കൂട്ടിലേക്ക് തെന എറിഞ്ഞുകൊണ്ടിരുന്നപ്പോഴാണ് അച്ചുച്ചേട്ടാന്നും പറഞ്ഞ് അമ്മൂസ് പിന്നിലൂടെ വന്ന് കെട്ടിപിടിച്ചത്…..
ആഹ് ഇതെന്ത് പറ്റി എന്റ മോൾക്ക് എണീക്കാൻ തോന്നാൻ….. അവള് ഫാൻ ഓഫാക്ക്യ? അമ്മൂസിന്റെ രണ്ട് കൈയിലും കൈ ചേർത്ത് പിടിച്ച് ചിരിയോടെയാണ് ഞാനത് ചോദിച്ചത്…..
പിന്നെ……ഇന്ന് ഞാൻ തന്നെയാ എണീറ്റെ………ദേ കുളിച്ച് നല്ല കുട്ടിയായിട്ടാ വന്നേക്കണേ…….
അതും പറഞ്ഞ് അമ്മൂസ് എന്റെ പുറത്ത് മുഖം ചേർത്ത് പിടിച്ചു…..
അതേയ് അച്ചുച്ചേട്ടാ…. എപ്പോഴാ കിച്ചേച്ചിയെ പെണ്ണ്കാണാൻ വരണെ…….
അമ്മൂസ്സിന്റെ വർത്താനം കേട്ടാൽ ചിരി വരും…. ഇവളുടെയൊരു കാര്യം… ?
ആഹാ അതാണ് നേരത്തേ എണീറ്റ് ചുന്ദരിയായത് അല്ലേ…… അതൊക്കെ അങ്ങോട്ട് എത്തിക്കോളാം….
രാവിലെ വല്ലതും കഴിച്ചോടാ …….?
‘ഏയ്യ് ഇല്ലാ…. കിച്ചേച്ചി ഉപ്പുമാവാ ഉണ്ടാക്കിയേക്കണേ…. എനിക്കൊന്നും വേണ്ട….. അമ്മ എന്താ ഉണ്ടാക്കിയേക്കണേ……? ‘
‘ഹിഹി… അവിടെയും ഉപ്പുമാവ് ആണെടി…… ‘അമ്മൂസിനെ പറ്റിക്കാൻ വെറുതെ പറഞ്ഞതാ… അമ്മ നൂലപ്പവും മുട്ടക്കറിയും വെച്ചത് കണ്ടിട്ടാണ് ഞാൻ വന്നത്…..
‘യ്യ്യോ…. അവിടേം അതന്നെയാ….. ശോ……മ്മ്മ്… എന്നാലും സാരില്ല… അവിടെന്ന് കഴിക്കാം…. ‘
ഹിഹി…. വെറുതെ പറഞ്ഞതാടി…..
അവിടെ നൂലപ്പവും മുട്ടക്കറിയും ആണെടി…… ഹോ ഞാൻ അത് പറഞ്ഞതും അവളുടെ കൊതി കാണണം…..പിന്നെ അമ്മൂസിനേം കൊണ്ട് നേരെ വീട്ടിലേക്ക് നടന്നു…..
അടുക്കളവാതിലിലൂടെ അകത്തേക്ക് കേറിയതും അച്ഛൻ കഴിച്ച പാത്രമൊക്കെ എടുത്ത് അമ്മ അടുക്കളയിലേക്ക് എത്തി…..
അമ്മുവിനെ കണ്ടാൽ പിന്നെ അമ്മക്ക് വേറെ ആരും വേണ്ട…..
🧡
എവിടെ ബ്രോ
എന്തായി
വരും വരും ?
Ennann varaaa… ?
Varum varumennu paranjittu masam 2 ayi moodu kallayalle
എവിട്യ ഇഷ്ട കാണാൻ ഇല്ലല്ലോ. കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു….
പിന്നെ ഞാനും നിങ്ങടെ അടുത്തുള്ള ആള് തന്നയാട്ടോ, “പുതുക്കാട്”…..
ഇന്ന് വരും ബ്രോ. അയച്ചിട്ടുണ്ട് ?
എപ്പോൾ വരും
അതുലൻ ചേട്ടാ ഒരു മാസം ആവാറായി..
തിരക്കിലാണെങ്കിൽ ഇടയ്ക് അപ്ഡേറ്സ് എങ്കിലും തരണേ.. ?✨️
കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്.. ♥️♥️♥️
ബ്രോ ഫോണിന്റെ ടച്ച് കംപ്ലയിന്റ് ആയിരുന്നു.വേറെ ഫോണിൽ നിന്നാണ് ഇടക്ക് ഈ വഴി വന്നിരുന്നത്?.അതാണ് കഥ വരാൻ വൈകിയത്
nirthyo?
നോ ?
Bro ഇടക് ഇടക് വന്നു നോക്കുന്നുണ്ട് അടുത്ത പാർട്ട് ന്ന് വെയ്റ്റിംഗ് ann
ഇന്ന് വരും ബ്രോ ???
അതുലൻ ചേട്ടാ any updates…?
ഇന്ന് അപ്ലോഡ് ആക്കിട്ടുണ്ട് ബ്രോ ?
Waiting bro….കുറേ ആയ്…ഇടക്കിടക്ക് വന്നു നോക്കാർ ഉണ്ട്…
ഫോൺ ഇല്ലായിരുന്നു.ടച്ച് കംപ്ലൈന്റ് ആയി. അതാണ് എഴുതികഴിയാൻ ഇത്രയും വൈകിയത് ?
Any update on the next part
യെസ് ബ്രോ ?