കരച്ചിലിന്റെ ഇടയിൽ എപ്പോഴോ അവൾ ഉറങ്ങി പോയി. അവളുടെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തിട്ട് ഞാനും ഉറങ്ങാൻ ശ്രമിച്ചു. മനസ്സിലേക്ക് ചിന്തകൾ വന്നുകൊണ്ടിരിക്കുന്നു ഉറങ്ങാൻ പറ്റുന്നില്ല. എപ്പോഴോ എങ്ങനെയോ ഉറങ്ങിപ്പോയി.
പിന്നീട് ഉള്ള ദിവസങ്ങൾ വിഷാദത്തിന്റെ ദിവസങ്ങൾ ആയിരുന്നു. മീര അമ്മയുടെയും അച്ഛന്റെയും മുൻപിൽ പഴയ കുസൃതി കുട്ടിയായി പെരുമാറും. എന്നാൽ രാത്രിയിൽ എന്റെ അടുത്ത് വന്നു സങ്കടം പറഞ്ഞു കരയും. അവളെ കല്യാണം കഴിച്ചോളാം എന്ന് എന്നെ കൊണ്ട് എല്ലാ ദിവസവും പറയിക്കും.
ഞാനാണെങ്കിൽ ഉള്ളിൽ ഒരു അഗ്നി പർവതം എടുത്ത് വച്ചു നടക്കുകയാണ്. ഞാൻ എത്ര ആലോചിച്ചിട്ടും അച്ഛനോട് എങ്ങനെ ഇതൊക്കെ പറയും എന്നെനിക്ക് എത്തും പിടിയും കിട്ടിയില്ല.
ഞാൻ വെറുതെ ആലോചിക്കും എന്തായിരിക്കും അച്ഛന്റെ പ്രതികരണം. ഞാൻ ഓരോ രീതിയിൽ ആലോചിച്ചു.
1.
ഞാൻ : ” അച്ഛാ എനിക്ക് മീരയെ കല്യാണം കഴിക്കണം ”
അച്ഛൻ : ” പഭാ കഴുവേറി. പെങ്ങളെ കെട്ടണമെന്നോ ”
അച്ഛൻ കൈവീശി എന്റെ കരണത്ത് ഒറ്റ അടി.
എന്റമ്മേ അങ്ങനെ ആകുവോ. ഏയ് ഇല്ല
*******
2.
ഞാൻ : ” അച്ഛാ എനിക്ക് മീരയെ ഇഷ്ടമാണ് കല്യാണം കഴിക്കണം ”
അച്ഛൻ : ” ങേ…. എന്തോന്ന് ”
ഞാൻ : ” അച്ഛാ എനിക്ക് അവളെ മതി. അവൾക്കും എന്നെ ഇഷ്ടമാ ”
അച്ഛൻ : ” കുരുത്തം കെട്ടവനെ നാട്ടുകാർ എന്ത് വിചാരിക്കും. പെങ്ങളെ കെട്ടാനോ…. എനിക്ക് കൊക്കിനു ജീവൻ ഉള്ളപ്പോൾ അത് നടക്കില്ല.
അങ്ങനെ ആയിരിക്കും അച്ഛൻ പറയുക. ചിലപ്പോൾ വേറെയും രീതിയിൽ ആകാം.
******
3.
ഞാൻ : ” അച്ഛാ എനിക്ക് മീരയേയും മീരയ്ക്ക് എന്നെയും ഇഷ്ടമാ. ഞങ്ങൾ കല്യാണം കഴിക്കാൻ തീരുമാനിച്ചു. ”
അച്ഛൻ : ” ഏഹ്…… എടാ പൊന്നുമോനെ ഇതാണോ നിന്റെ മനസ്സിലിരുപ്പ്. തന്തയ്ക്ക് പിറക്കാത്തവനെ ഇറങ്ങേടാ ഇവിടുന്ന് ”
******
ഞാൻ ഇങ്ങനെ പല രീതിയിൽ ആലോചിച്ചു മനസ്സ് മടുപ്പിക്കും. കല്യാണം എന്ന് പറഞ്ഞാൽ തന്നെ അച്ഛൻ പൊട്ടിത്തെറിക്കും. അപ്പൊ പിന്നെ ഞങ്ങൾ തമ്മിൽ ലൈംഗിക ബന്ധം കൂടി ഉണ്ടെന്ന് അറിഞ്ഞാൽ ഹൃദയം പൊട്ടി മരിക്കാൻ സാധ്യത ഉണ്ട്. അതുകൊണ്ട് എങ്ങനെ ഇത് അവതരിപ്പിക്കും.
