Done...
എന്റെ കഥ വായിച്ചിട്ടുള്ള ആരെങ്കിലും ഉണ്ടെങ്കിൽ cuckold അല്ലാതെ വേറൊരു കാറ്റഗറി കഥ ഏത് എഴുതണം എന്ന് പറയാമോ? Gen Z/ മോഡേൺ ലിപ്സ്റ്റിക്ക് കഥാപാത്രങ്ങൾ അല്ലാതെയുള്ള ഏതെങ്കിലും കാറ്റഗറിയിൽ?
I feel your writing style is good for crime thrillers and cheating. Site is bloated with fantasy. So you can bring some fresh air😍
കഥകളെ വിശദമായി വിശകലനം ചെയ്യുന്ന നിങ്ങൾ എന്റെ ഒരു കഥക്കും കമന്റ് ഇട്ടിട്ടില്ല.
വിഷമമുണ്ട് 😞
കരിയും കനലും സെപ്റ്റംബറിലെ മികച്ച കഥകളിൽ ഉണ്ട്. അത് കൊണ്ടാണ് കമന്റ് ചെയ്യാത്തത്. ക്ഷമിക്കുക.😊
ഇപ്പൊ സന്തോഷമായി ❣️
ഈ കഥ എങ്ങനെയാണു cuckold category ആവുന്നത്. എനിക്ക് മനസ്സിലാവൂന്നില്ല. നല്ല കഥ ആണ് , എനിക്ക് ഇഷ്ടമായി. പക്ഷെ cuckold കഥ വായിക്കാൻ വരുന്നവരെ ചതിക്കുകയല്ലേ ഈ കഥ.
മനസ്സിലായില്ല????
already submit cheytha kadha edit cheyyan pattumo. drftilekku mattunnathenganeyanu
dashboardil poyal mayhi..
കൂടുതൽ പേജുകൾ എങ്ങനെ ആണ് പോസ്റ്റ് ചെയ്യാൻ പറ്റുന്നത് എന്ന് ഒന്നു പറഞ്ഞു തരുമോ?
ഞാനൊരു full chapter web page editorial പേസ്റ്റ് ചെയ്യുമ്പോൾ അതിൻ്റെ പകുതി വരെ ഒക്കെ പോസ്റ്റ് ചെയ്യാൻ പറ്റുന്നുള്ളൂ.
ആരെങ്കിലും സഹായിക്കുമോ? ഇല്ലെങ്കിൽ ചാപ്റ്ററിന് ഒരു കണ്ടിന്യൂടി കിട്ടുന്നില്ല.
mail ayakku.. [email protected]
Thank bro. Pala parts aayi post ചെയ്തപ്പോൾ കുഴപ്പം ഇല്ലാതെ post ചെയ്യാൻ patti. New chapter Njan publish request ഇട്ടിട്ടുണ്ട്.
page limit ella. 600 page okke submit ayittundallo
ഒരു കഥ എഴുതി പോസ്റ്റ് അപ്പ്രൂവൽ നു കൊടുത്തിട്ടുണ്ട്, സമർപ്പണം എന്നാണ് കഥയുടെ പേരു, അതിലെ ആദ്യത്തെ പാർട്ട് അപ്പ്രൂവൽ നു അയച്ചിട്ടുണ്ട് , ഒരു തുടക്കക്കാരൻ ആയത് കൊണ്ട് ഉള്ള എല്ലാ പ്രേശ്നങ്ങളും ഉണ്ടാകും, നിങ്ങളുടെ അഭിപ്രായങ്ങൾ ഞാൻ പാഠമായി ഉൾക്കൊണ്ടു അടുത്ത പാർട്ട് കളിൽ ശെരിയാക്കാം, ഒരു ആമുഖം എന്നത് കൊണ്ട് ഈ പാർട്ട് കുറച്ച സ്പീഡിൽ ആണ് പോകുന്നത്.
കുട്ടേട്ടാ കഥ അപ്പ്രൂവ് ആകണേ .....
