എന്റെ ഇസ [Cyril] 2125

പിന്നെ എല്ലാ വര്‍ഷവും എന്റെ അച്ഛനും അമ്മയും നാട്ടില്‍ വരും. എന്നെയും കാണാൻ വരും. പക്ഷേ എന്റെ പേടി മാറിയിരുന്നു. ആന്റി എന്നെ ആര്‍ക്കും കൊടുക്കില്ല എന്ന വിശ്വസം എനിക്ക് ഉണ്ടായിരുന്നു.

അതുകൊണ്ട്‌ പിന്നീട് ഒരിക്കലും ഞാൻ ഒളിച്ച് നിന്നില്ല, പക്ഷേ ഒരു വാക്ക് പോലും ഞാൻ എന്റെ അച്ഛനോടും അമ്മയോടും സംസാരിക്കാൻ കൂട്ടാക്കിയില്ല എന്ന് മാത്രം. എല്ലാ പ്രാവശ്യവും ദുഃഖത്തോടെ അവർ രണ്ട് പേരും തിരിച്ച് പോകും.

എപ്പോഴോ അവർ രണ്ടുപേരും പിന്നെയും ഒരുമിച്ച് ജീവിക്കാൻ തുടങ്ങി എന്നാണ് ആന്റി പറഞ്ഞത്. എന്നെയും കാനഡയില്‍ കൊണ്ട്‌ പോകണമെന്ന് ആന്റിയോട് അവർ ഒരിക്കല്‍ പറഞ്ഞു നോക്കി. ഞാൻ സമ്മതിച്ചില്ല…. ആന്റി പോലും സമ്മതിച്ചില്ല…… തോമസ് അങ്കിള്‍ അവരെ തെറി പറഞ്ഞില്ല എന്നേയുള്ളു.

വാതിലിൽ ആരോ മുട്ടി. എന്റെ ചിന്തയില്‍ നിന്നും ഞാൻ ഉണര്‍ന്നു.

ഞാൻ പോയി വാതിൽ തുറന്നു.

“അമ്മ കഴിക്കാൻ വിളിക്കുന്നു.” ഇസ മുഖം വീറ്പ്പിച്ചു കൊണ്ട് എന്നെ നോക്കാതെ പറഞ്ഞിട്ട് താഴേ പോയി.

ഇവരെല്ലാം ഇത്ര പെട്ടന്ന് വന്നോ? എന്റെ മൊബൈലില്‍ ഞാൻ സമയം നോക്കി. ങേ…. സമയം ഒന്‍പത് മണി കഴിഞ്ഞിരുന്നു.

എനിക്ക് വിശപ്പ് ഒട്ടും ഇല്ല. പക്ഷെ ആന്റി വിഷമിക്കും…. അതുകൊണ്ട്‌ ഞാൻ താഴേ പോയി കഴിച്ചു. എന്നോട് ഇസയും ആന്റിയും സംസാരിച്ചില്ല. രണ്ട് പേരും മുഖം കറുപ്പിച്ച് ഇരുന്നു.

അവരുടെ പിണക്കം കണ്ടിട്ട് ഞാൻ വിഷമിച്ചു.

കഴിച്ച ശേഷം ഞാൻ ബൈക്കും എടുത്ത് പുറത്ത്‌ പോയി. രണ്ട് കിലോമീറ്റര്‍ മാറി ചെറിയൊരു മല പ്രദേശം ഉണ്ട്. നൂറ് മീറ്റർ ഉയരവും അര കിലോമീറ്റര്‍ ചുറ്റളവുമുള്ള ചെറിയൊരു മല എന്ന് വേണമെങ്കിലും പറയാം.

അതിന്റെ ഏറ്റവും മുകളില്‍ കുറെ മരങ്ങളും, വലുതും ചെറുതുമായ കുറെ പാറകളും, ചെടിയും കൊടിയും എല്ലാമുണ്ട്. എപ്പോഴും തണുത്ത കാറ്റും, ചെടികളില്‍ പൂക്കുന്ന പൂക്കളുടെ സുഗന്ധവും എന്റെ മനസ്സിനെ എപ്പോഴും തണുപ്പിച്ചിരുന്നു.

എന്റെ ചെറു പ്രായം തൊട്ടേ, വര്‍ഷങ്ങളായി എന്നും അതിരാവിലെ വീട്ടില്‍ നിന്നും ഞാൻ ജോഗിങ് ചെയ്ത്‌ ഇവിടെ വന്ന് ഈ മലയില്‍ കയറി കുറച്ച് നേരം വിശ്രമിക്കുന്നത് പതിവാക്കിയിരുന്നു. ചില സമയങ്ങളില്‍ ഇവിടെ നിന്നും വർക്ക് ഔട്ട് ചെയ്യാറുണ്ട്.

