?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1936

അമ്മ കാര്യം എന്നോട് സൂചിപ്പിച്ചപ്പോൾ തന്നെ എനിക്ക് വല്ലാത്തൊരു സന്തോഷവും തോന്നി…

 

അത് കേട്ടതും ഞാൻ ഒന്ന് തണുത്തു…

അച്ഛൻ ഒരിക്കലും എതിര് നിൽക്കില്ലെന്ന് എനിക്കുറപ്പായിരുന്നു പക്ഷെ അച്ഛന്റെ മനസ്സിനെ എന്തൊക്കെയോ അലട്ടുന്നതായി തോന്നി….

 

എന്താ അച്ഛാ… ഒരു വല്ലായ്മ പോലെ….

 

ഒന്നുല്ലടാ….കൃഷ്ണമോളുടെ മുത്തശ്ശന് താൽപ്പര്യം ഉണ്ടാകുമോ എന്നൊരു പേടി…..

അവളെ നീ പൊന്നുപോലെ നോക്കുമെന്ന് അച്ഛനറിയാം….

പറയുമ്പോ വീടും, ലോറിയും കാറും ഒക്കെയുണ്ട്…

പക്ഷെ മറ്റുളളവരുടെ മുന്നിൽ നീ വെറും ഡ്രൈവർ അല്ലേടാ….

ഒരു ചിരിയോടെയാണ് അച്ഛനത് പറഞ്ഞു നിർത്തിയത്….

 

അച്ഛന്റെ വായിൽ നിന്നത്  കേട്ടപ്പോ ഉളളിലുണ്ടായ നീറ്റൽ….അത് പറയാൻ കഴിയില്ല….

 

ഡാ അച്ഛൻ പറഞ്ഞത് കേട്ട് നിനക്ക് വിഷമായോ….. നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ലടാ……

എന്റെ മുഖം മാറിയാൽ അച്ഛനറിയാം….

 

ഏയ്യ് ഇല്ലച്ഛാ…. എനിക്ക് വിഷമൊന്നും ഇല്ല…….. ഞാൻ ഇപ്പോ വരാമെന്ന് പറഞ്ഞു  അച്ഛന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ റോഡിലേക്ക് നടന്നു…..നെഞ്ചാകെ ചൂടായ പോലെ….. വണ്ടിയുടെ അടുത്തെത്തി ക്യാമ്പിന്റെ മുകളിലേക്ക് കേറി  ആകാശം നോക്കി കിടന്നു…..

അപ്പോഴും അച്ഛന്റെ വാക്കുകളായിരുന്നു  മനസ്സ് മുഴുവൻ…

 

അച്ഛൻ പറഞ്ഞതിലെന്താടാ  തെറ്റ്…

ഞാൻ സ്വയം  ചോദിച്ചുപോയി,

വെറും ഡ്രൈവർ അല്ലെ ഞാൻ…..  ഇടതുകാലിന്റെ  ചുവട്ടിൽ കുതിപ്പിനുളള ഊർജവും, വലതുകാലിൽ പ്രതീക്ഷയും ഒപ്പം നടുവിൽ വിശ്വാസവും ഒക്കെയായി പായുന്നവൻ എന്നൊക്കെ പറയാൻ കൊളളാം എന്നല്ലാതെ എനിക്ക് പറയാൻ വേറെന്താ  ഉളേള……

അവളെ സ്നേഹിക്കാൻ എന്ത് യോഗ്യതയാ ഉളേള……….

 

പെട്ടെന്നാണ് ഫോണിലൊരു മെസ്സേജ് വന്നത്…..

“ന്റെ അച്ചേട്ടൻ ഇതെവിടെക്കാ പോയെ….ഏട്ടനെ കാണാൻ തോന്നിപ്പോ വന്നതാ…അപ്പോ ഇവിടെ  ആരൂല്ല ”

 

വായിച്ചു കഴിഞ്ഞതും…..

പെട്ടെന്ന്  നക്ഷത്രങ്ങൾ മങ്ങിയ പോലെ…… കണ്ണൊന്നടച്ചു തുറന്നു ….. രണ്ടു തുളളി കണ്ണുനീർ ഒഴുകിയപോലെ….ശോ ഇതെന്ത് മൈരാണ്….  വെയിലടിക്കാൻ സൂര്യൻ ഇല്ലലോ ഇപ്പോ…… എന്നിട്ടും കണ്ണിൽ നിന്ന് വെളളം വരുന്നു …….

 

തുടരും…………. ?

