?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1935

 

ചിലപ്പോ നടക്കാൻ വന്നതാകുമെന്ന് കിച്ചുവും പറഞ്ഞതോടെ ഞാൻ വണ്ടിയെടുത്തു…… വീടിന്റെ മുന്നിലെത്തിയതോടെ കിച്ചു ഇറങ്ങി ഗേറ്റ് തുറന്നു…….

ശബ്ദം കേട്ടിട്ടാകണം അമ്മ ഓടി വന്നു….

വാങ്ങിയ സാധനങ്ങളൊക്കെ എടുത്ത് ഞാനും അമ്മുവും കാറിൽ നിന്നിറങ്ങി……

 

എന്റെ മക്കളെ…ഇത്രേംനേരായിട്ടും കാണാതായപ്പോ വിളിക്കാൻ ഫോൺ എടുക്കാൻ  അകത്തേക്ക് ഇപ്പോ  പോയതാ അമ്മ…..

എന്താ വല്ലാത്ത ക്ഷീണം പോലെ….

അമ്മുവിന്റെ കവിളിൽ തലോടിക്കൊണ്ട് അമ്മ ചോദിച്ചു…..

 

ആഹ് അത് വേറൊന്നും അല്ലമ്മേ…. ഒരു കറങ്ങണ സാധനത്തിൽ കേറി ഇന്ന്…. അതാകും… അമ്മുവിന്റെ തലയിൽ ഒന്ന് തട്ടികൊണ്ട് ഞാൻ അകത്തേക്ക് കേറി…….

 

കവറുകൾ ഒക്കെ സോഫയിൽ വെച്ച് ഞാൻ  ടീവി ഓണാക്കി ഫാൻ ഇട്ട് ഇരിപ്പായി…… അമ്മു നേരെ ബാത്റൂമിലേക്ക് ഓടി…കുറച്ചു കഴിഞ്ഞ്  ഒരു ആശ്വാസം കിട്ട്യ പോലെ അമ്മുവും വന്നിരുന്നു……..

ചായ എടുക്കാമെന്ന് പറഞ്ഞു അമ്മ നേരെ അടുക്കളയിലേക്ക് പോയതും, വാല് പോലെ കിച്ചുവും പോയി….

 

എന്ത് പറ്റിയെടാ പട്ടികുഞ്ഞെ….

എന്റെ ചോദ്യം കേട്ട്

വല്ലാത്ത ക്ഷീണം പോലെയെന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് അമ്മു  എന്നെ ചാരിയിരുന്നു…

 

അപ്പോളേക്കും ചായ എത്തി……. എനിക്കും അമ്മുവിനും തന്ന് കിച്ചുവും സോഫയിൽ ഇരുന്നു…

 

അമ്മ ഒരു പ്ലേറ്റിൽ മുറുക്ക് ആയിട്ട് വന്നു….. ദേ അമ്മ  വെറുതെ ഉണ്ടാക്കി നോക്കിയതാ എന്ന് പറഞ്ഞു ഓരെണ്ണമെടുത്തു കിച്ചുവിന് കൊടുത്തു… അമ്മൂന് പിന്നെ കൊടുക്കണ്ട …..അത് കൈ നീട്ടി എടുത്തോളും…

എനിക്കില്ലേ അമ്മേ…… ഞാൻ ചോദിച്ചതും അവിടെയല്ലേ ഇരിക്കണേ.. എടുത്ത് കഴിച്ചൂടെ നിനക്ക്…..

 

ഓഹ്?.. എന്ന് പറഞ്ഞു കൈ നീട്ടി ഒരെണ്ണം എടുത്തു…..

 

നല്ല ടേസ്റ്റ് ഉണ്ടമ്മേ… എളള്  കടിക്കുമ്പോ ഒരു പ്രത്യേക ടേസ്റ്റ്…കിച്ചു കഴിച്ചുകൊണ്ട് പറഞ്ഞു….

The Author

384 Comments

Add a Comment
  1. സൂപ്പർ

  2. Broo nthaa pattye.. idikatta waiting

    1. എന്ത് പറ്റാൻ ബ്രോ ?