അങ്ങനെ എന്റെ പകലുകൾ
കലുഷിതവും രാത്രികൾ മീരയുടെ കരച്ചിലും ആയി മാറി. സമയം അതിവേഗം പൊയ്ക്കൊണ്ടിരുന്നു. കോളേജ് അടയ്ക്കുന്നതിന് മുൻപ് എന്തെങ്കിലും ചെയ്തില്ലെങ്കിൽ മീരയെ എന്നെന്നേക്കുമായി നഷ്ടമാകും. അത് സംഭവിച്ചാൽ പിന്നെ ഞാനില്ല. എന്ത് ചെയ്യും………..
ബ്രോ വായിച്ചു…
ആകെ ഒരു ശ്വാസം മുട്ടുന്ന സ്ഥലത്ത് കൊണ്ടുപോയി ഇട്ടിട്ടു മുങ്ങി അല്ലെ😉😉
എന്തായാലും കഥ വായിക്കാൻ തോന്നിയതിന് ഇപ്പോൾ സന്തോഷം തോന്നുന്നു അല്ലേൽ ഇത്രയും നല്ല കഥ മിസ്സ് ആയേനെ.
മല്ലൻ ബഷീറിനെയും ടീമിനെയും എനിക്കത്ര വിശ്വാസം പോരാ എങ്കിലും .
വേറെ വഴി ഇല്ലാത്തത് കൊണ്ട് അങ്ങനെ പോണു.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ബ്രോ❤❤❤
Thanks
💓💓💓
Thanks
ബ്രോ,സൂപ്പർ അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ്.
Thanks
….അടിപൊളി…..! വളരെ നന്നായിട്ടുണ്ട്….! എന്തൊക്കെ സംഭവിയ്ക്കുമെന്നറിയാൻ ആകാംഷയോടെ കാക്കുന്നു…..!!
❤️❤️❤️
-Arjun dev
Thanks
ഇവിടെ, ALEX എന്നൊരു പേരിൽ ഒരാൾ കമെന്റ് ബോക്സിൽ വരുന്നത് കാണാം. ആ ലെവൻ പറയുന്ന കാര്യങ്ങൾ എഴുത്തുക്കാർ വായിച്ചു നോക്കാനേ പോവണ്ട. കഥ പോലും വായിച്ചു നോക്കാതെ അഭിപ്രായം പ്രായം പറയുന്നവനാണിവൻ. വേറൊരു സ്ഥലത്തു ലെവൻ ഇടങ്ങേരുണ്ടാക്കിയതേയുള്ളൂ.
Alex, SW അങ്ങനെ പല പേരുകളിൽ വരും. കമന്റ് ഇടുന്ന ഭാഷാ ശൈലി കാണുമ്പോൾ തന്നെ മനസിലാകും ഒരാൾ ആണെന്ന്. പുള്ളി കാശ് കൊടുത്ത് എഴുതിക്കുന്ന രീതിയിൽ ആണ് പെരുമാറ്റം
😍😍😍
😍
സൂപ്പർ ബ്രോ
Thanks
Super no raksha super next week varumo adutha part
ഒരു കാര്യം ചോദിക്കട്ടെ. Kamukan,kamuki,kabuki,holy, ha, monkey, pream na ഇതെല്ലാം ഒരാൾ തന്നെ ആണോ
എന്റെ അതെ സംശയം😉.
