?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1936

എല്ലാവരും വന്ന് ഞങ്ങളെ പിടിച്ചു മാറ്റിയപ്പോളാണ് നുഴഞ്ഞുകയറ്റക്കാരന്റെ മുഖം കാണുന്നത്……

 

ഡാ അനിലേ…. നീയായിരുന്നോടാ ഊളെ…… ബാലൻമാഷാണ് അത് പറഞ്ഞത്……

 

എന്റെ മാഷേ… ഞാൻ ഇവിടെ പുളി പെറുക്കാൻ വന്നതാ  .. ഇത്തിരി നേരം വൈകിയതോണ്ടാ ആരേം വിളിക്കാതെ പറമ്പിലേക്ക് കേറിയത്….എല്ലാവരും കേൾക്കണെ..    ഇവർ  എല്ലാരുംകൂടി എന്നെ തല്ലി കൊന്നേ എന്ന് പറഞ്ഞു  നിലവിളിക്കാൻ തുടങ്ങി……

 

അയ്യോ അതിനാണോ  മോനെ നിന്നെയിവർ തല്ലിയത്….നീയൊന്ന് നേരെ നിന്നെ……. അത് പറഞ്ഞു മാഷവനെ നേരെ നിർത്തി….

സ്റ്റീൽ കിണ്ണം കൊട്ടുന്ന ഒച്ചയായിരുന്നു…..

ഒരൊറ്റ അടി അടിച്ചിട്ട്,,, പുളിമരം ഇല്ലാത്ത   പറമ്പിലാണോടാ പുളി പെറുക്കാൻ വരുന്നേ……

 

പിന്നെ പോലീസ് വരുന്ന വരെ വന്നവരും പോണവരും ഇടിയായിരുന്നു…

അന്ന് തൊട്ടാണ്  പുളിൽ എന്ന് പേര് വീണത്..  അന്ന് തൊട്ട് ആ പ്രദേശത്തു പുളിലിനു വിലക്ക് വീണു ……. ?

 

സാധനം വാങ്ങിച്ചു വീട്ടിലേക്ക് പോയതും അച്ഛൻ ഫോൺ നോക്കി  ഇറയത്തിരുപ്പുണ്ട്…

 

അച്ഛനെ മൈൻഡ് ചെയ്യാതെ അമ്മേന്നും വിളിച്ചു അകത്തേക്ക് കേറി….

 

എല്ലാവരും തെക്കേൽ പോയെടാ…. അച്ഛൻ വിളിച്ചു പറഞ്ഞത് കേട്ട് സാധനം അകത്തു വെച്ച് തെക്കേലെക്ക് പോകാന്ന് കരുതി ഇറയത്തേക്ക് വന്നതും….

 

നീ എങ്ങോട്ടാ ഇപ്പോ…..

അച്ഛൻ വല്ലാത്ത ഗൗരവത്തിൽ ആണല്ലോ ഇന്ന്….

 

ഞാൻ തെക്കേൽ വരെ ഒന്ന്….. അത് പറഞ്ഞു ചെരുപ്പിട്ടു…

 

നീ ഇവിടെയിരിക്ക്…..കുറച്ചു സംസാരിക്കാനുണ്ട്…….അച്ഛൻ നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു….

The Author

384 Comments

Add a Comment
  1. സൂപ്പർ

  2. Broo nthaa pattye.. idikatta waiting

    1. എന്ത് പറ്റാൻ ബ്രോ ?

      1. Bro story kazhijo

  3. മച്ചാനെ സത്യം പറയാല്ലോ കാത്തിരിക്കാൻ പറ്റുന്നില്ല മച്ചാൻ തിരക്കാണ് എന്ന് അറിയാം ബട്ട് മച്ചാന്റെ സ്റ്റോറി ഓർക്കുമ്പോൾ എന്തോ കുറെ month ആകുന്നപോലെ ആണ് ഫീലിംഗ്… ഒന്നും തോന്നല്ലേ എന്ന് ഉണ്ടാവും അടുത്ത പാർട്ട്‌….. അത്രയും സ്റ്റോറി ഇഷ്ടം ആയോണ്ടാ എങനെ ചോതിക്കുന്നെ..

