എൽ ഡൊറാഡോ 8 [സാത്യകി] 766

 

‘വീട്ടിൽ കേറി വന്നു ചെറ്റത്തരം പറയുന്നോടാ തെണ്ടിക്കഴുവേറികളെ…’

ആ പെണ്ണുമ്പിള്ള കയ്യിൽ കിട്ടിയ എന്തോ എടുത്തു ഞങ്ങളെ തല്ലാൻ ഓങ്ങി..

 

ഞങ്ങൾ പിന്നെ ഒന്നും നോക്കിയില്ല. അരപ്രയ്‌സ് ചാടി കടന്നു തിരിഞ്ഞു നോക്കാതെ ഞങ്ങൾ രണ്ടും പാഞ്ഞു. ഞാൻ ആണേൽ അലൻ പിന്നിൽ ഉണ്ടോന്ന് പോലും നോക്കാതെ ആണ് ഓടിയത്. എനിക്ക് നല്ല വേഗത ഉള്ളോണ്ട് അവന് എന്റെ അടുത്ത് വരാനും പറ്റിയില്ല..

 

‘എടാ നന്ദു പതിയെ ഓടടാ.. എനിക്കീ കാട്ടിലെ വഴി ഒന്നും അറിയില്ല..’

പിന്നിൽ നിന്ന് അലൻ വിളിച്ചു പറയുന്നത് ഞാൻ കേട്ടു

 

‘ആകെ ഒറ്റ വഴിയേ ഉള്ളു. അത് വഴി ഓട് മൈരേ..’

തിരിഞ്ഞു നോക്കാതെ ഞങ്ങൾ രണ്ടും ഓടി. പറ പറന്നു എന്നതാണ് സത്യം..

ഓടി ഓടി ഞങ്ങൾ രണ്ടും ഒടുവിൽ വലിയ വഴിയുടെ അവിടെ എത്തി. അവിടെ നിന്ന് ഞങ്ങൾ രണ്ടും പട്ടിയെ പോലെ കിതയ്ക്കാൻ തുടങ്ങി..

 

‘എന്ത് പണിയാട കാണിച്ചെ.. എന്നെ നോക്കാതെ ഓടിയെ..’

അലൻ ചോദിച്ചു

 

‘ഞാൻ പിന്നെ നിന്നേ തലയിൽ വച്ച് ഓടണോ..?

ഞാൻ ചോദിച്ചു

 

‘നീ അല്ലേ പറഞ്ഞെ എല്ലാം ഓക്കേ ആണെന്ന്. പിന്നെ എന്തിനാ അവർ നമ്മളെ തല്ലാൻ വന്നേ..?

അലൻ ചോദിച്ചു

 

‘അറിയില്ല.. എന്തോ കുഴപ്പം പറ്റി..’

ഞാൻ അണച്ചു കൊണ്ട് പറഞ്ഞു

 

‘പൈസയും പോയി.. ഒന്നും നടന്നുമില്ല..’

അലൻ പറഞ്ഞു

 

‘നീ പൈസ എടുത്തില്ലേ..?

ഞാൻ ചോദിച്ചു

 

‘ഓ പിന്നെ തല്ലാൻ ഓങ്ങി വന്നവരോട് പൈസ പിടിച്ചു വാങ്ങാൻ ഞാൻ അങ്ങ് ചെല്ലാമായിരുന്നു..’

അലൻ ദേഷ്യത്തോടെ പറഞ്ഞു

 

‘എന്റെ ചെരുപ്പ്.. പണ്ടാരം.. അത് ഞാൻ അവിടുന്ന് എടുത്തില്ല..’

The Author

സാത്യകി

138 Comments

Add a Comment
  1. ആരാധകൻ

    അടിപൊളി കഥയാണ് ആശാനെ… അധികം വൈകിപ്പിക്കല്ലേ…

    1. ആരാധകൻ

      റോക്കി പോലുള്ള ഒരു ഐറ്റവും പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *