@വായനക്കാരെ...

മകൻ അമ്മയുടെ ഒപ്പം കാർ ഓടിച്ചു ആക്‌സിഡന്റ് ആയിട്ട്, മറ്റേ കാറുകാർ അമ്മയെ കളിക്കാൻ കൊണ്ടുപോകുന്ന ഒരു കഥയുടെ പേര് ഓർമ്മയുണ്ടോ?

ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ?

ഡോക്ടർ, പിഡിഎഫ് കഥകളുടെ കവർ ഫോട്ടോ അടിപൊളി ആയിട്ടുണ്ട്.പഴയ മനോരമ weekly കാണുന്ന പോലെയുണ്ട്,😍

Hi
Ithu kollaam. Pazhayathinekaal far better aanu. But pazhaya kadhakalile pole photos onnm kaanaan illa... athenthaa ? Even pazhaya kadha vayikkumbol polum undayiruna photos kanunilla

Dear Admin..    ഞാൻ കരുതുന്നു....
Author list  തൊടുമ്പോൾ അവിടെ, most followers എന്ന സെക്ഷൻ കാണുന്നു. സത്യത്തിൽ അതിന്റ ആവശ്യം അവിടെ വേണ്ട... എന്നാണ് എന്റെ അപിപ്രായം..  താഴെ അതോർസ് മോസ്റ്റ്‌ സ്റ്റോറിസ് ലിസ്റ്റ് കാണുന്നുണ്ടല്ലോ. അത് പോരെ.. ”most followers " list കൊടുക്കണോ?.

Cuck HubbyAuthor

എന്റെ അഭിപ്രായത്തില്‍ ഒരു Ranking system നല്ലതാണ്,, അങ്ങനെ വരുമ്പോള്‍ എല്ലാ എഴുത്തുകാരും തന്റെ കഥകള്‍ക്കും, എഴുത്തിനും കൂടുതൽ മികവ് പുലര്‍ത്താന്‍ ശ്രമിക്കും,, അതെ സമയം മികച്ച എഴുത്തുകാര്‍ക്ക് ചെറിയൊരു അംഗീകാരവും ആകും,, (എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം 🙏)

Cuck HubbyAuthor

പ്രതിലിപി പോലുള്ള പ്ലാറ്റ്‌ഫോമുകൾ വായനയ്ക്കും എഴുത്തിനും നല്ലൊരു വേദിയാണ്. അവിടെയുള്ള റാങ്കിംഗും റേറ്റിംഗ് സിസ്റ്റവുമൊക്കെ എഴുത്തുകാർക്കിടയിൽ വലിയൊരു മത്സരബുദ്ധി ഉണ്ടാക്കുന്നുണ്ട്. എസ്.ഇ.ഒ (SEO) വഴി റീച്ച് കിട്ടാൻ പുതിയ എഴുത്തുകാർക്ക് കുറച്ചൊന്ന് മെനക്കെടേണ്ടി വരും എന്നതു സത്യമാണ്. എന്നാൽ, ഞാൻ ഉദ്ദേശിക്കുന്നത് അത്രയും കടുത്ത മത്സരമോ കർശനമായ റാങ്കിംഗ് സംവിധാനമോ ഇവിടെ വേണമെന്നല്ല. എങ്കിലും, നല്ല എഴുത്തുകാരെയും അവരുടെ രചനകളെയും ചെറിയ രീതിയിലെങ്കിലും ഹൈലൈറ്റ് ചെയ്യുന്ന ഒരു സംവിധാനം ഇവിടെയുണ്ടെങ്കിൽ, അത് എഴുത്തുകാരെ കൂടുതൽ മികവോടെ എഴുതാൻ പ്രേരിപ്പിക്കുന്ന ആരോഗ്യകരമായ ഒരു മത്സരബുദ്ധി വളർത്താൻ സഹായിക്കും 🙏☺️

അത്ര വലിയ ബന്ധങ്ങളിലേക്ക് പോണോ...

റേഷൻ കട മറന്നു മണ്ണെണ്ണ വാങ്ങണോ? 😂😄🙂

Oru ranking system already  undallo.. ' Most Stories ' ille?...

