എന്റെ മാത്രം ചെക്കൻ 4 [ജോർജ് സാർ] 73

ആഹ ആള് ഉഷാർ ആയല്ലോ തിരക്ക് ഉണ്ടാവില്ലേ കുറച്ച് ദിവസം കുറേ മെയിൽ അയക്കാൻ ഉള്ളത് ഒക്കെ ഉണ്ടായിരുന്നു എന്നാ ശരി കിടന്നോ ഞാൻ ഒക്കെ ആണോ എന്നാ ജസ്റ്റ്‌ ചോദിച്ചതാ അപ്പോൾ good night….

പോകായോ….ഇതിനാണോ ഞാൻ വേഗം മുകളിലേ റൂമിലേക്ക് വന്നത്..

അതിന് ഞാൻ പറഞ്ഞോ മുകളിൽ പോകാൻ… 😳 ഇജ്ജ് പോയി ഉറങ്…

മ്മ്..

ഞാൻ വേഗം കിടന്ന് ഉറങ്ങി തീർത്തു…. രാവിലെ പുട്ടും കടലയും കേറ്റി ബാത്‌റൂമിൽ കേറി ഓരോ പൊക വിട്ടപ്പോൾ ആണ് ഒരു ഗുമ്മായത്…. ആഹ അന്തസ്സ്..

ഫാരീ….

ആഹ് ഉമ്മാ….. എന്തോ പണി തരാൻ ആണല്ലോ ആ നീട്ടി വിളി അതിന്റെ ലക്ഷണം ആണ്…

വാ നമ്മൾക്കു പോകാം…

എങ്ങോട്ട് പോകാൻ..

എനിക്ക് ശാഹിനയെ ഒന്ന് കാണണം… അന്ന് കണ്ടതല്ലേ പാവം..

അല്ല ഉമ്മാ ഇങ്ങൾക്ക് ഞാൻ പാവം ആയി തോന്നുന്നില്ലേ എത്ര ദിവസം ആയി ഞാൻ ഹോസ്പിറ്റലിൽ കാവൽ കിടക്കുന്നു ഉറക്കം കളഞ്ഞിട്ട്… ഞാൻ ഒന്ന് റസ്റ്റ്‌ എടുത്തോട്ടെ…

എടുത്തോ അവിടെ ചെന്ന് ഞാൻ ഉച്ചക്ക് അവിടെന്ന് കഴിച്ചിട്ടേ വരൂ നീ അവിടെ കുറച്ച് ഉറങ്ങിക്കോ പോരെ

പുല്ല്… ഇനി രക്ഷയില്ല പിടിച്ച പിടി വിടാത്ത ആളാ ഉമ്മ….

വാ… ഡ്രസ്സ്‌ മാറ്റി ഇറങ്ങി… ഒരു 10-12 കിലോമീറ്റർ മാത്രമേ ഉള്ളു… അങ്ങോട്ടേക്ക്

മുറ്റത് ഒരു bmw കിടക്കുന്നു ഷാഹിനയുടെ ഉപ്പയുടെ ആണ് പിന്നേ ഒരു fortuner ഉണ്ട് അറബിയെ പറ്റിച്ചത് ആയിരിക്കും 😁😁😁

ആള് ഇച്ചിരി ജാട ഉണ്ടെങ്കിലും വല്ല്യ ശല്യം ഒന്നും ഇല്ലാ ആഹ് എന്തെങ്കിലും ആവട്ടെ…

ഞങ്ങൾ ചെല്ലും എന്ന് അവർ പ്രതീക്ഷിച്ചിട്ടുണ്ടായില്ല ഷഹാന മുകളിൽ അവളുടെ മുറിയിൽ ആയിരുന്നു…

The Author

kkstories

www.kkstories.com

7 Comments

Add a Comment
  1. ഫൈറുവിനെ കൂടി ബാരി സ്വന്തമാക്കട്ടെ. അവർ മൂവരും സുഖമായി ജീവിക്കട്ടെ!

  2. bro 😘😘😘
    ഇത്ര പെട്ടന്ന് ഇങ്ങനെ ഒരു അടിപൊളി പാർട്ട്‌ കിട്ടുമെന്ന് വിചാരിച്ചില്ല 🥰🥰

  3. പൊന്നു.🔥

    നല്ലെഴുത്ത്…..🥰🥰🥰

    😍😍😍😍

  4. പാവം ഫൈറൂ..
    രണ്ടാളെയും കെട്ടു..

  5. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  6. നന്ദുസ്

    ഹോ.. സൂപ്പർ… വിചാരിച്ചതിലും അപ്പുറം… അടിപൊളി…
    അപ്പൊ ഇനി ഫൈറുവോ.. അവൾ വിഷാദത്തിൽ ആയിട്ടുണ്ട്‌… സൊ ഇനി ന്തൊക്കെ കാണണോ ന്തോ….
    വീണ്ടും ടെൻഷനിൽ ആക്കിയല്ലോ ജോർജ് സാറേ ങ്ങള്…
    ൻറെ ഒരിത് പറയട്ടെ… ചുമ്മാ ഒരു രസം…
    ഫൈറുവിനെ കൂടി ഏറ്റെടുത്തു കൂടെ… 🤭🤭🤭😂😂😂😂

    കാത്തിരിക്കും…

    നന്ദുസ്…

  7. George sire appo fyruu 🥺🥺🥺

Leave a Reply

Your email address will not be published. Required fields are marked *