?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1936

 

അയ്യോ നാളെ തുടങ്ങി ക്ലാസ്സിൽ പോകണ്ടേ…..

ഡാ അച്ഛൻ മീൻ വാങ്ങിട്ടുണ്ട്… നാളെ മീൻ മാത്രായി എങ്ങനാ മോൾക്ക്  കൊടുത്തയക്കുക , എന്തെങ്കിലും ഉപ്പേരി കൂടി  വേണം…. നീ പച്ചക്കറി എന്തേലും വാങ്ങിക്കൊണ്ടു വാ….

 

ആഹ്…..വാങ്ങാം എന്ന് പറഞ്ഞു ഞാൻ നേരെ മുറിയിലേക്ക്  പോയി.

ബാത്‌റൂമിൽ പോയി മൂത്രമൊഴിച്ചു ഫ്രഷ് ആയി ഒരു മുണ്ട് എടുത്തുടുത്തു ഷർട്ട്‌ മാറാനൊന്നും നിന്നില്ല… അമ്മു സോഫയിൽ ഇരിക്കുകയാണോ കിടക്കുകയാണോ എന്ന് പറയാൻ പറ്റാത്ത പോലെ ഇരിപ്പുണ്ട്…..

ഞാൻ നേരെ കടയിലേക്ക് നടന്നു…. പച്ചക്കറികട മെയിൻറോഡിലാണ്….

പോകുന്ന വഴി അച്ഛനും മുത്തശ്ശനും വരുന്നുണ്ടായിരുന്നു…….

 

നീ എവിടെക്കാ…… അച്ഛൻ ഇത്തിരി ഗൗരവത്തിൽ തന്നെ എന്നോട് ചോദിച്ചു ……. മുത്തശ്ശൻ ഒരു ചിരിയോടെ വടിയും കുത്തിപ്പിടിച്ചു നിൽക്കുകയാണ്….

 

ഞാൻ പച്ചക്കറി വാങ്ങാൻ……..

 

മ്മ്…. പോയിട്ട് വാ…. അത് പറഞ്ഞു അച്ഛനും മുത്തശ്ശനും നടന്നു….

എന്താണാവോ ഒരു ഗൗരവം….? രാവിലത്തെ കാര്യം അമ്മയെങ്ങാനും പറഞ്ഞോ ആവോ…. ?ഏയ്‌…..? ഇല്ലായിരിക്കും…… ?

ഇനി പറഞ്ഞു കാണോ ?….

ആഹ് എന്തെങ്കിലും ആകട്ടെ….. അതും മനസ്സിൽ പറഞ്ഞു ഞാൻ നേരെ കടയിലേക്ക് നടന്നു…….

 

പീച്ചിങ്ങ വാങ്ങാം…. ചെമ്മീൻ ഇട്ട് വെച്ച പെടയാണ്…. പിന്നെ ക്യാരറ്റ്, വെണ്ടയ്ക്ക അങ്ങനുളള കുറച്ചു ഐറ്റം കൂടി വാങ്ങി നിന്നപ്പോളാണ്

പുളിൽ എന്ന് കളിയാക്കി  വിളിക്കുന്ന അനിൽ വന്നത്, ഒരു 40 വയസ്സുണ്ട് …എന്റെ മുന്നിൽ പെട്ടതും പരിചയം പുതുക്കാനെന്ന പോലെ ചിരിച്ചു കൈ കാണിച്ചു…

 

 

നിന്നോട് ഈ പരിസരത്ത് വരരുതെന്ന് പറഞ്ഞിട്ടില്ലെടാ….. നിന്റെ അണ്ടി ഞാൻ ചവിട്ടി പൊട്ടിക്കേണ്ടെങ്കിൽ പൊക്കോ മൈരേ…….നിന്നെ ഈ ഏരിയയിൽ കണ്ട റോഡിലിട്ട് ഉരക്കും…… അന്ന് കിട്ടിയതൊന്നും മറന്നിട്ടില്ലല്ലോ….

എന്റെ വായീന്ന് കേട്ടതോടെ പുളിൽ സ്ഥലം വിട്ടു….

The Author

384 Comments

Add a Comment
  1. സൂപ്പർ

  2. Broo nthaa pattye.. idikatta waiting

    1. എന്ത് പറ്റാൻ ബ്രോ ?