Dr.kambikuttanAdministrator

most rated , most follows authors ondu site onnu stable ayittu athu home pagil varum kurachukoodi visible ayittu

ഏയ്‌ അങ്ങനെ ഉള്ളത് നല്ലതാണ്. ആരൊക്കെയാണ് മികച്ച രീതിയിൽ കഥകൾ എഴുതുന്നവർ എന്ന് അറിയാൻ അത് ഉപകരിക്കും. ഒരാൾ മോശം കഥകൾ 100 എണ്ണം ഇട്ട് ടോപ്പിൽ പേര് വരുന്നതിലും
നല്ലതാണ് നല്ല കഥ എഴുതുന്ന ആളുടെ അക്കൗണ്ട് ആദ്യം കാണിക്കുന്നത്
വായനക്കാർ ആ വ്യക്തിയുടെ കഥകൾ ഇഷ്ടപ്പെടുന്നത് കൊണ്ട് ആകുമല്ലോ ആ വായനക്കാരന്റെ അക്കൗണ്ട് ഫോളോ ചെയ്തു വെക്കുന്നത്
Most followers,
most stories,
most viewed author,
most liked author,
most comments received author

എന്നിങ്ങനെ എല്ലാ ഓപ്ഷൻസും വേണം
വായനക്കാർ അവരുടെ ടേസ്റ്റ് നോക്കി അതിൽ ഇഷ്ടപ്പെടുന്ന കഥ കണ്ടെത്തട്ടെ

എന്നാൽ നല്ല കഥ എഴുന്ന  ആളുടെ പ്രൊഫൈലിൽ ഫോളോസ് കേറിയില്ലെങ്കിലോ.. അയാൾ താഴേക്ക് പോകില്ലേ?

Cuck HubbyAuthor

പ്രിയപ്പെട്ട Tyler_Durden  ബ്രോ ❤️❤️, ഈ സൈറ്റിന്റെ പുതിയ ഇന്റർഫേസും ഫങ്ക്ഷൻസുമൊക്കെ കാണുമ്പോൾ ഇതൊരു വെറും റേഷൻ കടയുടെ നിലവാരത്തിലല്ല, മറിച്ച് ഒരു സൂപ്പർമാർക്കറ്റിന്റെ നിലവാരത്തിലേക്ക് ഇതിനകം ഉയർന്നിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു. ഇനി നല്ല എഴുത്തുകാരും വായനക്കാരുടെ ഒത്തുചേരലും കൂടി ഉണ്ടായാൽ ഇതിനെ നമുക്കൊരു വലിയ ഹൈപ്പർമാർക്കറ്റ് ആക്കി മാറ്റാൻ സാധിക്കും. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പറയുന്നത് പോലെ, നമ്മൾ തന്നെ നമ്മുടെ സ്ഥലത്തെ അല്പം താഴ്ത്തിക്കാണേണ്ട കാര്യമില്ലല്ലോ. ശരിയായ രീതിയിൽ മുന്നോട്ട് പോയാൽ ഇതൊരു മികച്ച പ്ലാറ്റ്‌ഫോമായി വളരുമെന്ന കാര്യത്തിൽ സംശയമില്ല 🙏🙏 ഒരിക്കലും ഒരു തർക്കത്തിന് വേണ്ടി അല്ല കേട്ടോ,, നിങ്ങള്‍ നിങ്ങളുടെ അഭിപ്രായം പറയുന്നു ഞാന്‍ എന്റെയും,, ആരുടെ കാഴ്ചപ്പാടാണോ സൈറ്റിന് ഗുണം ചെയ്യുന്നത് അഡ്മിൻ അത് സ്വീകരിക്കട്ടെ അങ്ങനെ നടക്കട്ടെ 🙏☺️

ശരി..........  ഞാൻ ഇനി ഒന്നും പറയുന്നില്ല.. ❤️

പക്ഷെ most followers ennath " Browse Stories " avidekk mattunnathalle nallath?

