…… നമുക്ക് ഒന്ന് നീന്തി കുളിച്ചാലോ?…
….. അതിന് എനിക്ക് നീന്താൻ അറിയില്ലല്ലോ ഏട്ടാ…..
…. അതിന് ഇത് മുട്ടു വരെ മാത്രം വെള്ളം ഉള്ളൂ…. നീന്തൽ പഠിക്കാൻ നല്ലതാ…….
….. അയ്യോ എനിക്കൊന്നും പഠിക്കേണ്ടേ….
അതിന്റെ ചുറ്റുപാടും നടന്ന് രാജീവൻ ധന്യയ്കും മോൾക്കും എല്ലാം കാണിച്ച് കൊടുത്തു….. അരമണിക്കൂർ അവർ അവിടെ ചിലവഴിച്ചപ്പോഴേക്കും അജയ് ഫാം ഹൗസിൽ നിന്നും ഇറങ്ങി അവരുടെ സമീപത്തേക്ക് വന്നു…
അയാളുടെ ഒരു കൈയിൽ പകുതി കുടിച്ച ഒരു മദ്യ ഗ്ളാസും ഉണ്ടായിരുന്നു…. പിറകിലേക്ക് മറച്ചു പിടിച്ച മറ്റേ കൈ നീട്ടി ഒരു വലിയ പാവക്കുട്ടിയെ അയാൾ ചിന്നു മോൾക്ക് സമ്മാനിച്ചു….
….. ഹായ്…..പാവ…..
ആഹ്ളാദത്തോടെ അവൾ അത് കൈക്കലാക്കി….
…..മോൾ എടുത്തോ…… ഫുഡ് റെഡി ആകുന്നുണ്ട്…. ധന്യ ബീഫ് കഴിക്കുമോ?…..
അജയ് അവളുടെ മുഖത്തേക്ക് നോക്കി….
…. ഞാൻ… അത്….
അവൾ വിക്കി…..
…. അവളുടെ വീട്ടിൽ അതൊന്നും ഇതുവരെ വാങ്ങിയിട്ടില്ല….. പക്ഷേ രണ്ടു ദിവസം മുമ്പ് നമ്മൾ പുറത്ത് ഭക്ഷണം കഴിക്കാൻ പോയപ്പോൾ വാങ്ങി…… വേണ്ടാ വേണ്ടാന്ന് പറഞ്ഞ ഇവൾ ഞാൻ നിർബന്ധിച്ചിട്ടാ ഒരു പീസ് കഴിച്ചത്… പിന്നെ എന്റെ അജിയേട്ടാ ആ പ്ളേററ് വരെ ഇവൾ തിന്നു കളഞ്ഞു……
ചിരിച്ചു കൊണ്ട് രാജീവൻ പറഞ്ഞപ്പോൾ ധന്യയ്ക് ആകെ തൊലി ഉരിഞ്ഞു പോകുന്നത് പോലെ തോന്നി…..അവൾ മുഖം താഴ്ത്തി രാജീവന്റെ പിറകിലേക്ക് മാറി….
….. അതെയോ…. എന്നാൽ ഇന്ന് ആവശ്യത്തിന് കഴിച്ചോ…. അവിടെ നല്ല ബീഫ് അവൻ റെഡി ആക്കുന്നുണ്ട്….. പിന്നെ രാജീവാ താൻ ഒന്ന് അങ്ങോട്ട് ചെല്ല്……അവൻ ചിക്കൻ ചുടാൻ വട്ടം കൂട്ടുന്നുണ്ട്….
താൻ അൽപം ഒന്ന് സഹായിക്കണം…..
കൈയിൽ ഇരുന്ന വിസ്കി ഗ്ളാസ് ചുണ്ടോടു ചേർത്തു അജയ് പറഞ്ഞു…
…… ഒക്കെ അജിയേട്ടാ…. ഞാൻ പോയി നോക്കട്ടെ……
ഫാം ഹൗസിലേക്ക് നടക്കാൻ തുടങ്ങിയ രാജീവന്റെ പിറകിലായി ധന്യയും ചലിക്കാൻ തുടങ്ങിയപ്പോൾ അജയ് തടഞ്ഞു.
Odukkam vannu രണ്ടാം ഭാഗം
അടിപൊളിയായിട്ടുണ്ട്
ദേവകി അന്തർജ്ജനത്തിന്റെ അവസാന കഥ ആയിരുന്നോ ഈ പാർട്ട്
Hey there, can you post the next part soon?
മാഡം ബാക്കി ഒന്ന് എഴുതൂ
ഒരു പാർട്ടിൽ അവസാനിപ്പിച്ചോ ?
ഒരു വർഷം ആകുന്നു ആദ്യ ഭാഗം എഴുതിയിട്ട് . കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി
Hallo madam.. where is the ബാക്കി Of the story
Vallathum nadakkoo? bakki evade
പ്രിയപ്പെട്ട ദേവിക അന്തർജനം ഇതിന്റെ ബാക്കി ഭാഗം ഉണ്ടാകുമോ മാസം രണ്ട് കഴിഞ്ഞു കാത്തിരിക്കാൻ തുടങ്ങിയിട്ട്
ഒരു മാസം ആകാൻ പോകുന്നു ഇനിയെങ്കിലും ഒന്ന് ബാക്കി ഭാഗം ഇടുമോ .തിരക്കുള്ള ആളാണെങ്കിൽ ഇതുപ്പോലെ ഓരോ പാർട്ട് എഴുതുന്നതിന് പകരം ഒറ്റ പാർട്ടിൽ കഥ അവസാനിപ്പിച്ചാൽ നന്നായിരിക്കും ഇതു പോലെ ഞങ്ങൾക്ക് ക്ഷമ ഇല്ലാതെ കാത്തിരിക്കണ്ടല്ലോ
ഒരുപാട് തിരക്കുള്ള കഥാകൃത് ആണെന്ന് തോന്നുന്നു.. വല്ലപ്പോഴും വരും.. ഉഗ്രൻ ഒരു കഥ അങ്ങ് എഴുതും