എൽ ഡൊറാഡോ 8 [സാത്യകി] 767

 

ഒടുവിൽ രണ്ടും കൽപ്പിച്ചു ഞങ്ങൾ ആ വീട്ടിലേക്ക് ചെല്ലാൻ തീരുമാനിച്ചു. ഞാൻ പേടി അങ്ങനെ പുറത്ത് കാണിച്ചില്ല. എനിക്ക് ധൈര്യം ഇല്ലെന്ന് കണ്ടാൽ അലൻ ചിലപ്പോൾ മൊത്തത്തിൽ എല്ലാം കുളമാക്കും.. ആ അളനക്കം ഇല്ലാത്ത വീടിന് മുന്നിൽ ഞങ്ങൾ രണ്ടും കുറച്ചു നേരം നിന്നു. അകത്തു ആരും ഉള്ളതിന്റെ ലക്ഷണം ഒന്നുമില്ല. അവസാനം രണ്ടും കൽപ്പിച്ചു ഞാൻ ആ വീടിന്റെ കതകിൽ മുട്ടി..

 

കതക് തുറന്നു ഒരു ചേച്ചി പുറത്തേക്ക് വന്നു. ഒരു മുപ്പതിന് അടുത്ത് പ്രായം വരും. ഇരു നിറം.. പൊക്കം അധികം ഇല്ലെങ്കിലും അത്യാവശ്യം കൊഴുപ്പുണ്ട്. ഒരു ഹാഫ് സാരി ആണ് വേഷം. കാണാൻ അത്യാവശ്യം കൊള്ളാം.. ചുണ്ടിൽ ആണെങ്കിൽ ഒരു ഒത്ത നടുക്കായി ഒരു മറുകുണ്ട്. എന്റെ ക്ലാസ്സിലെ ആഷികയ്ക്കും അതേ പോലൊരു മറുക് ഉണ്ട്. അത് കണ്ടപ്പോൾ അവളെ വെറുതെ ഓർത്തു

 

‘എന്താ…?

വാതിൽ തുറന്നു ആ ചേച്ചി ചോദിച്ചു

 

‘വെ.. വെള്ളം..’

ഞാൻ പറഞ്ഞു

 

ഈ വഴി പോയപ്പോ ദാഹിച്ചിട്ട് വെള്ളം കുടിക്കാൻ വന്ന പിള്ളേർ ആണെന്ന് കരുതി ആ ചേച്ചി വെള്ളം എടുക്കാൻ അകത്തേക്ക് പോയി..

 

‘എങ്ങനെ…?

ഞാൻ അലനോട് ചോദിച്ചു. എങ്ങാനും അവന് ഇഷ്ടം ആയില്ലേൽ തിരിച്ചു പോകാമായിരുന്നു

 

‘കിടിലൻ..’

വായിൽ വെള്ളം ഒലിപ്പിച്ച പോലെ അലൻ പറഞ്ഞു. ഇനി ഇത് എവിടെ ചെന്നു അവസാനിക്കും എന്ന് കണ്ടറിയണം..

 

പെട്ടന്ന് തന്നെ രണ്ട് ഗ്ലാസ്സിൽ വെള്ളവുമായി ആ ചേച്ചി വന്നു. ഞങ്ങൾ അപ്പോൾ ആ വീടിന്റെ തിണ്ണയിലെ അരപ്രയ്‌സ്ൽ ഇരിക്കുവായിരുന്നു. അവിടെ ഒരു പൂച്ച ഇരിപ്പുണ്ട്. ഞാൻ അതിനെ പതിയെ തലോടി കൊണ്ടിരുന്നു.. കള്ളത്തരം മറയ്ക്കാൻ അതിനെ കളിപ്പിക്കുന്നതായി അഭിനയിച്ചു എന്നതാണ് ശരി.

The Author

സാത്യകി

138 Comments

Add a Comment
  1. ആരാധകൻ

    അടിപൊളി കഥയാണ് ആശാനെ… അധികം വൈകിപ്പിക്കല്ലേ…

    1. ആരാധകൻ

      റോക്കി പോലുള്ള ഒരു ഐറ്റവും പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *