എൻ്റെ കിളിക്കൂട് 18 [Dasan] 427

കെട്ടിപ്പിടിച്ചു.
സീത: ചേച്ചി, ഈ അണ്ണൻ വല്ല പ്രശ്നവുമുണ്ടാക്കിയൊ?
കിളി എന്നെ നോക്കി
കിളി: ഞാൻ പറയട്ടെ?
അപ്പോഴേക്കും ചേട്ടനും ചേച്ചിയും ഇറങ്ങി വന്നു. ഞാനവരോട് സംസാരിച്ചു കൊണ്ട് അകത്തേക്ക് പോയി. അവർ രണ്ടുപേരും പുറത്തുനിന്ന് എന്തൊക്കെയോ പറയുന്നുണ്ട്, ഞാൻ താമസിക്കുന്ന സ്ഥലം ചൂണ്ടിക്കാണിച്ച് സീത എന്തോപറയുന്നു. കുറച്ചുകഴിഞ്ഞ് അവർ രണ്ടുപേരും അകത്തേക്ക് വന്നു.
സീത: എവിടെ വണ്ടിയുടെ താക്കോൽ സാധനങ്ങളൊക്കെ എടുത്തു റൂമിൽ വെക്കാം.
ഞാൻ വണ്ടിയുടെ താക്കോൽ സീത ഏൽപ്പിച്ചു. അവർ രണ്ടുപേരും ഇറങ്ങിപ്പോയി വണ്ടി തുറന്ന് സാധനങ്ങളൊക്കെ എടുത്തു ഒരു മുറിയിൽ കൊണ്ടുപോയി വെച്ചു. അവരുടെ വീടിൻറെ രൂപരേഖ ഞാൻ പറഞ്ഞിട്ടില്ല. മൂന്ന് ബെഡ്റൂമും ഹാളും അടുക്കളയും വർക് ഏരിയയും ചേർന്നതാണ് അവരുടെ വീട്. രണ്ട് ബെഡ്റൂം അറ്റാച്ഡാണ്. അകത്ത് തന്നെ ഒരു കോമൺ ബാത്ത് റൂമുണ്ട്. അതിൽ ബാത്റൂം അറ്റാച്ചഡ് ആയ ഒരു റൂമിലാണ് ബാഗ് കൊണ്ടുപോയി വെച്ചത്. അവർ രണ്ടുപേരും ആ റൂമിലേക്ക് കയറി വാതിൽ അടച്ചു. ഞാൻ ചേട്ടനോട് സംസാരിച്ചിരിക്കുമ്പോൾ ചേച്ചി ചായക്ക് വെച്ചു. എൻറെ ഈ വിഷയങ്ങളൊക്കെ കാരണം സുധിയുടെ കാര്യമൊന്നും തിരക്കി ഇരുന്നില്ല. ചേട്ടൻ പറഞ്ഞാണ് അറിയുന്നത് സുധിയുടെ വീട്ടുകാർ, ലക്ഷ്മിയുടെ വീട്ടുകാരുമായി സംസാരിച്ചു കല്യാണം നടത്താമെന്ന തീരുമാനത്തിലെത്തി. ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ ആയിട്ട് കല്യാണം ഉണ്ടാവും. ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ ചേച്ചി ചായയുമായി വന്നു.
ചേച്ചി: എടി കൊച്ചുങ്ങളെ, വന്നു ചായ കുടിക്ക്.
ചേച്ചി വാതിൽ പോയി തട്ടി. കിളിയും സീതയും ഇറങ്ങി വന്നു, കിളി ധരിച്ചിരുന്ന ചുരിദാർ മാറ്റി വേറൊന്ന് എടുത്തിട്ടു.
സീത: ചേച്ചിക്ക് അണ്ണൻ താമസിക്കുന്ന സ്ഥലം ഒന്നു കാണണമെന്ന്. ഞങ്ങൾ അവിടെ വരെ ഒന്ന് പോയിട്ട് വരട്ടെ.
ചേച്ചി: നിങ്ങൾ ചായ കുടിച്ചിട്ട് പോകു അല്ലെങ്കിൽ അതു തണുത്തു പോകും. പിന്നെ മഴക്കാറ് വെച്ചിട്ടുണ്ട്, മഴ പെയ്യും മുൻപേ തിരിച്ചു വരണം.
അവർ ചായ എടുത്തു കുടിച്ച് ഇറങ്ങി.ഞാൻ ഡ്രസ് മാറാൻ റൂമിലേക്ക് കയറി, ഡ്രസ്സ് മാറി ഇറങ്ങി വന്നപ്പോഴേക്കും അവരും എത്തി. അവർ വന്നു കയറിയതും മഴ തകർത്തു പെയ്യാൻ തുടങ്ങി.
സീത: ചേച്ചിക്ക് വീട് ഇഷ്ടപ്പെട്ടു. അപ്പോൾ എത്രയും പെട്ടെന്ന് ചേച്ചിയെ ഇങ്ങോട്ട് കൊണ്ടുവരിക. പിന്നെ അണ്ണാ നമ്മുടെ ക്ലാസ് ഒരുപാട് നഷ്ടപ്പെട്ടു. ഇനി സമയം കളയണ്ട വന്നാലുടൻ തുടങ്ങാം.
ഇതൊക്കെ കേട്ട് കിളി അന്തംവിട്ടു നിൽക്കുകയാണ്. ആ നിൽപ്പ് കണ്ടപ്പോൾ