      1. Bro story kazhijo

  3. മച്ചാനെ സത്യം പറയാല്ലോ കാത്തിരിക്കാൻ പറ്റുന്നില്ല മച്ചാൻ തിരക്കാണ് എന്ന് അറിയാം ബട്ട് മച്ചാന്റെ സ്റ്റോറി ഓർക്കുമ്പോൾ എന്തോ കുറെ month ആകുന്നപോലെ ആണ് ഫീലിംഗ്… ഒന്നും തോന്നല്ലേ എന്ന് ഉണ്ടാവും അടുത്ത പാർട്ട്‌….. അത്രയും സ്റ്റോറി ഇഷ്ടം ആയോണ്ടാ എങനെ ചോതിക്കുന്നെ..

    1. ??????????

  4. തൃശ്ശൂർക്കാരൻ

    ????നാളെ

  5. ചേട്ടായി…
    തിരക്കിൽ ആണ് എന്നറിയാം…
    ബുദ്ധിമുട്ടിക്കുന്നില്ല…
    കാത്തിരിക്കുകയാണ്….
    എത്രെയും പെട്ടന്ന് ഞങ്ങൾക്ക് ഉള്ള സമ്മാനവുമായി വരും എന്ന വിശ്വസ്തതയോടെ…
    അനു

    1. അനുവേ നീയെങ്കിലും ഇങ്ങനെ പറഞ്ഞല്ലോ ?…അവസ്ഥ അത്രയും മോശമായിരുന്നു…കഴിഞ്ഞ 3 ദിവസമായിട്ട് ആകെ തിരക്ക് പിടിച്ചു ഓട്ടമായിരുന്നു….
      ഇന്ന് കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട്….നാളെ വരുമായിരിക്കും…
      പിന്നെ ഒട്ടും സമാധാനമായി അല്ല എഴുതിയത്.. അതുകൊണ്ട് നേരത്തേ തന്നെ ഒരു മുൻകൂർ ജാമ്യം എടുക്കുകയാണ്?…..
      എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ തല്ലരുത്??

      1. ചേട്ടായി അല്ലെ എഴുതിയത് അപ്പൊ സൂപ്പർ ആകും…
        ഏതായാലും കാത്തിരിക്കുന്നു❣️

      2. ടാ നിന്നെ എങ്ങനെ കുറ്റം ഒന്നും പറയില്ല… ഈ തിരക്ക് കൊണ്ടും നീ ഇങ്ങനെ തന്നിട്ട് ഉണ്ടെങ്കിൽ അതിമനോഹരം ആകും അതിൽ ഒരു സംശയം ഇല്ല.. അതു കുറവ് എന്നൊരു തോന്നൽ ഉണ്ടാകില്ല മുത്ത് മണിയെ

        1. യദു മുത്തേ ???????

      3. ഞാനും ആകെ ഫുൾ തിരക്കിൽ ആണ് മുത്തേ എന്താണ് പറയുക… സുഖം അല്ലെ രണ്ടു പേർക്കും ഒരാൾ ഫുൾ പഠിപ്പിൽ ആണല്ലോ അല്ലെ അനു..
        ടാ അതു ലോങ്ങ് ഓട്ടം ആണല്ലേ ഇപ്പൊ മുഴുവൻ.. മഴ ഉണ്ടോ അവിടെ ഒക്കെ

        1. Full time പഠിപ്പ് ഒക്കെ മുമ്പായിരുന്നു…
          ഇപ്പൊ എന്നും കുറച് നേരം എടുത്ത് നോക്കും എന്ന് മാത്രം…
          എടുത്ത് നോക്കിയില്ലെങ്കിൽ ചിലപ്പോൾ ആ ടച്ച് വിട്ട് പോകും…
          CA ആണ് മോനൂസെ കുറച് പാടാണ്…

  6. Bro സുഖമാണോ?….
    അടുത്ത പാർട്ട്‌ കഴിഞ്ഞോ??…. കഴിഞ്ഞാൽ പെട്ടന്ന് തന്നെ തരണേ ??

    1. സുഖമാണ് ബ്രോ….തിരക്കിലായിപോയി….
      അടുത്ത പാർട്ട് അയച്ചിട്ടുണ്ട് കേട്ടോ ???

  7. അടുത്ത പാർട്ട്‌ കംപ്ലീറ്റ് ആയോ….
    Eppo update aakum…?

Leave a Reply

Your email address will not be published. Required fields are marked *