ദിൽ ഹേ ഫാത്തിമ [AARKEY] 233

മഴയും നനഞ്ഞ് അലി വീട്ടിലെത്തി …… ഫാത്തിമയെ തല കാണിച്ച ശേഷം അവൻ വീട്ടിലേക്ക് കയറി …….. നല്ലൊരു വാണവും വിട്ട് കുളികഴിഞ്ഞിറങ്ങി ……. TV കണ്ടുകൊണ്ടിരിക്കുമ്പോൾ ഫാത്തിമ അവന്റെ വീട്ടിലേക്ക് കയറി വന്നു ….

ഫാത്തിമ …….. നീ മഴ മൊത്തം നനഞ്ഞല്ലേ ? ………… അലി TV  ഓഫ് ചെയ്യ് ഇടിവെട്ടുന്നതൊന്നും നിനക്ക് കണ്ടുടെ ?

അലി …… പോകാനുള്ളതാണെങ്കിൽ എത്ര സൂക്ഷിച്ചാലും പോകും ……..  നമുക്കുള്ളതാണെങ്കിൽ ഒരു കുഴപ്പവും വരാതെ ഇരിക്കും അത്രയേ ഉള്ളു ……

ഫാത്തിമ …….. അതെന്താടാ നീ അർത്ഥം വച്ച് സംസാരിക്കുകയാണോ ?

അലി …….. അതെന്താ അങ്ങിനെ ചോദിച്ചത് ? ഞാൻ വേറൊന്നും കൊണ്ട് പറഞ്ഞതല്ല ……… ഫാത്തിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ……. അതുകൊണ്ട് ഞാൻ വേറൊരു തരത്തിലും ചിന്തിക്കില്ല …… എന്നെ ഇഷ്ടമായത് കൊണ്ടല്ലേ എനിക്ക് ആ കാശ് തന്നത് ….. സൊ അതിനുള്ള നന്ദി എപ്പോയും ഉണ്ടാകും ……

ഫാത്തിമ …….  ഡാ .. ഉമ്മയും ബാപ്പയും ഹാപ്പിയല്ലേ ? ഇക്ക അവരുടെ അടുത്തുണ്ടോ ……..

അലി ….. മും ……..

ഫാത്തിമ ഫോൺ എടുത്ത് അലിയെ വിളിച്ചു ……. കുറെ പ്രാവശ്യം വിളിച്ചിട്ടും ഫോൺ എടുത്തില്ല ….. അവൾ അബ്ബാസിന്റെ ഫോണിൽ വിളിച്ചു ……. അബ്ബാസ് ഫോൺ എടുത്തു …….. അവൾ മാസ്സിക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു ………  അവൻ AC കമ്പാർട്ട്മെന്റിലാണെന്ന് അബ്ബാസ് പറഞ്ഞു …….. അവൾ വീണ്ടും മാസ്സിയെ വിളിച്ചു അവൻ ഫോൺ എടുത്തില്ല ……..  കുറച്ചു കഴിഞ്ഞ് മാസി അവളെ തിരിച്ചു വിളിച്ചു ……. ഫാത്തിമ ഫോണുമായി പടികൾ ഇറങ്ങി താഴേക്ക് പോയി ……..

അൽപ്പ സമയത്തിനകം അലിക്ക് മാസ്സിയുടെ കാൾ വന്നു ………  അവൻ സ്പീക്കർ മോഡിലിട്ടു ……..

മാസ്സി …… ഡാ മയിരാ  നീ അവളോട് വല്ലതും പറഞ്ഞോ ?

അലി …….. ഇക്ക ഞാൻ വീട്ടിൽ എത്തിയില്ല

മാസ്സി…….. നീ വല്ല കന്നംതിരുവും കാണിച്ചാൽ നിന്റെ തന്തയും തള്ളയും പിന്നെ ഇനി നാട് കാണില്ല അറിയാമല്ലോ എന്നെ ……..  വല്ല കഞ്ചാവോ ബ്രൗൺ ഷുഗറോ വാങ്ങി അറിയാതെ ബാഗിനകത്ത് വച്ച് കൊടുത്താൽ മതി ……… ഡൽഹിയിലെ ഏതെങ്കിലും ജയിലിൽ പിന്നെ വന്നു കണ്ടാൽ മതി ……..  നീ എന്റെ യഥാർത്ഥ മുഖം കണ്ടിട്ടില്ല …… അവളോട് നീ കണ്ട കാര്യം വലതു പറയാൻ നിന്നാൽ നാട്ടിലെത്തിയാൽ നിന്നെയും ഞാൻ വെറുതെ വിടില്ല ……..