      1. Bro story kazhijo

  3. മച്ചാനെ സത്യം പറയാല്ലോ കാത്തിരിക്കാൻ പറ്റുന്നില്ല മച്ചാൻ തിരക്കാണ് എന്ന് അറിയാം ബട്ട് മച്ചാന്റെ സ്റ്റോറി ഓർക്കുമ്പോൾ എന്തോ കുറെ month ആകുന്നപോലെ ആണ് ഫീലിംഗ്… ഒന്നും തോന്നല്ലേ എന്ന് ഉണ്ടാവും അടുത്ത പാർട്ട്‌….. അത്രയും സ്റ്റോറി ഇഷ്ടം ആയോണ്ടാ എങനെ ചോതിക്കുന്നെ..

    1. ??????????

  4. തൃശ്ശൂർക്കാരൻ

    ????നാളെ

  5. ചേട്ടായി…
    തിരക്കിൽ ആണ് എന്നറിയാം…
    ബുദ്ധിമുട്ടിക്കുന്നില്ല…
    കാത്തിരിക്കുകയാണ്….
    എത്രെയും പെട്ടന്ന് ഞങ്ങൾക്ക് ഉള്ള സമ്മാനവുമായി വരും എന്ന വിശ്വസ്തതയോടെ…
    അനു

    1. അനുവേ നീയെങ്കിലും ഇങ്ങനെ പറഞ്ഞല്ലോ ?…അവസ്ഥ അത്രയും മോശമായിരുന്നു…കഴിഞ്ഞ 3 ദിവസമായിട്ട് ആകെ തിരക്ക് പിടിച്ചു ഓട്ടമായിരുന്നു….
      ഇന്ന് കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട്….നാളെ വരുമായിരിക്കും…
      പിന്നെ ഒട്ടും സമാധാനമായി അല്ല എഴുതിയത്.. അതുകൊണ്ട് നേരത്തേ തന്നെ ഒരു മുൻകൂർ ജാമ്യം എടുക്കുകയാണ്?…..
      എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ തല്ലരുത്??

      1. ചേട്ടായി അല്ലെ എഴുതിയത് അപ്പൊ സൂപ്പർ ആകും…
        ഏതായാലും കാത്തിരിക്കുന്നു❣️

      2. ടാ നിന്നെ എങ്ങനെ കുറ്റം ഒന്നും പറയില്ല… ഈ തിരക്ക് കൊണ്ടും നീ ഇങ്ങനെ തന്നിട്ട് ഉണ്ടെങ്കിൽ അതിമനോഹരം ആകും അതിൽ ഒരു സംശയം ഇല്ല.. അതു കുറവ് എന്നൊരു തോന്നൽ ഉണ്ടാകില്ല മുത്ത് മണിയെ

        1. യദു മുത്തേ ???????

      3. ഞാനും ആകെ ഫുൾ തിരക്കിൽ ആണ് മുത്തേ എന്താണ് പറയുക… സുഖം അല്ലെ രണ്ടു പേർക്കും ഒരാൾ ഫുൾ പഠിപ്പിൽ ആണല്ലോ അല്ലെ അനു..
        ടാ അതു ലോങ്ങ് ഓട്ടം ആണല്ലേ ഇപ്പൊ മുഴുവൻ.. മഴ ഉണ്ടോ അവിടെ ഒക്കെ

        1. Full time പഠിപ്പ് ഒക്കെ മുമ്പായിരുന്നു…
          ഇപ്പൊ എന്നും കുറച് നേരം എടുത്ത് നോക്കും എന്ന് മാത്രം…
          എടുത്ത് നോക്കിയില്ലെങ്കിൽ ചിലപ്പോൾ ആ ടച്ച് വിട്ട് പോകും…
          CA ആണ് മോനൂസെ കുറച് പാടാണ്…

  6. Bro സുഖമാണോ?….
    അടുത്ത പാർട്ട്‌ കഴിഞ്ഞോ??…. കഴിഞ്ഞാൽ പെട്ടന്ന് തന്നെ തരണേ ??

    1. സുഖമാണ് ബ്രോ….തിരക്കിലായിപോയി….
      അടുത്ത പാർട്ട് അയച്ചിട്ടുണ്ട് കേട്ടോ ???

  7. അടുത്ത പാർട്ട്‌ കംപ്ലീറ്റ് ആയോ….
    Eppo update aakum…?

Leave a Reply

Your email address will not be published. Required fields are marked *