The Author

26 Comments

Add a Comment
  1. Ippo ee kathak njn addict aayi bro eee story illathe pattilla athrak poli aan next part in wait cheyyunnu ivar eppozhaano aavo irunnathu 2 days aaayi ithinu nokkunnu

  2. ഞാൻ 3 ദിവസം മുമ്പ് സ്റ്റോറി സഞ്ച്മിറ്റ് ചെയ്തതാണ്. പക്ഷെ കിട്ടിയില്ല എന്ന് അഡ്മിൻ പറഞ്ഞു. ഇന്ന് രണ്ടാമത് submit ചെയ്തപ്പോൾ Error എന്ന് കാണിക്കുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. ഇതിന് മുമ്പ് ഒരു തവണ ഇങ്ങിനെ സംഭവിച്ചിട്ടുണ്ട്. പക്ഷെ അന്ന് അവർക്ക് അത് കിട്ടിയിരുന്നു. ഇപ്പോൾ അവർ എന്ത് ചെയ്യുമെന്ന് നോക്കട്ടെ.

    1. പടയാളി ?

      മോനെ ദാസാ എന്താടാ പ്രശ്നം??

    2. Upcoming list il ini second story aanu … Udan varum ??☕

  3. Bro next part evide

  4. Bro adutha part enthiye . ?

    1. അയച്ചിട്ടുണ്ട് Bro. 2 ദിവസം കഴിഞ്ഞു.

  5. അടുത്ത പാർട്ട് അയച്ചിട്ടുണ്ട് Bro. 2 ദിവസം കഴിഞ്ഞു. കഥ ഇഷ്ടപ്പെടുന്നവർ ലൈക് അടിക്കാൻ മറക്കരുത്. എഴുതുന്നതിന് അത് ഉപകാരമായിരിക്കും

  6. അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി. ഞാൻ എൻ്റെ കഥയുടെ അടുത്ത ഭാഗം പോസ്റ്റ് ചെയ്തിട്ട് 2 ദിവസം കഴിഞ്ഞു. ഇതു വരെ കണ്ടില്ല. എന്തെങ്കിലും പ്രശ്നമുണ്ടോന്ന് അറിയില്ല.

  7. അടിപൊളി, അവസാനം അവർ ഒന്നായി കണ്ടല്ലോ, സന്തോഷം

  8. നന്നായിട്ടുണ്ട് bro…❤️❤️

  9. രുദ്ര ശിവ

    ❤️❤️❤️❤️❤️

  10. Adipoli dasan bro.truly unexpected.kazhinja partil kiliye oppose cheyth abhiprayam njan paranjirunnu pakshe ithil ningal athellam clear akki.ini ennum avar onnayi jeevikatte.pinne adutha partinayi waiting…

    1. അടുത്ത പാർട്ട് അയച്ചിട്ടുണ്ട് Bro. 2 ദിവസം കഴിഞ്ഞു.