273 Comments

Add a Comment
  1. Ente ponne Cyril bro. You have something in your stories ❣️❣️❣️ big fan

  2. ✖‿✖•രാവണൻ ༒

    Super

  3. Outstanding storytelling bro Next Level ???

  4. superb writing ?❤️

  5. നല്ല എഴുത്ത് ബ്രോ…… കമ്പി കഥ വായിക്കാൻ വന്നിട്ട് മനസും നിറച്ചാണ് ഓരോ കഥയും തീരുന്നത് but അഞ്ചന ചേച്ചി ?….. കഥയാണെങ്കിൽ പോലും മനസ്റ്റ് നൊന്തു….climaxil പോലീസിനെ വിളിച്ചിരിന്നെങ്കിൽ ഹാപ്പി എൻഡ് ആക്കായിരിന്നു….. anyway thank for super writing ❤️

    1. ക്ലൈമാക്സ്‌ മാറ്റി എഴുതിയിട്ടുണ്ടല്ലോ. രണ്ടു ക്ലൈമാക്സും ഉണ്ട്

  6. Poli kathayan bro polichu othiri ishtamayi. Matte katha vaayichitt ente chank potti poya pole. Athinoru happy ending idane bro, athin vendi ethra naal njan venelum kaath irikkam

    1. ഏത് കഥ

      1. അഞ്ചന ചേച്ചി

      2. അഞ്ചനേ ചേച്ചി

  7. Katha adipoli but oru finishing illathapole thoni!!

    Parents varunnathum avar thammilulla oru romancum okke vach oru part koode ezhuthamo?

  8. പൊന്നു ?

    ❤️

    ????

  9. അടിപൊളി സ്റ്റോറി?
    ഇനിയും ഇതുപോലുള്ള സ്റ്റോറി എഴുതണം ?

    1. Thanks bro. കഴിയുമെങ്കില്‍ എഴുതാം

  10. മായാവി ✔️

    ഈ കഥ ഇതിനു മുൻപ് തന്നെ ഈ സൈറ്റിൽ വായിച്ച ഒരു ഓർമ ഉണ്ടായിരുന്നു
    വീണ്ടും വായിക്കാൻ പറ്റിയതിൽ സന്തോഷം
    ഇത് re-upload ചെയ്തത് ആണോ

    1. രണ്ട് വര്‍ഷത്തിനു മുന്‍പ് പോസ്റ്റ് ചെയ്തിട്ട് റിമൂവ് ചെയ്തിരുന്നു. പിന്നെയും ഇവിടെ എഴുതാൻ തുടങ്ങിയപ്പോ റീ പോസ്റ്റ് ചെയ്യാൻ admin നോട് request ചെയ്തതും അവർ റീ പോസ്റ്റ് ചെയ്തതാണ്.
      Thanks for re-reading bro

  11. കാമം പ്രതീക്ഷിച്ചപ്പോ സ്നേഹം വന്നു. സ്നേഹം പ്രതീക്ഷിച്ചപ്പോ കുടുംബം വന്നു. കുടുംബം വന്നപ്പോ വെറുപ്പ് തുടങ്ങി. വെറുപ്പ് പ്രതീക്ഷിച്ചപ്പോ സ്നേഹത്തിൽ കലർന്ന കാമം വന്നു. ഒടുവിൽ വെറുപ്പിനെ കുഴിച്ചുമൂടി കാമവും സ്നേഹവും കുടുംബവും ഒന്നായി കഥയും കഴിഞ്ഞു.
    നല്ലൊരു സ്റ്റോറി ???????

    1. നിങ്ങൾ പറഞ്ഞത് തന്നെയാണ് പഞ്ച് പോയിന്റ് സഹോ.. വെറുപ്പിനെ കുഴിച്ചുമൂടി സ്നേഹിക്കണം.
      കുറഞ്ഞ വരികളിൽ നല്ലോരു കമന്റ് തന്നതിന് ഒരായിരം നന്ദി.

  12. പണ്ട് വായിച്ച് മറന്ന കഥ…. അത് വീണ്ടും വായിച്ചപ്പോൾ ഒട്ടും വിരസത ഉണ്ടായില്ല

    1. വിരസത കൂടാതെ വീണ്ടും വായിക്കാൻ കഴിഞ്ഞെന്ന് കേള്‍ക്കാന്‍ തന്നെ എത്ര സന്തോഷം ആണെന്നോ? Thanks bro

  13. നല്ല സൂപ്പർ duper Katha ❤️?. Daviyude കുട്ടികാലം നൊമ്പരപ്പെടുത്തി.. ഇസ ഉമയി പിണങ്ങി നടന്ന ഭാഗങ്ങൾ വല്ലാതെ feel cheychu..avasanam Nalla happy ending aayi ?..isa ye polle oru പെൺകുട്ടി നമ്മുടെ ജീവിതത്തിൽ വേണം.. അപ്പോൾ life beautiful ആയിരിക്കും ?

