Dr ബ്രോ, ഈ ജാതകം ചേരുമ്പോൾ എന്ന കഥയുടെ pdf -ൽ ഒന്ന്, രണ്ട് പേജുകൾ മിസ്സിംഗ് ആണല്ലോ. അതൊന്ന് അപ്ഡേറ്റ് ചെയ്യാമോ?
Hai kore munne oru kadha vayichittondu peru ariyilla content ithanu chechi oru police officer aniyathi oru shemale aanu aniyathikku chechine kallyanam kazhikkan nnu paranju olla scn okke pinne avaru thammil olla sex pinne police kari de superior ayittu olla kali angane okke aaa kadha ethanennu onnu paranju tharamo aarelum
Heloo amma makan merriage story suggest cheyyumo
ഹലോ...
രുദ്രപ്രതാപം chapter 21 അയച്ചിട്ടുണ്ട്.. ഇത് കുറച്ചു വലുതാക്കണം എന്നൊക്കെ ഉണ്ടായിരുന്നു. പക്ഷേ പറ്റിയില്ല ചെറിയ പാർട്ട് തന്നെയാ... തെറ്റ് എന്തേലും ഉണ്ടെങ്കി ക്ഷമിക്കണം ഞാൻ രണ്ടാമത് വായിച്ചു നോക്കിയിട്ട് ഒന്നുമില്ല അപ്പൊ ശുഭദിനം...
My Top Picks of August 2026. I plan to do this every month from August. Don't miss these stories.
1. https://kkstories.com/story/chettathiyude-chinnan/ - Part 2 -- A grand ending to an exciting plot. First part was fire and second part was even better🔥
2. https://kkstories.com/story/meriyude-ravimon-author-rishi/ -- A short read. Magical rishi as always.
3. https://kkstories.com/story/hemalatha-ente-mema-karnnan/ - Part 11 -- even though it is a rewrite, a must read slow pace thriller.
4. https://kkstories.com/story/el-doraado-saathyaki/ - Part 9 -- what can I say about el doraado. A must read novel in the site. Don't miss this one. This part is even better as the lead character is evolving a lot.
I might have missed some. I read most of the stories, or at least 2 pages. The first page tells about the writer and the second page about the story. I can give an extended list too. (I happen to bookmark every good ones!)❤️
സഹോദരാ ഇത് വളരെ നല്ലൊരു പ്രവണതയാണ്. തുടരൂ...
❤️
Am i the only one who can't see images in the stories
which browser?
1.നീലികാവിലെ കാവൽകരൻ
2.ത്രികൊണ മദ്ധ്യേ അവിഹിതം
3.മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ
വായിച്ചവർ കമന്റ് പറയാമോ...
സർവമായ മോഡ് ഒരു ഹൊറർ കൂടി ആലോചനയിൽ ഉണ്ട് അതിനെ കുറിച്ചും പറയണേ...
സസ്നേഹം
ഷാൻ ഷഹീൻ ദിൽരാജ് ❤️
Sure. I will read and comment. Thanks for your works
Dear readers
Lately mediocre stories are celebrated more than high quality stories. Its even visible in every spectrum of the society.
Please show some love in the form of likes and comments to good stories too.
Also, there are minimal discussions about stories that really made a difference. Let's suggest really good stories in general discussions too.
വായിച്ചിട്ട് അങ്ങനെ തോന്നിയതിനെ കുറിച്ച് പോസ്റ്റ് ഇട്ടൂടെ ജനറൽ ഡിസ്കഷനിൽ.
Mediocre എന്ന് ഉദ്ദേശിച്ചത് അധികമായി വരുന്ന പൈങ്കിളി പ്രണകഥകളെ ആണോ...
First, i don't want to discourage anyone from writing.
Mediocre means stories that follow the same template. With lots of spelling mistakes and lack of authenticity. Check how many likes such stories get.
Can u explain.. As author new author it wil help
Sure.
