ദേവ കല്യാണി 8 [മന്ദന്‍ രാജ] 275

” ദേവാ …കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തത് ആരുടെ കുഴപ്പം കൊണ്ടാണെന്ന് അറിയാന്‍ നീ അവിടെ പോയത് ഓര്‍ക്കുന്നുണ്ടോ ……ആ സെമന്‍ ആണ് കല്യാണിയുടെ വയറ്റില്‍ ഉരു കുഞ്ഞിനെ നല്‍കിയത് …..വളരെ അപൂര്‍വ്വമായി സംഭവിക്കുന്നത്‌ ആണെങ്കിലും വിശ്വസിച്ചേ തീരൂ …. നീ അവിടെ കൊടുത്ത സെമനും ബ്ലഡും യൂറിനും ഒക്കെ അവിടെയുണ്ടയിരുന്നല്ലോ …കല്യാണിയെ അവിടെ നിന്നും മാറ്റിയ ഡോകടര്‍ അതെല്ലാം വെച്ചു നിന്റെ DNA അടക്കം എല്ലാ വിധ ടെസ്റ്റുകളും എടുത്തു ….വീട്ടുകാരും ആ ഡോകടരും അടക്കം എല്ലാരും പറഞ്ഞിട്ടും തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിനെ നശിപ്പിക്കാന്‍ തന്റെ ഭാവി കളഞ്ഞും കല്യാണി തീരുമാനിക്കുവായിരുന്നു ‘

ദേവനു തന്റെ തല ചുറ്റുന്നത്‌ പോലെ തോന്നി

ശേഖരൻ സോഫയിൽ ഇരുന്ന ഒരു ഫയൽ കൈ നീട്ടി എടുത്തു ദേവന് നേരെ നീട്ടി

” നോക്ക് മോനെ …ഇത് നിന്റെയും മോന്റെയും DNA റിപ്പോർട്ടാണ് ..നീ വായിച്ചു നോക്ക് …അവനു നിന്റെ കുഞ്ഞു തന്നെയാണ് “

ശേഖരന്‍ അവന്റെ അടുത്ത് വന്നിരുന്നു കൈകള്‍ എടുത്തു മടിയില്‍ വെച്ചു അമര്‍ത്തി

ദേവന്‍ ഒരു താങ്ങിനായി ശേഖരന്റെ തോളിലേക്ക് തല ചായ്ച്ചു . അയാളവന്റെ തലയില്‍ തലോടി

” നിന്റെ അച്ഛന് ഞങ്ങളോട് പിണക്കമുണ്ടാകാം..പക്ഷേ നിനക്ക് എന്നോടെന്തിനാട ഈ വിരോധം ……ബിസിനെസില്‍ ഉണ്ട് …അത് രണ്ടു കൂട്ടരുടെയും ബിസിനെസിനെ വളര്‍ത്താന്‍ സഹായിച്ചിട്ടേ ഉള്ളൂ ….നിനക്കറിയാമോ …..ചെറുപ്പം മുതലേ ചേച്ചിയായിരുന്നു എന്റെ കാര്യങ്ങളെല്ലാം നോക്കിയത് ….നിന്റെ അമ്മ ……..ചേച്ചി പോയിട്ടും എനിക്ക് ചേച്ചിയോട് വിരോധമോ ദേഷ്യമോ ഒന്നുമുണ്ടായിരുന്നില്ല ….അച്ഛനും അമ്മക്കുമായിരുന്നു ദേഷ്യം മുഴുവന്‍ ……ആ ദേഷ്യത്തില്‍ എനിക്കെഴുതി വെച്ച സ്വത്തില്‍ അവര് മരിച്ച ഉടനെ തന്നെ നിന്റെ പേര്‍ക്ക് വടക്ക് വശത്തെ സ്ഥലം ഞാന്‍ എഴുതി വെച്ചിട്ടുണ്ട് ……സംശയം ഉണ്ടെങ്കില്‍ ചോദിക്കാം …..ബിസിനെസിലും ജീവിതത്തിലും നിന്നെ കണ്ടു പഠിക്കാന്‍ ആണ് ഞാന്‍ അവരോടു പറയാറ്’ ദേവനത് കൂടി കേട്ടപ്പോള്‍ സങ്കടം പുറത്തേക്കൊഴുകി

” മോനെ ….നി ഇനി കല്യാണിയെ സ്വീകരിക്കുമായിരിക്കും …പക്ഷെ …നിന്നോടുള്ള അമിത സ്നേഹം മൂലം സ്വയം തെറ്റുകളിലേക്ക് എടുത്തു ചാടിയ ഒരു പൊട്ടി പെണ്ണുണ്ട് …..അവളെ നീയെന്തു ചെയ്യും “

ദേവന്‍ പെട്ടന്ന് അയാളുടെ കണ്ണുകളിലേക്കു നോക്കി . എന്നിട്ട് പോക്കറ്റില്‍ നിന്ന് മൊബൈല്‍ എടുത്തു മഞ്ജുവിന്റെ നമ്പര്‍ ഡയല്‍ ചെയ്തു . ശേഖരന്‍ ആ മൊബൈല്‍ വാങ്ങി താഴെ വെച്ചു .

The Author

Mandhan Raja

86 Comments

Add a Comment
  1. Njn vazhakkuparanjathu…athrakku feel undayondaanu….sry mdn..

  2. Deva kalyani..8
    Sorry…..do…..Manda…Peru……..Oru Pennine vesya aakittu..veendum avante thalayil kettivechu…sexynum parithiyille….ee kathakku mathrame..njn kuttam paranjittullu nalloru them aayirunnu….ellathakki.
    Jivanuthullyam snehicha
    Desayekoodi nasipichu.manjune nasipikathe enthellam vazhikalundaayirunnu..hho….mothom uuumbichu…Manda…….kashttam
    Eni mandante kathayilekku njn kayarilla…ethu last…

    Sorry bruuttal Raja

  3. സെക്സ് ഫാമിലി പിച്ചർ പോലെ ഉണ്ട്‌ കൺ ഗ്രേറ്റസ് കല്യാണിയുടെ ലാസ്‌റ് scene കുറച്ചു പൊലിപ്പിക്കാമായിരുന്നു

  4. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    ജന്മദിനാശംസകൾ

  5. Raj bro kadha kiduki .Super ayitund .ee bagam kurachu speed koodi poyi .prathekich kallyani yude kadha parayuna bagam.tail end nayi kathirikunu.ithupole super kadhayum ayi vegam thane varsnam

    1. True…lesam dhridhi aayi

  6. Happy Birthday Raja Bro

    1. മന്ദന്‍ രാജ

      നന്ദി …ലാസ്റ്റ് പാര്‍ട്ട്‌ ഇപ്പോള്‍ സബ്മിറ്റ് ചെയ്തു …സമയം കിട്ടുമ്പോള്‍ കുട്ടന്‍ തമ്പുരാന്‍ വിടും …അഭിപ്രായം പറയണേ

  7. Rajanna. Thakarthooo.

    1. മന്ദന്‍ രാജ

      നന്ദി..

  8. I can’t get words to praise u bro. ……….. Ur simply awesome!!!!!!!!!!!!!!

    1. മന്ദന്‍ രാജ

      നന്ദി സെബാന്‍ ..

  9. അഭ്യുദയ കാക്ഷി

    ഗംഭീരം…

    1. മന്ദന്‍ രാജ

      നന്ദി ..

Leave a Reply

Your email address will not be published. Required fields are marked *