ഞാൻ പോകുന്നു…. ഒരു വാക്ക്.. ഒരു വാക്ക് ആ ഹോസ്പിറ്റലിൽ നിന്ന് രാത്രി നീ പറഞ്ഞിരുന്നു എങ്കിൽ…എല്ലാരും അവരവരുടെ നാടകം ആടി തീർക്… ഒന്നും മനസ്സിലാവാതെ എന്നെ പോലെ ചിലർ കഥ അറിയാതെ ആട്ടം ആടും…
ടാ ഫാരി… നീ ഏ പൈസ എടുക്ക്…
വേണ്ടെടാ അതിന്റെ ആവശ്യം ഇല്ലാ ഞാൻ വേറേ വഴി നോക്കും…
ടാ.. വാ ഇവിടെ ഇരിക്ക്… ദാ ഇത് മറ്റവൻ എന്നെ ഉപേക്ഷിച് പോകുമ്പോൾ പലതും കേസ് ആകാതെ ഇരിക്കാൻ തന്ന നഷ്ടപരിഹാരം ആണ്….
എന്തെ…. കേസ് ആകാതെ നീ പൈസ വാങ്ങി ഒതുക്കിയോ…. നിനക്ക് എങ്ങിനെ തോന്നി ഇത്ര ദ്രോഹിച്ച ഒരാളെ അങ്ങിനെ വെറും പൈസക്ക് വേണ്ടി വിടാൻ….
വാ…. പറയാം
അവൾ അതും പറഞ് ഫോണിൽ സേർച്ച് ചെയ്ത് എന്തോ ഒരു വീഡിയോ എടുത്ത് പ്ലേ ചെയ്ത് എൻന്റെ കയ്യിൽ തന്നു…
മുഴുവൻ കാണ്… നീ കണ്ടാൽ എനിക്ക് പ്രശ്നം ഇല്ലാ…
അതും പറഞ് അവൾ പുറത്തേക്ക് പോയി… പോകും വഴി ആ ഡോർ അടച്ചു….
ഞാൻ ആ വീഡിയോ നോക്കി ഫൈറു ക്യാമറ ഓൺ ചെയ്ത് എവിടെയോ ഒളിപ്പിച് വെക്കുകയാണ് അവളുടെ മുഖം ആണ് ആദ്യം ക്ലോസ് അപ്പായി കാണുന്നത്…. കുറച്ച് കഴിഞ്ഞ് അവളുടെ കെട്ടിയോൻ കേറി വരുന്നു ഫൈറു എന്തോ ജ്യൂസ് എടുത്ത് കൊണ്ട് വന്നു കൊടുത്ത് സോഫയിൽ ഇരിക്കുന്നു
കുറച്ച് ലാഗ് ആയിരുന്നു ഞാൻ കുറച്ച് അടിച് വിട്ടു പിന്നേ കാണുന്നത് അവൻ എഴുനേറ്റ് എവിടെ നിന്നോ ഒരു കുപ്പി കൊണ്ട് വന്നു കുടിക്കാൻ തുടങ്ങി…
ഇത് നിർത്താൻ ഞാൻ നിങ്ങളോട് പറഞ്ഞു ഇത് എന്റെ വീട് ആണ് ബാർ അല്ല.. ഫൈറു അയാളോട് പറഞ്ഞു…
നിര്തെടി നായിന്റെ മോളെ അവളുടെ ഒരു കൊണവതികാരം…

nannayittund iniyum ithupole munnott povuka
❤️🔥❤️🔥❤️🔥❤️🔥❤️🔥
അടിപൊളി….
നല്ല ഒഴുക്കാണ് സ്റ്റോറിക്കു… മ്മടെ ചെക്കന് ന്താണ് പറ്റിയത്… ഒന്നും മനസ്സിലാവണില്ല..
ഫൈറു വിന്റെ ജീവിതത്തിലെ കരടിനു ഏറ്റം നല്ല പണിയാണ് കൊടുത്തത്…. അത് അവനു വേണ്ടത് തന്നായിരുന്നു….
ഇനിയും താമസിച്ചിട്ടില്ല…. ഒരു കൈ കൊടക്കാട്ടോ ഫൈറുവിനു…..
തുടരൂ….
നന്ദുസ്….