    1. എന്റെ തന്നെ ഒരു എഴുത്ത് സൃഷ്ടി ആണെങ്കിൽ പോലും എഴുത്തിലുടനീളം ഇസ എന്റെ മനസ്സിനെ സ്വാധീനിച്ചു കൊണ്ടിരുന്നു എന്നതാണ് സത്യം.
      Thanks for reading bro. ഇവിടെ കുറിച്ച നല്ല വാക്കുകള്‍ക്കും നന്ദി❤️

  14. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ?????

    1. പേര് പോലെ മെസേജും സീക്രട്ട് ആണോ? വെറും കോളം മാത്രമേ കാണുന്നൊള്ളു.

  15. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    അടിപൊളിയായിട്ടുണ്ട് ബ്രോ

    1. Thanks സഹോ

  16. ഈ കഥ republished ആണോ? ഞാൻ ഈ കഥ മുന്നേ വായിച്ച പോലെ

  17. സോറി ബ്രോ, ഇപ്പോരാണ് ഇ കഥ ഞാൻ വായിച്ചത് സത്യത്തിൽ ഇന്ന് രാത്രിയിൽ ആണ് ഇ കഥ കണ്ടത് തന്നെ ഓഹ്ഹ് പറയാൻ വാക്കുകൾ ഇല്ല 98 പേജും വായിച്ചതറിഞ്ഞില്ല ആലിയയുടെ കളി കഴിഞ്ഞു പേജുകൾ കുറവായപ്പോൾ ഒരു സങ്കടം ഇനി അവരുടെ പ്രണയത്തിനും സംഗമമത്തിനും ഇനി അതികം പേജ് ഇല്ലല്ലോ എന്ന്, എന്തായാലും അവസാനം നല്ലൊരു happy end നൽികിയല്ലോ സന്തോഷം, പറ്റുമെങ്കിൽ സമയം കിട്ടുമെങ്കിൽ ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ തരണേ കൂടുതൽ പേജുകൾ ഇല്ലെങ്കിൽക്കൂടി അവരുടെ കല്യാണവും അപ്പനും അമ്മയും ആയിട്ടുള്ള കൂടി ചേരലും അവന്റെ കുഞ്ഞിനെ ആ മാതാപിതാക്കൾ കൊഞ്ചിക്കുന്നതും കുഞ്ഞിലേ അവനു കൊടുക്കാൻ കഴിയാതെ വന്ന സ്നേഹം അവർ പേരകുട്ടിയ്ക്കു നല്കുന്നതും അവൻ അതു കണ്ടു സന്തോഷിക്കുന്നതും

    1. കഥ വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി bro.
      പിന്നേ ഇതിന് ഒരു പാര്‍ട്ട് കൂടെ ശരിയാവില്ല bro, എസൻസിന്റെ ഓഫ് സ്റ്റോറി യുടെ വീര്യം കുറഞ്ഞു പോകും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
      പക്ഷേ നല്ലോരു suggestion പറഞ്ഞതിന് ഒരിക്കല്‍ കൂടി നന്ദി. സ്നേഹം മാത്രം

  18. കാർത്തു

    Excellent ?? പറയാൻ വാക്കുകൾ ഇല്ല ❤️

    1. ഒത്തിരി നന്ദി ❤️

  19. Expecting remaining part of “ente anjana chechi” eagerly waiting

  20. What a story this is!!!. Wonderful story. Best story.

    1. ഒത്തിരി സന്തോഷം. നന്ദി സഹോ

  21. ഒരു രക്ഷേം ഇല്ല ബ്രോ ഇതിനു മുൻപ് ഏട്ടത്തിയമ്മ അഭിരാമി ഈ നോവൽ ഒക്കെ ആണു മനസ്സിൽ കേറി പറ്റിയത് ആ ലിസ്റ്റ് ലേക്ക് ഇനി എന്റ ഇസ കൂടി

    1. ഈ കഥയും മനസിലേറ്റിയതിന് സന്തോഷം മാത്രമേയുള്ളൂ bro. നന്ദി

    2. സൂപ്പർ കഥ തന്നെ. ബൈ ദി വേ ഏട്ടത്തിയമ്മ അഭിരാമി കഥകൾ ഒക്കെ എവിടെ വായിക്കാൻ കിട്ടും?

      1. Type Nithin Babu in the search box and have a go…

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law