‘അമ്മേ ദേ നല്ല വിശപ്പുണ്ടെന്ന്’ അമ്മു പറഞ്ഞതും പിന്നെ കാണുന്നത് അമ്മ എല്ലാം അവിടെ വെച്ച് പ്ലേറ്റ് എടുത്ത് അവളെയും കൊണ്ട് ഹാളിലേക്ക് പോയതാണ്…… നൂലപ്പം വെക്കലും കറി ഒഴിക്കലും ഒക്കെയായി അമ്മ കൊച്ചിനെ അടുത്തിരുത്തി കഴിപ്പിക്കാൻ തുടങ്ങി…… അമ്മക്ക് അമ്മൂസിനോടുളള സ്നേഹം കാണുമ്പോ ഇടക്ക് അറിയാതെ കണ്ണ് നിറയും…..
‘അല്ല ഇതെന്താണ് എന്നെ തവിട് കൊടുത്ത് വാങ്ങിയതാണാ…….. ‘
ഞാൻ അടുത്ത് നിൽക്കുന്നത് പോലും അമ്മ മൈൻഡ് ചെയ്തില്ല….. ഞാൻ വേഗം ഒരു പ്ലേറ്റ് എടുത്ത് ഫുഡുമായി സോഫയിൽ പോയിരുന്ന് കഴിക്കാൻ തുടങ്ങി….ഇന്ന് അധികം കഴിക്കാൻ പറ്റിയില്ല….
ഒരു 7 എണ്ണത്തിൽ നിർത്തി….. ?…
കൈകഴുകി മുറിയിൽ കേറി വണ്ടി ഓടിയതിന്റെ കണക്ക് എഴുതാൻ ബുക്ക് എടുത്ത് കട്ടിലിലേക്ക് കേറി….
ശെരിക്കും സ്വന്തം വണ്ടി ഓടിക്കുമ്പോൾ ഇതൊന്നും എഴുതേണ്ട കാര്യമില്ല…. പിന്നെ പണ്ട് മുതൽ ശീലിച്ചുപോയത് കൊണ്ട് എഴുതുന്നു എന്ന് മാത്രം….
കുറച്ച് കഴിഞ്ഞപ്പോഴാണ് അമ്മൂസ് മുറിയിലേക്ക് വന്നത്…. അത് നേരെ വന്ന് കട്ടിലിലേക്ക് ചാഞ്ഞു….
എന്താടി…ഫുഡ് അടിച്ചു ക്ഷീണിച്ച…
എഴുത്തിൽ നിന്ന് കണ്ണെടുക്കാതെ എന്റെ ചോദ്യത്തിന് അമ്മു ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് എനിക്ക് നേരെ തിരിഞ്ഞു കിടന്നു…..
അച്ചുച്ചേട്ടാ……അമ്മൂസിന്റെ കൊഞ്ചിയുളള വിളി കേൾക്കാൻ ഒരു പ്രേത്യേക രസോണ്..
എന്തോ ……. ഞാൻ അതെ ടോണിൽ തന്നെ വിളിയും കേട്ടു…….
മ്മ്മ്മ്മ് ഒന്നുല്ല…. വെറുതെ വിളിച്ചതാ…… ?
ഇതെന്താ ഈ കണക്ക് കൂട്ടുന്നെ എന്നും ചോദിച്ച് അവൾ ബുക്ക് എടുത്ത് നോക്കാൻ തുടങ്ങി…..
മ്ച്ച് …… ഇവളിത്……..
പിന്നെ നോക്കിയ ഇപ്പോ മനസ്സിലാക്കാനും പറ്റും?…
🧡
എവിടെ ബ്രോ
എന്തായി
വരും വരും ?
Ennann varaaa… ?
Varum varumennu paranjittu masam 2 ayi moodu kallayalle
എവിട്യ ഇഷ്ട കാണാൻ ഇല്ലല്ലോ. കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു….
പിന്നെ ഞാനും നിങ്ങടെ അടുത്തുള്ള ആള് തന്നയാട്ടോ, “പുതുക്കാട്”…..
ഇന്ന് വരും ബ്രോ. അയച്ചിട്ടുണ്ട് ?
എപ്പോൾ വരും
അതുലൻ ചേട്ടാ ഒരു മാസം ആവാറായി..
തിരക്കിലാണെങ്കിൽ ഇടയ്ക് അപ്ഡേറ്സ് എങ്കിലും തരണേ.. ?✨️
കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്.. ♥️♥️♥️
ബ്രോ ഫോണിന്റെ ടച്ച് കംപ്ലയിന്റ് ആയിരുന്നു.വേറെ ഫോണിൽ നിന്നാണ് ഇടക്ക് ഈ വഴി വന്നിരുന്നത്?.അതാണ് കഥ വരാൻ വൈകിയത്
nirthyo?
നോ ?
Bro ഇടക് ഇടക് വന്നു നോക്കുന്നുണ്ട് അടുത്ത പാർട്ട് ന്ന് വെയ്റ്റിംഗ് ann
ഇന്ന് വരും ബ്രോ ???
അതുലൻ ചേട്ടാ any updates…?
ഇന്ന് അപ്ലോഡ് ആക്കിട്ടുണ്ട് ബ്രോ ?
Waiting bro….കുറേ ആയ്…ഇടക്കിടക്ക് വന്നു നോക്കാർ ഉണ്ട്…
ഫോൺ ഇല്ലായിരുന്നു.ടച്ച് കംപ്ലൈന്റ് ആയി. അതാണ് എഴുതികഴിയാൻ ഇത്രയും വൈകിയത് ?
Any update on the next part
യെസ് ബ്രോ ?