ബ്രോ കഥ കണ്ടു വായിച്ചിട്ട് അഭിപ്രായം പറയാമേ.❤❤❤
Superb mind blowing
Lu bro
Assal poliopan
Uff poli
Next part next weekbill varumo
Bro awesome complete cheyyanname
Super waiting next part
ഡിയർ ജോൺ സ്നോ…
ഈ കഥക്ക് കാത്തിരുന്ന ഒരാൾ ആയിരുന്നു ഞാൻ.
കഥയുടെ ഈ ഭാഗം എനിക്ക് വല്ലാതെ ടച്ചിങ് ആയി. മറ്റൊന്നും കൊണ്ടല്ല, ഏകദേശം ഇതേ സിറ്റുവേഷൻ കടന്നുപോയ ഒരു സുഹൃത് എനിക്കുണ്ടായിരുന്നു. പക്ഷെ കഥയിൽ നിന്നും നേർ വിപരീത കഥാപാത്രങ്ങൾ ആയിരുന്നു എന്നത് മാത്രമാണ് വെത്യാസം.
താങ്കളോട് മുന്നേ പറഞ്ഞത് പോലെ തന്നെ, സംഭക്ഷണങ്ങളിലൂടെ മുഴുവൻ കഥയെയും കൊണ്ടുപോയ അങ്ങനൊടെനിക്ക് ആരാധന തോന്നുന്നു…
//മച്ചാന്റെ അച്ഛനാ…… എന്താണ്………. ഏത് സ്റ്റഫ് ആണ് അടിച്ചത്//
ഒഴുക്കിന് വിപരീതമായി പെട്ടന്ന് ഈ സീൻ വന്നപ്പോൾ അറിയാതെ ചിരിച്ചു പോയി… വല്ലാതെ ഇഷ്ടപ്പെട്ടു
ഒരുപാടിഷ്ടം ❤❤❤
ഫ്ലോക്കി കട്ടേക്കാട്
കുറച്ചു കോമഡി പരീക്ഷിച്ചതാ. ഭാഗ്യം ഒരാളെങ്കിലും ചിരിച്ചു
സൂപ്പർ ആയിട്ടുണ്ട് ഒരു ഹാപ്പി Ending ന് പ്രതീക്ഷയില്ല
Thanks
Nyc
Thanks
Super feel next part vegan tharanam
Thanks
നിർത്തിക്കൂടെ ഈ പരിപാടി. ഇന്ന് വരെ ഇയാൾ ഏതെങ്കിലും ഒരു നല്ല കഥ എഴുതിയിട്ടുണ്ടോ. താൻ ആ സിമോണയുടെ കഥകൾ ഒക്കെ ഒന്ന് വായിച്ചിട്ട് കഥ എഴുതാൻ ഇരിക്ക്. ചുമ്മാ കുറെ ചോക്ലേറ്റ് ലെവലിൽ ഉള്ള കഥ എഴുതാതെ.
Avanu pattuna poleyoke avan ezhuthun unde.ningalku ishtamalengil ningal vayikandu erinal pore enganne parihasikano.kadhaku kuravukal undengil athu pariharikanula suggestion aanu parayande allande ithupole alla
സിമോനയുടെ കഥകൾ ഇഷ്ടമാണ്. അവരെ പോലെ അവര് എഴുതട്ടെ….എല്ലാവരും അവരെ പോലെ എഴുതുന്നതിൽ എന്ത് യുക്തിയാണ് ഉള്ളത്. ഓരോരുത്തരും അവരുടെ രീതിയിൽ ആണ് എഴുതേണ്ടത്. ആ തരത്തിൽ സ്നോയുടെ രീതി അവനു മാത്രമുള്ളതാണ്…
എന്റെ അപിപ്രായം പറയുന്നു… ബഹുസ്വരതയുടെ ശബ്ദത്തെ ഇഷ്ടപെടുന്നുവെങ്കിലും
Flokki macha nxt part thadoooooooooooo…..
