?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1935

ഇടക്ക് അഞ്ജന എന്നെ തിരിഞ്ഞുനോക്കി കിച്ചുവിനോട് എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്….

എന്താണാവോ കാര്യം…..? ഒന്ന് അറിയണമല്ലോ…..

 

അമ്മൂസ്സേ….. അവർ എന്തോ പറഞ്ഞു നമ്മളെ കളിയാക്കുന്നുണ്ടോ എന്നൊരു സംശയം…. ഞാൻ നൈസ് ആയിട്ട് അമ്മുവിന് പിരികയറ്റി കൊടുത്തു… അത് ഏറ്റു…..

അമ്മുവിനു പിന്നെ നാക്കിനു ലൈസൻസ് ഇല്ലാത്തോണ്ട് കുഴപ്പമില്ല… അത് കാര്യം നേരെ അങ്ങോട്ട് ചോദിച്ചു……..

എന്താ രണ്ടും കൂടി എന്നേം എട്ടനേം കളിയാക്കുന്നെ….

 

അത് കേട്ടതും രണ്ടുപേരും നിന്നു….

ഇവൾക്ക് ഒരു മാറ്റവും ഇല്ലല്ലേ കിച്ചു… അന്ന് വീട്ടിൽ വന്നപ്പോ ഉളള അതെ വായാടിത്തരം….. അതും പറഞ്ഞു അഞ്ജനയും കിച്ചുവും ചിരിയായി….

ഞങ്ങൾ ഒന്നും പറഞ്ഞില്ല അമ്മു…

നിന്റെ ചേച്ചിയെ വീഴ്ത്തിയ ആളെക്കുറിച്ച് സംസാരിച്ചതാ എന്ന് പറഞ്ഞു ഒരു ചിരിയോടെ  എന്നെ നോക്കി …….

 

ഹിഹി…. അതേയ് ഞാൻ  താനെ  വീണു പോയതാ  എന്ന് അപ്പൊത്തന്നെ ഒരു കൗണ്ടർ അടിച്ചു……

 

മ്മ്മ്…..എനിക്ക് തോന്നി…. ചേട്ടനറിയോ, പഠിക്കുന്ന സമയത്ത് എത്ര പേരാണെന്നോ ഇവളുടെ പുറകെ നടന്നിരുന്നതെന്ന്…..

പ്രേമിക്കുക പോയിട്ട് കല്യാണം പോലും വേണ്ടെന്ന് പറഞ്ഞ പെണ്ണാ ഇപ്പോ…. അത് പറഞ്ഞതും കിച്ചു അഞ്ജനയുടെ കയ്യിലൊന്ന് നുളളി….

 

യ്യോ ഡി പിച്ചല്ലേ….. ഇവളുടെ ഈ സ്വഭാവത്തിനു  ഇപ്പോളും ഒരു മാറ്റവുമില്ല…

 

ഹ്മ്മ് അതെയതെ എന്ന് പറഞ്ഞു എന്റെ കൈ ഞാൻ തടകി….. നേരത്തെ കിട്ടിയത് ചുവന്ന് കിടപ്പുണ്ട്……. കിച്ചു അത് കണ്ടു

കണക്കായിപ്പോയെന്ന്  കാണിച്ചു ചിരിച്ചു……..

 

ആഹ് ചേട്ടനും കിട്ടിക്കാണുമല്ലോ….

അഞ്ജനക്ക് കാര്യം പിടികിട്ടി…

The Author

384 Comments

Add a Comment
  1. സൂപ്പർ

  2. Broo nthaa pattye.. idikatta waiting

    1. എന്ത് പറ്റാൻ ബ്രോ ?

      1. Bro story kazhijo

  3. മച്ചാനെ സത്യം പറയാല്ലോ കാത്തിരിക്കാൻ പറ്റുന്നില്ല മച്ചാൻ തിരക്കാണ് എന്ന് അറിയാം ബട്ട് മച്ചാന്റെ സ്റ്റോറി ഓർക്കുമ്പോൾ എന്തോ കുറെ month ആകുന്നപോലെ ആണ് ഫീലിംഗ്… ഒന്നും തോന്നല്ലേ എന്ന് ഉണ്ടാവും അടുത്ത പാർട്ട്‌….. അത്രയും സ്റ്റോറി ഇഷ്ടം ആയോണ്ടാ എങനെ ചോതിക്കുന്നെ..

