?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1935

ഓരോ സ്റ്റേഷനിലും ഒരു മിനിറ്റൊക്കെ നിർത്തുന്നുളളു… അതുകൊണ്ട് വേഗം ഞങ്ങൾ ലുലു എത്തി……

ഞാൻ വേഗം ഫോണെടുത്ത് കിച്ചൂന്റെ കൂട്ടുകാരിയെ വിളിച്ചു….

 

ഹലോ…

 

ആഹ് ഹലോ…. നിങ്ങൾ ഇത്രവേഗം എത്തിയോ…..എവിടെയാ ഇപ്പോ നിക്കണേ…..

 

ആഹ് ഞങ്ങൾ ഇപ്പോ സെക്കന്റ്‌ ഫ്ലോറിൽ ഉണ്ടെന്ന് പറഞ്ഞതും,  ഓപ്പോസിറ്റ് സൈഡ് നിന്ന് അത് കൈ വീശി കാണിക്കുന്നത് കണ്ടു…

ആഹ് കണ്ടു, കണ്ടു…. ഇപ്പോ വരാമെന്ന് പറഞ്ഞ് ഞാൻ  ഫോൺ വെച്ചു……

കിച്ചു ഇത്തിരി വേഗത്തിൽ നടന്നു അടുത്തേക്ക് എത്തിയതും കൂട്ടുകാരിയെ  ചെന്ന് കെട്ടിപിടിച്ചു…..

ഒന്ന് വന്നു കാണായിരുന്നില്ലേടി നിനക്കെന്നെ…… കിച്ചുവിന്റെ ശബ്ദം ഇടറിയിരുന്നു….

 

പറ്റിയില്ലെടി…. അന്നൊരു ധൈര്യത്തിലാ  ഇക്കാന്റെ കൂടെ ഇറങ്ങിവന്നെ…. പിന്നെ നാട്ടിലേക്ക് വരാൻ പേടിയായിരുന്നു…. അച്ഛനൊക്കെ ഇക്കാനെ വല്ലതും ചെയ്ത, പിന്നെ എനിക്ക് ആരാടി ഉളേള….. അത് പറഞ്ഞതും ഒരു പേടി അതിന്റെ മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു….

ഓഹ് അപ്പോ അതാണ് കിച്ചു ഒരു സംഭവം ഉണ്ടായെന്നു പറഞ്ഞ കാര്യം എനിക്ക് മനസ്സിലായത്…. ഹ്മ്മ് വീട്ടിൽ എത്തിയിട്ട് വിശദമായി തന്നെ ചോദിക്കാം…..

 

അല്ല ഇക്ക എവിടെയാ……കിച്ചു ആകാംഷയോടെ ചോദിച്ചു…

 

ഇക്കാക്ക് ബാങ്കിൽ കിട്ടിയെടി… പിന്നെ ഒരു വീട് വെക്കാൻ പ്ലാൻ ഉണ്ട്…സ്ഥലം വാങ്ങി……..  ഇന്ന് അതിന്റെ കാര്യത്തിനായി പോയേക്കുവാ….

ഒരു ചെറിയ സേവിങ്സ് ആകുമല്ലോന്ന് കരുതിയ ഇവിടെ ഞാൻ ജോലിക്ക് നിക്കണേ ..

ഇപ്പോ താമസിക്കുന്നിടത് ഒറ്റയ്ക്ക് നിക്കണ്ടല്ലോന്ന് കരുതി ഇക്കാക്കയും  സമ്മതിച്ചു….

അപ്പോഴാണ് അമ്മുവിനെ അഞ്ജന നോക്കിയത്….. അമ്മു അല്ലെ ഇത്…… ചേച്ചിയെ ഓർമ്മയുണ്ടോ മോൾക്ക്…..

 

ഉവ് ചേച്ചി…..അഞ്ജന ചേച്ചിയെ  ആദ്യം കണ്ടപ്പോ മനസ്സിലായില്ലട്ടോ ……അമ്മു ചിരിയോടെ പറഞ്ഞു..

The Author

384 Comments

Add a Comment
  1. സൂപ്പർ

  2. Broo nthaa pattye.. idikatta waiting

    1. എന്ത് പറ്റാൻ ബ്രോ ?

