ഇവൾക്ക് എവിടുന്നാണാവോ ഇത്ര കണ്ണീർ കിട്ടുന്നത്… എനിക്കും ഈ പെണ്ണിനോട് ഇഷ്ടം ഉണ്ട് എവിടെയോ ഉള്ളിൽ ഒരു…. പക്ഷെ ബന്ധത്തിൽ കെട്ടി അവസാനം പെട്ട് പോയ പലരേം എനിക്കറിയാം മറ്റൊരു വീട്ടിൽ തരുന്ന റെസ്‌പെക്ട് പൊലും ചിലപ്പോൾ തുടക്കം മുതൽ ഉണ്ടാവില്ല ആ നമ്മള ഫാരി അല്ലെ ഇഗ്രയൊക്കെ ബഹുമാനം മതി എന്നാവും അവർ ഉള്ളിൽ കരുതുക പിന്നേ ഓരോന്നായി പതിയെ പുറത്തേക്ക് വരും…
പക്ഷെ ഒരു വശത് ഫൈറു എന്തോ ഒരു കനൽ എന്റെ മനസ്സിലേക്ക് ഇട്ടു കഴിഞ്ഞു ഷഹാനയുടെ അത്ര സൗന്ദര്യം ഇല്ലാ എങ്കിലും മൊഞ്ചുള്ള പെണ്ണ് ആണ് അവളും പക്ഷെ അതിനേക്കാൾ എന്നെ മനസ്സിലാക്കുന്ന ചില സമയത്ത് എനിക്ക് വേണ്ടി വാദിക്കുന്ന എന്തിന് ഉമ്മാ പൊലും വിശ്വസിക്കാത്ത സമയത്ത് എന്നെ വിശ്വസിച്ച ഒരാൾ അതും ഒരു ജീവിതം മുറിഞ് വേദന ഉള്ളിൽ കൊണ്ട് നടക്കുന്ന ഒരു പാവം പെണ്ണ് ബന്ധുക്കൾ ഡിവോഴ്സ് ആയതൊക്കെ ആയിട്ടുള്ള ആൾക്കാരുടെ ആലോചന കൊണ്ട് വരുന്നുണ്ട് പക്ഷെ…..
എല്ലാം ചിന്തിച് എനിക്ക് വട്ടാവാൻ തുടങ്ങി ഇല്ലാ വേണ്ട അവരൊക്കെ നല്ല ഒരു ജീവിതം വരുമ്പോൾ ഇതൊക്കെ മറന്നോളും ഷഹാന ചെറിയ പെണ്ണാ
ഒരു നിമിഷത്തിൽ തോന്നിയ ഒരു ചെറിയ ഇഷ്ടം അത് മാറിക്കോളും നല്ല ചുള്ളൻ ചെക്കന്മാർ ഉണ്ട് അവർ നോക്കട്ടെ ഇത്ര ഭംഗി ഉള്ള പെണ്ണിനെ… ഞാൻ എന്റെ പഴേ പോലെ എല്ലാർക്കും പറ്റുന്ന സഹായം ചെയ്ത് ആ പാവം ഫാരി ആയി കഴിഞ്ഞ് കൂടാം അതാ നല്ലത് എന്റെ താടി ഒന്ന് തടവി ആ തീരുമാനം ഞാൻ എടുത്തു
രാത്രി ബാത്‌റൂമിന്റെ ലൈറ്റ് ഇട്ട് ഞാൻ അവളോട് കിടക്കാൻ പറഞ്ഞു കസേര ഇട്ട് അടുത്ത് ഇരുന്ന് അവളോട് പതിയെ കാര്യങ്ങൾ പറഞ്ഞു…

ഫൈറുവിനെ കൂടി ബാരി സ്വന്തമാക്കട്ടെ. അവർ മൂവരും സുഖമായി ജീവിക്കട്ടെ!
bro 😘😘😘
ഇത്ര പെട്ടന്ന് ഇങ്ങനെ ഒരു അടിപൊളി പാർട്ട് കിട്ടുമെന്ന് വിചാരിച്ചില്ല 🥰🥰
നല്ലെഴുത്ത്…..🥰🥰🥰
😍😍😍😍
പാവം ഫൈറൂ..
രണ്ടാളെയും കെട്ടു..
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
ഹോ.. സൂപ്പർ… വിചാരിച്ചതിലും അപ്പുറം… അടിപൊളി…
അപ്പൊ ഇനി ഫൈറുവോ.. അവൾ വിഷാദത്തിൽ ആയിട്ടുണ്ട്… സൊ ഇനി ന്തൊക്കെ കാണണോ ന്തോ….
വീണ്ടും ടെൻഷനിൽ ആക്കിയല്ലോ ജോർജ് സാറേ ങ്ങള്…
ൻറെ ഒരിത് പറയട്ടെ… ചുമ്മാ ഒരു രസം…
ഫൈറുവിനെ കൂടി ഏറ്റെടുത്തു കൂടെ… 🤭🤭🤭😂😂😂😂
കാത്തിരിക്കും…
നന്ദുസ്…
George sire appo fyruu 🥺🥺🥺