    1. ??????????

  4. തൃശ്ശൂർക്കാരൻ

    ????നാളെ

  5. ചേട്ടായി…
    തിരക്കിൽ ആണ് എന്നറിയാം…
    ബുദ്ധിമുട്ടിക്കുന്നില്ല…
    കാത്തിരിക്കുകയാണ്….
    എത്രെയും പെട്ടന്ന് ഞങ്ങൾക്ക് ഉള്ള സമ്മാനവുമായി വരും എന്ന വിശ്വസ്തതയോടെ…
    അനു

    1. അനുവേ നീയെങ്കിലും ഇങ്ങനെ പറഞ്ഞല്ലോ ?…അവസ്ഥ അത്രയും മോശമായിരുന്നു…കഴിഞ്ഞ 3 ദിവസമായിട്ട് ആകെ തിരക്ക് പിടിച്ചു ഓട്ടമായിരുന്നു….
      ഇന്ന് കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട്….നാളെ വരുമായിരിക്കും…
      പിന്നെ ഒട്ടും സമാധാനമായി അല്ല എഴുതിയത്.. അതുകൊണ്ട് നേരത്തേ തന്നെ ഒരു മുൻകൂർ ജാമ്യം എടുക്കുകയാണ്?…..
      എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ തല്ലരുത്??

      1. ചേട്ടായി അല്ലെ എഴുതിയത് അപ്പൊ സൂപ്പർ ആകും…
        ഏതായാലും കാത്തിരിക്കുന്നു❣️

      2. ടാ നിന്നെ എങ്ങനെ കുറ്റം ഒന്നും പറയില്ല… ഈ തിരക്ക് കൊണ്ടും നീ ഇങ്ങനെ തന്നിട്ട് ഉണ്ടെങ്കിൽ അതിമനോഹരം ആകും അതിൽ ഒരു സംശയം ഇല്ല.. അതു കുറവ് എന്നൊരു തോന്നൽ ഉണ്ടാകില്ല മുത്ത് മണിയെ

        1. യദു മുത്തേ ???????

      3. ഞാനും ആകെ ഫുൾ തിരക്കിൽ ആണ് മുത്തേ എന്താണ് പറയുക… സുഖം അല്ലെ രണ്ടു പേർക്കും ഒരാൾ ഫുൾ പഠിപ്പിൽ ആണല്ലോ അല്ലെ അനു..
        ടാ അതു ലോങ്ങ് ഓട്ടം ആണല്ലേ ഇപ്പൊ മുഴുവൻ.. മഴ ഉണ്ടോ അവിടെ ഒക്കെ

        1. Full time പഠിപ്പ് ഒക്കെ മുമ്പായിരുന്നു…
          ഇപ്പൊ എന്നും കുറച് നേരം എടുത്ത് നോക്കും എന്ന് മാത്രം…
          എടുത്ത് നോക്കിയില്ലെങ്കിൽ ചിലപ്പോൾ ആ ടച്ച് വിട്ട് പോകും…
          CA ആണ് മോനൂസെ കുറച് പാടാണ്…

  6. Bro സുഖമാണോ?….
    അടുത്ത പാർട്ട്‌ കഴിഞ്ഞോ??…. കഴിഞ്ഞാൽ പെട്ടന്ന് തന്നെ തരണേ ??

    1. സുഖമാണ് ബ്രോ….തിരക്കിലായിപോയി….
      അടുത്ത പാർട്ട് അയച്ചിട്ടുണ്ട് കേട്ടോ ???

  7. അടുത്ത പാർട്ട്‌ കംപ്ലീറ്റ് ആയോ….
    Eppo update aakum…?

Leave a Reply

Your email address will not be published. Required fields are marked *