?എന്റെ കൃഷ്ണ 07 ? [അതുലൻ ] 1791

കിച്ചു എന്റെ കയ്യിൽ കിടന്ന് ഞെരിപിരി കൊളളുകയാണ്…..

 

എന്റെ കണ്ണുകളിലേക്ക് നോക്കിയ  കിച്ചുപെണ്ണിനു അറിയാതെ തന്നെ ചുണ്ടിലൊരു ചിരി വന്നു…. ഹിഹി…

പിന്നെ പാവം അനങ്ങാതെ നിന്നുതന്നെട്ടോ….?

 

ആരെങ്കിലും വാരോട്ടോ…..

കിച്ചു പയ്യെ പറഞ്ഞ് എന്നെ നോക്കി..

ചെറിയൊരു പേടി പെണ്ണിനുണ്ട്… ?

 

ഞാനൊന്ന് ചിരിക്കയല്ലാതെ ഒന്നും മിണ്ടിയില്ല…

 

കിച്ചു എന്റെ കവിളിൽ തഴുകികൊണ്ട്….

നല്ല അച്ചേട്ടനല്ലേ…. വേഗം കുളിക്ക്….. ന്നിട്ട് ചോറുണ്ണാം…..

പാവത്തിന്റെ വർത്താനം കേട്ടിട്ട്

എനിക്ക് വാത്സല്യം തോന്നാ……

 

മ്മ്മ്…. ഞാനൊന്ന് മൂളികൊണ്ട് കിച്ചുവിനെ പയ്യെ  എന്നിലേക്ക് ചേർത്ത് കെട്ടിപിടിച്ചു…..

ഒരു ചിരിയോടെ അവളും എന്റെ നെഞ്ചിലേക്ക് തലചായ്ച്ചു……..

 

ഒരു വല്ലാത്ത അനുഭൂതിയാണ് അപ്പോഴെന്നിലുണ്ടായത്….

 

എന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത്,   അവളുടെ കുഞ്ഞികൈയിൽ എന്റെ ഷർട്ട് ചുരുട്ടി പിടിച്ചുകൊണ്ട് കിച്ചു  ശ്വാസമെടുക്കുന്നത് ഞാനറിഞ്ഞു……

 

കിച്ചൂസ്സേ…. എന്താടി… വിയർപ്പ് നാറ്റമുണ്ടോ….

 

മ്മ്മ്….. എന്റെ ചോദ്യത്തിന് ഒന്ന് മൂളി കൊണ്ട് പിന്നെയും പെണ്ണ്  ശ്വാസമെടുക്കുകയാണ്………

 

അത് കേട്ടതും,  ഞാൻ പെട്ടെന്ന് അകന്ന് മാറാൻ നോക്കി….

പക്ഷെ അതിഷ്ട്ടായില്ലെന്ന ഭാവത്തിൽ  എന്നെ  നോക്കികൊണ്ട് കിച്ചു  പിന്നെയും  വലിച്ചു അവളിലേക്ക് ചേർത്തു……..

The Author

670 Comments

Add a Comment
  1. സ്നേഹിതൻ

    അടിപൊളി ❤ ?

  2. സൂപ്പർ ബ്രോ

  3. ഋഷി മൂന്നാമൻ

    @യദുൽ
    @അനു
    @ റാംബോ
    @ബോസ്
    @aks

    എന്ത് പറ്റീ? ആകെ ഒരു മൂകത. ?

    നിരാശയുടെ ഒരു നിഴൽ വീണ പോലെ? ?

    ഒന്ന് ഉഷാറാക് ചെങ്ങായിമാരെ … ?

Leave a Reply

Your email address will not be published. Required fields are marked *