  11. Powli muthe adutha part pettennu thannal happy

  12. Machane adipoli ee oru mood ingane thanne nilkatte happy aayi irikkatte

  13. Ethrayum nal kuttam mathram paranjondirunna njan????

  14. E part poli ആയിരുന്നു.ഇപ്പോ അണ ഒന്ന മനസമാധാനം ആയെയ .അടുത്ത പാർട്ടും ഇതുപോലെ ഹാപ്പി ടൈപ്പ്ൽ ആയിരികുമെന്ന് പ്രേതിശിക്കുന്നു

  15. അങ്ങനെ കല്യാണം കഴിഞ്ഞു അല്ലെ
    നന്നായി
    ഇനിയും tragedy ഒന്നുമില്ലാതെ നല്ല രീതിയിൽ പോയാൽ മതിയാരുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    ❤️❤️❤️❤️❤️❤️❤️❤️❤❤❤️❤️❤️❤❤️❤❤️❤️❤❤️❤️❤️❤❤❤️❤❤❤❤❤❤️❤️❤️❤️❤❤❤❤❤❤❤❤❤

  16. Aiwa angane kalyanam nadannu enni enna paribadi bro /but enni oru agavum prashnavum undavulla ennu vineethamayi pratheeshikunnu?♥️?❤♥️

  17. ഒരുവിധം കല്യാണം നടന്നു …. ശ്വാസം തിരിച്ചു കിട്ടി ?

    ഇനി എന്ത് എന്ന് അറിയാനുള്ള ആകാംക്ഷ വർദ്ധിച്ചു വരുന്നു….

    ഗുഡ് ലക്ക് ?❤️?

  18. മോനെ നല്ല അടിപൊളി പാർട്ട്അ, ടുത്തത് ഇതിലും കിടുക്കി ഒരെണം ഇറക്ക് ..
    ???
    അടുത്തത് അധികം വൈകിക്കാതെ കിട്ടും എന്ന് കരുതുന്നു ?

  19. പടയാളി ?

    മോനെ ദാസാ നീ ഞങ്ങളെ സങ്കടപെടുത്തുമെന്നാ ഞാൻ കരുതിയത് പക്ഷെ നീ ഞങ്ങളെ അത്ഭുതപെടുത്തി കളഞ്ഞല്ലോടാ. ഇനി മുമ്പോട്ട് അവരുടെ കൊച്ച് കൊച്ച് സന്തോഷങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമായി പോട്ടെ.Anyway ഈ പാർട്ട്‌ ഉഷാറാറായിട്ടുണ്ട്. അടുത്ത പാർട്ട്‌ വേഗം തരുമെന്ന വിശ്വാസത്തോടെ
    സ്വന്തം പടയാളി ?

  20. വേട്ടക്കാരൻ

    എന്റെ ദാസപ്പോ പൊളിച്ചു മുത്തേ എനിക്ക് ഈ പാർട്ട് വളരെയധികം ഇഷ്ട്ടപ്പെട്ടു.ഇപ്പോളാണ് മനസമാധാനമായത്. സൂപ്പർ.അപ്പൊ അടുത്ത പാർട്ടിൽ കാണാം…

  21. Muvattupuzhakkaaran

    Eeh part കലക്കി സന്തോഷം തോന്നി പിന്നെ ഇതിന് pagaram അടുത്ത part senti ആക്കരുത് ഇനിയെങ്കിലും eeh happy mood continue ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  22. Ee part adipoli aayirunnu continue cheyyuka pnne story varan ippo kure days late aakunnund athonnu kurachal nannayirunnu❤❤❤ polik

Leave a Reply

Your email address will not be published. Required fields are marked *