?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1935

അമ്മായമ്മനെ നല്ലോണം പതപ്പിക്കെടി എന്ന് കിച്ചുവിന് കേൾക്കാൻ മാത്രമായി  ഞാൻ പറഞ്ഞു….. അത് കേട്ടതും പോ ഏട്ടാ എന്നവൾ ചുണ്ട്കോട്ടി കാണിച്ചു…. അമ്മ ഉളളത്കൊണ്ട് ഒരു പിച്ചു ഒഴിവായി…. ?

 

അല്ല കവറിൽ എന്തൊക്കെയാ…… അമ്മ കവർ എടുത്ത് കൊണ്ട് ചോദിച്ചു…..

 

കുറച്ചു ഡ്രെസ്സ് ഒക്കെ വാങ്ങി , ഒരു ചെറിയ ഷോപ്പിംഗ് …. ഞാൻ ടീവിയിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു……

 

ആഹ് നന്നായി….. പക്ഷെ

ഇതിലെങ്ങാനും നീല ഷർട്ട് കണ്ടാൽ,  കത്തിച്ചു കളയും ഞാൻ … പറഞ്ഞേക്കാം….

 

ഓഹ് അതിനു ഞാൻ ഒന്നും വാങ്ങിയില്ല…….. അമ്മുവിനും കിച്ചുവിനും മാത്രം എടുത്തുളളു…..  അമ്മ എന്റെ നീല ഷർട്ടിനെ  കളിയാക്കിയത് കേട്ട്   ഇഷ്ടപ്പെടാതെ ഞാൻ  പറഞ്ഞു…..

 

ഞാൻ പറഞ്ഞതാ അമ്മേ ഒന്നും വേണ്ടെന്ന്…. ഈ അച്ചേട്ടൻ സമ്മതിക്കണ്ടേ…… ?

 

അമ്മ  ഒരു കൗതുകത്തോടെ കിച്ചുവിന്റെ അച്ചേട്ടാ ന്നുളള വിളി കേട്ട് അവളെ നോക്കി ചിരിച്ചു ……

കിച്ചുപെണ്ണ്  ചായ രണ്ട് കയ്യും കൊണ്ട് പിടിച്ചു ഊതി ഊതി കുടിക്കുകയാ….ഹിഹി…അത് കണ്ടിട്ടാകണം അമ്മക്ക് പിന്നേം ചിരി വരുന്നത്  ഞാൻ കണ്ടു….

 

ഞാനും അമ്മുവും കൂടി അവളുടെ ഡ്രെസ്സ് പുറത്തേക്കെടുത്തു നോക്കാൻ തുടങ്ങി……

 

കിച്ചുവിന്റെ ഡ്രസ്സ്‌ ആണ് അമ്മ ആദ്യം നോക്കിയത്… അപ്പോളേക്കും കിച്ചുവും അമ്മയുടെ അടുത്തേക്ക് ചെന്നു… അമ്മ എണീറ്റ് റോസ് കളർ ചുരിദാർ എടുത്ത് കിച്ചുവിന്റെ മേത്തുവെച്ച് നോക്കി ….

ഇത് നല്ല ഭംഗിയുണ്ട് മോളെ……. അമ്മയുടെ കണ്ണൊക്കെ വിടർന്നു…

 

അത് എന്റെ സെലക്ഷനാ…. ഞാൻ ഇത്തിരി ഒച്ചയിൽ തന്നെ വിളിച്ചു പറഞ്ഞു…..

The Author

384 Comments

Add a Comment
  1. സൂപ്പർ

  2. Broo nthaa pattye.. idikatta waiting

    1. എന്ത് പറ്റാൻ ബ്രോ ?

      1. Bro story kazhijo

  3. മച്ചാനെ സത്യം പറയാല്ലോ കാത്തിരിക്കാൻ പറ്റുന്നില്ല മച്ചാൻ തിരക്കാണ് എന്ന് അറിയാം ബട്ട് മച്ചാന്റെ സ്റ്റോറി ഓർക്കുമ്പോൾ എന്തോ കുറെ month ആകുന്നപോലെ ആണ് ഫീലിംഗ്… ഒന്നും തോന്നല്ലേ എന്ന് ഉണ്ടാവും അടുത്ത പാർട്ട്‌….. അത്രയും സ്റ്റോറി ഇഷ്ടം ആയോണ്ടാ എങനെ ചോതിക്കുന്നെ..