      1. Bro story kazhijo

  3. മച്ചാനെ സത്യം പറയാല്ലോ കാത്തിരിക്കാൻ പറ്റുന്നില്ല മച്ചാൻ തിരക്കാണ് എന്ന് അറിയാം ബട്ട് മച്ചാന്റെ സ്റ്റോറി ഓർക്കുമ്പോൾ എന്തോ കുറെ month ആകുന്നപോലെ ആണ് ഫീലിംഗ്… ഒന്നും തോന്നല്ലേ എന്ന് ഉണ്ടാവും അടുത്ത പാർട്ട്‌….. അത്രയും സ്റ്റോറി ഇഷ്ടം ആയോണ്ടാ എങനെ ചോതിക്കുന്നെ..

    1. ??????????

  4. തൃശ്ശൂർക്കാരൻ

    ????നാളെ

  5. ചേട്ടായി…
    തിരക്കിൽ ആണ് എന്നറിയാം…
    ബുദ്ധിമുട്ടിക്കുന്നില്ല…
    കാത്തിരിക്കുകയാണ്….
    എത്രെയും പെട്ടന്ന് ഞങ്ങൾക്ക് ഉള്ള സമ്മാനവുമായി വരും എന്ന വിശ്വസ്തതയോടെ…
    അനു

    1. അനുവേ നീയെങ്കിലും ഇങ്ങനെ പറഞ്ഞല്ലോ ?…അവസ്ഥ അത്രയും മോശമായിരുന്നു…കഴിഞ്ഞ 3 ദിവസമായിട്ട് ആകെ തിരക്ക് പിടിച്ചു ഓട്ടമായിരുന്നു….
      ഇന്ന് കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട്….നാളെ വരുമായിരിക്കും…
      പിന്നെ ഒട്ടും സമാധാനമായി അല്ല എഴുതിയത്.. അതുകൊണ്ട് നേരത്തേ തന്നെ ഒരു മുൻകൂർ ജാമ്യം എടുക്കുകയാണ്?…..
      എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ തല്ലരുത്??

      1. ചേട്ടായി അല്ലെ എഴുതിയത് അപ്പൊ സൂപ്പർ ആകും…
        ഏതായാലും കാത്തിരിക്കുന്നു❣️

      2. ടാ നിന്നെ എങ്ങനെ കുറ്റം ഒന്നും പറയില്ല… ഈ തിരക്ക് കൊണ്ടും നീ ഇങ്ങനെ തന്നിട്ട് ഉണ്ടെങ്കിൽ അതിമനോഹരം ആകും അതിൽ ഒരു സംശയം ഇല്ല.. അതു കുറവ് എന്നൊരു തോന്നൽ ഉണ്ടാകില്ല മുത്ത് മണിയെ

        1. യദു മുത്തേ ???????

      3. ഞാനും ആകെ ഫുൾ തിരക്കിൽ ആണ് മുത്തേ എന്താണ് പറയുക… സുഖം അല്ലെ രണ്ടു പേർക്കും ഒരാൾ ഫുൾ പഠിപ്പിൽ ആണല്ലോ അല്ലെ അനു..
        ടാ അതു ലോങ്ങ് ഓട്ടം ആണല്ലേ ഇപ്പൊ മുഴുവൻ.. മഴ ഉണ്ടോ അവിടെ ഒക്കെ

        1. Full time പഠിപ്പ് ഒക്കെ മുമ്പായിരുന്നു…
          ഇപ്പൊ എന്നും കുറച് നേരം എടുത്ത് നോക്കും എന്ന് മാത്രം…
          എടുത്ത് നോക്കിയില്ലെങ്കിൽ ചിലപ്പോൾ ആ ടച്ച് വിട്ട് പോകും…
          CA ആണ് മോനൂസെ കുറച് പാടാണ്…

  6. Bro സുഖമാണോ?….
    അടുത്ത പാർട്ട്‌ കഴിഞ്ഞോ??…. കഴിഞ്ഞാൽ പെട്ടന്ന് തന്നെ തരണേ ??

    1. സുഖമാണ് ബ്രോ….തിരക്കിലായിപോയി….
      അടുത്ത പാർട്ട് അയച്ചിട്ടുണ്ട് കേട്ടോ ???

  7. അടുത്ത പാർട്ട്‌ കംപ്ലീറ്റ് ആയോ….
    Eppo update aakum…?

Leave a Reply

Your email address will not be published. Required fields are marked *