What makes a kambi story a great one?
1. Plot - plot should be solid. Not too fancy but has to be interesting
Sathyaki is great in plots. Rocky is one of the GOAT stories.
2. Character - who is who and why he/she does what. If you introduce someone new, make sense.
Rishi is the expert in this. His characters always fit like jigsaw.
3. Original - no copy paste stuff. Don't just rename characters and claim its yours.
4. X-factor - what makes your story different from others.
For example, Raman is good at finding such x-factors.
5. Style of narration - equally important.
I prefer to avoid generic writers (I don't wanna name and shame..you know who they are). Develop a unique style.
These are my humble opinions ofc.
I'd love to hear your thoughts on my stories if you have a moment! @kimono
Sure
Dear Shan, I read Neelikkavile Kavalkaran. Its a good work. But there are some issues.
1. The story needs some editing. There is little connection between sentences.
2. Sahithyam kurach kooduthal aan. It affects the flow. Keep it simple and use present tense.
3. 90% conversations are unrealistic and dry.
I have a suggestion too. Since its a Hindu story, the lead character could have had a more fitting name right. Is it was Shyam instead of Sam, it would make a ton of difference.
If you need any help with editing, please contact me :) Your plot is really good. It can be a cult classic if you write it the right way.
Thanks, bro i will do to ve better ❤️
Nice! I wish you the best. I am pretty sure you will only grow from this stage.
❤️
After reading your analysis and opinion i am afraid to ask you for a review as i know i am mediocre 😂
But you are doing a good work, this helps both readers and writers.
Read your story. I noticed some interesting things.
1. There are some simple typing mistakes. You can easily fix it by editing before you publish.
2. Plot is good. Any mallu boy can relate to it.
3. Some grammatical and usage issues in conversations. For example
"കവല വരെ പോകുക ആടാ , ചേച്ചി ഒന്നു സ്ലിപ് അയി കാല് വേദന. ഒരു ഓയിൽമെന്റ് വാങ്ങാന് ഇറങ്ങിയത. ഓട്ടോ ഒന്നും കിട്ടിയില്ല,അത് കൊണ്ട് നടക്കാം എന്ന് കരുതി"
This is so dry. They are friends, teenagers, so their conversation should be more organic.
This is my edit.
കവലയിലോട്ട് ഇറങ്ങിയതാടാ ഒരു ഓയിൽമെൻ്റ് വാങ്ങാൻ.
രാഹുലേ ഇപ്പൊ ഓയിൽമെൻ്റ് ഒക്കെ ഇട്ടാണോ പിടി...
പോടാ തെണ്ടി..രാവിലെ തന്നെ ചേച്ചി ഒന്ന് വഴുതി വീണു. നല്ല വേദന ഉണ്ടെന്നാ പറഞ്ഞേ.
എന്നാ വാ കേറ്..ഞാനും അങ്ങോട്ടാ.
Its not a definitive way to write. But simply place yourself in the shoes of your characters. Then write with a full heart. 🥰
Thank you so much for taking the time to read and provide your valuable feedback 😍
Yes, all your suggestions are spot on.I have realised how great the writers are on this platform after scribbling down something myself.Somehow,what i think and what i write as in what i am able to express through words are in different poles.That is when i think of something,in my mind its spectacular but after writing and reading it back it feels so odd 😂
Regardless i am definitely taking your inputs and will try to improve in the future🥰
You are welcome. I can understand your confusion. The only way is to keep writing. Good writing is 50℅ writing and 50% editing. Keep writing
You are welcome. I can understand your confusion. The only way is to keep writing. Good writing is 50℅ writing and 50% editing.
