?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1910

അതിനു എന്റെ മോള് എന്തിട്ടാലും ഭംഗിക്ക് ഒരു കുറവും ഇല്ല… കേട്ടോടാ… അല്ലാതെ നിന്റെ സെലെക്ഷൻ ആയോണ്ട് മാത്രമല്ല  ?

അത് പറഞ്ഞ് അമ്മ അടുത്തതായി നീല  ചുരിദാറാണ് എടുത്തത്….. അത് കയ്യിലെടുത്തുകൊണ്ട് എന്നെയൊരു നോട്ടം……..

 

ഇതും ഏട്ടൻ എടുത്തതാ അമ്മേ…. കിച്ചു പറഞ്ഞതും, ആഹ് അതെനിക്ക് മനസിലായി .. ഇവന് നിലയിൽ ആരെങ്കിലും കൈവിഷം കൊടുത്തിട്ടുണ്ടോ ദൈവമേ എന്ന് പറഞ്ഞു അമ്മ അടുത്തത് എടുത്ത് നോക്കാൻ തുടങ്ങി…….

അത് കേട്ടതും എനിക്കും ചെറുതായി ചിരി വന്നു…..

 

മോളെ എല്ലാം ഒന്ന് ഷേപ്പ് ചെയ്യിക്കേണ്ടിവരും…. നാളെ നമുക്ക്

ജെസ്സിയുടെ വീട്ടിൽ പോകാം… അവളുടെ അമ്മ ലിസ്സി നന്നായി തയിക്കും… എന്റെ കൂട്ടുകാരിയാ….

 

അയ്യോ അത് പറഞ്ഞപ്പോളാ…… ജെസ്സിയും ലിസിയും കൂടി  വൈകുന്നേരം വന്നിരുന്നെടാ….

മക്കളെ കാണാൻ വന്നതാ….. ആഹ് എന്തായാലും നാളെ പോകാം….

 

അമ്മേ…. എന്റെ ഡ്രസ്സ്‌ ഒക്കെ നോക്ക്യേ… എന്നിട്ട് നല്ല ഭംഗിയുണ്ടെന്ന് പറഞ്ഞെ….. ?

ഹിഹി…. അമ്മൂന്റെ കാര്യം പറഞ്ഞ രസോണ്  …….. അമ്മ കിച്ചുവിനെ ഇങ്ങനെ സ്നേഹിക്കുന്നതിന് അമ്മുവിന് കുശുമ്പ് ഒന്നുമില്ല…. പക്ഷെ അവളേം മൈൻഡ് ചെയ്തോളണം… അതിനു അത്രേ ഉളളു ?……..

 

എവിടെ നോക്കട്ടെ……. ‌

ഹായ് സൂപ്പർ…… അമ്മേഡ മോള് ഇതൊക്കെ ഇട്ട ചുന്ദരിയാണ്…

 

ഹിഹി.. ഈ അമ്മ….? കുഞ്ഞിപ്പിളേളരെ  കൊഞ്ചിക്കുന്ന പോലെയാ ചില നേരം കിച്ചുവിനോടും അമ്മുവിനോടും….

ആഹ് ഒരു മോളെ ദൈവം തന്നില്ലാലോ എന്നും പറഞ്ഞു ചിലനേരം മൂക്ക് തുടക്കുന്നത് കാണാം… ഞാൻ അതൊന്നും മൈൻഡ് ചെയ്യാറില്ല…….. ഇപ്പോ രണ്ട് മക്കളെയല്ലേ കിട്ടിയേക്കുന്നെ…..

ഹ്മ്മ്.. ഇങ്ങനെ പോയ ഒരു കാര്യം ഉറപ്പാ…. കിച്ചുവിനെ കെട്ടിക്കഴിഞ്ഞു എന്തെങ്കിലും കാര്യത്തിന്  അവളോടൊന്ന് ദേഷ്യപ്പെടാൻ പോയിട്ട് ഒന്ന് കണ്ണുരുട്ടി പേടിപ്പിക്കാൻ പോലും അമ്മ സമ്മതിക്കില്ല….

 

ദേ അമ്മുവിനൊരു   ബാഗും വാങ്ങിയെന്ന് പറഞ്ഞു ബാഗ് അമ്മക്ക് നേരെ നീട്ടി…… ബാഗ് തിരിച്ചും മറിച്ചുമൊക്കെ നോക്കികൊണ്ടിരുന്നപ്പോളാണ് അമ്മക്ക് വെളിപാടുണ്ടായ പോലെ,

The Author

384 Comments

Add a Comment
  1. സൂപ്പർ

  2. Broo nthaa pattye.. idikatta waiting

    1. എന്ത് പറ്റാൻ ബ്രോ ?

