എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്] 2558

“”…അതേ… കോക്ക്ടെയ്ലുണ്ടാക്കി പൊളിയ്ക്കാനല്ല നിന്നെവിളിച്ചിട്ടുവന്നെ… രണ്ടെണ്ണമടിച്ചിട്ട് ആ ഫ്രസ്ട്രേഷനൊന്നു മാറുമ്പോൾ തിരിച്ചുപോണം… അവന്റെ നിൽപ്പുകണ്ടാൽ വെള്ളമടിയ്ക്കാനായ്ട്ട് മൂന്നാറിൽ റൂമെടുത്തപോലുണ്ട്..!!”””_ എന്നെ ചുഴിഞ്ഞുനോക്കിക്കൊണ്ട് ശ്രീയങ്ങനെ പറഞ്ഞെങ്കിലും ഞാനതു മൈൻഡാക്കിയൊന്നുമില്ല…

കയ്യിലിരുന്ന കിടിലാപ്പുകളുമായി ഞാൻ നേരേ ബാക്ക്സീറ്റിലേയ്ക്കു കേറി…

“”…ഡാ… ഈ സീറ്റൊന്ന് ഫ്രണ്ടിലേയ്ക്കു വലിച്ചേ… ഇരിയ്ക്കാനൊരു സൗകര്യക്കുറവ്..!!”””_ ഫ്രണ്ടിലെസീറ്റിൽ കൈകൊണ്ടുതള്ളി ഞാനതുപറഞ്ഞിട്ട് ഡിസ്പോസിബിൾ ഗ്ലാസ്സുകൾ സീറ്റിലേയ്ക്കു നിരത്തിവെച്ചു…

“”…പിന്നേ നിന്റെസൗകര്യത്തിന് ഈ മെയ്ൻറോഡില് ഞാനൊരു പായ വിരിച്ചുതരാടാ..!!”””_ പിന്നേം അവനെന്നെ തളിച്ചതും എനിയ്ക്കങ്ങടു പൊളിഞ്ഞു…

“”…എന്നിട്ടു വായിലൊരു കുപ്പിപ്പാലും തിരുകി നീ നിന്റെ തന്തയെ വിളിച്ചിട്ടുവന്ന് കിടത്തിക്കൊണ്ടാ മതി..!!”””_ മേടിച്ചസാധനങ്ങളെല്ലാം മാമന്റെ കോട്ടുവിരിച്ച് അതിന്റെമേലേയ്ക്ക് നിരത്തിക്കൊണ്ട് ഞാൻപറഞ്ഞു…

അതിന് ശ്രീക്കുട്ടനെന്നെയൊന്നു ചൂഴ്ന്നുനോക്കിയിട്ട് മറുപടിയൊന്നും പറയാതെ അച്ചുവിന്റെ നേരേതിരിഞ്ഞു…

“”…ഡീ… നീയടിയ്ക്കുവോ..??”””_ അവന്റെയാ ചോദ്യത്തിന് അവളെന്തേലും പറയുന്നതിനുമുന്നേ ജോക്കുട്ടനിടയ്ക്കു കേറി…

“”…ഏയ്.! അവൾക്കു കൊടുക്കണ്ട..!!”””

“”…അതെന്നാ മറ്റെടത്തെ പരിപാടിയാ..?? പിന്നെ ഞാനെന്നാ മൂഞ്ചാൻ വന്നിരിയ്ക്കുവാണോ..??”””_ അതുകേട്ടതും അച്ചുവിന്റെ നിലതെറ്റി…

The Author

474 Comments

Add a Comment
  1. വിഷു ആയിട്ട് ഒരു special പ്രതീഷിക്കുന്നു വരില്ല എന്നറിഞ്ഞിട്ടും its hurts

  2. മുൻപൊരിക്കൽ എല്ലാവരെയും നിരാശപ്പെടുത്തിയതാണ്. വീണ്ടുമൊരിക്കൽ കൂടി അങ്ങനെ ചെയ്യരുതേ അർജുൻ ബ്രോ. വാർഷികത്തിനു മുൻപെങ്കിലും ഡോക്ട‌റൂട്ടിയെ തിരികെ കൊണ്ടുവരണേ. പ്ലീസ്. 🙏

    1. ഇത് മുൻപ് വന്നിരുന്നോ

  3. ഈ സൈറ്റിൽ 10k+ like കിട്ടിയ Story&author എന്റെ അറിവിൽ അത് ഇത് മാത്രവ But അതിങനെവായി 🙃

  4. ഡേയ് മറന്നോ ബ്രോ 🙃

  5. doctor entha ellavarum ingane

    1. ഇത് ഇനി നോക്കണ്ട ഇവന്റെ എല്ലാ കഥയും ഇങ്ങനെയാണ് മനുഷ്യനെ ടെൻഷൻ അടുപ്പിച്ചിട്ട് ഒറ്റപോക്കാണ്

  6. കാത്തിരിക്കാൻ തുടങ്ങിയിട്ട് may 4 ന് ഒരു വർഷം ആകും

    1. last upadte 2025 December il thirichu varum enna paranje. still vannilla🙂💔

  7. kure nalayi kathirikkuvanu bro enthelum oru update paryuo

  8. orupdu nalayi kaththirikkuvanu bro enthelum oru update theruvo bro

  9. അളിയാ കല്യാണം ഒകെ ഗംഭീരം ആയിട്ട് നടന്നെന്ന് കെരുതുന്നു തിരക്കൊക്കെ കഴിഞ്ഞെങ്കിൽ അടുത്ത പാർട്ട്‌ എഴുതി തുടങ്ങ് നിനക്ക് വേണ്ടി ഈ ഞാൻ ഉൾപ്പടെ ഒരുപാട് വായനക്കാർ കാത്തിരിക്കുവാ തിരക്ക് ആണെങ്കിൽ പയ്യെ മതി വെയിറ്റ് ചെയ്തോളാം ✌️

  10. @kambikuttan iyale kurachu enthenkilum ariyo

  11. എന്നും വരും അണ്ണാ നിങ്ങൾ.. കാത്ത് കാത്ത് ഒത്തിരിപ്പേർ ഇവിടൊണ്ട്..

    മകനെ മടങ്ങി വരൂ…..

    1. bro

      waiting For Chandni associates past 2 Years 🥴🙏

  12. bro we are waiting

  13. bro pettannu onnum iduvoi 😵‍💫😵‍💫

  14. സ്വാമി തണുപ്പത്ത് കിടുകിടാനന്ദ

    ഇവിടെ വന്ന് നോക്കാത്ത ദിവസങ്ങൾ ഇല്ല സഹോ.. തിരികെ വരൂ..

  15. എന്താ മോനേ

    യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo

Leave a Reply

Your email address will not be published. Required fields are marked *