Arun എന്നെ പേരിൽ ഒരാൾ വേറെയും ഉണ്ടല്ലോ. പേര് മാറ്റിക്കൂടെ
ഞാൻ എൻ്റെ ഒരു കഥ മൂന്ന് പാർട്ട് ആയി പബ്ലിഷ് ചെയ്തിട്ടുണ്ട്. നാലാം ഭാഗം എഴുതികൊണ്ട് ഇരിക്കുന്നു. വായിച്ചിട്ട് കൂടുതൽ അഭിപ്രായങ്ങൾ പറയുകയാണെങ്കിൽ അതിനു അനുസരിച്ച് മെച്ചപ്പെടുത്തി എഴുതാൻ സാധിക്കും. എല്ലാവരും ഒന്നു വായിച്ച് അഭിപ്രായം പറയുമോ..
"എൻ്റെ തോട്ടത്തിലെ കളികൾ" എന്നാണ് കഥയുടെ പേര്
Puthiya part evide
Enthayalum vaayikkum
ഒരു കഥ ജസ്റ്റ് തുടങ്ങി post ചെയ്തിട്ടുണ്ട്... Approve ചെയ്യണേ
വായിച്ചു, കാത്തിരിക്കുന്നു. എല്ലാ എപ്പിസോഡ് ഉം കമ്പി വരുന്നത് വരെ ആക്കി ഇടൂ... നല്ല തുടക്കം ആയിട്ട് പോലും ലൈകും കമെന്റും ഇല്ലാത്തത് എന്നെ വിഷമപ്പെടുത്തുന്നു.
കൂടുതൽ പേജുകൾ എങ്ങനെ ആണ് പോസ്റ്റ് ചെയ്യാൻ പറ്റുന്നത് എന്ന് ഒന്നു പറഞ്ഞു തരുമോ?
ഞാനൊരു full chapter web page editorial പേസ്റ്റ് ചെയ്യുമ്പോൾ അതിൻ്റെ പകുതി വരെ ഒക്കെ പോസ്റ്റ് ചെയ്യാൻ പറ്റുന്നുള്ളൂ.
രാത്രിയിൽ സൈറ്റ് ഭയങ്കര ലഗ് അണ്.. വായിക്കുമ്പോൾ അടുത്ത പേജ് ലോഡ് അകാൻ താമസം വരുന്നു
പുതിയത് approvalനു വന്നിട്ടുണ്ടേ അതും കൂടെ ഒന്ന് 😌
Admin bro ഒരു സ്റ്റോറി കൂടെ pendingൽ കിടപ്പുണ്ട്...അതൂടെ ഒന്ന്...
Done...
Aliyaaaa
Bookmarks cheyth kazhijal, pineedu engne anu kanan pettuka, ethanu aa option
Left topil menu option click cheyyanam. Avidunnu dash board. Athil bookmark option kannan.
മീനുട്ടിയും ഏട്ടനും ഏട്ടന്റെ കൂട്ടുകാരും PART 2 ഇട്ടിട്ടുണ്ട്. അപ്പ്രൂവ് ചെയ്തേക്കണേ
Done...
എന്റെ കഥയുടെ സെക്കന്റ് പാർട്ട് പബ്ലിഷ് ആയി പക്ഷെ വീണ്ടും പെൻഡിങ്ങിൽ കാണിക്കുന്നു എന്താ ചെയ്യും
Deleted...
ഏത് ai വച്ചാണ് ഇതേപോലത്തെ ഫോട്ടോകൾ ഉണ്ടാകുന്നെ ആരേലും പറഞ്ഞു തരുമോ
Chat Gpt and Grok are enough to create exposing images.nudity കിട്ടില്ല.
ഓക്കേ താങ്ക്സ്
Grok is better than gpt, gpt's moral side is too much
പക്ഷെ grok ന്റെ ഡെയിലി ലിമിറ്റ് വൻ മടുപ്പ് ആണ്.