❤️❤️❤️
ഞാൻ ഇപ്പോഴുള്ള പേരിൽ ഒരു കഥയെ എഴുതിയിട്ടുള്ളൂ.. താത്പര്യമുള്ള ടാഗ് ആണെങ്കിൽ വായിച്ചു അഭിപ്രായം അറിയിക്കണെ 😊
ഞാൻ ഒരു കഥ എഴുതി തുടങ്ങി... നിങ്ങളിൽ കുറച്ചുപേരെങ്കിലും വായിച്ചു കാണും...പറയാൻ വന്നത് എന്തെന്നാൽ ആദ്യത്തെ അഞ്ചു ചാപ്റ്ററുകൾ എഴുതാൻ ഉണ്ടായിരുന്ന ഇട്രെസ്റ്റ് ഇപ്പൊ കിട്ടുന്നില്ല... മുമ്പൊക്കെ എങ്ങനെ കഥ കൊണ്ടുപോണം എന്ന് കറക്റ്റ് ആയി ഒരു പ്ലാൻ ഒക്കെ ഉണ്ടായിരുന്നു ഇപ്പൊ അതൊന്നും ഇല്ല..... 😮💨ആർക്കേലും എന്തേലും സജ്ജെഷൻ ഉണ്ടോ... ♥️
ഇങ്ങനെയെങ്ങാനും പറഞ്ഞു നിർത്തി പോയാൽ ☠️☠️☠️☠️☠️☠️
3 കഥ ഏഴ്ത്തി, അതിൽ ഇരു കഥ 6 തവണ മാറ്റി എഴുതി ഇപ്പോളും ok ആയില്ല... 😪 എഴുതാണോ നിർത്തണോ കൺഫ്യൂഷൻ ആണ്
Rudraprathapam is a good novel. But it could not establish the characters. Thats why you feel so.
Try to think from each characters point of view. Is the story going in the direction that they hoped for? If so, its not the right direction. Surprises and uncertainties are important I think.
Thanks bro.. I'll keep that in mind👍🥰
Welcome sir. People like you are keeping the site alive. Keep writing🥰
💖
Try to add more love and fight emotional attachment and fun and comedy in the famly it can make the story feel good story instead of full of sex a story is all about attachment you so can add the mystery and the fantasy to the story by step by step don't get too rush it only ruin the story take your time story has the flow the like the first 10 chapters you just need to add more emotions
👍🥰
സുഹൃത്തുക്കളെ അഡ്മിന്മാരെ ഒരു doubt ചോദിക്കട്ടെ. നമ്മുടെ ഈ സൈറ്റിൽ pop-up ads ഉണ്ടോ? പ്ലീസ് നോട്ട് ഞാൻ adsin എതിരല്ല. ഒരു സൈറ്റ് റൺ ചെയ്യാൻ ഉള്ള എക്സ്പെൻസിനെ പറ്റി നല്ല ബോധം ഉണ്ട്. പക്ഷേ ശരിക്കും അങ്ങനെ ഉണ്ടോ അതോ എൻ്റെ ബ്രൗസറിൻ്റെ എന്തെങ്കിലും ഇഷ്യൂ ആണോ എന്ന് അറിയാൻ ആണ്.
Ondu 8 popups varum 1 hour/
Pakshe enik evide click cheythalum pop up varuan.For eg story new page click cheythal ella pageinum pop up varunnu
Which browser?
Opera
There is an option to block pop ups. You can try hagezi's DNS list.