    1. ??????????

  4. തൃശ്ശൂർക്കാരൻ

    ????നാളെ

  5. ചേട്ടായി…
    തിരക്കിൽ ആണ് എന്നറിയാം…
    ബുദ്ധിമുട്ടിക്കുന്നില്ല…
    കാത്തിരിക്കുകയാണ്….
    എത്രെയും പെട്ടന്ന് ഞങ്ങൾക്ക് ഉള്ള സമ്മാനവുമായി വരും എന്ന വിശ്വസ്തതയോടെ…
    അനു

    1. അനുവേ നീയെങ്കിലും ഇങ്ങനെ പറഞ്ഞല്ലോ ?…അവസ്ഥ അത്രയും മോശമായിരുന്നു…കഴിഞ്ഞ 3 ദിവസമായിട്ട് ആകെ തിരക്ക് പിടിച്ചു ഓട്ടമായിരുന്നു….
      ഇന്ന് കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട്….നാളെ വരുമായിരിക്കും…
      പിന്നെ ഒട്ടും സമാധാനമായി അല്ല എഴുതിയത്.. അതുകൊണ്ട് നേരത്തേ തന്നെ ഒരു മുൻകൂർ ജാമ്യം എടുക്കുകയാണ്?…..
      എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ തല്ലരുത്??

      1. ചേട്ടായി അല്ലെ എഴുതിയത് അപ്പൊ സൂപ്പർ ആകും…
        ഏതായാലും കാത്തിരിക്കുന്നു❣️

      2. ടാ നിന്നെ എങ്ങനെ കുറ്റം ഒന്നും പറയില്ല… ഈ തിരക്ക് കൊണ്ടും നീ ഇങ്ങനെ തന്നിട്ട് ഉണ്ടെങ്കിൽ അതിമനോഹരം ആകും അതിൽ ഒരു സംശയം ഇല്ല.. അതു കുറവ് എന്നൊരു തോന്നൽ ഉണ്ടാകില്ല മുത്ത് മണിയെ

        1. യദു മുത്തേ ???????

      3. ഞാനും ആകെ ഫുൾ തിരക്കിൽ ആണ് മുത്തേ എന്താണ് പറയുക… സുഖം അല്ലെ രണ്ടു പേർക്കും ഒരാൾ ഫുൾ പഠിപ്പിൽ ആണല്ലോ അല്ലെ അനു..
        ടാ അതു ലോങ്ങ് ഓട്ടം ആണല്ലേ ഇപ്പൊ മുഴുവൻ.. മഴ ഉണ്ടോ അവിടെ ഒക്കെ

        1. Full time പഠിപ്പ് ഒക്കെ മുമ്പായിരുന്നു…
          ഇപ്പൊ എന്നും കുറച് നേരം എടുത്ത് നോക്കും എന്ന് മാത്രം…
          എടുത്ത് നോക്കിയില്ലെങ്കിൽ ചിലപ്പോൾ ആ ടച്ച് വിട്ട് പോകും…
          CA ആണ് മോനൂസെ കുറച് പാടാണ്…

  6. Bro സുഖമാണോ?….
    അടുത്ത പാർട്ട്‌ കഴിഞ്ഞോ??…. കഴിഞ്ഞാൽ പെട്ടന്ന് തന്നെ തരണേ ??

    1. സുഖമാണ് ബ്രോ….തിരക്കിലായിപോയി….
      അടുത്ത പാർട്ട് അയച്ചിട്ടുണ്ട് കേട്ടോ ???

  7. അടുത്ത പാർട്ട്‌ കംപ്ലീറ്റ് ആയോ….
    Eppo update aakum…?

Leave a Reply

Your email address will not be published. Required fields are marked *