?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1935

അവൾ പറഞ്ഞതൊക്കെ കേട്ട് എനിക്കും സങ്കടം തോന്നി …..

എന്റെയും കണ്ണ് നിറഞ്ഞു ……

എനിക്കിങ്ങനെ ചെയ്യാൻ മനസ്സിൽ തോന്നിയത് എന്തുകൊണ്ടാണെന്ന് അറിയില്ല…….തോന്നിപ്പിച്ചത് ആരാണെന്നും അറിയില്ല …..

 

അച്ചേട്ടൻ ഇല്ലേടാ ഇനി എന്ന് പറഞ്ഞു ഞാൻ അവളെ ചേർത്തു പിടിച്ചുകൊണ്ട് അവളുടെ  കണ്ണീരൊക്കെ തുടച്ചു കളഞ്ഞു……

നമ്മൾ ആൺപിളേളരെ കരയിക്കാൻ ഒന്നില്ലേൽ അമ്മ, അല്ലേൽ സ്നേഹിക്കുന്ന പെണ്ണ്… ഇവർ വിചാരിച്ചാൽ മതി….

 

അച്ഛനേം അമ്മയേം കണ്ട ഓർമ്മ അമ്മുവിന് ഇല്ല…. എന്റെ കൈ മുറുക്കെ പിടിച്ചുകൊണ്ട് കിച്ചു പറഞ്ഞതൊക്കെ  കേട്ട് കരയുകയാണ്  …… അവളുടെ കയ്യിൽ പിടിമുറുക്കി  ഏട്ടൻ ഉണ്ടെന്ന് പറയാതെ ഞാൻ പറഞ്ഞു…. അതിൽ കൂടുതൽ വേറെ എന്ത് വേണം…..

 

താഴ്ന്നു പോയ സൂര്യനെ നോക്കി, ദേ സൂര്യൻ വരെ  വീട്ടിൽ കേറി…. വന്നേ.. നമുക്കും വീട്ടിൽ എത്തണ്ടേ….

അതുകൊണ്ട് രണ്ടും കണ്ണൊക്കെ തുടച്ചേ…….

ഇനി കണ്ണ് കലങ്ങിയിരിക്കുന്ന കണ്ടിട്ട് വേണം അമ്മ എന്നെ വഴക്ക് പറയാൻ…. അത് കേട്ടതും ഒരു ചിരി വരുത്തി കിച്ചു ഷാളുകൊണ്ട് കണ്ണ് തുടച്ചിട്ട് ഷാൾ  എന്റെ മുഖത്തിന്‌ നേരെ കൊണ്ടുവന്നു…..

 

അയ്യേ എനിക്കെന്തിനാ….. രണ്ടും കരഞ്ഞതിന് എന്റെ കണ്ണ് എന്തിനാ തുടക്കണേ….?…

 

ദേ അച്ചേട്ടാ … കണ്ണ് നിറഞ്ഞത് ഞാൻ കണ്ടുട്ടോ….ഒരു ചിരിയോടെ കിച്ചു പറഞ്ഞു….

 

ഓഹ് പിന്നെ… വെയിലടിച്ചിട്ട് വെളളം വന്നതാ പെണ്ണെ…. അല്ലേടാ അമ്മൂസ്സേ എന്ന് പറഞ്ഞു ഞാൻ പയ്യെ അമ്മുവിനേം കൊണ്ട് തിരികെ നടന്നു……. അങ്ങനെ കാറിൽ കേറി നേരെ വീട്ടിലേക്ക് പോയി…. നേരം 6 മണി ആയെങ്കിലും അങ്ങനെ ഇരുട്ടിയിട്ടില്ല……….

 

വീട്ടിലേക്കുളള റോഡിലേക്ക് കാർ തിരിച്ചതും ലോറിയുടെ അടുത്ത് രണ്ട് പേര് നിക്കുന്ന കണ്ട് നോക്കിയപ്പോളാണ്…

ആഹ് ദേ അച്ഛനും മുത്തശ്ശനും ആയിരുന്നോ… ഞാൻ വണ്ടി നിർത്തി ഹോൺ അടിച്ചതും പൊക്കോളാൻ പറഞ്ഞു അച്ഛൻ കൈ കാണിച്ചു….

The Author

384 Comments

Add a Comment
  1. സൂപ്പർ

  2. Broo nthaa pattye.. idikatta waiting

    1. എന്ത് പറ്റാൻ ബ്രോ ?