ഓക്കേ ട്രൈ ചെയാം
Bro ടെ സ്റ്റോറിയിസ് വഴികാരുണ്ട് കിടിലം ആണ് ..എന്റെ സ്റ്റോറി പറ്റിയ വായിച്ചിട്ട് അഭിപ്രായം പറയു ആദ്യമായിട്ടാ എഴുതുന്നത്
true that
@admin
meenuttiyum ettanum ettante kootukarm ente kadhayanu. login cheyyathe submit cheythathu kondu athippol ente profilil kanikkunnilla. athu enganeyanu ente profilil add cheyyunne. part 2 continuation ayi idan annu. please help
Dr. Bro എന്റെ ഇതിൽ ഒരു scheduled കിടപ്പുണ്ട് അത് ആൾറെഡി വന്നതാണ്. .ഒന്ന് ചെക്ക് ചെയ്യാമോ വേഗം ..പിന്നെ അതിന്റെ അടുത്ത ചാപ്റ്റർ അപ്പ്രൂവൽ അയച്ചിട്ടുണ്ട് ഒന്ന് നോക്കണേ
മലയാളി പയ്യനും തമിഴ് പോണ്ണും എന്റെ കഥക്ക് പുതിയ ചാപ്റ്റർ നൽകിയപ്പോൾ ഓർഡർ നമ്പർ 1 കൊടുത്തു പോയി..അത് ശെരിക്കും പാർട്ട് 2 ആയിരുന്നു.. എന്താണ് ചെയ്യുക ?
ഞാൻ അദ്യം ഗസ്റ്റ് ആയി ഇതിന്റെ ഫസ്റ്റ് പാർട്ട് ഇട്ടിരുന്നു അക്കൗണ്ട് കിട്ടിയപ്പോൾ ഫസ്റ്റ് പാർട്ട് ഇതിൽ വീണ്ടും അപ്ലോഡ് ചെയ്തിട്ടുണ്ട്. അത് കഴിഞ്ഞു രണ്ടാം പാർട്ടും അപ്ലോഡ് ചെയ്തു അപ്പോഴാണ് ഓർഡർ നമ്പർ 1 എന്ന് കൊടുത്തു പോയത്..രണ്ടും അപ്പ്രൂവലിനു അയച്ചിട്ടുണ്ട് ഒന്ന് പെട്ടെന്ന് നോക്കിട്ട് ശരിയാക്കണേ
പ്രിയ ഡോക്ടർ, എന്റെ കഥയായ ആവനാഴിയുടെ അഞ്ചാമത്തെ അധ്യായം ഇന്ന് ഞാൻ അപ്പ്രൂവലിനു തന്നായിരുന്നു. അതിൽ ഞാൻ ഉദ്ദേശിച്ച ഒരു കാര്യം എഴുതാൻ വിട്ടുപോയി. അതൊന്നു ഡിലീറ്റ് ചെയ്യാമോ? ശെരിയാക്കിയത് നാളെ അപ്ലോഡ് ചെയ്തോളാം. നന്ദി.
draft akkiyi.. edit cheithu veendum publish / submit adichal mathi....
നന്ദി. മാറ്റം വരുത്തിയ ഭാഗം അപ്പ്രൂവലിനു വിട്ടിട്ടുണ്ട്.
ഒരു സ്റ്റോറിയുടെ different പാർട്ടിൽ വേറെ ടാഗ് കൊടുക്കാൻ പറ്റുമോ?for eg main story അവിഹിതം tag ആണ്,പക്ഷേ ഒരു ചാപ്റ്ററിൽ നിഷിദ്ധം ആണ് അപ്പോ ആ ടാഗ് കൊടുക്കാൻ പറ്റില്ലേ? ഞാൻ നോക്കിയിട്ട് അങ്ങനെ ഒരു ഓപ്ഷൻ കണ്ടില്ല. അറിയാവുന്നവർ പ്ലീസ് ഹെൽപ്
Storyil multiple tags add cheyyam...
submit ചെയ്ത 2 സ്റ്റോറി തിരിച്ചു ഡ്രാഫ്റ്റിൽ കയറി...അതെന്താ...?
munne paranju draft akkan athanu veendum akkithu...
അത് റെഡി ആക്കി കഴിഞ്ഞു ഇട്ട സ്റ്റോറി ആണ് വീണ്ടും ഡ്രാഫ്റ്റിൽ കയറിയെ.ഒരെണ്ണം image വരെ edit ആക്കി സൈറ്റിന്റെ watermark വരെ വന്നു.
Log in to post or reply.
Hi account log in cheyyunnathinu munpu oru story post cheythu..ippol athinte continuation add cheyyan pattunnilla..enterprises profile il first part add cheyyamo pls