‘എന്താടി കിച്ചൂസ്സേ ഇങ്ങനെ നോക്കണേ……..’ഞാൻ പുരികമുയർത്തി ചോദിച്ചത് കേട്ട് കണ്ണടച്ചുകൊണ്ട് തോള്പൊക്കി ഒന്നുമില്ലെന്ന പോലെ പിന്നെയും ഒരു ചിരി…..
പെട്ടെന്നാണ് ഞാൻ ഇരുന്നയിരുപ്പിൽ കിച്ചൂസിന്റെ കാലിൽ ചുറ്റിപിടിച്ചതും ബാലൻസ് പോയി മുന്നോട്ട് വീഴാൻ പോയ കിച്ചുവിനെ
വലിച്ച് മടിയിലേക്കിരുത്തിയതും….
എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കുന്നതിന് മുന്നേ എന്റെ പെണ്ണിനെ ഞാൻ കൈക്കുളളിലാക്കിയിരുന്നു ……
മടിയിൽ കണ്ണുമിഴിച്ചിരിക്കുന്ന കിച്ചൂസിനെ കണ്ടപ്പോൾ എന്നിൽ അറിയാതൊരു ചിരി തെളിഞ്ഞു…
പയ്യെ കിച്ചൂസിന്റെ കവിളിൽ ചുണ്ടുകൾ ചേർത്തൊന്ന് ചുംബിച്ചതും പെണ്ണിനും ചിരി പൊട്ടി….. ഹിഹി……?
എന്റെ കഴുത്തിലൂടെ കൈയിട്ടുകൊണ്ട് കിച്ചു എന്നിലേക്ക് ചാഞ്ഞു….. ആ തണുപ്പിലും അവളുടെ ശ്വാസം കഴുത്തിൽ അടിച്ചപ്പോൾ വല്ലാത്തൊരു വല്ലാത്തൊരു അനുഭൂതി……
‘കിച്ചുവേ……. ‘
‘മ്മ്മ്….. ‘
കണ്ണടച്ചു കൊണ്ട് എന്റെ കഴുത്തിലേക്ക് ഒന്നുകൂടി മുഖം ചേർത്തുകൊണ്ടാണ് പെണ്ണ് വിളി കേട്ടത്…
‘ഇങ്ങനെയിരിക്കാൻ ഒട്ടും പേടിയില്ലേ പെണ്ണെ….. ഞാൻ കൈയിൽ പിടിച്ച് നടന്നപ്പോ എവിടേക്കാന്ന് പോലും ചോദിക്കാതെ കൂടെ വന്നേക്കണു….
ഇങ്ങനൊരു പൊട്ടി…… ‘
ഞാൻ എന്തിനാ പേടിക്കണേ ……. എന്റെ അച്ചേട്ടന്റെ കൂടെയല്ലേ വന്നത്…….. ഇങ്ങനൊരു ബുദൂസ്സ്…..
ഹിഹി…. അതും പറഞ്ഞ് കിച്ചു പയ്യെ ചിരിക്കാൻ തുടങ്ങി…….
പാവത്തിന് പിന്നേം ചിരി തന്നെ…..
അത് കേട്ടതും ഞാൻ അവളെ ഒന്നൂടെ മുറുക്കെ കെട്ടിപിടിച്ചു……
🧡
എവിടെ ബ്രോ
എന്തായി
വരും വരും ?
Ennann varaaa… ?
Varum varumennu paranjittu masam 2 ayi moodu kallayalle
എവിട്യ ഇഷ്ട കാണാൻ ഇല്ലല്ലോ. കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു….
പിന്നെ ഞാനും നിങ്ങടെ അടുത്തുള്ള ആള് തന്നയാട്ടോ, “പുതുക്കാട്”…..
ഇന്ന് വരും ബ്രോ. അയച്ചിട്ടുണ്ട് ?
എപ്പോൾ വരും
അതുലൻ ചേട്ടാ ഒരു മാസം ആവാറായി..
തിരക്കിലാണെങ്കിൽ ഇടയ്ക് അപ്ഡേറ്സ് എങ്കിലും തരണേ.. ?✨️
കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്.. ♥️♥️♥️
ബ്രോ ഫോണിന്റെ ടച്ച് കംപ്ലയിന്റ് ആയിരുന്നു.വേറെ ഫോണിൽ നിന്നാണ് ഇടക്ക് ഈ വഴി വന്നിരുന്നത്?.അതാണ് കഥ വരാൻ വൈകിയത്
nirthyo?
നോ ?
Bro ഇടക് ഇടക് വന്നു നോക്കുന്നുണ്ട് അടുത്ത പാർട്ട് ന്ന് വെയ്റ്റിംഗ് ann
ഇന്ന് വരും ബ്രോ ???
അതുലൻ ചേട്ടാ any updates…?
ഇന്ന് അപ്ലോഡ് ആക്കിട്ടുണ്ട് ബ്രോ ?
Waiting bro….കുറേ ആയ്…ഇടക്കിടക്ക് വന്നു നോക്കാർ ഉണ്ട്…
ഫോൺ ഇല്ലായിരുന്നു.ടച്ച് കംപ്ലൈന്റ് ആയി. അതാണ് എഴുതികഴിയാൻ ഇത്രയും വൈകിയത് ?
Any update on the next part
യെസ് ബ്രോ ?