?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1910

 

അച്ഛനെന്താ ഒരുമാതിരി മനുഷ്യനെ ടെൻഷൻ അടിപ്പിക്കണെ എന്നാലോചിച്ചു ഞാൻ നിലത്തിരുന്നു….

 

എന്താ നിന്റെ ഭാവി പരിവാടി ….

നരസിംഹത്തിൽ തിലകൻ എന്താ ഇന്ദുചൂഢന്റെ ഫ്യൂച്ചർ പ്ലാൻ എന്ന് ചോദിക്കുന്ന പോലെയാ എനിക്ക് തോന്നിയത്…. അത്രേം ഗൗരവമായിരുന്നു അച്ഛന്റെ മുഖത്ത്…..

 

വണ്ടിക്ക് അടുത്താഴ്ചയെ  ഓട്ടം ഉണ്ടാകു..അപ്പോ അങ്ങനെ….

 

ഹ അതല്ലെടാ ഞാൻ ചോദിച്ചേ….

ഇന്ന് അമ്മ എന്നോട് ചില സൂചനയൊക്കെ തന്നു…ഇപ്പോ കാര്യം  എന്താണെന്ന് നിനക്ക് മനസ്സിലായല്ലോ അല്ലെ….

 

ഞാൻ ചെറുതായൊന്നു പകച്ചു… പേടികൊണ്ടല്ല…. അച്ഛനോട് സംസാരം പൊതുവെ കുറവാണ്… മാത്രമല്ല ഇന്ന് വരെ ഒരു കോഴിത്തരത്തിനും പോകാത്തത് കൊണ്ട് ഒരു ലൈൻകേസ്  പോലും എന്റെ പേരിലില്ല… അതുകൊണ്ട് തന്നെ വീട്ടിൽ അത്തരത്തിലുളള ഒരു സംസാരവും ഉണ്ടായിട്ടില്ല…..

 

ഡാ കൃഷ്ണമോളും നീയും ഇഷ്ട്ടത്തിലാണോ……?

എന്റെ മൗനം കണ്ട് അച്ഛൻ നേരിട്ട് കാര്യം ചോദിച്ചു…..

 

എനിക്കവളെ ഇഷ്ട്ടാണ്….ഞാൻ കൂടുതൽ ഡെക്കറേഷൻ ഒന്നുമില്ലാതെ തന്നെ കാര്യം പറഞ്ഞു….

 

കുറച്ചുനേരം എന്തോ ആലോചിച്ചിട്ട്… കൃഷ്ണമോൾക്കോ…???

 

അവൾക്കും ഇഷ്ട്ടമാണ്…..

കിച്ചു ഒപ്പമുളളപ്പോളാണ് അച്ഛൻ ചോദിച്ചിരുന്നതെങ്കിൽ ഒന്നുകൂടി  റിലാക്സ് ആയി സംസാരിക്കായിരുന്നു….

 

മ്മ്മ്മ്….. അച്ഛൻ കസേരയിൽ ഒന്ന് ചാഞ്ഞിരുന്നുകൊണ്ട്  മൂളി……

പിന്നെയും ആലോചന തന്നെ….

അത് കണ്ട് എനിക്ക് വല്ലാത്തൊരു ടെൻഷൻ പോലെ…….

 

ഡാ കൃഷ്ണമോളെ എനിക്ക് അത്രയും ഇഷ്ട്ടമാ…. ആലോചന വിട്ട് അച്ഛൻ സംസാരിച്ചു…..

The Author

384 Comments

Add a Comment
  1. സൂപ്പർ

  2. Broo nthaa pattye.. idikatta waiting

    1. എന്ത് പറ്റാൻ ബ്രോ ?

      1. Bro story kazhijo

  3. മച്ചാനെ സത്യം പറയാല്ലോ കാത്തിരിക്കാൻ പറ്റുന്നില്ല മച്ചാൻ തിരക്കാണ് എന്ന് അറിയാം ബട്ട് മച്ചാന്റെ സ്റ്റോറി ഓർക്കുമ്പോൾ എന്തോ കുറെ month ആകുന്നപോലെ ആണ് ഫീലിംഗ്… ഒന്നും തോന്നല്ലേ എന്ന് ഉണ്ടാവും അടുത്ത പാർട്ട്‌….. അത്രയും സ്റ്റോറി ഇഷ്ടം ആയോണ്ടാ എങനെ ചോതിക്കുന്നെ..