      1. Bro story kazhijo

  3. മച്ചാനെ സത്യം പറയാല്ലോ കാത്തിരിക്കാൻ പറ്റുന്നില്ല മച്ചാൻ തിരക്കാണ് എന്ന് അറിയാം ബട്ട് മച്ചാന്റെ സ്റ്റോറി ഓർക്കുമ്പോൾ എന്തോ കുറെ month ആകുന്നപോലെ ആണ് ഫീലിംഗ്… ഒന്നും തോന്നല്ലേ എന്ന് ഉണ്ടാവും അടുത്ത പാർട്ട്‌….. അത്രയും സ്റ്റോറി ഇഷ്ടം ആയോണ്ടാ എങനെ ചോതിക്കുന്നെ..

    1. ??????????

  4. തൃശ്ശൂർക്കാരൻ

    ????നാളെ

  5. ചേട്ടായി…
    തിരക്കിൽ ആണ് എന്നറിയാം…
    ബുദ്ധിമുട്ടിക്കുന്നില്ല…
    കാത്തിരിക്കുകയാണ്….
    എത്രെയും പെട്ടന്ന് ഞങ്ങൾക്ക് ഉള്ള സമ്മാനവുമായി വരും എന്ന വിശ്വസ്തതയോടെ…
    അനു

    1. അനുവേ നീയെങ്കിലും ഇങ്ങനെ പറഞ്ഞല്ലോ ?…അവസ്ഥ അത്രയും മോശമായിരുന്നു…കഴിഞ്ഞ 3 ദിവസമായിട്ട് ആകെ തിരക്ക് പിടിച്ചു ഓട്ടമായിരുന്നു….
      ഇന്ന് കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട്….നാളെ വരുമായിരിക്കും…
      പിന്നെ ഒട്ടും സമാധാനമായി അല്ല എഴുതിയത്.. അതുകൊണ്ട് നേരത്തേ തന്നെ ഒരു മുൻകൂർ ജാമ്യം എടുക്കുകയാണ്?…..
      എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ തല്ലരുത്??

      1. ചേട്ടായി അല്ലെ എഴുതിയത് അപ്പൊ സൂപ്പർ ആകും…
        ഏതായാലും കാത്തിരിക്കുന്നു❣️

      2. ടാ നിന്നെ എങ്ങനെ കുറ്റം ഒന്നും പറയില്ല… ഈ തിരക്ക് കൊണ്ടും നീ ഇങ്ങനെ തന്നിട്ട് ഉണ്ടെങ്കിൽ അതിമനോഹരം ആകും അതിൽ ഒരു സംശയം ഇല്ല.. അതു കുറവ് എന്നൊരു തോന്നൽ ഉണ്ടാകില്ല മുത്ത് മണിയെ

        1. യദു മുത്തേ ???????

      3. ഞാനും ആകെ ഫുൾ തിരക്കിൽ ആണ് മുത്തേ എന്താണ് പറയുക… സുഖം അല്ലെ രണ്ടു പേർക്കും ഒരാൾ ഫുൾ പഠിപ്പിൽ ആണല്ലോ അല്ലെ അനു..
        ടാ അതു ലോങ്ങ് ഓട്ടം ആണല്ലേ ഇപ്പൊ മുഴുവൻ.. മഴ ഉണ്ടോ അവിടെ ഒക്കെ

        1. Full time പഠിപ്പ് ഒക്കെ മുമ്പായിരുന്നു…
          ഇപ്പൊ എന്നും കുറച് നേരം എടുത്ത് നോക്കും എന്ന് മാത്രം…
          എടുത്ത് നോക്കിയില്ലെങ്കിൽ ചിലപ്പോൾ ആ ടച്ച് വിട്ട് പോകും…
          CA ആണ് മോനൂസെ കുറച് പാടാണ്…

  6. Bro സുഖമാണോ?….
    അടുത്ത പാർട്ട്‌ കഴിഞ്ഞോ??…. കഴിഞ്ഞാൽ പെട്ടന്ന് തന്നെ തരണേ ??

    1. സുഖമാണ് ബ്രോ….തിരക്കിലായിപോയി….
      അടുത്ത പാർട്ട് അയച്ചിട്ടുണ്ട് കേട്ടോ ???

  7. അടുത്ത പാർട്ട്‌ കംപ്ലീറ്റ് ആയോ….
    Eppo update aakum…?

Leave a Reply

Your email address will not be published. Required fields are marked *