ഇങ്ങൾ സോപ് ഇടൽ നിർത്ത് ഞാൻ നിന്നോളം പോരെ….
😊😊 അത് മതി… പിന്നെ മോനെ ഒരു കാര്യം കൂടി..
എന്തെ പറ…. കോണിഷ്ട് എന്തോ ആയിരിക്കും പറ
നമ്മൾക്ക് അവളെ ഇങ്ങോട്ട് കൊണ്ട് വന്നാലോ….
എന്തിന്…..
മോന്റെ പെണ്ണായിട്ട്… നല്ല മോളാട.. ഉമ്മാ ആലോചിക്കട്ടെ
ഉമ്മ ഒന്ന് പോയെ… ആദ്യം ഞാൻ ഒന്ന് എന്റെ കാര്യം സെറ്റ് ആകട്ടെ പിന്നേ കുടുംബത്തിൽ തന്നെ കെട്ടാതെ ഇരിക്കൽ ആണ് ഉമ്മാ നല്ലത്.. നമ്മൾക്ക് കല്യാണം പിന്നേ ആലോചിക്കാം നല്ല അടിപൊളി ബ്രോക്കർമാർ എനിക്ക് അറിയുന്നവർ ഉണ്ട് എനിക്ക് കെട്ടാൻ ആവുമ്പോൾ ഞാൻ അവരോട് ഉമ്മയെ വന്നു കാണാൻ പറയും പോരെ അപ്പൊ ശരി….. ബൈ
ഹോസ്പിറ്റലിൽ എത്തുമ്പോൾ.. ഷാഹിയുടെ ഉമ്മ ഇറങ്ങാൻ നിക്കുന്നു…
അല്ല ഇത് എന്റെ മോളോ അതോ ഇവരുടെ മോളോ ചാടി തുള്ളി അങ് പോവുകയാണല്ലോ…
ആ മോനെ ഇവളുടെ ഉപ്പയുടെ ഉമ്മ വീട്ടിൽ വയ്യാതെ കിടക്കുന്നതാ അവിടെ ആളില്ലാതെ പറ്റില്ല മോൻ ഉള്ളത് കൊണ്ട് ഒരു സമാധാനം ആയി…
അതും പറഞ് തള്ള എസ്‌കേപ്പ്…
ഷാഹിന ഫുഡ് ഒക്കെ കഴിച് കിടക്കുകയാ..നല്ല ഉറക്കം.. ഞാൻ മെല്ലെ പോയി ഒരു ചായ വാങ്ങി വന്നു അതും കുടിച് ഇരിപ്പായി….
ഫൈറുവിന്റെ ഒരു ഓഡിയോ മെസ്സേജ് വന്നു…
ശേ അവിടെ കേറാൻ മറന്നു
ഞാൻ ഇന്നലെ അങ്ങിനെ ഒക്കെ സംസാരിച്ചത് ഇഷ്ടം ആയില്ല എന്നറിയാം… അതിനാണോ സ്വിച്ച് ഓഫ് ആക്കി വച്ചത് പിന്നേ ഉള്ള സംസാരം ഫുൾ കരച്ചിലോട് കൂടി ആയിരുന്നു…
ഞാൻ ഒരു മോശം പെണ്ണ് ആണെന്ന് തോന്നി കാണും അല്ലെ ഞാൻ വരുന്നത് കൊണ്ടാണോ വീട്ടിൽ പോകാതെ ഓഫീസിൽ പോയത്… ഞാൻ അവിടെ വന്നിരുന്നു ഒരുപാട് മുട്ടി നോക്കി നിന്റെ വണ്ടി പുറത്തുണ്ട് പക്ഷെ നീ തുറന്നില്ല അത്രക്ക് വെറുപ്പ് ആയിപോയോ എന്നോട് ഞാൻ ആ സിസിടിവി നോക്കി കൈ കൂപ്പി മാപ്പ് പറഞ്ഞില്ലേ എന്നിട്ടും…. ഇനി നിന്നെ ശല്യം ചെയ്യാൻ ഞാൻ വരില്ല….ഞാൻ കാരണം ഫോൺ ഓഫ് ആക്കി വെക്കണ്ട നിന്നെ സ്നേഹിക്കുന്ന മറ്റു ചിലർ കൂടി വേദനിക്കും…

ഫൈറുവിനെ കൂടി ബാരി സ്വന്തമാക്കട്ടെ. അവർ മൂവരും സുഖമായി ജീവിക്കട്ടെ!
bro 😘😘😘
ഇത്ര പെട്ടന്ന് ഇങ്ങനെ ഒരു അടിപൊളി പാർട്ട് കിട്ടുമെന്ന് വിചാരിച്ചില്ല 🥰🥰
നല്ലെഴുത്ത്…..🥰🥰🥰
😍😍😍😍
പാവം ഫൈറൂ..
രണ്ടാളെയും കെട്ടു..
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
ഹോ.. സൂപ്പർ… വിചാരിച്ചതിലും അപ്പുറം… അടിപൊളി…
അപ്പൊ ഇനി ഫൈറുവോ.. അവൾ വിഷാദത്തിൽ ആയിട്ടുണ്ട്… സൊ ഇനി ന്തൊക്കെ കാണണോ ന്തോ….
വീണ്ടും ടെൻഷനിൽ ആക്കിയല്ലോ ജോർജ് സാറേ ങ്ങള്…
ൻറെ ഒരിത് പറയട്ടെ… ചുമ്മാ ഒരു രസം…
ഫൈറുവിനെ കൂടി ഏറ്റെടുത്തു കൂടെ… 🤭🤭🤭😂😂😂😂
കാത്തിരിക്കും…
നന്ദുസ്…
George sire appo fyruu 🥺🥺🥺