Cuck HubbyAuthor

@Tyler_Durden  "most followers ennath " Browse Stories " avidekk mattunnathalle nallath?"
Yes 👍അതും വളരെ നല്ല ഒരു option ആണ് 👌❤️

വെറും most followers എന്ന ഓപ്ഷൻ മാത്രം ആക്കിയാലാണ് ഈ ഇഷ്യൂ ഉണ്ടാവുക
Most followers, most liked, most viewed, most commented എന്നിങ്ങനെ ഓപ്ഷൻസ് ഉണ്ടേൽ ആ കുഴപ്പം ഒരു പരിധി വരെ പരിഹരിക്കാൻ കഴിയും

രണ്ടു കൂട്ടർക്കും ഉള്ള സൊല്യൂഷൻ ഞാൻ പറയാം. മോസ്റ്റ്‌ ഫോളോവെഴ്‌സ് അതോർ ലിസ്റ്റിൽ നിന്ന് മാറ്റി.  most view, most like, most comments enna section നിലേക്ക് മാറ്റിക്കോളൂ.. പ്രശ്നം തീർന്നില്ലേ.. 😄

Yessss

Cuck HubbyAuthor

Good suggestion @rosie ❤️❤️ വ്യൂസും കമന്റ്‌സും പലപ്പോഴും പേജുകളുടെ എണ്ണത്തെയും ഇന്ററാക്ഷനെയും മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, അത് കഥയുടെ യഥാർത്ഥ നിലവാരത്തെ എപ്പോഴും കാണിക്കണമെന്നില്ല. എന്നാൽ 'ലൈക്സ്' അല്ലെങ്കിൽ 'ഫോളോവേഴ്സ്' കണക്കിലെടുക്കുന്നത് കൂടുതൽ ഉചിതമായിരിക്കും. കാരണം, അത് എഴുത്തുകാരന്റെ മൊത്തത്തിലുള്ള രചനകളുടെ ഗുണമേന്മയെയും വായനക്കാരുടെ ആത്മാർത്ഥമായ അംഗീകാരത്തെയും ആണ് പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ട് റാങ്കിംഗിന് ഈ ഓപ്ഷനുകൾ ഉപയോഗിക്കുന്നതാകും കൂടുതൽ ഉചിതമാകുക എന്നാണ് എന്റെ ഒരു അഭിപ്രായം 🙏

Dr.kambikuttanAdministrator

athundayirunnu 4 days vare home pagil appo athrayum venda athu eduthakalayan paranju matitha. ente Kili poyi parannu parannu poyi...

Cuck HubbyAuthor

കിളി 😅 Sorry അഡ്മിൻ, ഈ സൈറ്റിന്റെ ആരാധകരായ ഞങ്ങൾ ഇതുപോലെ പല ആഗ്രഹങ്ങളും അഭിപ്രായങ്ങളും പറഞ്ഞുകൊണ്ടേയിരിക്കും. പക്ഷേ, പറയുന്ന എല്ലാ അപേക്ഷകളും അപ്പോൾ തന്നെ താങ്കൾ നടപ്പിലാക്കണമെന്നില്ല. സൈറ്റിന്റെ വളർച്ചയ്ക്ക് എന്താണോ ഏറ്റവും അനുയോജ്യം എന്ന് താങ്കൾ ആലോചിച്ച് തീരുമാനിച്ചാൽ മതിയാകും.
​സത്യസന്ധമായി പറഞ്ഞാൽ, നിലവിലെ രീതിയിൽ തന്നെ സൈറ്റ് അടിപൊളിയാണ്  ❤️❤️ഒത്തിരി സന്തോഷം തോന്നുന്നുണ്ട്. ഇനി അങ്ങോട്ടുള്ള മാറ്റങ്ങളിൽ, കൂടുതൽ ആളുകൾ ഒരേ അഭിപ്രായം ആവശ്യപ്പെടുകയാണെങ്കിൽ മാത്രം അതിന് പരിഗണന നൽകിയാൽ മതിയാകും. ഇത്രയും നല്ലൊരു സൈറ്റ് ഞങ്ങൾക്ക് നൽകിയതിന് ഒരിക്കൽ കൂടി വലിയൊരു നന്ദി 🙏☺️

Dr.kambikuttanAdministrator

authors list kadhakalude ennam alla most followed aanu

ആരാ pdf നോവൽ ന്റെ ഒക്കെ കവർപിക് ചെയ്യുന്നത്? അൻസിയയുടെ പടയൊരുക്കം എന്തൊരു രസം കവർപിക് കാണാൻ.

Don't judge book by it's cover എന്ന് പറഞ്ഞാലും, ഇതുപോലെ കവർപിക് കണ്ടാൽ എന്തായാലും ഒന്ന് വായിക്കാൻ തോന്നും.