okay will give it a shot, thanks ❤️
ഹലോ Dr ബ്രോ, കുറച്ചു നാളായി ഒരു കാര്യം പറയണം എന്ന് ആഗ്രഹിക്കുന്നു. ഒരുപാട് എഴുത്തുകാർ ഇവിടെ പരാതി പറയുന്നുതു കേട്ടു, ആരും കമന്റ് ചെയ്യുന്നില്ല, ലൈക് ചെയ്യുന്നില്ല എന്നൊക്കെ. ഇക്കാര്യം കൊണ്ട് തന്നെ പലരും എഴുത്ത് മടുത്തു ഈ സൈറ്റിൽ നിന്ന് തന്നെ പോവുകയും ചെയ്തിട്ടുണ്ട്. ഇത് വളരെ സങ്കടപ്പെടുത്തുന്ന ഒരു കാര്യമാണ്. കാരണം, ഇവിടുള്ള എല്ലാ എഴുത്തുകാരും Passion കൊണ്ട് മാത്രം അവരുടെ സമയം ചിലവഴിച്ചു എഴുതുന്നവരാണ്. അതുകൊണ്ട്, വയനക്കാരിൽ നിന്ന് ഒന്ന് രണ്ടു നല്ല വാക്കുകൾ പ്രതീക്ഷിക്കുന്നുതു തെറ്റല്ല, അതവരുടെ ഊർജമാണ്. അവർക്കു ഇതിൽ നിന്നും ആകെ കിട്ടുന്ന പ്രതിഫലം, സത്യത്തിൽ അവരതിൽ കൂടുതൽ അർഹിക്കുന്നില്ലേ? ഉണ്ട്. പക്ഷെ, എല്ലാ വായനക്കാരെകൊണ്ടും നമുക്ക് ഫോഴ്സ് ചെയ്തു കമന്റ് ചെയ്യിക്കാൻ കഴിയില്ലല്ലോ. അപ്പോൾ എന്താണ് ഇതിനൊരു പ്രതിവിധി? ഞാൻ പറഞ്ഞു വരുന്നത്.
നമുക്ക് ഒരു "Writer's Awards Event" 🏆 സങ്കടിപ്പിച്ചാലോ? അതായത്, Monthly & Yearly മികച്ച എഴുത്തുകാർക്ക് അവാർഡ് നൽകുന്ന പരുപാടി. പൈസ അല്ലാട്ടോ ഞാൻ പറഞ്ഞു വരുന്നത്. പൈസ നല്ലതാണ്, പക്ഷെ കമന്റ് പോലും ഇടാൻ മടിക്കുന്ന വായനക്കാർ ഉള്ളപ്പോൾ പൈസടെ കാര്യം ആലോചിക്കണോ 😅. ഞാൻ പറഞ്ഞ അവാർഡ് ഇങ്ങനെയാണ്⬇️
"Monthly Awards" 🏆
മാസം മുഴുവനും വായനക്കാർ അവർക്കിഷ്ടപെട്ട കഥ nominate ചെയ്യുന്നു (അതിനൊരു nominate ബട്ടൺ നൽകുന്നത് നന്നായിരിക്കും.) പിന്നെ മാസത്തിന്റെ അവസാന ദിവസങ്ങളിൽ registered users വോട്ട് ചെയ്യുന്നു. വിജയിച്ച എഴുത്തുകാരുടെ സൃഷ്ടികൾ ഹോംപേജിൽ അടുത്തമാസം മുഴുവൻ പ്രദർശിപ്പിക്കട്ടെ. വിജയിച്ചവർക്ക് 🏆🥇🥈🥉🏅🎖️പലതരത്തിൽ ഉള്ള badges, stickers, titles, നൽകാവുന്നതാണ്.
4 Categories ഉദാഹരണത്തിന് ⬇️
1) Reader's Choice ( ഏറ്റവും പോപ്പുലർ ആയ, എല്ലാവരും അംഗീകരിച്ച കഥക്ക്)
2) Most dedicated ( ഏറ്റവും കൂടുതൽ പേജുകൾ എഴുതുകയും, കറക്റ്റ് ടൈമിൽ പ്രസിദ്ധികരിക്കുകയും ചെയുന്ന കഥാകൃത്തിന്റെ കഠിനധ്വാനത്തിന്)
3) Hidden gem ( പുതിയ കഥകൾ, അതുപോലെ അധികമാരും ശ്രദ്ധേകാത്ത കഥകൾ)
4) Fav Genre ( എല്ലാ മാസവും മാറിവരുന്ന അവാർഡ്, ഉദാ : നിഷിദ്ധസംഗമം, ഇറോട്ടിക് ലവ് സ്റ്റോറീസ്, രതി അനുഭവങ്ങൾ etc....)
