ദേവ കല്യാണി 5 [മന്ദന്‍ രാജ] 284

ബെഡിൽ കിടന്നു കല്യാണി പൊട്ടി കരഞ്ഞു

” ഛെ ..എന്താ മോളെ ..നീയിങ്ങനെ കരയാതെ കാര്യം പറ “

‘ എന്നെ ഇറക്കി വിടല്ലേ ദേവേട്ടാ ..ടെസെച്ചി എന്നെ ഇറക്കി വിടല്ലെന്നു പറ …ഇറക്കി വിടല്ലേ …’

” ഛെ ….അതന്നേരത്തെ ദേഷ്യത്തിന് ദേവേട്ടൻ പറഞ്ഞതല്ലേ …..നിനക്കറിയില്ല ദേവേട്ടനെ …അങ്ങനെ പാതിരാത്രിക്ക് ഇറക്കി വിടാൻ ആയിരുന്നേൽ നിന്നെ ഒരു രാത്രി കൂടി ഇവിടെ കയറ്റി താമസിപ്പിക്കുമായിരുന്നോ ? നീ കരയാതെ …ഇനി അഥവാ ഇറക്കി വിട്ടാൽ തന്നെ നിനക്ക് ടെസയുടെ വീട്ടിൽ ഒരു മുറി ഒഴിച്ചിട്ടിരിക്കും ഈ ടെസ “

ടെസ കല്യാണിയെ ആശ്വസിപ്പിച്ചു

കല്യാണി ടെസയെ നന്ദിപൂർവ്വം നോക്കി . എന്നിട്ടു വീണ്ടും വിങ്ങി പൊട്ടാൻ തുടങ്ങി

“തുടങ്ങി പിന്നേം …ഇറക്കി വിടില്ലെന്ന് പറഞ്ഞതല്ലേ മോളെ …ഇനിയുമെന്തിനാ കരയുന്നെ ?”

ടെസ അവളുടെ അരികിലിരുന്നു നെഞ്ചിലേക്ക് ചാരി ഇരുത്തി ആശ്വസിപ്പിക്കാൻ തുടങ്ങി

” അതല്ല …..ഞാൻ കാരണമാണല്ലോ ..ടെസെച്ചിയെയും ദേവേട്ടൻ നശിപ്പിച്ചേ …എന്നോട് പൊറുക്കണം ടെസെച്ചി” കല്യാണി വീണ്ടും വിങ്ങിപൊട്ടാൻ തുടങ്ങി

” ഓ ..അതാണോ കാര്യം ? ദേവേട്ടാ ..ഒന്ന് പുറത്തു പോയെ ..ഞങ്ങളൊന്നു സംസാരിക്കട്ടെ ..പിന്നേയ് …ശെരിക്കൊന്നു കുളിച്ചു വൃത്തിയായിക്കോ ….ഇന്നലത്തെ കള്ളിന്റെ മണമൊന്നും വരരുത് …ഞങ്ങള് റെഡിയാകുമ്പോ മറിയാമ്മ ഡോക്ടറുടെ അടുത്ത് പോകേണ്ടതാ “

ദേവൻ പുറത്തേക്കു പോയി .

ദേവൻ ഗസ്റ് റൂമിൽ കയറി പ്രഭാത കൃത്യങ്ങളൊക്കെ കഴിഞ്ഞു ഹാളിൽ എത്തിയപ്പോൾ കല്യാണി ഒരുങ്ങി ചുരിദാറൊക്കെ ഇട്ടു കിച്ചനിലേക്കു പോകുന്നത് കണ്ടു . ദേവനെ കണ്ടു അവളൊന്നു പുഞ്ചിരിച്ചെങ്കിലും ദേവന് തിരിച്ചൊന്ന് ചിരിക്കാൻ കഴിഞ്ഞില്ല

ദേവൻ അയാളുടെ ബെഡ് റൂമിലേക്ക് ചെന്നു . അപ്പോൾ ടെസ കുളിയൊക്കെ കഴിഞ്ഞു പാവാടയും ബ്രായുമൊക്കെ ഇട്ടു നിൽക്കുവായിരുന്നു . ദേവനെ കണ്ടു അവൾ അയാൾക്ക്‌ നേരെ തിരിഞ്ഞു

” സോറി …സോറി ടെസ “

ദേവൻ അവൾ തുണി മാറുന്നത് കണ്ടു ദേവൻ തിരിഞ്ഞു നടക്കാൻ തുനിഞ്ഞു

‘ ഹേയെയ് …അവിടെ നിന്നെ ദേവേട്ടാ …ഇങ്ങു വന്നേ “

The Author

Mandhan Raja

74 Comments

Add a Comment
  1. raja next part enna

    1. മന്ദൻ രാജ

      Sabmitted

  2. അഭ്യുദയ കാക്ഷി

    ദേവനും ട്രീസയും തകർത്തു.. നല്ല കളി.. മഞ്ജുവിന്റെ മാറ്റം നല്ല രീതിയിൽ ആയില്ല എന്ന് ഒരു സങ്കടം ഉണ്ട്. സെക്സ് അവൾ തിരിച്ചു അറിഞ്ഞത് ദേവനൊപ്പം അല്ല .. മഞ്ജു ദേവൻ കൂടി ചേരൽ ഉണ്ടാവുമോ. ദേവൻ മഞ്ജുവിന്റെ പുതിയ ബന്ധം തിരിച്ചറിയുമോ.. കല്യാണി ഒരു ഇര ആണോ.. ദേവൻ മഞ്ജുവിനെ തിരിച്ചറിയണം.. കല്യാണിയും ദേവനും ഒന്നിക്കണം

    1. മന്ദന്‍ രാജ

      നന്ദി …..ഉടനെ അടുത്ത പാര്‍ട്ടില്‍ കാണാം

    1. മന്ദന്‍ രാജ

      നന്ദി ഹിമ ..

  3. നല്ല ആഖ്യാനം.. അടുത്തഭാഗം വായിക്കാൻ ആകാംക്ഷ ഏറി. മഞ്ജുവിനെ എനിക്കിഷ്ടമായി. ആരെങ്കിലും പറഞ്ഞതുകേട്ട് അവളെ കൊന്നുകളയല്ലേ.

    1. മന്ദന്‍ രാജ

      വളരെ നന്ദി …തുടര്‍ന്ന് വായിക്കുക ഷേബ…. ഒരിക്കലുമില്ല

  4. TesaYeYum dhevaneYum valandu ishttapettu …

    Adipoli….. waiting next part

    1. മന്ദന്‍ രാജ

      നന്ദി benzY..

  5. Bro,kashinja part ellam vayikkumboshathe org oshukku epravasyam ellennu thonni. Manjuvinte kallikalkku kurachu samayam koodi neetamayirunnooo. Bro njan ente abiprayam anu paranjathu..very good story. Aduthaq part vegan edanne?????

    1. മന്ദന്‍ രാജ

      തീര്‍ച്ചയായും അടുത്ത പാര്‍ട്ടില്‍ നോക്കാം ബ്രോ…പിന്നെ അണ്ടിയോട്‌ അടുക്കുമ്പോ മാങ്ങക്ക് പുളിയെന്നത് പോലെ കഥ തീരാറകുമ്പോള്‍ അല്പം എരിവു കുറഞ്ഞേക്കാം ..ക്ഷമികുക

Leave a Reply

Your email address will not be published. Required fields are marked *