The Author

10 Comments

Add a Comment
  1. Bakki enu tharum

  2. @danger dani, ഒരു വെറുപ്പിക്കലും ഇല്ല. എക്സിബിഷനിസാം ഉണ്ടായാൽ എന്താണ് കുഴപ്പം? നിനക്ക് അത് ഇഷ്ടമല്ല എന്നു വച്ച്? ഡയലോഗ്സിനു യാതൊരു consistency ഇല്ലാത്തത് എവിടെ ആണെന്ന് ഒന്ന് പറഞ്ഞാൽ കൊള്ളാം. നിനക്ക് വായിൽ തോന്നിയത് പറഞ്ഞു do it എന്ന് ആക്ഷേപിക്കാൻ നീ ആരാണ്? ഒന്ന് പോടോ ഹേ…പറ, നീ ഇതേ സൈറ്റിൽ വേറൊരു പേരിൽ കഥ എഴുതുന്ന ആളല്ലേ? തനിക്ക് ഭീഷണി ആവും എന്നു തോന്നുന്ന എഴുത്തുകാരുടെ കഷകളെ കമെന്റ് ഇട്ടു വെറുപ്പിക്കുന്ന ഒന്ന് രണ്ട് എഴുത്തുകാർ ഉണ്ട് ഈ സൈയ്റ്റിൽ… അതിൽ പെട്ട ഏതോ ഒരുത്തൻ അല്ലേ നീയും?!!! എടുത്തോണ്ട് പോടാ നിന്റെ ഈ കമെന്റ്… ഈ കഥക്കു യാതൊരു കുഴപ്പം ഇല്ല എന്ന് മാത്രമല്ല, നല്ല വെടിച്ചില്ല് കഥയും ആണ്.

  3. Very very nice

  4. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ബ്രോ സൂപ്പർ ആയിട്ടുണ്ട് തുടരുക

  5. ആത്മാവ്

    പൊളിച്ചു dear… ഇത്രയും പേജുകൾ ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ??.. അത്രക്കും നന്നായിരുന്നു താങ്കളുടെ അവതരണം.. അടുത്ത ഭാഗങ്ങളും ഇതുപോലെ അടിപൊളി ആകട്ടെ എന്ന് ആശംസിക്കുന്നു ??. ഇത്രയും പേജുകൾ എഴുതി ഇവിടെ പോസ്റ്റ്‌ ചെയ്തതിനു ഒരുപാട് നന്ദി അറിയിച്ചുകൊള്ളുന്നു.. എങ്കിലും ഇതുപോലെ 80 പേജുകൾ ഉണ്ടെങ്കിൽ അത് രണ്ട് ഭാഗങ്ങളായി പോസ്റ്റ്‌ ചെയ്താൽ നന്നായിരിക്കും അപ്പൊ തിരക്ക് ഉള്ളവർക്ക് വായിക്കുവാനും പറ്റും.. അടുത്ത് അടുത്ത്ഒ രു 3 ദിവസം വിട്ട് പോസ്റ്റ്‌ ചെയ്താൽ മതി പൊളിക്കും ??. അടുത്തഭാഗം വേഗം വരും എന്ന് പ്രതീക്ഷിക്കുന്നു, കാത്തിരിക്കുന്നു നന്ദി ?. By സ്വന്തം… ആത്മാവ് ??.

  6. അടിപൊളി ? തുടരുക

  7. ഉഗ്രൻ കഥ. ഇനിന് തുടർച്ച ഉണ്ടാകണം. കഥ പൂർത്തിയാക്കുകയും വേണം.

    1. Avasanam okke veruppichu, exhibitionism vech nashippichu.. Ee story nirthi veronnu thudangan nokk. Also ningalude dialogues nu oru consistency or feeling illa. Dot itt chumma kure space um kalayunnu

Leave a Reply

Your email address will not be published. Required fields are marked *