?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1910

കടയിലെ അജയൻ ചേട്ടൻ  ഞാൻ പറഞ്ഞത്  കേട്ട് ചിരിക്കയാണ്.. ?

 

അവനെ ഞാൻ വെറുതെ തെറി പറഞ്ഞതാണെന്ന് കരുതണ്ടാട്ടാ…

ഇവനെ  പണ്ട് ഞാനും ഫെബിനും മണിയേട്ടനും കൂടി  ചവിട്ടി കൂട്ടിയതാണ്…… ഇവന് പുളിൽ എന്ന് പേര് വീഴാൻ കാരണവും അന്നത്തെ പ്രശ്നമാണ്….

കാര്യം വേറൊന്നുമല്ല ഒരുദിവസം രാത്രി ഒരു 11.30 ആയപ്പോ ഞാനും ഫെബിനും മണിയേട്ടനും കൂടി ഫെബിന്റെ വീടിനടുത്തുളള പറമ്പിലിരുന്ന് കളള്  കുടിക്കെയിരുന്ന്….

അപ്പോളാണ് ഫെബിന്റെ വീടിന്റെ പിന്നിൽ ഒരനക്കം കണ്ടത്…..

ഒരാളാണെന്ന് മനസ്സിലായതോടെ ഞങ്ങൾ ഒച്ചയുണ്ടാക്കാതെ മൂന്ന് വഴിക്ക് ചെന്നു…..

പണിയൊക്കെ കഴിഞ്ഞു ലിസ്സിആന്റി കുളിക്കാൻ കേറുന്നത് കണ്ടപ്പോ ഓലയുടെ ഇടയിൽ നിന്നും ഒരാൾ എണീറ്റ് ബാത്‌റൂമിന്റെ സൈഡിലേക്ക് ഇഴഞ്ഞു നീങ്ങുന്നു….

 

ഞങ്ങൾ അടുത്തെത്തിയതൊന്നും അറിയാതെ ആൾ  ഇഴഞ്ഞു ഇഴഞ്ഞു നീങ്ങുകയാണ്….. പെട്ടെന്നാണ് അവന്റെ മുന്നിൽ രണ്ട് കാലുകൾ പ്രത്യക്ഷപ്പെട്ടത് ……വേറാരുമല്ല  അപ്പുറത്തെ സൈഡിലൂടെ വന്ന മണിയേട്ടൻ ആണ്…..

ഹിഹി…. സത്യം പറയാലോ….

പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന് ജഗതി ചേട്ടൻ പറയുന്ന സീനാണ് ഇപ്പോ ഓർമ വരുന്നത് …. ???

 

പിന്നെ അവിടെയൊരു അലക്ക് മത്സരമായിരുന്നു …. തുണിയൊക്കെ കല്ലിലിട്ട് തിരുമുന്ന പോലെ……50 കിലോ അരിച്ചാക്ക് മലത്തിയടിക്കുന്ന പോലെയാണ്  മണിയേട്ടന്റെ ഇടി…

ഫെബിൻ എന്താണ് കാണിച്ചു കൂട്ടിയതെന്ന് അവന് തന്നെ അറിയില്ല.. അത്രയ്ക്ക് മാരകമായിരുന്നു അത്….. പിന്നെ സ്വന്തം അമ്മയുടെ കുളിസീൻ പിടിക്കാൻ വന്നവനെ ഉമ്മ വെക്കണോ ?……

എന്റെ കയ്യിലേക്ക് കിട്ടി ഒന്ന് പതം വരുത്തുമ്പോളേക്കും ഫെബിനോ മണിയേട്ടനോ ആരെങ്കിലും എടുത്തോണ്ട് പോകും….

ഒച്ചകേട്ട് പുറത്ത് വന്ന ലിസിയാന്റി പോയി അയൽക്കാരെ  എല്ലാവരെയും വിളിച്ചുകൂട്ടി…

The Author

384 Comments

Add a Comment
  1. സൂപ്പർ

  2. Broo nthaa pattye.. idikatta waiting

    1. എന്ത് പറ്റാൻ ബ്രോ ?