പക്ഷെ ഞാൻ കരുതുന്നത് കഥയുടെ അത്ര രസം cover image ന് ഇല്ലന്നാണ്.. 😄

ഞാൻ ആ pdf കഥകൾ ഒന്നും വായിച്ചിട്ടില്ല, അപ്പൊ വായിക്കാത്ത ഒരാൾക്ക് കവർപിക്ക് അല്ലേ ഒരു പ്രേരണ നൽകുന്നത് എന്നാ പറഞ്ഞത്.

ManakonanjanAuthor

Athey njan pand 2 story publish cheythirunnu
Athil orennathinu 2part und
But ath randum chaptersinu pakaram rand story ayittanu kanikunnath
And ente profilil oru storiesum kanikunnilla
Ath vere profile ith vere profile enna pole

ഏതേലും ഒരു കഥയുടെ പാർട്ട്‌ തുറന്ന് നോക്കിയാൽ അതിൽ ആദ്യം കാണുന്ന സ്ഥലത്തു തന്നെ 5 വട്ടമാണ് കഥയുടെ പേര് എഴുതി കാണിക്കുന്നത്

ആദ്യം ചെറിയ ഫോണ്ടിൽ മ്യൂട്ടട് കളറിൽ കഥയുടെ പേര് രണ്ടുവട്ടം എഴുതിയത് കാണാം

അതിന്റെ താഴെ കുറച്ചൂടെ വലിയ ഫോണ്ടിൽ കറുപ്പ് കളറിൽ കഥയുടെ പേര് എഴുതിയത് കാണാം

അതിനു താഴെ ചുവന്ന നിറത്തിൽ കഥയുടെ പേര് എഴുതിയത് കാണാം

അതിന് താഴെ ഇംഗ്ലീഷിൽ കഥയുടെ പേര് എഴുതിയത് കാണാം

അങ്ങനെ ആകെ ടോട്ടൽ 5 വട്ടമാണ് ഒരു പാർട്ട്‌ തുറന്ന് നോക്കിയാൽ കഥയുടെ പേര് കാണാൻ കഴിയുന്നത്

താഴോട്ട് സ്ക്രോൾ ചെയ്താലാണ്
അഞ്ചുവട്ടം പേരുകൾ എഴുതി കഴിഞ്ഞിട്ടുള്ള പാർട്ടിലെ കണ്ടന്റ് കാണാൻ കഴിയുന്നത്

ഈയൊരു കാര്യം ശ്രദ്ധിക്കുമെന്ന് കരുതുന്നു.

Dr.kambikuttanAdministrator

athu old sitil ninnum import cheitha kadhakal aanu new kdhakalil ellallo?

Dr.kambikuttanAdministrator

Done plz check now

കണ്ടു. കുറേക്കൂടെ ക്ലീൻ ആയിട്ടുണ്ട്.
മുഴുവൻ ടൈറ്റിൽസും മാറ്റുന്നതിനു പകരം
കഥയുടെ പേര് വലിയ ഫോണ്ടിൽ കറുപ്പ് കളറിൽ ഉള്ളത് ( റെഡ് ആയാലും കുഴപ്പമില്ല ഒരു കോൺട്രാസ്റ്റ് ഫീൽ കിട്ടിക്കോളും) ഒന്ന് മാത്രം അവിടെ വെക്കാമായിരുന്നു.
കഥയുടെ പേര് ഒരുപാട് തവണ ആവർത്തിക്കാതിരുന്നാൽ മതി എന്നേയുള്ളു

ബുക്ക്‌മാർക്ക് ഫീച്ചറിൽ കുറച്ചുകൂടി മാറ്റങ്ങൾ വരുത്തിയാൽ നന്നായിരുന്നു. അതായത്, ബുക്ക്‌മാർക്ക് ചെയ്യുമ്പോൾ അത് ബുക്ക്‌മാർക്ക് ആയി എന്ന് മനസ്സിലാക്കാൻ ബട്ടണിന് ചെറിയൊരു നിറവ്യത്യാസം നൽകാം. ഇപ്പോൾ ബുക്ക്‌മാർക്ക് ആയോ എന്ന് ഉറപ്പുവരുത്താൻ ഡാഷ്‌ബോർഡിൽ പോയി നോക്കേണ്ടതുണ്ട്. അതുകൊണ്ട് ഇങ്ങനെയൊരു ഫീച്ചർ വന്നാൽ വളരെ നന്നായിരുന്നു.

