എന്റെ മാത്രം ചെക്കൻ 4 [ജോർജ് സാർ] 73

ഇതൊക്കെ ഇപ്പോൾ ഉള്ള തോന്നൽ ആണ് ഷാഹി എന്നോട് എന്തോ തെറ്റ് ചെയ്തു എന്നുള്ള സിമ്പതിയുടെ പുറത്തുള്ള ഒരു ഇഷ്ടം…. പ്രണയം അതൊന്നും അല്ല അത് മോൾക് പിന്നീട് മനസ്സിലാവും നിനക്ക് നല്ല ദുൽഖർ സൽമാനെ പോലെ ഉള്ള ചുള്ളനെ ഞാൻ കൊണ്ട് തരില്ലേ പക്ഷെ കമ്മീഷൻ തരണം ഡീൽ

മ്മ്.. ഡീൽ

എന്നാ ഉറങ്ങിക്കോ ഞാൻ അടുത്ത് ഉണ്ട് ആദ്യം നിന്റെ മനസ്സിൽ നിന്ന് കുറ്റബോധം ഒഴിവാക് ഞാൻ അത് വിട്ടു ആ സംഭവമേ എന്റെ ഓർമ്മയിൽ ഇല്ല so ഷഹാന ഇനി അതിനെ കുറിച് ആലോചിക്കേണ്ട ഒക്കെ..

രാവിലെ ഉണർന്ന്.. അവളേം കൂട്ടി കാന്റീനിൽ പോയി ഫിൽറ്റർ കോഫി കുടിച്… ഒരു ഊള ബിസ്കറ്റ് കഴിച് ഞാൻ കുറേ ചളി ഒക്കെ പറഞ് അവളെ ഹാപ്പി ആക്കി….

10 മണി ആയപ്പോൾ ഡോക്ടർ വന്നു കുറച്ച് മരുന്ന് എഴുതി തന്നിട്ട് ഷഹാനയോട് പറഞ്ഞു ഇപ്പോൾ ഫുൾ ഒക്കെ വിറ്റാമിൻ D എന്നൊരു സാധനം മോൾക് തീരെ ഇല്ലാ അതാണ് ഈ anxiety വരാൻ ഒരു കാരണം അതിന്റെ മരുന്നും എഴുതിയിട്ടുണ്ട് ഇനി ഇങ്ങോട്ട് വരെ വേണ്ട ഒക്കെ

ഞാൻ അപ്പോൾ തന്നെ ശാഹിയുടെ ഉമ്മയെ വിളിച് പറഞ്ഞു… അയ്യോ മോനെ എനിക്ക് ഇപ്പോൾ വരാൻ പറ്റില്ല നീ ഡിസ്ചാർജ് ചെയ്ത്‌ ഇങ്ങോട്ട് കൂട്ടി വന്ന മതി…

സ്വാഹാ.. ബില്ല് അടിപ്പിക്കാൻ ഉള്ള തള്ളയുടെ തന്ത്രം…. യെസ് 8700 രൂപ നല്ല ഭേഷ് ആയി പോയി കിട്ടി…ജാഫറിന്റെ തന്തയെയും തന്തയുടെ തന്തയെയും ഞാൻ സ്മരിച്ചു…

സാധനങ്ങൾ ഒക്കെ പാക്ക് ചെയ്ത്‌.. ഷാഹി ഇനി ഒന്നും എടുക്കാൻ ഇല്ലല്ലോ… ഇല്ലാ എനിക്ക് ഒന്ന് ബാത്‌റൂമിൽ പോണം എന്നിട്ട് ഇറങ്ങാം…

The Author

kkstories

www.kkstories.com

7 Comments

Add a Comment
  1. ഫൈറുവിനെ കൂടി ബാരി സ്വന്തമാക്കട്ടെ. അവർ മൂവരും സുഖമായി ജീവിക്കട്ടെ!

  2. bro 😘😘😘
    ഇത്ര പെട്ടന്ന് ഇങ്ങനെ ഒരു അടിപൊളി പാർട്ട്‌ കിട്ടുമെന്ന് വിചാരിച്ചില്ല 🥰🥰

  3. പൊന്നു.🔥

    നല്ലെഴുത്ത്…..🥰🥰🥰

    😍😍😍😍

  4. പാവം ഫൈറൂ..
    രണ്ടാളെയും കെട്ടു..

  5. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  6. നന്ദുസ്

    ഹോ.. സൂപ്പർ… വിചാരിച്ചതിലും അപ്പുറം… അടിപൊളി…
    അപ്പൊ ഇനി ഫൈറുവോ.. അവൾ വിഷാദത്തിൽ ആയിട്ടുണ്ട്‌… സൊ ഇനി ന്തൊക്കെ കാണണോ ന്തോ….
    വീണ്ടും ടെൻഷനിൽ ആക്കിയല്ലോ ജോർജ് സാറേ ങ്ങള്…
    ൻറെ ഒരിത് പറയട്ടെ… ചുമ്മാ ഒരു രസം…
    ഫൈറുവിനെ കൂടി ഏറ്റെടുത്തു കൂടെ… 🤭🤭🤭😂😂😂😂

    കാത്തിരിക്കും…

    നന്ദുസ്…

  7. George sire appo fyruu 🥺🥺🥺

Leave a Reply

Your email address will not be published. Required fields are marked *