ദേവ കല്യാണി 8 [മന്ദന്‍ രാജ] 275

അപ്പോള്‍ മുറ്റത്ത് ഒരു കാര്‍ കൂടി വന്നു നിന്നു .അതില്‍ നിന്ന് സജിയും മറിയാമ്മ ഡോകടരും ഇറങ്ങി അകത്തേക്ക് കയറി വന്നു .

“മോനെ ……നിന്റെ ….നിന്റെ കയ്യിലിരിക്കുന്നത് ആരുടെ കുഞ്ഞാണെന്ന് കരുതിയാ നീ എടുത്തെക്കുന്നെ?’

ദേവന്‍ ശേഖരന്റെ മുഖത്തേക്ക് നോക്കി

” ആരുടെ കുഞ്ഞാണെന്ന് എനിക്കറിയണ്ട ….ഇപ്പോള്‍ …ഇതെന്റെ കുഞ്ഞാണ്” ദേവന്റെ ശബ്ദം പതുക്കെയാണെങ്കിലും അതിന്റെ തീവൃത വ്യക്തമായിരുന്നു .

” ദേവാ…കാര്യങ്ങള്‍ ടെസ എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു …താനിരിക്ക്……താന്‍ വിസ്വസിചില്ലെങ്കിലോ എന്ന് കരുതിയാ ഞാന്‍ ഇയാള്‍ വന്നപ്പോള്‍ കൂടെ വന്നത് …ഞാന്‍ കല്യാണിയുടെ ഡോക്ടറെ ഫോണില്‍ വിളിച്ചു സംസാരിച്ചു …ഇവിടെ ഇരിക്കടോ’ മറിയാമ്മ ഡോകടര്‍ പറഞ്ഞപ്പോള്‍ ദേവന്‍ അവരുടെ സമീപം കസേരയില്‍ ഇരുന്നു . ടെസ കല്യാണിയേയും ചക്കരയും കുട്ടി അപ്പുറത്തേക്ക് മാറി

‘ ദേവാ…….കല്യാണി പഠിക്കുന്ന സമയം …അവളുടെ കൂട്ടുകാരി ആയിരുന്നു ട്രീസയും അവളുടെ ഇരട്ട സഹോദരന്‍ രാജനും … എപ്പോഴും ഒരുമിച്ചു നടക്കുന്നവര്‍ …കല്യാണി അടക്കവും ഒതുക്കവും ഉള്ളവള്‍ ആയിരുന്നെങ്കിലും അവര്‍ അങ്ങനെ ആയിരുന്നില്ല …..അത് കൊണ്ട് തന്നെ കല്യാണിക്ക് അവര്‍ ഒരു കവചമായിരുന്നു പലപ്പോഴും …..സീനിയര്‍ പിള്ളേരുടെ റാഗിങ്ങില്‍ നിന്നും മറ്റും അവര്‍ എപ്പോഴും കല്യാണിയെ രക്ഷിച്ചു കൊണ്ടിരുന്നു ….”

ഒന്ന് നിര്‍ത്തി മറിയാമ്മ തുടര്‍ന്നു. കയ്യിലിരിക്കുന്ന കുഞ്ഞിനെ അപ്പോള്‍ രാജിവ് കൈ നീട്ടി വാങ്ങി . ദേവന്‍ അവനെ ഒന്ന് നോക്കിയിട്ട് മനസില്ലാ മനസോടെ കുഞ്ഞിനെ കൊടുത്തു .രാജിവ് അപ്പുറത്തെ മുറിയിലേക്ക് കുഞ്ഞിനേയും കൊണ്ട് കയറി പോയി .പുറകെ സജീവും

‘ അതെ കോളേജിലെ തല തെറിച്ച സീനിയേര്‍സ് ആയിരുന്നു നാല് പേര്‍ …. പണച്ചാക്കുകളുടെയും രാഷ്ട്രീയക്കാരുടെയും മക്കള്‍ …..അവരുടെ റാഗിങ്ങ് അതി ഭീകരമായിരുന്നു …….നഗ്നയാക്കി നിര്‍ത്തുക ….പിന്നെ ….ലെസ്ബിയന്‍ …അങ്ങനെ …കല്യാണിയും ട്രീസയും അതില്‍ നിന്ന് വഴുതി മാറി കൊണ്ടിരുന്നു പലപ്പോഴും …അതില്‍ അവരുടെ പക ആളി കത്തിച്ചത് ഇവര്‍ മൂന്നു പേരും ചേര്‍ന്ന് കളക്ടര്‍ക്കും കമ്മീഷ്ണര്‍ക്കും പരാതി കൊടുത്തു എന്നതാണ് …ഇവരല്ല അത് ചെയ്തത് എങ്കിലും ഇവരുടെ മേലാണ് അവരുടെ സംശയം വന്നു വീണത്‌ . ഒരു നാള്‍ ട്രീസയും രാജനും എന്തോ ഫാമിലി ഫങ്ക്ഷന് പോയ ദിവസം …..”

The Author

Mandhan Raja

86 Comments

Add a Comment
  1. Njn vazhakkuparanjathu…athrakku feel undayondaanu….sry mdn..

  2. Deva kalyani..8
    Sorry…..do…..Manda…Peru……..Oru Pennine vesya aakittu..veendum avante thalayil kettivechu…sexynum parithiyille….ee kathakku mathrame..njn kuttam paranjittullu nalloru them aayirunnu….ellathakki.
    Jivanuthullyam snehicha
    Desayekoodi nasipichu.manjune nasipikathe enthellam vazhikalundaayirunnu..hho….mothom uuumbichu…Manda…….kashttam
    Eni mandante kathayilekku njn kayarilla…ethu last…

    Sorry bruuttal Raja

  3. സെക്സ് ഫാമിലി പിച്ചർ പോലെ ഉണ്ട്‌ കൺ ഗ്രേറ്റസ് കല്യാണിയുടെ ലാസ്‌റ് scene കുറച്ചു പൊലിപ്പിക്കാമായിരുന്നു

  4. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    ജന്മദിനാശംസകൾ

  5. Raj bro kadha kiduki .Super ayitund .ee bagam kurachu speed koodi poyi .prathekich kallyani yude kadha parayuna bagam.tail end nayi kathirikunu.ithupole super kadhayum ayi vegam thane varsnam

    1. True…lesam dhridhi aayi

  6. Happy Birthday Raja Bro

    1. മന്ദന്‍ രാജ

      നന്ദി …ലാസ്റ്റ് പാര്‍ട്ട്‌ ഇപ്പോള്‍ സബ്മിറ്റ് ചെയ്തു …സമയം കിട്ടുമ്പോള്‍ കുട്ടന്‍ തമ്പുരാന്‍ വിടും …അഭിപ്രായം പറയണേ

  7. Rajanna. Thakarthooo.

    1. മന്ദന്‍ രാജ

      നന്ദി..

  8. I can’t get words to praise u bro. ……….. Ur simply awesome!!!!!!!!!!!!!!

    1. മന്ദന്‍ രാജ

      നന്ദി സെബാന്‍ ..

  9. അഭ്യുദയ കാക്ഷി

    ഗംഭീരം…

    1. മന്ദന്‍ രാജ

      നന്ദി ..

Leave a Reply

Your email address will not be published. Required fields are marked *