Dr.kambikuttanAdministrator

point noted thank you today ready akkam...

RenukaAuthor

Dear @admin

മൈ ഡിയർ കുക്കി ഹാബ്ബി പാർട്ട്‌
6 വായിക്കാൻ സാധിക്കുന്നില്ല. പല റീഡേഴ്‌സും കംപ്ലയിന്റ് പറഞ്ഞു... ദയവ് ആയി അത് reupload ചെയ്യുകയോ ഇല്ലേൽ അത് വായിക്കാൻ സാധിക്കുന്ന രീതിൽ ആക്കി കൊടുക്കുക... വേഗം തന്നെ font alignment ശരി ആകാനും അപേക്ഷിക്കുന്നു

By Renuka

ഒരു കഥയുടെ പാർട്ടുകൾ മുഴുവൻ ഒരൊറ്റ പേജിൽ കാണിക്കുന്നത് കഥ വായിക്കുന്നവർക്ക് കുറേക്കൂടെ ആക്സസ് ബെറ്ററാക്കും

ഉദാഹരണം പറയുകയാണേൽ കാവൽക്കാരൻ എഴുതിയ "നിധിയുടെ കാവൽക്കാരൻ" എന്ന കഥയുടെ പാർട്ട്‌ 25 & പാർട്ട്‌ 26 നെക്സ്റ്റ് പേജിലാണ് കിടക്കുന്നത്
അത് കാണണം എന്നുണ്ടേൽ നെക്സ്റ്റ് അടിച്ചു ആ പേജ് തുറക്കണം
അതേ സ്ഥാനത്തു പാർട്ട്‌ 24 ന്റെ താഴെ തന്നെ 25 ഉം 26 ഉം വന്നിരുന്നേൽ continuity ഫീൽ അവിടെ കിട്ടിയേനെ

Cuck HubbyAuthor

Good point 👌ചാപ്റ്റർ സീക്വൻസ് റിവേഴ്‌സ് മോഡിൽ ആക്കിയാൽ വായനക്കാർക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. ഉദാഹരണത്തിന്, ഒരു കഥയിൽ 40 അധ്യായങ്ങൾ ഉണ്ടെങ്കിൽ ഇപ്പോൾ 40-ാമത്തെ പുതിയ അധ്യായത്തിന് താഴെ ആദ്യം വരുന്നത് ഒന്നാമത്തെ അധ്യായമാണ്. അതിനു പകരം, 40-ാം അധ്യായത്തിന് താഴെ 39, 38, 37 എന്നിങ്ങനെ റിവേഴ്‌സ് ക്രമത്തിൽ അധ്യായങ്ങൾ നൽകിയാൽ, ലേറ്റസ്റ്റ് വന്ന അധ്യായങ്ങൾ വായനക്കാർക്ക് പെട്ടെന്ന് കണ്ടെത്താൻ സാധിക്കും.

kkwriter2024Author

kkwriter2024 എന്നത് authors list-. വരുത്താൻ പറ്റുമൊ?

kkwriter2024Author

authors ലിസ്റ്റിൽ പേര്‌ ഇല്ലാത്തതിനാൽ ആ ലിസ്റ്റിൽ സെർച്ച് ചെയ്യാൻ കഴിയുന്നില്ല. പണ്ട് https:://www.kkstiries.com/tag/kkwriter-2024/ എന്ന് സെർച്ച് ചെയ്യാമായിരുന്നു.

kkwriter2024Author

Thanks! Found it. Please remove the below reply.