//നിർത്തിക്കൂടെ ഈ പറഞ്ഞുപരിപാടി// – ഇത് തന്നെ അങ്ങോട്ടും ചോദിക്കുന്നു. ഇങ്ങനെ ദുരന്തം കമന്റ് ഇടൽ നിർത്തിക്കൂടെ.
// ഇന്നേ വരെ ഇയാൾ നല്ല കഥ എഴുതിയിട്ടുണ്ടോ// – ഞാൻ സ്വയം എന്റെ കഥകൾ നല്ലതാണ് എന്ന് പറയില്ല. അത് മോശം പരിപാടി ആണ്. എന്നാൽ കിട്ടിയ comments ഒക്കെ 95% പോസിറ്റീവ് ആണ്. അതുകൊണ്ട് മോശം അല്ല എന്ന് സ്വയം വിശ്വസിക്കുന്നു.
//സിമോണയുടെ കഥകൾ വായിച്ചിട്ട് എഴുതാൻ ഇരിക്ക്// – അവര് വേറെ ഞാൻ വേറെ. അവരുടെ രുചി അല്ല എന്റെ രുചി. അവർ നല്ല എഴുത്തുകാരി തന്നെ ആണ്. എന്ന് കരുതി ഞാൻ അവരെ അനുകരിക്കണ്ട കാര്യമില്ല.
//ചുമ്മാ കൊറേ ചോക്ലേറ്റ് ലെവൽ എഴുതാതെ// – ചേട്ടാ എഴുതിയത് മോശം എന്ന് പറയാം. എഴുതാതെ എന്ന് പറയരുത്. പിന്നെ എന്താണ് ഈ ചോക്ലേറ്റ് ലെവൽ. അത് ഒന്ന് define ചെയ്യുക.
ഇനി ഒരു കാര്യം. ഈ സൈറ്റ് കടപ്പാട് കൊണ്ട് എഴുതുന്ന സ്ഥലം അല്ല. നിങ്ങളുടെ ഇഷ്ടത്തിന് അല്ല ഞാൻ എഴുതുന്നത് എന്റെ ഇഷ്ടത്തിനാണ്. എന്റെ അതെ ഇഷ്ടങ്ങൾ ഉള്ള ആളുകൾക്ക് അത് ഇഷ്ടപ്പെടും. അല്ലാത്തവർക്ക് ഇഷ്ടപ്പെടില്ല. അതുകൊണ്ട് എല്ലാവരും ഇഷ്ടപ്പെടണം എന്ന് എനിക്ക് നിർബന്ധം ഇല്ല. താങ്കൾക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് പറയാം. പക്ഷെ ഇത് തളർത്തുന്ന രീതിയിൽ ആണ്. അർജുൻ ദേവ് എത്രയോ പോരായ്മകൾ കഴിഞ്ഞ ഭാഗത്ത് ചൂണ്ടിക്കാട്ടി. അത് മാന്യമായ രീതിയിൽ ആയിരുന്നു. ഇത് കളിയാക്കൽ പോലെയും.
ഇനി ഒരു അപേക്ഷ. ഇനിയും ഇതുപോലെ ഒക്കെ എഴുതാൻ ആണ് എന്റെ തീരുമാനം. കാരണം എന്റെ creativity ഈ രീതിയിൽ ആണ്. താങ്കൾക്ക് അത് ഇഷ്ടപ്പെടില്ല എന്ന് ഉറപ്പുമാണ്. അതുകൊണ്ട് author എന്റെ പേര് കണ്ടാൽ താങ്കൾ വിട്ടു കള. വായിച്ചിട്ട് നിരാശപ്പെടേണ്ട
നുമ്മ ഉണ്ട് മച്ചാനെ
Nice broi
Thanks
Avale vittu kodukkalle….😰😥😥😥😥😥😥 kollum panni…..
എന്റമ്മോ. ജീവനിൽ കൊതിയുണ്ട്.
Anda bhayam irukkattu luv u macha….🥰🥰🥰🥰
Thenga udakku Sami
തേങ്ങ നേരത്തെ ഉടച്ചാൽ പിന്നെ എന്ത് കഥ
😍😍
😍