?എന്റെ കൃഷ്ണ 07 ? [അതുലൻ ] 1779

 

ആഹ് അപ്പോ….. പറയെടാ

ശോ അമ്മയിത്  വിടാൻ ഭാവമില്ലല്ലോ ?…..

 

ഞാൻ ചമ്മി നിൽക്കുന്ന കണ്ടിട്ട് അമ്മയ്ക്കും ചിരിവരുന്നുണ്ട്….

എന്തിനാടാ മോനെ നീ  കിടന്ന് ഉരുളുന്നത്……

 

ഞാൻ പിന്നെയും ചമ്മിയ ചിരിയോടെ തന്നെ നിന്നു…..

 

ഇന്നാടാ  ചായ പിടിക്ക്……..

മക്കളിപ്പോ വരും….

ഞാൻ വേഗം റെഡിയാകട്ടെ…..

അതും പറഞ്ഞു അമ്മ തിരികെ നടന്നു…

 

ഏഹ് അമ്മയും വരുന്നുണ്ടോ……

 

ആഹ്.. എന്താടാ ഞാൻ  വന്നാൽ…….എന്റെ ചോദ്യം കേട്ട് അമ്മ ചെറുതായി  കണ്ണുരുട്ടികൊണ്ട് ചോദിച്ചു…..

 

ഹോ ഒന്നുല്ലമ്മേ……അമ്മ ഇപ്പൊഴായെ പിന്നെ അങ്ങനെ അമ്പലത്തിലൊന്നും പോകാറില്ലലോ……അതോണ്ട് ചോദിച്ചതാ…. ?

 

അയ്യോ, എന്റെ മോൻ അതുകൊണ്ട് ചോദിച്ചതാണല്ലേ………

 

ഏഹ് അമ്മ ആക്കിയതാണോ ?….

 

അല്ല നീ എന്നാടാ അവസാനമായി അമ്പലത്തിൽ കേറിയത്….

എട്ടാം ക്ലാസ്സിൽ പടിക്കുമ്പോളോ… ആ നീയാണ് ഇപ്പോ വെളുപ്പാൻകാലത്ത് എണീറ്റ് കുളിച്ചുനിക്കണത്……

 

അമ്മ നൈസ് ആയിട്ട് ചെക്ക് വെച്ചു….

ഞാൻ  ഒന്നും മിണ്ടാൻ പോയില്ല…….

 

വേഗം ചായകുടിക്കെടാ… തണുത്ത് പോകുമെന്ന് പറഞ്ഞ് അമ്മ പോയി…

 

ആകെ ചമ്മിയല്ലോ…. ?….

The Author

670 Comments

Add a Comment
  1. സ്നേഹിതൻ

    അടിപൊളി ❤ ?

  2. സൂപ്പർ ബ്രോ

  3. ഋഷി മൂന്നാമൻ

    @യദുൽ
    @അനു
    @ റാംബോ
    @ബോസ്
    @aks

    എന്ത് പറ്റീ? ആകെ ഒരു മൂകത. ?

    നിരാശയുടെ ഒരു നിഴൽ വീണ പോലെ? ?

    ഒന്ന് ഉഷാറാക് ചെങ്ങായിമാരെ … ?

Leave a Reply

Your email address will not be published. Required fields are marked *