ഇതൊരു സജഷനാണ്
പാർട്ടുകൾക്ക് ലൈക്‌ ചെയ്യുന്നത് പാർട്ടിന്റെ ഏറ്റവും താഴെ കൊടുത്തത് മാറ്റി പാർട്ടിന്റെ പേരിന്റെ സൈഡിൽ ആക്കിക്കൂടെ? ( പഴയ സൈറ്റിൽ ഉള്ളതുപോലെ?)
അങ്ങനെ ആയാൽ പാർട്ടിന്റെ താഴെ കൊടുത്ത കമന്റ്‌ ബോക്സ്‌ കുറച്ചൂടെ മുകളിൽ എത്തും. അത് വായനക്കാരെ കമന്റ്‌ ഇടാൻ കുറച്ചൂടെ പ്രേരിപ്പിക്കും.
കമന്റ്‌ ഇടാനുള്ള കോളം ഒരു മൂലയിൽ ആയാൽ എല്ലാവരും അത് അന്വേഷിച്ചു പോകണമെന്നില്ല
എന്നാൽ പാർട്ടിന്റെ താഴെ തന്നെ കമന്റ്‌ ബോക്സ്‌ കാണുകയാണേൽ ഒരു അഭിപ്രായം പറയാം എന്ന് വായനക്കാരെ അവർ പോലും അറിയാതെ സ്വാദീനിക്കും

സൈറ്റിന്റെ മുഖഛായ മാറ്റിയത് ഇഷ്ടപ്പെട്ടു.
കുറേക്കൂടെ ഓർഗനൈസ് ആയിട്ടുണ്ട്.
ഇനി ഇതൊന്ന് ഉപയോഗിച്ചു ശീലമാകണം.
എങ്ങനെയൊക്കെ ആയാലും പഴയ വീട്ടിൽ നിന്ന് പുതിയ വീട്ടിലേക്ക് മാറുമ്പൊ ഉണ്ടാകുന്ന ആ ഒരു ഇത് ഉണ്ടാകുമല്ലോ.

ഇതിൽ പരിഹരിക്കേണ്ടതായ ഒരുപാട് പ്രശ്നങ്ങൾ ഇതിനകം കണ്ടിട്ടുണ്ട്.

1 : പുതിയ സൈറ്റ് വരുന്നതിന് മുന്നെ പഴയ സൈറ്റിൽ പോസ്റ്റ്‌ ചെയ്ത കഥകളുടെയെല്ലാം അലൈ‍ൻമെന്റ് തെറ്റികിടക്കുകയാണ്. എല്ലാം ഒരു വരിയിലാണ് കാണിക്കുന്നത്
എഴുത്തുകാരൻ എങ്ങനെയാണോ പോസ്റ്റ്‌ ചെയ്തത് അതുപോലെ അല്ല ഈ പുതിയ സൈറ്റിൽ കഥകൾ ഉള്ളത്. പാരഗ്രാഫ് ആകേണ്ട സ്ഥലത്തു പാരഗ്രാഫ് ഇല്ല. അടുത്ത വരിയിൽ പറയേണ്ട കാര്യം ഒരേ വരിയിൽ തന്നെ കാണിക്കുന്നു. എല്ലാം ആകെ കുഴഞ്ഞു കിടക്കുകയാണ്.
വായനയെ അത് വലിയ രീതിയിൽ ബാധിക്കുന്നുണ്ട്.

2 : മുകളിൽ സൂചിപ്പിച്ച അതേ പ്രശ്നം തന്നെയാണ്. എന്നാൽ ഇപ്രാവശ്യം അത് കമന്റ്‌ സെക്ഷനിലാണ്. കമന്റ്‌സ് എല്ലാം ഒരേ വരിയിലാണ് കാണിക്കുന്നത്. ലൈൻ സ്പേസ് വിട്ട് കമന്റ്‌ എഴുതിയിട്ടും സൈറ്റിൽ അത് കാണിക്കുന്നത് ഒരേ ലൈനിലാണ്. എത്ര ലൈൻ ഗ്യാപ് വിട്ടാലും സൈറ്റിൽ എത്തുമ്പൊ ഒരുമിച്ചാണ് കാണിക്കുന്നത്. പാരഗ്രാഫ് ആയിട്ട് കാണിക്കുന്നേയില്ല.

3 : ഡേറ്റ് വലത്തു നിന്ന് ഇടത്തോട്ടാണ് കാണിക്കുന്നത്. ഇടത്തു നിന്ന് വലത്തോട്ട് കൊടുത്തിരുന്നേൽ യൂണിഫോമിറ്റി ഉണ്ടായേനെ. ആദ്യം ദിവസം പിന്നെ മാസം അതു കഴിഞ്ഞു വർഷം. അങ്ങനെ ആണല്ലോ ഇന്ത്യയിൽ എവിടെയും ഡേറ്റ്സ് കൊടുക്കാറ്.

