ഷാഹി എന്നെ ചുറ്റി പിടിച്ചു.. എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു…. പറ ഇഷ്ടം ആണോ എന്നെ..
അപ്പോൾ ആണ് നേഴ്സ് കേറി വന്നത് ഒരു ഇൻജെക്ഷൻ ഉണ്ട്…
ഇപ്പോൾ വേണ്ട പിന്നേ വാ..ഷാഹി ആണ് പറഞ്ഞത്
അവൾ നേഴ്സ് ഉണ്ടെന്ന് പൊലും നോക്കാതെ അതെ പോലെ കെട്ടിപിടിച് പിന്നേം ചോദിച്ചു… പറ ഫാരി പ്ലീസ് എന്നെ ഇഷ്ടം ആണോ ഞാൻ പൊന്ന് പോലെ സ്നേഹിച്ചോളാം എന്റെ ഫാരിയെ ഒന്ന് പറ… അവൾ കരച്ചിലോടെ അത് തന്നെ പറഞ് കൊണ്ടിരുന്നു…
നേഴ്സ് ഇതൊക്കെ കണ്ട് തരിച്ചു നിന്നു
ഷാഹി അതൊന്നും ശരിയല്ല.. അടുത്ത ബന്ധുക്കൾ ആണ് നമ്മൾ..
പെട്ടെന്നു നേഴ്സ് അവളെ കയ്യിൽ പിടിച്ചു ടോ… അവന് ആലോചിക്കാൻ സമയം കൊടുക്ക്… പോരെ വാ…. രണ്ടാളും കുറച്ച് നേരം ആലോചിച് തീരുമാനിക്കാം
ഷാഹി അപ്പോൾ ആണ് ആ ഒരു ലോകത്ത് നിന്ന് പുറത്ത് വന്നത് ഇൻജെക്ഷൻ എടുത്ത് നേഴ്സ് പുറത്ത് വരുമ്പോൾ ഞാൻ പുറത്ത് ഉണ്ടായിരുന്നു….
പിന്നേ.. ഇത്രയൊക്കെ സ്നേഹിക്കുന്ന ആളെ വിടണ്ട കേട്ടോ… അവൾ ഉള്ളിൽ തട്ടി സ്നേഹിക്കുന്നത് ആണ്… നിങ്ങൾ ഒന്നൂടെ ആലോചിച് നോക്..പിന്നേ anxiety ഒക്കെ പെട്ടെന്ന് നോർമൽ ആവും താൻ എന്തായാലും വല്ലാതെ ignore ചെയ്യും പോലെ പെരുമാറേണ്ട ഒക്കെ
മ്മ്മ്…
തല പെരുക്കും പോലെ ഇതെന്താ ഇങ്ങനെ… പ്ലസ് ടു പഠിക്കുന്ന സമയത്ത് ഒരു പെണ്ണിനെ കിട്ടാൻ എത്ര മോഹിച്ചത് ആണ് ഒരുത്തി പൊലും തിരിഞ്ഞ് നോക്കിയില്ല ഇതിപ്പോൾ എന്ത് കുന്തം ആണാവോ
റൂമിലേക്കു തിരിച്ചു കയറിയപ്പോൾ ഷാഹി അതെ ഇരിപ്പ് ഇരിക്കുന്നുണ്ട്…
ഫാരി…. ഞാൻ അത്രക്ക് സ്നേഹിക്കുന്നുണ്ട്. എനിക്ക് വയ്യ ഫാരി നീ ഇല്ലാതെ

ഫൈറുവിനെ കൂടി ബാരി സ്വന്തമാക്കട്ടെ. അവർ മൂവരും സുഖമായി ജീവിക്കട്ടെ!
bro 😘😘😘
ഇത്ര പെട്ടന്ന് ഇങ്ങനെ ഒരു അടിപൊളി പാർട്ട് കിട്ടുമെന്ന് വിചാരിച്ചില്ല 🥰🥰
നല്ലെഴുത്ത്…..🥰🥰🥰
😍😍😍😍
പാവം ഫൈറൂ..
രണ്ടാളെയും കെട്ടു..
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
ഹോ.. സൂപ്പർ… വിചാരിച്ചതിലും അപ്പുറം… അടിപൊളി…
അപ്പൊ ഇനി ഫൈറുവോ.. അവൾ വിഷാദത്തിൽ ആയിട്ടുണ്ട്… സൊ ഇനി ന്തൊക്കെ കാണണോ ന്തോ….
വീണ്ടും ടെൻഷനിൽ ആക്കിയല്ലോ ജോർജ് സാറേ ങ്ങള്…
ൻറെ ഒരിത് പറയട്ടെ… ചുമ്മാ ഒരു രസം…
ഫൈറുവിനെ കൂടി ഏറ്റെടുത്തു കൂടെ… 🤭🤭🤭😂😂😂😂
കാത്തിരിക്കും…
നന്ദുസ്…
George sire appo fyruu 🥺🥺🥺