    1. ??????????

  4. തൃശ്ശൂർക്കാരൻ

    ????നാളെ

  5. ചേട്ടായി…
    തിരക്കിൽ ആണ് എന്നറിയാം…
    ബുദ്ധിമുട്ടിക്കുന്നില്ല…
    കാത്തിരിക്കുകയാണ്….
    എത്രെയും പെട്ടന്ന് ഞങ്ങൾക്ക് ഉള്ള സമ്മാനവുമായി വരും എന്ന വിശ്വസ്തതയോടെ…
    അനു

    1. അനുവേ നീയെങ്കിലും ഇങ്ങനെ പറഞ്ഞല്ലോ ?…അവസ്ഥ അത്രയും മോശമായിരുന്നു…കഴിഞ്ഞ 3 ദിവസമായിട്ട് ആകെ തിരക്ക് പിടിച്ചു ഓട്ടമായിരുന്നു….
      ഇന്ന് കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട്….നാളെ വരുമായിരിക്കും…
      പിന്നെ ഒട്ടും സമാധാനമായി അല്ല എഴുതിയത്.. അതുകൊണ്ട് നേരത്തേ തന്നെ ഒരു മുൻകൂർ ജാമ്യം എടുക്കുകയാണ്?…..
      എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ തല്ലരുത്??

      1. ചേട്ടായി അല്ലെ എഴുതിയത് അപ്പൊ സൂപ്പർ ആകും…
        ഏതായാലും കാത്തിരിക്കുന്നു❣️

      2. ടാ നിന്നെ എങ്ങനെ കുറ്റം ഒന്നും പറയില്ല… ഈ തിരക്ക് കൊണ്ടും നീ ഇങ്ങനെ തന്നിട്ട് ഉണ്ടെങ്കിൽ അതിമനോഹരം ആകും അതിൽ ഒരു സംശയം ഇല്ല.. അതു കുറവ് എന്നൊരു തോന്നൽ ഉണ്ടാകില്ല മുത്ത് മണിയെ

        1. യദു മുത്തേ ???????

      3. ഞാനും ആകെ ഫുൾ തിരക്കിൽ ആണ് മുത്തേ എന്താണ് പറയുക… സുഖം അല്ലെ രണ്ടു പേർക്കും ഒരാൾ ഫുൾ പഠിപ്പിൽ ആണല്ലോ അല്ലെ അനു..
        ടാ അതു ലോങ്ങ് ഓട്ടം ആണല്ലേ ഇപ്പൊ മുഴുവൻ.. മഴ ഉണ്ടോ അവിടെ ഒക്കെ

        1. Full time പഠിപ്പ് ഒക്കെ മുമ്പായിരുന്നു…
          ഇപ്പൊ എന്നും കുറച് നേരം എടുത്ത് നോക്കും എന്ന് മാത്രം…
          എടുത്ത് നോക്കിയില്ലെങ്കിൽ ചിലപ്പോൾ ആ ടച്ച് വിട്ട് പോകും…
          CA ആണ് മോനൂസെ കുറച് പാടാണ്…

  6. Bro സുഖമാണോ?….
    അടുത്ത പാർട്ട്‌ കഴിഞ്ഞോ??…. കഴിഞ്ഞാൽ പെട്ടന്ന് തന്നെ തരണേ ??

    1. സുഖമാണ് ബ്രോ….തിരക്കിലായിപോയി….
      അടുത്ത പാർട്ട് അയച്ചിട്ടുണ്ട് കേട്ടോ ???

  7. അടുത്ത പാർട്ട്‌ കംപ്ലീറ്റ് ആയോ….
    Eppo update aakum…?

Leave a Reply

Your email address will not be published. Required fields are marked *