4 : സൈറ്റിന്റെ ഹോം പേജിന്റെ മുകളിലെ വലത്തേ മൂലയിൽ എന്താ i എന്ന് കാണിക്കുന്നത്? അതിൽ ടച്ച്‌ ചെയ്തിട്ട് ഒന്നും ഓപ്പൺ ആകുന്നത് കാണുന്നില്ല. വെറുതെ ഒരു ലൈൻ സ്പേസ് അവിടെ വേസ്റ്റ് ആക്കണോ?

5 : ഹോം പേജിൽ കാണിക്കുന്ന ലേറ്റസ്റ്റ് കഥയുടെ പേരിന്റെ കൂടെ പാർട്ട്‌ നമ്പർ കൂടെ കൊടുത്താൽ ഇത് എത്രാമത്തെ പാർട്ടാണ് പോസ്റ്റ്‌ ചെയ്തത് എന്ന് മനസ്സിലാക്കാൻ സാധിക്കുമായിരുന്നു.

6 : കമന്റ്സ് എല്ലാം ഒരുമിച്ചാണ് കാണിക്കുന്നത്.
പഴയ പാർട്ടുകൾക്ക് വന്ന കമന്റ്‌സ് വരെ പുതിയ പാർട്ടിന്റെ കമന്റ്‌ ബോക്സിൽ കാണിക്കുന്നുണ്ട്. അതുകാരണം ഏതാണ് പുതിയ പാർട്ടിനു വന്ന കമന്റ്‌ ഏതാണ് പഴയ പാർട്ടിനു വന്ന കമന്റ്‌ എന്ന് മനസ്സിലാക്കാൻ പ്രയാസമാണ്

7 : കമന്റ്‌സിന് മറുപടി കൊടുക്കാൻ കഴിയുന്നില്ല. ഒരുവട്ടം കമന്റ്‌ ഇട്ടാൽ അതിന് താഴെ എഴുത്തുകാരൻ മറുപടി തന്നതിന് പകരമായി മറുപടി കൊടുക്കണേൽ പുതിയ കമന്റ്‌ ഇടേണ്ട അവസ്ഥയാണ്. പഴയ സൈറ്റിലെത് പോലെ ഒരു കമെന്റിനു കീഴിൽ എത്ര വേണേലും കമന്റ്‌ ഇടാൻ ഇതിൽ കഴിയുന്നില്ല. അതുപോലെ തന്നെ പഴയ സൈറ്റിൽ മെയിൻ കമന്റും മറുപടി കമ്മെന്റുകളും തമ്മിൽ സെപ്പറേഷൻ ഉണ്ടായിരുന്നു. എന്നാൽ ഇതിൽ ശ്രദ്ധിച്ചു വായിച്ചാലേ മറുപടി കമന്റ്‌ ഏതാ മെയിൻ കമന്റ്‌ ഏതാ എന്ന് മനസ്സിലാകൂ

ഇത്രയൊക്കെയാണ് ഇതുവരെ പരിഹരിക്കേണ്ടതായ പ്രശ്നങ്ങളായിട്ട് ഞാൻ ശ്രദ്ധിച്ചത്. ഈ കാര്യങ്ങൾ ശരിയാക്കിയാൽ സൈറ്റ് എക്സ്പീരിയൻസ് ഒരുപാട് ഇമ്പ്രൂവ് ആകും

Dr.kambikuttanAdministrator

1 : Ready akki..
2.Udan ready akkam within 30 min
3.Udan ready akkam
4. Matti
5. New chapter add cheyyumbol part no added ennu kanikkum
6. Puthiya partinu vanna comment aavum adyam kanikkuka
7 oru commentinu keezhe 5 reply vare kodukkam., reply comment oru blue line undavum laft sidil

Dr.kambikuttanAdministrator

Eppo ok alle?

വേറെ ഒന്നൂടെയുണ്ട്
ഏറ്റവും മുകളിൽ ലെഫ്റ്റ് സൈഡിൽ kk stories എന്നുണ്ട്
അതിന് താഴെ വീണ്ടും kk stories എന്ന് ആവർത്തിക്കുന്നുണ്ട്

ഒന്ന് പോരെ? സൈറ്റിന്റെ പേര് ആണേലും repetitive ആകുമ്പോൾ uniqueness പോകും.