    1. ??????????

  4. തൃശ്ശൂർക്കാരൻ

    ????നാളെ

  5. ചേട്ടായി…
    തിരക്കിൽ ആണ് എന്നറിയാം…
    ബുദ്ധിമുട്ടിക്കുന്നില്ല…
    കാത്തിരിക്കുകയാണ്….
    എത്രെയും പെട്ടന്ന് ഞങ്ങൾക്ക് ഉള്ള സമ്മാനവുമായി വരും എന്ന വിശ്വസ്തതയോടെ…
    അനു

    1. അനുവേ നീയെങ്കിലും ഇങ്ങനെ പറഞ്ഞല്ലോ ?…അവസ്ഥ അത്രയും മോശമായിരുന്നു…കഴിഞ്ഞ 3 ദിവസമായിട്ട് ആകെ തിരക്ക് പിടിച്ചു ഓട്ടമായിരുന്നു….
      ഇന്ന് കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട്….നാളെ വരുമായിരിക്കും…
      പിന്നെ ഒട്ടും സമാധാനമായി അല്ല എഴുതിയത്.. അതുകൊണ്ട് നേരത്തേ തന്നെ ഒരു മുൻകൂർ ജാമ്യം എടുക്കുകയാണ്?…..
      എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ തല്ലരുത്??

      1. ചേട്ടായി അല്ലെ എഴുതിയത് അപ്പൊ സൂപ്പർ ആകും…
        ഏതായാലും കാത്തിരിക്കുന്നു❣️

      2. ടാ നിന്നെ എങ്ങനെ കുറ്റം ഒന്നും പറയില്ല… ഈ തിരക്ക് കൊണ്ടും നീ ഇങ്ങനെ തന്നിട്ട് ഉണ്ടെങ്കിൽ അതിമനോഹരം ആകും അതിൽ ഒരു സംശയം ഇല്ല.. അതു കുറവ് എന്നൊരു തോന്നൽ ഉണ്ടാകില്ല മുത്ത് മണിയെ

        1. യദു മുത്തേ ???????

      3. ഞാനും ആകെ ഫുൾ തിരക്കിൽ ആണ് മുത്തേ എന്താണ് പറയുക… സുഖം അല്ലെ രണ്ടു പേർക്കും ഒരാൾ ഫുൾ പഠിപ്പിൽ ആണല്ലോ അല്ലെ അനു..
        ടാ അതു ലോങ്ങ് ഓട്ടം ആണല്ലേ ഇപ്പൊ മുഴുവൻ.. മഴ ഉണ്ടോ അവിടെ ഒക്കെ

        1. Full time പഠിപ്പ് ഒക്കെ മുമ്പായിരുന്നു…
          ഇപ്പൊ എന്നും കുറച് നേരം എടുത്ത് നോക്കും എന്ന് മാത്രം…
          എടുത്ത് നോക്കിയില്ലെങ്കിൽ ചിലപ്പോൾ ആ ടച്ച് വിട്ട് പോകും…
          CA ആണ് മോനൂസെ കുറച് പാടാണ്…

  6. Bro സുഖമാണോ?….
    അടുത്ത പാർട്ട്‌ കഴിഞ്ഞോ??…. കഴിഞ്ഞാൽ പെട്ടന്ന് തന്നെ തരണേ ??

    1. സുഖമാണ് ബ്രോ….തിരക്കിലായിപോയി….
      അടുത്ത പാർട്ട് അയച്ചിട്ടുണ്ട് കേട്ടോ ???

  7. അടുത്ത പാർട്ട്‌ കംപ്ലീറ്റ് ആയോ….
    Eppo update aakum…?

Leave a Reply

Your email address will not be published. Required fields are marked *