      1. Bro story kazhijo

  3. മച്ചാനെ സത്യം പറയാല്ലോ കാത്തിരിക്കാൻ പറ്റുന്നില്ല മച്ചാൻ തിരക്കാണ് എന്ന് അറിയാം ബട്ട് മച്ചാന്റെ സ്റ്റോറി ഓർക്കുമ്പോൾ എന്തോ കുറെ month ആകുന്നപോലെ ആണ് ഫീലിംഗ്… ഒന്നും തോന്നല്ലേ എന്ന് ഉണ്ടാവും അടുത്ത പാർട്ട്‌….. അത്രയും സ്റ്റോറി ഇഷ്ടം ആയോണ്ടാ എങനെ ചോതിക്കുന്നെ..

    1. ??????????

  4. തൃശ്ശൂർക്കാരൻ

    ????നാളെ

  5. ചേട്ടായി…
    തിരക്കിൽ ആണ് എന്നറിയാം…
    ബുദ്ധിമുട്ടിക്കുന്നില്ല…
    കാത്തിരിക്കുകയാണ്….
    എത്രെയും പെട്ടന്ന് ഞങ്ങൾക്ക് ഉള്ള സമ്മാനവുമായി വരും എന്ന വിശ്വസ്തതയോടെ…
    അനു

    1. അനുവേ നീയെങ്കിലും ഇങ്ങനെ പറഞ്ഞല്ലോ ?…അവസ്ഥ അത്രയും മോശമായിരുന്നു…കഴിഞ്ഞ 3 ദിവസമായിട്ട് ആകെ തിരക്ക് പിടിച്ചു ഓട്ടമായിരുന്നു….
      ഇന്ന് കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട്….നാളെ വരുമായിരിക്കും…
      പിന്നെ ഒട്ടും സമാധാനമായി അല്ല എഴുതിയത്.. അതുകൊണ്ട് നേരത്തേ തന്നെ ഒരു മുൻകൂർ ജാമ്യം എടുക്കുകയാണ്?…..
      എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ തല്ലരുത്??

      1. ചേട്ടായി അല്ലെ എഴുതിയത് അപ്പൊ സൂപ്പർ ആകും…
        ഏതായാലും കാത്തിരിക്കുന്നു❣️

      2. ടാ നിന്നെ എങ്ങനെ കുറ്റം ഒന്നും പറയില്ല… ഈ തിരക്ക് കൊണ്ടും നീ ഇങ്ങനെ തന്നിട്ട് ഉണ്ടെങ്കിൽ അതിമനോഹരം ആകും അതിൽ ഒരു സംശയം ഇല്ല.. അതു കുറവ് എന്നൊരു തോന്നൽ ഉണ്ടാകില്ല മുത്ത് മണിയെ

        1. യദു മുത്തേ ???????

      3. ഞാനും ആകെ ഫുൾ തിരക്കിൽ ആണ് മുത്തേ എന്താണ് പറയുക… സുഖം അല്ലെ രണ്ടു പേർക്കും ഒരാൾ ഫുൾ പഠിപ്പിൽ ആണല്ലോ അല്ലെ അനു..
        ടാ അതു ലോങ്ങ് ഓട്ടം ആണല്ലേ ഇപ്പൊ മുഴുവൻ.. മഴ ഉണ്ടോ അവിടെ ഒക്കെ

        1. Full time പഠിപ്പ് ഒക്കെ മുമ്പായിരുന്നു…
          ഇപ്പൊ എന്നും കുറച് നേരം എടുത്ത് നോക്കും എന്ന് മാത്രം…
          എടുത്ത് നോക്കിയില്ലെങ്കിൽ ചിലപ്പോൾ ആ ടച്ച് വിട്ട് പോകും…
          CA ആണ് മോനൂസെ കുറച് പാടാണ്…

  6. Bro സുഖമാണോ?….
    അടുത്ത പാർട്ട്‌ കഴിഞ്ഞോ??…. കഴിഞ്ഞാൽ പെട്ടന്ന് തന്നെ തരണേ ??

    1. സുഖമാണ് ബ്രോ….തിരക്കിലായിപോയി….
      അടുത്ത പാർട്ട് അയച്ചിട്ടുണ്ട് കേട്ടോ ???

  7. അടുത്ത പാർട്ട്‌ കംപ്ലീറ്റ് ആയോ….
    Eppo update aakum…?

Leave a Reply

Your email address will not be published. Required fields are marked *