പിന്നെ, ഇതിൽ ഏറ്റവും പ്രധാനപെട്ട വിഷയം നിയമങ്ങൾ ആണ്. ആർക്കൊക്കെ ഈ വോട്ടിങ്ങിൽ പങ്കെടുക്കാം, കഥ നോമിനേഷൻ ചെയ്യാനുള്ള അർഹത എന്താണ്. ഫേക്ക് അക്കൗണ്ട്സ് ഉപയോഗിക്കാതിരിക്കാൻ, ഇതിന്റെ eligibility & limitations കറക്റ്റ് ആയിരിക്കണം. അല്ലെങ്കിൽ cheating നടക്കാനും, ഇതൊരു toxic competition ആയി മാറാനും ഉള്ള സാധ്യത ഉണ്ട്. അതുപോലെ "Hidden gem" പോലുള്ള അവാർഡുകൾ വളരെ പ്രധാനപെട്ടതാണ്. കാരണം ഏറ്റവും പോപ്പുലർ ആയ എഴുത്തുകാരെ മാത്രമല്ല എല്ലാവരെയും അഭിനന്ദിക്കാനാണ് ഈ അവാർഡ് പരുപാടി. എല്ലാ എഴുത്തുകരും നമുക്ക് പ്രയപ്പെട്ടതാണ്, അവരുടെ എഴുത്തിനും സമയത്തിനും വിലയുണ്ട് എന്ന് പറയാൻ വേണ്ടി മാത്രമാണ് ഞാൻ ഈ ആശയം മുന്നോട്ടു വെക്കുന്നത്.
ഇതിൽ ഒരുപാട് പോരായ്മകൾ ഉണ്ടാവും. കാരണം ഞാൻ ഗൂഗിൾ gemini -ൽ ഒക്കെ തപ്പിയിട്ടാ ഈ format ഒക്കെ പറയുന്നത്. പക്ഷെ, എനിക്ക് ഒരു website എങ്ങനെയാ പ്രവർത്തിക്കുന്നതെന്ന് ഒരു പിടിത്തവും ഇല്ല. അപ്പോൾ, ഇതിനെ കുറിച്ച് അറിയാവുന്ന ഒരാൾ റിസർച്ച് ചെയ്തു ഒരു format ഉണ്ടാക്കിയാൽ നല്ലൊരു output കിട്ടാൻ സാധ്യതയുണ്ട്.
പിന്നെ, കമന്റ് ഇടാൻ പോലും മടിക്കുന്ന ആളുകൾ വോട്ട് ചെയ്യാൻ മെനക്കെടുമോ എന്ന് ചോദിച്ചാൽ. ഇതിന്റെ ഉദ്ദേശം തന്നെ passionate ആയിട്ടുള്ള എഴുത്തുകരും വായനക്കാരും ഒരുമിച്ച് ഒരു പരുപാടി ചെയ്യുക എന്നതാണ്. മാത്രമല്ല, കമന്റ് ഇടൂ എന്ന് പറയുമ്പോൾ സാധാരണ ആളുകൾ അതത്ര സീരിയസ് ആയി എടുക്കാറില്ല. പക്ഷെ, എല്ലാ മാസവും ഇതൊരു important പരുപാടി പോലെ നടത്തിയാൽ, ഹോംപേജ് കാണുന്ന ഏതൊരാൾക്കും, ഇതിൽ പങ്കെടുക്കാനുള്ള ഒരു ത്വര ഉണ്ടാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ചിലപ്പോ മണ്ടത്തരം ആയിരിക്കാം. ഇതെല്ലാം എന്റെ വെറും suggestions മാത്രമാണ്, ഇഷ്ട്ടപെട്ടില്ലെങ്കിൽ തള്ളിക്കളയുക. എഴുത്തുകാരുടെ മോട്ടിവേഷൻ കൂട്ടാനും അവരെ അഭിനന്ദിക്കാനും എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നേ ഉള്ളു 😊
നല്ല കാര്യം ആണ് നമുക്കു നോക്കാം...
