എന്റെ മാത്രം ചെക്കൻ 4 [ജോർജ് സാർ] 73

ഷഹാനെയുടെ ഉപ്പയുടെ ഉമ്മാ കിടക്കുന്ന റൂമിലേക്കു എന്റെ മാതാവ് കയറി പോയി ഇനിയൊരു 5 മണിക്കൂർ സകല പരദൂഷണം പറച്ചിലും കഴിഞ്ഞേ നിർത്തു…

ഒരു 10-15 മിനിറ്റ് കഴിഞ്ഞ് ഉമ്മാ ചോദിച്ചു അവൾ എവിടെ ഷഹാന….

മുകളിൽ ഉണ്ട് വിളിക്കാം….

അവളുടെ ഉമ്മാ ഫോൺ വിളിച് ഗസ്റ്റ് ഉണ്ട് താഴെ വാ എന്ന് പറഞ്ഞു…

പതിയെ സ്റ്റെപ് ഇറങ്ങി അവൾ വന്നു… എന്നെ കണ്ടതും അവളുടെ കണ്ണ് വിടർന്നത് ഞാൻ ശ്രദ്ദിച്ചു… അവൾ വേഗം വന്നു എന്റെ ഉമ്മയെ കെട്ടി പിടിച്ചു…

ആഹ എന്റെ മോള് ഉഷാർ ആയല്ലോ… മൊഞ്ചത്തി ആയി… ഇനി കരയാനോ മറ്റോ നിന്നാൽ നല്ല അടി ഞാൻ തരും കേട്ടോടി…

അവൾ എന്റെ ഉമ്മയെ കവിളിൽ പിടിച് ഇല്ലാ എന്ന് പറഞ് ഒരു കുട്ടിക്കളി കളിച്ചു..

രംഗം ശാന്തം

പരദൂഷണത്തിന്റെ അടുത്ത എപ്പിസോഡ് റിലീസ് ചെയ്യാൻ ഉമ്മയും പടയും റൂമിലേക്കു പോയി…

എന്റെ ഉമ്മാ വന്നു പറഞ്ഞു മോളെ ഇവന് ഏതേലും റൂം കാണിച്ചു കൊടുക്ക് ഉറക്കം ശരിയായില്ല പൊലും… എങ്ങനേലും ഒന്ന് ഉറങ്ങി കിട്ടിയാൽ ഞങ്ങൾക്ക് സംസാരിക്കാമായിരുന്നു അല്ലെങ്കിൽ ഇടക്കിടക്ക് വന്നു പോകാം പോകാം എന്ന് പറഞ്ഞു കൊണ്ടിരിക്കും….

എന്നാ ഉമ്മാ ഞാൻ ഇപ്പോൾ പോകാം ഉമ്മാ റെഡി ആയാൽ പറ ഞാൻ കൂട്ടാൻ വരാം…

വേണ്ട ഇവിടെ കിടക്കാലോ വാ…

ഷഹാന ആണ് അത് പറഞ്ഞത് എന്നിട്ട് എന്നെ നോക്കി കണ്ണ് ഉരുട്ടി…

ഇവൾക്കെന്താ വട്ടായോ…

നേരെ മുകളിലേക്ക് അവൾ തന്നെ ആണ് കൈ പിടിച് വലിച് കൊണ്ട് പോയത്…

എന്താ ഈ വീട്ടിൽ നിക്കാൻ പറ്റില്ലേ…. കുറേ കഴിഞ്ഞ് പോയ മതി വാ എന്റെ വീട് ശരിക്ക് കണ്ടിട്ടില്ലാലോ…വാ

The Author

kkstories

www.kkstories.com

7 Comments

Add a Comment
  1. ഫൈറുവിനെ കൂടി ബാരി സ്വന്തമാക്കട്ടെ. അവർ മൂവരും സുഖമായി ജീവിക്കട്ടെ!

  2. bro 😘😘😘
    ഇത്ര പെട്ടന്ന് ഇങ്ങനെ ഒരു അടിപൊളി പാർട്ട്‌ കിട്ടുമെന്ന് വിചാരിച്ചില്ല 🥰🥰

  3. പൊന്നു.🔥

    നല്ലെഴുത്ത്…..🥰🥰🥰

    😍😍😍😍

  4. പാവം ഫൈറൂ..
    രണ്ടാളെയും കെട്ടു..

  5. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  6. നന്ദുസ്

    ഹോ.. സൂപ്പർ… വിചാരിച്ചതിലും അപ്പുറം… അടിപൊളി…
    അപ്പൊ ഇനി ഫൈറുവോ.. അവൾ വിഷാദത്തിൽ ആയിട്ടുണ്ട്‌… സൊ ഇനി ന്തൊക്കെ കാണണോ ന്തോ….
    വീണ്ടും ടെൻഷനിൽ ആക്കിയല്ലോ ജോർജ് സാറേ ങ്ങള്…
    ൻറെ ഒരിത് പറയട്ടെ… ചുമ്മാ ഒരു രസം…
    ഫൈറുവിനെ കൂടി ഏറ്റെടുത്തു കൂടെ… 🤭🤭🤭😂😂😂😂

    കാത്തിരിക്കും…

    നന്ദുസ്…

  7. George sire appo fyruu 🥺🥺🥺

Leave a Reply

Your email address will not be published. Required fields are marked *