 

The Author

384 Comments

Add a Comment
  1. സൂപ്പർ

  2. Broo nthaa pattye.. idikatta waiting

    1. എന്ത് പറ്റാൻ ബ്രോ ?

      1. Bro story kazhijo

  3. മച്ചാനെ സത്യം പറയാല്ലോ കാത്തിരിക്കാൻ പറ്റുന്നില്ല മച്ചാൻ തിരക്കാണ് എന്ന് അറിയാം ബട്ട് മച്ചാന്റെ സ്റ്റോറി ഓർക്കുമ്പോൾ എന്തോ കുറെ month ആകുന്നപോലെ ആണ് ഫീലിംഗ്… ഒന്നും തോന്നല്ലേ എന്ന് ഉണ്ടാവും അടുത്ത പാർട്ട്‌….. അത്രയും സ്റ്റോറി ഇഷ്ടം ആയോണ്ടാ എങനെ ചോതിക്കുന്നെ..

    1. ??????????

  4. തൃശ്ശൂർക്കാരൻ

    ????നാളെ

  5. ചേട്ടായി…
    തിരക്കിൽ ആണ് എന്നറിയാം…
    ബുദ്ധിമുട്ടിക്കുന്നില്ല…
    കാത്തിരിക്കുകയാണ്….
    എത്രെയും പെട്ടന്ന് ഞങ്ങൾക്ക് ഉള്ള സമ്മാനവുമായി വരും എന്ന വിശ്വസ്തതയോടെ…
    അനു

    1. അനുവേ നീയെങ്കിലും ഇങ്ങനെ പറഞ്ഞല്ലോ ?…അവസ്ഥ അത്രയും മോശമായിരുന്നു…കഴിഞ്ഞ 3 ദിവസമായിട്ട് ആകെ തിരക്ക് പിടിച്ചു ഓട്ടമായിരുന്നു….
      ഇന്ന് കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട്….നാളെ വരുമായിരിക്കും…
      പിന്നെ ഒട്ടും സമാധാനമായി അല്ല എഴുതിയത്.. അതുകൊണ്ട് നേരത്തേ തന്നെ ഒരു മുൻകൂർ ജാമ്യം എടുക്കുകയാണ്?…..
      എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ തല്ലരുത്??

      1. ചേട്ടായി അല്ലെ എഴുതിയത് അപ്പൊ സൂപ്പർ ആകും…
        ഏതായാലും കാത്തിരിക്കുന്നു❣️

      2. ടാ നിന്നെ എങ്ങനെ കുറ്റം ഒന്നും പറയില്ല… ഈ തിരക്ക് കൊണ്ടും നീ ഇങ്ങനെ തന്നിട്ട് ഉണ്ടെങ്കിൽ അതിമനോഹരം ആകും അതിൽ ഒരു സംശയം ഇല്ല.. അതു കുറവ് എന്നൊരു തോന്നൽ ഉണ്ടാകില്ല മുത്ത് മണിയെ

        1. യദു മുത്തേ ???????

      3. ഞാനും ആകെ ഫുൾ തിരക്കിൽ ആണ് മുത്തേ എന്താണ് പറയുക… സുഖം അല്ലെ രണ്ടു പേർക്കും ഒരാൾ ഫുൾ പഠിപ്പിൽ ആണല്ലോ അല്ലെ അനു..
        ടാ അതു ലോങ്ങ് ഓട്ടം ആണല്ലേ ഇപ്പൊ മുഴുവൻ.. മഴ ഉണ്ടോ അവിടെ ഒക്കെ

        1. Full time പഠിപ്പ് ഒക്കെ മുമ്പായിരുന്നു…
          ഇപ്പൊ എന്നും കുറച് നേരം എടുത്ത് നോക്കും എന്ന് മാത്രം…
          എടുത്ത് നോക്കിയില്ലെങ്കിൽ ചിലപ്പോൾ ആ ടച്ച് വിട്ട് പോകും…
          CA ആണ് മോനൂസെ കുറച് പാടാണ്…

  6. Bro സുഖമാണോ?….
    അടുത്ത പാർട്ട്‌ കഴിഞ്ഞോ??…. കഴിഞ്ഞാൽ പെട്ടന്ന് തന്നെ തരണേ ??

    1. സുഖമാണ് ബ്രോ….തിരക്കിലായിപോയി….
      അടുത്ത പാർട്ട് അയച്ചിട്ടുണ്ട് കേട്ടോ ???

  7. അടുത്ത പാർട്ട്‌ കംപ്ലീറ്റ് ആയോ….
    Eppo update aakum…?

Leave a Reply

Your email address will not be published. Required fields are marked *