ഫേസ്ബുക്, ഇൻസ്റ്റാഗ്രാം തുറന്നാൽ ഏറ്റവും മുകളിൽ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്ന് അവർ കൊടുക്കും എന്നല്ലാതെ ആവർത്തിച്ചു ലോഞ്ചിങ്ങ് പേജിൽ അവർ ഒന്നിൽ കൂടുതൽ തവണ പ്ലാറ്റ്ഫോമിന്റെ പേര് കാണിക്കാറില്ല.

ഏറ്റവും മുകളിൽ ലെഫ്റ്റ് സൈഡിൽ കൊടുത്ത kk stories എന്നത് തന്നെ ആളുകൾക്ക് സൈറ്റിന്റെ പേര് എന്താണ് എന്ന് രജിസ്റ്റർ ആകാൻ ഉതകുന്നതാണ്.

"A clean, independent reading platform for kambi stories, chapters, PDFs, and authors" ഈ description മാത്രം അവിടെ മതിയാകും

കാരണം kk stories എന്ന സൈറ്റിന്റെ പേര് ആദ്യമേ മുകളിൽ കാണിച്ചത് കൊണ്ട് അതിന്റെ തൊട്ട് താഴെ വീണ്ടും കാണിക്കേണ്ട ആവശ്യം വരുന്നുണ്ടോ?

പുതുതായി വന്ന കമന്റ്‌ ആദ്യം കാണിച്ചാലും എല്ലാവരും ഡേറ്റ് ശ്രദ്ധിക്കണമെന്നില്ല
പാർട്ട്‌ 3 വായിക്കുന്ന ആൾ പാർട്ട്‌ 1 ന് വന്ന കമന്റ്‌ വായിച്ചു അത് പാർട്ട്‌ 3 ക്ക് വന്ന കമന്റ്‌ ആണെന്ന് തെറ്റിദ്ധരിച്ചേക്കാം

ഏത് പാർട്ടിനു വന്ന കമന്റ്‌ ആണെന്നെങ്കിലും അതാത് കംമെന്റിന്റെ മുകളിൽ മെൻഷൻ ചെയ്തിരുന്നെങ്കിൽ അങ്ങനെ ഒരു തെറ്റിദ്ധാരണ അവിടെ ഇല്ലാതാക്കാൻ കഴിയും

Dr.kambikuttanAdministrator

Comments ready akkam but time edukkum.

കുട്ടേട്ടാ എന്റെ ലോഗിൻ ആയിട്ടുണ്ട് ഇനി എന്റെ ഐഡി യിലേക്ക് മുൻപെഴുതിയ കഥകൾ ആഡ് ചെയ്യാമോ

Kutta
Upcoming stories kannunella login cheythal

ഏറ്റവും മുകളിൽ kk stories എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.എന്നിട്ട് ഏറ്റവും താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ upcoming story കാണാം

Last page il okke kidakkunna old stories okke re-upload cheyyumo pathiye?

Author Abhimanyu dayyy nee site indnkii ivedenkillum oru reply thadea kidilan kadha ezhuthyie mungyiee alleaa

Most viewed last 7 days & Most liked last 7 days. Side section mobile version site open cheyyumpol kaanunnillallo

Dr.kambikuttanAdministrator

athu dessktopil ondu mobilil koodi veno?

Yess.. Vannal nannayirikkum..

Athupole comment ൽ.. Date & Time koduthal nannayirikkum.. Reply varunna comments eppozhanu vannathenn manassilavunnilla......!

Bro site nice aanu... Ee upcoming stories ille nerathathe siteil ullath ath ivideyum indo illel konduvaraamo

പ്രിയപ്പെട്ട പ്രിയ എഴുതിയ നവ്യാപുരാണം  എട്ടാം ഭാഗം അപ്‌ലോഡ് ചെയ്തിട്ട് ഉണ്ട്. അത് ഇന്ന് തന്നെ പബ്ലിഷ് ചെയ്യാമോ,

@admin

Upcoming story details എവിടെയെങ്കിലും ഉണ്ടോ?

ഉണ്ട്. നമ്മൾ സൈറ്റിൽ കേറുമ്പോൾ ഉള്ള 1st interface ഇല്ലെ. അവിടുന്നു ഏറ്റവും താഴെ ആയി കാണുവാൻ പറ്റും

Log in to post or reply.