റെ മുഖം അത്ര വ്യക്തമാകുന്നുണ്ടായിരുന്നില. അതും എനിക്ക് ഒരു ആശ്വാസമായി തോന്നി. ഇല്ലായിരുന്നെങ്കിൽ ഞാൻ അവളെ നോക്കി നിന്ന് എന്റെ മുഖത്തിന്റെ എക്സ്പ്രഷൻ അവൾക്ക് മനസ്സിലായേനെ.

ഞാനും പണം വാങ്ങി “താങ്ക്സ്” പറഞ്ഞു. പിന്നെ ഒന്ന് തിരിഞ്ഞുനോക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും, അത് പുറത്തുകാണിക്കാതെ അവളുടെ വീട്ടിൽ നിന്ന് ഇറങ്ങി.

അവളുടെ വീട്ടിൽ നിന്ന് ഇറങ്ങിയ ഉടനെ ഞാൻ കാർത്തിയെ വിളിച്ചു.

“അളിയാ… നീ പറഞ്ഞത് ശരിയായിരുന്നു. ഇവൾ ശരിക്കും ഒരു ക്വീൻ ആണ്.”

അവൻ അപ്പുറത്ത് നിന്ന് ചിരിച്ചു.

“ഞാൻ വെറുതെ പറഞ്ഞതല്ല മച്ചാനെ.”

പിന്നെ കുറച്ച് നേരം മുഴുവൻ ഞങ്ങൾ അവളെക്കുറിച്ചായിരുന്നു സംസാരിച്ചത്. അവളുടെ ലുക്ക്, സംസാരിക്കുന്ന രീതി, ചിരി… എല്ലാം വീണ്ടും വീണ്ടും പറഞ്ഞ് ഇരുന്നു.

അതിന് ശേഷം അവളുടെ ഓർഡർ വരുമ്പോഴൊക്കെ അത് എടുക്കാൻ ഞാനും കാർത്തിയും തമ്മിൽ ചെറിയ മത്സരമാവാൻ തുടങ്ങി. ഏകദേശം രണ്ട് ദിവസത്തിലൊരിക്കൽ എങ്കിലും അവൾ ഓർഡർ ചെയ്യുമായിരുന്നു.

The Author

Sahil

www.kkstories.com

10 Comments

Add a Comment
  1. nice story continue pls

    1. Already 3 part aayi, adhum vaayichit review pradheekshikunnu, Thankyou❤️

  2. പൊന്നു.🔥

    കൊള്ളാം….. നല്ല തുടക്കം….. 🥰🥰🥰

    😍😍😍😍

    1. Thankyou😍

  3. നല്ല തുടക്കം. ഇങ്ങനെ പോയാൽ മതി.. കളിയിലേക്ക് പെട്ടെന്ന് പോകാതെ സാഹചര്യങ്ങൾ Create ചെയ്യുന്നതും അവരുടെ പ്രണയവും ഭർത്താവിനെ ചീറ്റ് ചെയ്യുന്നതും ഒക്കെ പതുക്കെ എഴിതി പോയാൽ മതി

  4. Adipoli
    Please continue

  5. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Leave a Reply

Your email address will not be published. Required fields are marked *