Thank you 😊❤️
വളരെ മികച്ചൊരു കാര്യമാണ്. ഇത്രയും പറയാൻ കാണിച്ച ആ മനസ്സിനും ഒരു കയ്യടി...
Thanks bro ❤️
Ithu nalla idea ahnu
Authors avarum oru resam akkum avarude katha angikarikapedumbol
Site avarude katha uyarthe kanikumbol avark pinnem pinnem azhutha olla energy kittum
Ithe yethareem petten sathikatte enn agrahikkunnu
Admin take necessary steps 🥰😍
Good job bro. Nice idea👍🥰
Its a great idea sirji😊 ഈ കമന്റിന് നന്ദി.. കുട്ടൻ സാർ.. ഇതൊന്ന് റെഡിയാക്കിയാൽ ഒക്കെയാവും☺️
Master, in the library page, can you also add a date range? like i want to see what is the most read story in the last month/year like that? or a date range? pani aanu ennariyaam :D
Mayakannan ന്റെ പാർവണം എന്നാ story pdf അക്കമോ @drk 🙂
Udan Varum...
അപ്പൊ വീണ്ടും സന്തിക്കും വരേയ്ക്കും വണക്കം....Tata bie bie 👋🏼
Enge poneee
അണ്ണോ എന്ത് പറ്റി
ഞാൻ നിർത്തി പോണേ ഒന്നുമല്ല...ഇനി കുറച്ചു കാലത്തിനു കഥയില്ല.😂
@Dr.Kambikuttan
തമ്പുരാട്ടി 10 രാമൻ ittitundu parannu vegam thaayo
kuttetta ..silgtgil comments moderation undo .....ellangil ath kondu varanam....kore comments athir vitt ulla therivilikalum and vimrshanaglum hn ......ee authorsinte okkea ammakum and familyikum okke direct cheetha vilikkunne okke ozhuvakanam ennan enta oru suggestion ...eth ellam oru bhavanayil; orouthar avarude samayam kalanj ezhuthunnath alle ...eshtapettille ..athine maayam aaya reethiyil vimarshikkan ulla ella swathantram ellavarkum ind ...but athir kandannul comments okke ozhuvaakunnatha nallath
oru paruthi vare ee type comments and vimarshanam okke nalla nalla authors ezhuth nirthanum , site vidanum oru paruthi vare kaaranam aayit ind.
ennal ee type comments edunnavanmar onnum katha nannayal preshamsich oru vaak polum parfayar ella .
ee vishayathil oru nadapadi and ee comment admin kaanum enn prethikshikunnu
enn solo ........sitile oru cheriya vaayanakaran ,❤️
pinne enta ee comment kand konachu kond oru myren marum varanda .. njn adminod hn samasarikunne ...nee okke pari poki vannal ennik oru myrum ella ennu koodi parayatte .......eni enthokke and aarokke vannalum njn evide okke thanne kaanum .......
എൻ്റെ കഥകൾ ആയ "എൻറെ തോട്ടത്തിലെ കളികൾ" മൂന്ന്
പാർട്ടും എൻ്റെ പേരിലേക്ക് ആക്കി തരുമോ....
@Drk Raman odu onnu chothikamo Thamburatti epponvarum ennu
Guys kootukarente ammaye kalyanam kazhikunna oru kadha undello athinte name ariyumo.ammuma plan cheyth kettikkunna kadha. doctor sir paranj tharumenn pretheeshikkunnu
Log in to post or reply.
Oru shooting set, avide vech oru mothirm kitm, oro veralil idumbol oro shaktii, ee kadha name enthayrn