      1. Bro story kazhijo

  3. മച്ചാനെ സത്യം പറയാല്ലോ കാത്തിരിക്കാൻ പറ്റുന്നില്ല മച്ചാൻ തിരക്കാണ് എന്ന് അറിയാം ബട്ട് മച്ചാന്റെ സ്റ്റോറി ഓർക്കുമ്പോൾ എന്തോ കുറെ month ആകുന്നപോലെ ആണ് ഫീലിംഗ്… ഒന്നും തോന്നല്ലേ എന്ന് ഉണ്ടാവും അടുത്ത പാർട്ട്‌….. അത്രയും സ്റ്റോറി ഇഷ്ടം ആയോണ്ടാ എങനെ ചോതിക്കുന്നെ..

    1. ??????????

  4. തൃശ്ശൂർക്കാരൻ

    ????നാളെ

  5. ചേട്ടായി…
    തിരക്കിൽ ആണ് എന്നറിയാം…
    ബുദ്ധിമുട്ടിക്കുന്നില്ല…
    കാത്തിരിക്കുകയാണ്….
    എത്രെയും പെട്ടന്ന് ഞങ്ങൾക്ക് ഉള്ള സമ്മാനവുമായി വരും എന്ന വിശ്വസ്തതയോടെ…
    അനു

    1. അനുവേ നീയെങ്കിലും ഇങ്ങനെ പറഞ്ഞല്ലോ ?…അവസ്ഥ അത്രയും മോശമായിരുന്നു…കഴിഞ്ഞ 3 ദിവസമായിട്ട് ആകെ തിരക്ക് പിടിച്ചു ഓട്ടമായിരുന്നു….
      ഇന്ന് കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട്….നാളെ വരുമായിരിക്കും…
      പിന്നെ ഒട്ടും സമാധാനമായി അല്ല എഴുതിയത്.. അതുകൊണ്ട് നേരത്തേ തന്നെ ഒരു മുൻകൂർ ജാമ്യം എടുക്കുകയാണ്?…..
      എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ തല്ലരുത്??

      1. ചേട്ടായി അല്ലെ എഴുതിയത് അപ്പൊ സൂപ്പർ ആകും…
        ഏതായാലും കാത്തിരിക്കുന്നു❣️

      2. ടാ നിന്നെ എങ്ങനെ കുറ്റം ഒന്നും പറയില്ല… ഈ തിരക്ക് കൊണ്ടും നീ ഇങ്ങനെ തന്നിട്ട് ഉണ്ടെങ്കിൽ അതിമനോഹരം ആകും അതിൽ ഒരു സംശയം ഇല്ല.. അതു കുറവ് എന്നൊരു തോന്നൽ ഉണ്ടാകില്ല മുത്ത് മണിയെ

        1. യദു മുത്തേ ???????

      3. ഞാനും ആകെ ഫുൾ തിരക്കിൽ ആണ് മുത്തേ എന്താണ് പറയുക… സുഖം അല്ലെ രണ്ടു പേർക്കും ഒരാൾ ഫുൾ പഠിപ്പിൽ ആണല്ലോ അല്ലെ അനു..
        ടാ അതു ലോങ്ങ് ഓട്ടം ആണല്ലേ ഇപ്പൊ മുഴുവൻ.. മഴ ഉണ്ടോ അവിടെ ഒക്കെ

        1. Full time പഠിപ്പ് ഒക്കെ മുമ്പായിരുന്നു…
          ഇപ്പൊ എന്നും കുറച് നേരം എടുത്ത് നോക്കും എന്ന് മാത്രം…
          എടുത്ത് നോക്കിയില്ലെങ്കിൽ ചിലപ്പോൾ ആ ടച്ച് വിട്ട് പോകും…
          CA ആണ് മോനൂസെ കുറച് പാടാണ്…

  6. Bro സുഖമാണോ?….
    അടുത്ത പാർട്ട്‌ കഴിഞ്ഞോ??…. കഴിഞ്ഞാൽ പെട്ടന്ന് തന്നെ തരണേ ??

    1. സുഖമാണ് ബ്രോ….തിരക്കിലായിപോയി….
      അടുത്ത പാർട്ട് അയച്ചിട്ടുണ്ട് കേട്ടോ ???

  7. അടുത്ത പാർട്ട്‌ കംപ്ലീറ്റ് ആയോ….
    Eppo update aakum…?

Leave a Reply

Your email address will not be published. Required fields are marked *